ഇത് മോദിയാണു മക്കളെ. കളി വേറെ. ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ബിജെപിയും എൻഡിഏയും ജയിച്ച് കയറുമ്പോൾ ദിൽബൻ ആന്റ് കമ്പനിയുടെ പേരിലും പ്ലസ്സിലെ മോദി ഫാൻസിന്റെ പേരിലും എന്റെ സ്വന്തം പേരിലും അഭിവാദ്യങ്ങൾ അർപ്പിയ്ക്കുന്നു. രാജീവ് ഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട തൂത്തുവാരിയ വിജയം തനിക്കാണെന്ന് അവകാശപ്പെട്ടതും മോദി തെളിയിച്ചിരിക്കുന്നു. അബ് കി ബാർ മോദി സർക്കാർ!!
Photo
Shared publiclyView activity