Profile cover photo
Profile photo
Jyothisham Online
10 followers
10 followers
About
Posts

Post has attachment
Will you be a #billionaire?

Still thinking about your career and Future #Finance?

Call: +91 99614 51515 | Email: info@jyothishamonline.in

or

Visit http://www.jyothishamonline.in/jyothisham#jyothisham to know more...

#hinduastrology #predictions #gemstones #numerology #consultation #jyothisham
Photo
Add a comment...

Post has attachment
ഐശ്വര്യസമ്പൂർണമായ ഓണം ആശംസിക്കുന്നു..
www.jyothishamonline.in
Photo
Add a comment...

Post has attachment
കൊല്ലവര്‍ഷം 1193 വര്‍ഷഫലം (Annual Predictions for Kollavarsham 1193)

കൊല്ലവർഷം 1193 നിങ്ങൾക്കെങ്ങനെ എന്നറിയാം, നിങ്ങളുടെ ജനന ദിവസം, സമയം, ജന്മ സ്ഥലം, ജന്മ നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കി കൊല്ലവര്‍ഷം 1193 ലെ ഓരോ മാസത്തെയും വിശദമായ ഫല പ്രവചനങ്ങള്‍. അനുകൂല ദിവസങ്ങള്‍, പ്രതികൂല ദിവസങ്ങള്‍,ദശാപഹാരങ്ങള്‍, ദോഷപരിഹാരത്തിനായി ഓരോരുത്തരും അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍ മുതലായ എല്ലാം വിശദമായി പ്രതിപാദിക്കുന്നു

സന്ദർശിക്കുക: http://www.jyothishamonline.in/

ഹെല്പ് ലൈൻ: +91 99614 51515 | ഇമെയിൽ: info@jyothishamonline.in
Photo
Add a comment...

Post has attachment
ജ്യോതിഷ ശാസ്ത്രപരമായി വിവാഹ പൊരുത്തം നിര്ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള് കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു.

Reports Available in: #English, #Hindi, #Malayalam

ജ്യോതിഷ – പൂജാ സേവനങ്ങള് വളരെ എളുപ്പത്തില് ഓണ്ലൈന് ആയി നിര്വഹിക്കുവാന് ക്ലിക്ക് ചെയ്യുക http://www.jyothishamonline.in/

Helpline: +91 99614 51515 | Email: info@jyothishamonline.in

#marriage #marriagematching #jhathakam #vivaham
Photo
Add a comment...

Post has attachment
വിവാഹ പൊരുത്തം:

ജ്യോതിഷ ശാസ്ത്രപരമായി വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു. വിവാഹ പൊരുത്ത റിപ്പോര്‍ട്ട്‌ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ്.

ജ്യോതിഷ വിശേഷങ്ങൾ എന്നും നിങ്ങളിലേക്ക്..... ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

http://www.jyothishamonline.in/

Helpline: +91 99614 51515 | Email: info@jyothishamonline.in
Photo
Add a comment...

Post has attachment
ജ്യോതിഷ – പൂജാ സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുവാന്‍ ക്ലിക്ക് ചെയ്യുക http://www.jyothishamonline.in/

Helpline: +91 99614 51515 | Email: info@jyothishamonline.in
Photo
Add a comment...

Post has attachment
വിശാഖം നക്ഷത്രത്തില്‍ ജനിച്ചാല്‍…?

നക്ഷത്രഗണനയില്‍ പതിനാറാമത്തെ നക്ഷത്രമാണ് വിശാഖം. ഇന്ദ്രാഗ്നി ദേവത. വട്ടക്കിണര്‍പോലെ ഒന്‍പതുനക്ഷത്രങ്ങള്‍. ഉദയം തുലാം 23 ന്. ഉച്ചിയില്‍ വരുമ്പോള്‍ മകരത്തില്‍ 17 വിനാഴിക ചെല്ലും. സൃഷ്ടി നക്ഷത്രം, അഗ്നിഭൂതം, മഹേശ്വരന്‍ ഭൂതദേവത. ഉപകാരം അക്ഷരം. ശികാരം മന്ത്രാക്ഷരം. കാക്കപക്ഷി. സിംഹം മൃഗ്ഗം. വയ്യങ്കതുക് വൃക്ഷം. നാമനക്ഷത്രമനുസരിച്ച് തി, തു, തെ തൊ എന്നിവ വിശാഖത്തിന്റെതാണ്. വിശാഖത്തിന്റെ മുക്കാല്‍ ഭാഗം തുലാരാശിയിലും അന്ത്യം കാല്‍ഭാഗം വൃശ്ചികരാശിയിലുമാണ്. തുലാത്തില്‍ 20-ാമത്തെ തീയതി കഴിഞ്ഞാല്‍ വൃശ്ചികത്തില്‍ മൂന്നുതീയതി 20 ഇലിവരെയാണ് ഈ നക്ഷത്രം നില്ക്കുന്നത്. വസ്ത്രം, ആഭരണം ആയുധം ഇവ ഉണ്ടാക്കുവാനും ശില്പകര്‍മ്മങ്ങള്‍ക്കും ഔഷധസേവയ്ക്കും വിശാഖം മുഖ്യമാണ്. പുരുഷ നക്ഷത്രവും അസുരഗണവുമാണ്. കാര്‍ത്തിക നക്ഷത്രവുമായി വേധിക്കും. ദ്വിദൈവതം, ഇന്ദ്രാഗ്നി ശൂര്‍പ്പം, ശര്‍പ്പഭം, മുറത്തിന്റെ പര്യായങ്ങളാണ്.

വിശാഖം നാളില്‍ ജനിച്ചാല്‍ അല്പം മുന്‍കോപമുള്ള പ്രകൃതിയായിരിക്കും. നല്ല ബുദ്ധിശക്തി പ്രകടിപ്പിക്കും. ഏതുകാര്യത്തിലിടപെട്ടാലും അതും ഭംഗിയായി നിര്‍വ്വഹിക്കും. അന്യേശത്തു താമസിക്കുവാനാണിഷ്ടപ്പെടുന്നത്. സ്വാശ്രയശീലനായിരിക്കും. നൂതനവും സ്വസ്ഥവും സ്വതന്ത്രവുമായ ജീവിത സരണി ഉണ്ടാകും. ബാല്യത്തില്‍ വളരെ ക്ലേശിക്കും. യൗവ്വനമദ്ധ്യം മുതല്‍ സാമ്പത്തിക പുരോഗതി കാണും. ധാരാളം ധനം സമ്പാദിക്കും. വളരെ സുന്ദരനും ആരോഗ്യവാനും ആയിരിക്കും. മിതവ്യം ചെയ്യണമെന്നാഗ്രിച്ചാലും ധാരാളിത്വമനുഭവപ്പെടും. നല്ല വാഗ്മിയും സത്സ്വഭാവിയുമാകും. കതകളിലും സുഖജീവിതത്തിലും തല്പരനാണ്. ദുര്‍വാശി തോന്നിയാല്‍ അതു നിറവേറ്റാന്‍ കിണഞ്ഞുപരിശ്രമിക്കും. അല്പം അഹങ്കരിയാണെന്നുതോന്നിക്കും. പലതിലും അറിവുനേടും. സത്യധര്‍മ്മാദികളില്‍നിന്നു വ്യതിചലിക്കാതിരിക്കും. അന്യരുടെ വിശ്വാസമാര്‍ജ്ജിക്കേണ്ട കാര്യങ്ങളിലെല്ലാം വളരെ ശോഭിക്കും.

വിശാഖം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വളരെ മധുരമായി സംസാരിക്കാനും സ്‌നേഹത്തോടുകൂടി പെരുമാറാനും കഴിയും. ഭക്തിമാര്‍ഗത്തില്‍ ഊന്നിയ ജീവിതമാണ് ഇവരുടേത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഇവര്‍ സംതൃപ്തി നേടുന്നു. സൗമ്യസ്വഭാവം പ്രകടിപ്പിക്കും. ആത്മ നിയന്ത്രണം കുറവായിരിക്കും. ജീവിതപങ്കാളിയെ സ്‌നേഹിക്കും. ഒരു തരത്തില്‍ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അടിമയായിരിക്കും.

ജാതകം ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങളാണ്. ഒരു വിദഗ്ദനായ ജ്യോതിഷന് നിങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ള എല്ലാ വിവരങ്ങളും
http://www.jyothishamonline.in/ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Helpline: +91 99614 51515 | Email: info@jyothishamonline.in
Photo
Add a comment...

Post has attachment
മൂലം നക്ഷത്രത്തില്‍ ജനിച്ചാല്‍…?

നക്ഷത്ര ഗണനയില്‍ 19-ാമത്തെ നക്ഷത്രമാണ് മൂലം. സൃഷ്ടി നക്ഷത്രം നിരൃതി ദേവത. വാളുപോലെ പതിനൊന്നു നക്ഷത്രങ്ങള്‍. ഉച്ചിയില്‍ വരുമ്പോള്‍ കുംഭത്തില്‍ മുന്നുനഴിക അമ്പത്തിരണ്ടു വിനാഴികവരും. അസുര പര്യായങ്ങളെല്ലാം മൂലത്തിന്റെ പര്യായമാണ്. അസുരഗണം, പുരുഷയോനി, ശുനക മൃഗ്ഗം, പയിന്‍ വൃക്ഷം, കോഴി പക്ഷി, ഏകാരം അക്ഷരം, വകാരം മന്ത്രാക്ഷരം, വായുഭൂതം, അവകഗഡാദി വിധിയനുസരിച്ച് യെ, യോ, ബ, ബി ഇവ മൂലത്തിന്റെ അക്ഷരങ്ങളാണ്. മൂലം നക്ഷത്രം ധനുരാശിയില്‍ ഉള്‍ക്കൊള്ളുന്നതാണ്. ധനുവില്‍ ആദ്യത്തെ 13 തീയതി 20 ഇലിവരെയാണ് മൂലം. വനങ്ങള്‍ ആരാമങ്ങള്‍, ഇവ നിര്‍മ്മിക്കുവാനും യുദ്ധത്തിനും സന്ധിവിഗ്രഹാദികള്‍ക്കും വാപീകൂപാദികള്‍ നിര്‍മ്മിക്കുവാനും മൂലം കൊള്ളാം.

മൂലം നക്ഷത്രത്തില്‍ ജനിച്ചാല്‍ വളരെ അഭിമാനിയും ആരോടും സൗമ്യഭാവത്തില്‍ പെരുമാറുന്നവനും ശാന്തനുമായിരിക്കും. എന്നാല്‍ ചപലനും അസ്ഥിരനും ആണ്. ഉദാരമതികളും വിശ്വസനീയരുമാണ്. ഉയർന്ന ആദർശമുളളവരും ആഭിജാത്യമുളളവരും ഉയർ‌ന്ന മനസ്ഥിതിക്കാരുമാണ്. ആരോഗ്യം പരിപാലിക്കുന്ന ശീലവുമില്ല. ഒരാളെപ്പറ്റി സ്‌നേഹവും ബഹുമാനവും തോന്നിക്കഴിഞ്ഞാല്‍ അവരെ അങ്ങേയറ്റം സഹായിക്കുകയും അവരെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കും..വളരെ സുഖലോലുപനും വ്യയശീലനും ആണെങ്കിലും വളരെ സ്വതന്ത്രശീലനുമാണ്. നല്ല ബുദ്ധിസാമര്‍ത്ഥ്യവും അറിവും കര്‍മ്മകുശലതയും ഉണ്ട്. ബന്ധുക്കള്‍ ഉയര്‍ന്ന നിലയില്‍ ഉള്ളവരായിരിക്കും. പരോപകാര തത്പരത, ഭൂതദയ, ഗുണങ്ങളാല്‍ ബഹുമതി എന്നീ സത്ഗുണങ്ങള്‍ പോലെതന്നെ ദുര്‍വാശിയും ആകും. വളരെ നയനശാലിയായിരുന്നാലും സന്തംകാര്യങ്ങളില്‍ അത്രതന്നെ നയം കാണുകയില്ല. ഔചിത്യബോധവും വാക്‌സാമര്‍ത്ഥ്യവും ഉണ്ടായിരിക്കും. ദൈവഭക്തിയും സത്യധര്‍മ്മാദികളില്‍ നിഷ്ഠൂരതയുമുണ്ട്. എന്നാല്‍ ആദ്യപാദത്തില്‍ ജനിച്ചാല്‍ ഗണ്ഡാന്തമുള്ളതിനാല്‍ പല ദോഷങ്ങളും ഉണ്ടാകും.

നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അര്‍ശോരോഗിയാകും.സദാരോഗമാണ് ഫലം. രണ്ടാം കാലില്‍ ജനിച്ചാല്‍ പണ്ഡിതനും ഭീഷണഗാത്രനും വക്രമായ വീക്ഷണമുള്ളവനുമാകും. മൂന്നാം കാലില്‍ ജനിച്ചാല്‍ കര്‍മ്മരതനും കാമിയും ആകും. നാലാംകാലില്‍ ജനിച്ചാല്‍ ബലവാനും ബുദ്ധിമാനും ആകും. ഒന്നാം കാലില്‍ ജനിച്ചാല്‍ പിതാവിനും രണ്ടാംകാലില്‍ ജനിച്ചാല്‍ മാതാവിനും ദോഷമുണ്ടാകും.മൂന്നാം കാലില്‍ ജനിച്ചാല്‍ ധനനഷ്ടമാണ് ഫലം. നാലാം കാലില്‍ ജനിച്ചാല്‍ സര്‍വ്വസൗഖ്യാനുഭവവും ഉണ്ടാകുമെന്നും പറയുന്നു.

സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു.

ജ്യോതിഷ വിശേഷങ്ങൾ എന്നും നിങ്ങളിലേക്ക്..... ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

http://www.jyothishamonline.in/

Helpline: +91 99614 51515 | Email: info@jyothishamonline.in
Photo
Add a comment...

Post has attachment
നിന്റെ കണ്ണുകളിലെ പ്രകാശമാണ് എന്റെ വഴികളിലെ ഇരുട്ട് അകറ്റിയത്
നിന്റെ മൊഴികളിലെ പ്രണയമാണ്
എന്റെ ദിനങ്ങൾക്കു കരുത്തേകിയത്


#astrologerKerala #keralaastrologers #keralaastrologer #bestastrologersKerala #onlineastrologer #vivahaporutham #vivaham #jyothishammalayalam

ജ്യോതിഷ – പൂജാ സേവനങ്ങള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുവാന്‍ ക്ലിക്ക് ചെയ്യുക http://www.jyothishamonline.in/
Helpline: +91 99614 51515 | Email: info@jyothishamonline.in
Photo
Add a comment...

Post has attachment
ഓം ഗണേശായ നമ:
"ഓം തത്പുരുഷായ വിദ്മഹേ, വക്രതുണ്ടായ ധീമഹീ, തന്നോ ദന്തി പ്രചോദയാദ്" ഈ ഗണേശ ഗായത്രി മന്ത്രം നിത്യേന ജപിക്കുന്നത്‌ ഗുണകരമാണ്. .

" പേജ് ലൈക്ക് ചെയ്ത് ഷെയർ ചെയ്യൂ.......

For Online Astrology Services Visit: http://www.jyothishamonline.in
Follow us on Twitter: https://twitter.com/jyothishamonli1

#astrologerKerala #keralaastrologers #keralaastrologer #bestastrologersKerala #onlineastrologer #vivahaporutham #vivaham
Photo
Add a comment...
Wait while more posts are being loaded