Profile cover photo
Profile photo
Babu M Jacob
111 followers
111 followers
About
Posts

Post has shared content
Add a comment...

എലയിറ്റ് ക്ലാസിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ചിത്രം എന്നതിനപ്പുറം #ആദി ഒന്നുമല്ല...

മോഹൻലാൽ തന്നെ അഭിനയിച്ച കാസിനോവ ആണ് ഈ സ്റ്ണ്ട് മലയാളത്തിൽ ആദ്യം കൊണ്ട് വന്നത്....
Add a comment...

Post has shared content
എന്നാലേ.... ആശുപത്രി പരസ്യം.
. ഹോ...
Add a comment...

Post has attachment
Add a comment...

Post has attachment
Narada’s Police Crime Reporter Arrested Second Time Under Fabricated Case

#narada
#pratheesh
Add a comment...

Post has attachment

Post has attachment
Add a comment...

Post has attachment
Add a comment...

#ചിന്തകള്‍
രാഷ്ട്രീയം, അധികാരം, ജോലി, വെവസ്ഥ, സമൂഹം, പ്രത്യയശാസ്ത്രം, ഇതിനപ്പുറം മറ്റൊന്നിലേക്കും ഒരു സാധ്യത പോലും തുറന്നിടാന്‍ കഴിയുന്നില്ല ആരെ കൊണ്ടും. സേവനം, സന്യാസം, ഇവയൊക്കെയാണ് നിര്‍വാണ മാര്‍ഗ്ഗങ്ങള്‍ എന്ന് പണ്ഡിത മതം ☺

വസ തുളച്ചു കയറുന്ന ആലോചനകള്‍ ആണ്, അവസാനം വേണ്ടത് ശാന്തി, സമാധാനം എന്നിങ്ങനെ വിവക്ഷിക്കാവുന്ന ഒരവസ്ഥ ആണെന്നും അതിനായി ജീവിതാവസാനം വരെ പ്രയ്ത്നിക്കണം എന്നും ഏക സ്വരങ്ങള്‍. ഒരിക്കലും ആ അവസ്ഥ എത്തിചേരില്ല എന്ന പൂര്‍ണ്ണ ബോധ്യത്തിലും വലിയ അശാന്തി ഉണ്ടോ ?
Add a comment...

#ചിന്തകള്‍
പണം കൊണ്ട് നേടുവാന്‍ കഴിയുന്നത്‌ എന്തെല്ലാം ആണെന്ന് ഉള്ള തിരിച്ചറിവ്, അതിലും വലിയ സത്യങ്ങള്‍ ഇന്ന് ഉണ്ടോ എന്നതാണ് സംശയം.
Add a comment...
Wait while more posts are being loaded