സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വമ്പൻ ഓഫർ...

ഐ റ്റി, ഇലക്ട്രോണിക്സ് പ്രോഡക്റ്റുകളും ഗാർമെന്റ്സും ഫൂട്‌വെയറും പച്ചക്കറികളും പലചരക്കും എല്ലാം വെറും അഞ്ച് റിയാലിന്...
താൽപ്പര്യമുള്ളവർ തള്ളിക്കേറി അനുഭവിക്കുക...
ഞാൻ അനുഭവിച്ചു കഴിഞ്ഞു.

എൻ. ബി : ഈ അനുഭവം ഓഫർ തീരും വരെ മാത്രം...

ഊസപ്പലിക്കാക്കാന്റെ ഉഡായിപ്പുകളറിയാത്ത ഖൗമ് ഇനീം തിക്കിക്കയറും... വളിച്ച മോന്തയുമായി പുറത്തിറങ്ങി കാക്കാന്റെ അപദാനങ്ങൾ പാടുകയും ചെയ്യും...
Photo
Shared publiclyView activity