Profile cover photo
Profile photo
Ziy a
5,109 followers
5,109 followers
About
Posts

Post has attachment
Public
Photo
Photo
10/21/17
2 Photos - View album

Post has shared content
Public
Spot on
2002 ഫെബ്രുവരി 27 - ആം തിയതി ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുഖ്യമന്ത്രി നരേന്ദ്ര മോഡി ആയിരുന്നു. അമിത് ഷാ അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ ഏറ്റവും സ്വാധീനമുള്ള മന്ത്രിയും. ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള അഹമ്മദാബാദ് മേഖലയിൽ ആയിരുന്നു ഏറ്റവും ഭീകരമായ അക്രമങ്ങൾ നടന്നത്. രണ്ടായിരത്തിലധികം പേര് കൊല്ലപ്പെട്ടു, ഇരുനൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിരയായി, അഞ്ഞൂറോളം ആരാധനാലയങ്ങൾ കത്തിച്ചാമ്പലായി, അഞ്ചു ലക്ഷം പേര് ഭവന രഹിതരായി, 15000 വ്യാപാര സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. കൊല്ലപ്പെട്ടവർ 85 %- ൽ അധികം മുസ്ലീങ്ങളായിരുന്നു.

കലാപം തുടങ്ങി ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിലാണ് ഈ നാശങ്ങളിൽ ഭൂരിഭാഗവും ഉണ്ടായത്. അത് വരെ സംസ്ഥാന നിയന്ത്രണത്തിലുള്ള പോലീസ് ആയിരുന്നു ക്രമസമാധാനം പാലിച്ചിരുന്നത്. വിരോധാഭാസം - കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിലും 80 % മുസ്ലീങ്ങൾ ആയിരുന്നു. എന്തായാലും മാർച്ചു രണ്ടാമ തിയതി ഗുജറാത്ത് കേന്ദ്ര സേനയെ ആവശ്യപ്പെട്ടു. കലാപം അടങ്ങിത്തുടങ്ങി, എങ്കിലും പിന്നീട് മൂന്നു മാസം കൂടി ഇതിനോടനുബന്ധിച്ചുള്ള കൊലയും കൊള്ളിവെപ്പും ഗുജറാത്തിൽ തുടർന്ന് കൊണ്ടിരുന്നു.

കലാപത്തിൽ മോഡി ഉൾപ്പടെ മന്ത്രിസഭയിലെ ചില മന്ത്രിമാർക്ക് പങ്കുണ്ടെന്നു ആരോപണം ഉയർന്നിരുന്നു. അന്നത്തെ ബിജെപി ഗുജറാത്ത് പ്രഡിഡന്റ് ഉൾപ്പടെ പലരും പ്രകോപനപരവും എരിതീയിൽ എണ്ണ ഒഴിക്കുന്ന താരത്തിലുള്ളതുമായ പ്രസംങ്ങളും പ്രസ്താവനകളും നടത്തിയിരുന്നു. പോലീസ് നിഷ്ക്രിയമോ ഇരകൾക്കെതിരെയോ ആയിരുന്നുവന്നു ആരോപണമുയർന്നു. മൊബൈൽ ഫോൺ നെറ്റ് വർക്കുകളും സർക്കാർ രേഖകളും ആണ് കലാപം പടർത്താനും ഇരകളെ തിരിച്ചറിയാനും വ്യാപകമായി ഉപയോഗിക്കപ്പെട്ടത് എന്ന് വ്യക്തമായി. ഒരു വർഗീയ സംഘർഷം എന്നല്ല, ഒരു പ്രത്യേക മതത്തിനെതിരായ വംശഹത്യ എന്ന നിലയിലാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ഓരോരുത്തർക്കും സംഭവിച്ച നാശ നഷ്ടങ്ങൾ വിലയിരുത്തിയ സ്വതന്ത്ര ഏജൻസികൾ നിരീക്ഷിച്ചു.

തെളിവുകളുടെ അഭാവം മൂലം മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മിക്കവരും കലാപത്തിലെ നേരിട്ടുള്ള പങ്കിൽ നിന്ന് ഒഴിവാക്കപ്പെടുകയുണ്ടായി. കോടതി വിധി മാനിക്കുന്നു. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂഷിതമായ ഒരു വംശ ഹത്യ നടന്ന സമയത്, അധികാര സ്ഥാനത്തിരുന്നു, അത് തടയാൻ കഴിവില്ലാതെ വെറും കാഴ്ചക്കാരായി നിന്നവരായിരുന്നു ഇന്നത്തെ പ്രധാനമന്ത്രി മോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും എന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. അതിനു എന്താണ് പേര്? കൃത്യ വിലോപം? അനാസ്ഥ? കഴിവ് കേട്? പക്ഷ പാതം? എന്ത് തന്നെയായാലും സ്വതന്ത്ര ഇന്ത്യയിൽ ഭരണം നടത്തിയ മുഖ്യമന്ത്രിമാരിൽ, സ്വന്തം ജനങ്ങളെ ഇത്രയും രക്ഷിക്കാൻ കഴിയാതെ പോയ ആരും ഉണ്ടായിരുന്നില്ല എന്ന് ഗുജറാത്ത് കലാപത്തിലെ ആൾ / വസ്തു നാശത്തിന്റെ സ്ഥിതി വിവര കണക്കുകൾ തെളിയിക്കുന്നു.

ഈ നരേന്ദ്ര മോദിയും, അമിത് ഷായും ആണ് ഇപ്പോൾ കേരളത്തിൽ സുരക്ഷിതമായ ജീവിതം സാധ്യമല്ല എന്ന് ആരോപിച്ചു ജന രക്ഷ യാത്ര നടത്തുന്നത്!!!Public
ഓൻ ഞമ്മന്റെ ആളാ...

ആരെങ്കിലും സയൻസ് സംബന്ധമായോ പുരോഗമനപര(?)മോ ആയി നാലക്ഷരം കുറിച്ചാൽ ഓൻ ഞമ്മന്റെ ആളാണെന്ന് കരുതി പൊക്കിതലയിൽ വെച്ച് നടക്കുന്ന ശീലം കമ്മികൾക്കുണ്ട്... ഒടുക്കം പശൂമ്പാലിൽ പണി കിട്ടുവേം ചെയ്യും.
കാളിയമ്പി, സനൽ കുമാർ ശശിധരൻ ഒക്കെ ഉദാഹരണം..
പി.എസ്. ഞമ്മക്കാണെങ്കി ഈ ടീംസിനെ പണ്ടേ ഓഞ്ഞ പുച്ചമാണു.

Public
ജപിച്ചിട്ട് വിമർഷിക്കൂ സുഹർത്തേ :)

Public
റഹീം സാബിനു തടവിക്കൊടുക്കാൻ മോഡിജിയും അമിട്ടും ഗട്ടറുമുള്ളപ്പോൾ 10 വർഷം തടവൊക്കെ ദെന്ത്!!
കോടതിക്ക് അഭിവാദ്യങ്ങൾ!

Public
ഡിയർ കുമ്മൻ ജി...
OMKV
ഓട് മൈരേ കണ്ടം വഴി...

Post has attachment
Public
ബ്ലോഗിൽ കിട്ടിയിരുന്ന അനോണിക്കമന്റുകളേക്കാൾ വലുതൊന്നും കിട്ടാനില്ലെന്നാകിലും :)

https://tmziyad.sarahah.com

Post has attachment
Public
അടുത്ത തവണ ലോക്സഭയിൽ തനിക്ക് സീറ്റുണ്ടാവില്ലെന്ന് മോഡി


അടുത്ത തവണ സീറ്റുണ്ടാകില്ല; സഭയില്‍ നിന്ന് 'മുങ്ങുന്ന' ബിജെപി എംപിമാര്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് നടപടികളില്‍ പതിവായി ഹാജരാകാതിരിക്കുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം എംപിമാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പല്‍ സീറ്റുണ്ടാകില്ലെന്നും മോദി സൂചിപ്പിച്ചു. ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്ബോഴാണ് മോദി എംപിമാര്‍ക്കെതിരെ രോഷംകൊണ്ടത്.


http://dhunt.in/2GoN7?s=a&ss=gpls
via Dailyhunt

Public
മാധ്യമങ്ങൾ ഓവറാക്കി ചളമാക്കി ദിലീപിനു അനുകൂലമാക്കിയ(?) ജനവികാരം എന്ന സംഗതി ദിലീപ് ഫാൻസുകാരും പി ആറുകാരും ഓൺലൈൻ കൊട്ടേഷൻകാരും അതേ പോലെതന്നെ ഓവറാക്കി അതേ‌ജനവികാരം വീണ്ടും ദിലീപിനു എതിരാക്കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നു.

Public
ക്രൂരമായി ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ദിലീപേട്ടനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മെഴുകുതിരികൾ കത്തിക്കാൻ സമയമായില്ലേ ശകുന്തളേ?
Wait while more posts are being loaded