Profile cover photo
Profile photo
East Coast
551 followers -
movies,music,music videos,telefilms,online news etc
movies,music,music videos,telefilms,online news etc

551 followers
About
Posts

Post has attachment
എന്തിനീ പാട്ടിനു മധുരം
ഒന്നു കേൾക്കാൻ നീ വരില്ലെങ്കിൽ
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാൻ തീരമില്ലെങ്കിൽ
Add a comment...

Post has attachment
ദൂരെ ദൂരെ ആഴിപെണ്ണിന്‍ ഏഴാം പൂമേടകാണാന്‍
ആരെന്‍ മുത്തെ നിന്നെ കൂട്ടില്‍ ആരും കാണാതെ പോയി
Add a comment...

Post has attachment
ആരും നിനച്ചില്ല ആരും കൊതിച്ചില്ല
എന്നിട്ടും പൂവിരിഞ്ഞു
എവിടെയോ ഏതോ പൂവിരിഞ്ഞു.
Add a comment...

Post has attachment
കൂട് വയ്ക്കാന്‍ കൊതികൊണ്ടോ
ഏതോ കൂട്ടില്‍ വളര്‍ന്നൊരു പക്ഷി..
റാകിപ്പറന്നെങ്ങുമെത്തി
ചണനാരുവയ്ക്കോലതു തേടീ
കണ്ടതെല്ലാം തനിക്കെന്നേ
കിളിപ്പെണ്ണും കരുതിയിരുന്നോ..
ഒന്നും തനിക്കുള്ളതല്ലെന്നുള്ളം
പൊള്ളിയിരുന്നവൾ കേട്ടൂ.
Add a comment...

Post has attachment
കെട്ടുന്ന വേഷത്തിനേതിനുമൊന്നാണ്
ലക്ഷ്യം, ഗുരുവരാനുഗ്രഹപ്രീണനം..
കൈ മെയ് മറന്നു നീ വീഴുക
ചൂടുക കോമളപാദ കമലദളങ്ങളെ
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം
രാവും വെളിച്ചം വിതറും പ്രഭാതമാം...
Add a comment...

Post has attachment
ഒറ്റയ്ക്കുപാടുന്ന പൂക്കുയിലെ നിന്‍റെ
പാട്ടുപോലുള്ളയീ പാട്ടിനുള്ളില്‍
എന്തിത്ര സങ്കടം ചൊല്ലാമോ,
Add a comment...

Post has attachment
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യപുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി
Add a comment...

Post has attachment
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
Add a comment...

Post has attachment
ചിലും ചിലും ചില്‍.. താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ
ആടിമാസവര്‍ഷമായ് ആദ്യമോഹരാഗമായ്
Add a comment...

Post has attachment
ആനന്ദനടനം ആടിനാര്‍
കനകസഭയിലാനന്ദനടനം ആടിനാര്‍
ശിലയില്‍ നിന്നുയിരാര്‍ന്നോരഹല്യയാള്‍
രാമഭക്തിലയമാര്‍ന്നോരാനന്ദനടനം ആടിനാള്‍
Add a comment...
Wait while more posts are being loaded