Profile

Cover photo
Vipin Pmna
Works at VKC footwear pvt ltd
Attended Co-Operative college
Lives in Calicut
2,685 followers|583,293 views
AboutPostsPhotosVideos

Stream

Pinned

Vipin Pmna

Shared publicly  - 
 
The Mountains are calling 
and I MUST GO..... <3
#vipin_pmna   #photomanipulation  
 ·  Translate
32
Anas n s's profile photomustafa sheriff's profile photoVipin Pmna's profile photoSaneesh Chemmeri's profile photo
18 comments
 
aaaaaaaaa prrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Add a comment...

Vipin Pmna

Shared publicly  - 
 
From the Orange Family
Bajaj Pulsar 180 (2003 Model)
#vipin_pmna   #bajajPulsar  
25
Abhijit. Vkc's profile photoSiraj Chelsea's profile photoShaji Mullookkaaran's profile photoVipin Pmna's profile photo
4 comments
 
+Shaji Mullookkaaran ennaa pinne angott varunnilla ;)
Add a comment...

Vipin Pmna

Shared publicly  - 
34
Siraj Chelsea's profile photoരാജീവ് മൈലപ്പള്ളില്‍'s profile photoVipin Pmna's profile photo
3 comments
Add a comment...

Vipin Pmna

Shared publicly  - 
 
ഇന്ന് കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ 2 കൊല്ലം വിജയകരമായി പൂർത്തിയാക്കിയ ശുഭദിനം.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഉള്ള 2 - ) മത് എൻ.ഡി.എ. മന്ത്രിസഭ ഇന്ന് സംശുദ്ധ ഭരണത്തിന്റെ 2 വർഷം വിജയകരമായി പൂർത്തിയാക്കുന്നു. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പത്തു കൊല്ലത്തെ അഴിമതിയിൽ ശോഭ നശിച്ച നിലയിൽ ആണ് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന വിശ്വ നായകൻ ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ എൻ.ഡി.എ. ഭരണം ഭാരതത്തിന്റെ സുവർണ്ണകാലമായി തങ്ക ലിപികളിൽ എഴുതാവുന്ന നേട്ടങ്ങളുടെ കാലമാണ്. ലോക രാജ്യങ്ങളിലെവിടെയും ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രിക്ക് ഇന്നു വരെ ലഭിക്കാത്ത സ്വീകാര്യത ആണ് നരേന്ദ്ര മോഡി എന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ളത്.

ലോകരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ആ രാജ്യത്തെ സാമ്പത്തിക വിചക്ഷണരുമായി കൂടിക്കാഴ്ച നടത്താൻ ഒരിക്കലും മോഡി മടി കാണിച്ചിട്ടില്ല. ലോകരാജ്യങ്ങളിലെ വൻകിട കമ്പനികൾക്ക് ഭാരത മണ്ണിൽ നിക്ഷേപം ഇറക്കാൻ ഉള്ള അവസരം മോഡിജി ഒരുക്കിയത് വഴി ഒട്ടനവധി അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് ഈ മണ്ണിൽ ജോലി ചെയ്ത ജീവിക്കാൻ ഉള്ള അവസരം ഒരുക്കി.

ആഭ്യന്തിര യുദ്ധം മൂർച്ചിച്ച വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ നിരവധി ഭാരതീയ സഹോദരങ്ങളെ വളരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ മോഡി സർക്കാർ നടത്തിയ ഇടപെടൽ പ്രശംസനീയം തന്നെയാണ്. അതുപോലെ തന്നെ പ്രകൃതി ക്ഷോഭത്താൽ സർവ്വസ്വവം നഷ്ടപ്പെട്ട നേപ്പാളിലെ സഹോദരരെ സഹായിക്കാനും അവർക്ക് അന്നവും മരുന്നും വസ്ത്രവും എത്തിച്ചു നൽകാൻ ഒരു ജ്യേഷ്ഠ സഹോദരനെ പോലെ കൂടെ നിന്ന ഏഷ്യയുടെ ചക്രവർത്തി നരേന്ദ്ര ദാമോദർ ദാസ്‌ മോഡി പ്രശംസകൾ അർഹിക്കുന്നു.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനും അവന്റെ ജീവിതം കരിപിടിപ്പിക്കാനുമായി ഒട്ടനവധി പദ്ധതികൾ നരേന്ദ്ര മോഡി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ സ്വച്ച് ഭാരത് , അടൽ പെൻഷൻ, ജനദൻ യോജന, സുകന്യ സമൃദ്ധി പദ്ധതി, അമൃതം പദ്ധതി, മുദ്രയോജന ..... അങ്ങനെ എണ്ണിയാലും പറഞ്ഞാലും ഒടുങ്ങാത്ത ജനോപകാര പദ്ധതികളിലൂടെ അഭ്യസ്ഥ വിദ്യരായ യുവാക്കളുടെയും ഭാരത ജനതയുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര ദാമോദർ ദാസ് മോഡി തന്റെ ഭരണത്തിന്റെ മൂന്നാം വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഈ സുദിനം ഭാരതത്തിന്റെ പ്രശസ്തി വാനോളം ഉയർത്തുന്ന ദിനങ്ങളിലേക്ക് നമ്മൾക്കും അണിചേരാം.

Thanks to Gireesh Kumar
 ·  Translate
17
Add a comment...

Vipin Pmna

Shared publicly  - 
24
Add a comment...
Have him in circles
2,685 people
sarath av's profile photo
sijo ks's profile photo
IslahiVision speeches's profile photo
prajith anand's profile photo
Jinadevan K's profile photo
noushad ali's profile photo
pradeepan tsy's profile photo
shakthi kavitha's profile photo
Arslaan Ali's profile photo

Vipin Pmna

Shared publicly  - 
 
 
ആറേഴുമാസം  ജില്ലയിലെ ഒരു വിദ്യാനികേതനിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചുണ്ട് .. വിദ്യാനികേതൻ തുടങ്ങണമെന്ന് പറഞ്ഞിറങ്ങിയ ആളുടെ പുരയിടവും വീടുമൊക്കെ പണയത്തിലാണെന്നത് നേരിട്ടറിയാവുന്നതാണ് .. എങ്കിലും പ്ളസ് ടു വരെ വിദ്യാലയം വളർത്തണമെന്ന സ്വപ്നവുമായി  അദ്ദേഹം ഇപ്പോഴും കഷ്ടപ്പെടുന്നുണ്ടെന്നാണറിവ്

അന്നൂരിലെ വിദ്യാലയം ഇതുപോലെ കുറച്ചു പേരുടെ കഷ്ടപ്പാടായിരിക്കും .. ആർ.എസ്.എസ് കാരനായി പ്രവർത്തിക്കുന്നത് തന്നെ വല്യ പാടാണ്.. അതിനിടയിൽ ഇങ്ങനെയൊരു വിദ്യാലയത്തിന് വേണ്ടിയുള്ള കഷ്ടപ്പാട് എത്രത്തോളം വരുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ ..

രാഷ്ട്രീയ സംഘർഷത്തിന്റെ പേരിൽ കൊച്ചു കുട്ടികളുടെ പുസ്തകവും അവർ പഠിക്കാനിരിക്കുന്ന ബഞ്ചും ഡസ്കും ഒക്കെ തകർത്തവർ സ്മാർട്ട് ക്ളാസിന്റെ സാമഗ്രികൾ പോലും നശിപ്പിച്ചു.  ഈ സംഘർഷത്തിനിടെ ആ സ്കൂൾ ഇനി നേരെ പ്രവർത്തിക്കണമെങ്കിൽ അവിടുത്തെ ആളുകൾ മാത്രം വിചാരിച്ചാൽ മാത്രം കൂടൂല്ല..

സഹായിക്കുന്നവർക്ക് സഹായിക്കാം .. തിരൂരെ സിപിഎം ബ്രാഞ്ച് ഓഫീസിനോട് ചേർന്നുള്ള ലൈബ്രറി പോലെ തന്നെയാണ് കേട്ടോ  ആർഷ വിദ്യാലയവും ..

#stand_with_arsha_vidyalaya
 ·  Translate
11 comments on original post
6
Add a comment...

Vipin Pmna

Shared publicly  - 
 
റോയല്‍ എന്‍ഫീല്‍ഡിന്റെ അനുബന്ധ ഉത്പന്നങ്ങള്‍ ഇനി ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ടിലൂടെ വാങ്ങാം.
View original post
8
Add a comment...

Vipin Pmna

Shared publicly  - 
13
Add a comment...

Vipin Pmna

Shared publicly  - 
 
മഴ മനസ്സിലും മാനത്തും. :)

#vipin_pmna   #CanonEOS1200D   #rain  
 ·  Translate
17
Kunjan praveen's profile photoVipin Pmna's profile photo
2 comments
 
:))
Add a comment...

Vipin Pmna changed his profile photo.

Shared publicly  - 
 
"Travel brings power and Love back to your life" -Rumi
#ooty    #Royalenfield   #trip   #Royalriders   #travel   #Hills   #Vipin_pmna  
35
Kraju Mys's profile photoSiraj Chelsea's profile photoസജീവ്‌ മധുരമറ്റം's profile photoVipin Pmna's profile photo
4 comments
 
Thank u :))
Add a comment...

Vipin Pmna

Shared publicly  - 
 
ദു:ഖങ്ങൾ ഉണ്ടാകുമ്പോൾ വിധിയെന്നു കരുതി കീഴടങ്ങുന്നവൻ പാപം ചെയ്യുന്നു, എതിർപ്പിനുമുന്നിൽ കീഴടങ്ങാനല്ല പോരാടുവാനാണ് നീ പഠിക്കേണ്ടത്, ഒളിച്ചോട്ടം പ്രശ്നങ്ങൾക്ക് പരിഹാരമല്ല, എന്തിനെയും കരുത്തോടെ അഭിമുഖീകരിക്കൂ. ലോകത്തെ കീഴ്മേൽ മറിക്കാനുള്ള ശക്തി നിന്നിലുണ്ട് അതിനെ വിളിച്ചുണർത്തൂ...
-ഭഗവത്ഗീത
 ·  Translate
19
Add a comment...

Vipin Pmna

Shared publicly  - 
 
എത്ര കാമം ഉള്ളിലുറഞ്ഞു തുള്ളിയാലും,
എത്ര പ്രലോഭനങ്ങളെ നേരിടേണ്ടി വന്നാലും,
പെണ്ണേ നിന്റെ സമ്മതമില്ലാതെ നിന്നെ തൊടാതെ നിന്നെ സംരക്ഷിക്കുന്നതാണെന്റെ ആണത്തം..!!!

#Justice_For_Jisha
 ·  Translate
15
1
Siraj Chelsea's profile photoVipin Pmna's profile photoAnas n s's profile photoshyam prasad's profile photo
39 comments
 
i LIKE and SHARE ur post VIPIN
Add a comment...
People
Have him in circles
2,685 people
sarath av's profile photo
sijo ks's profile photo
IslahiVision speeches's profile photo
prajith anand's profile photo
Jinadevan K's profile photo
noushad ali's profile photo
pradeepan tsy's profile photo
shakthi kavitha's profile photo
Arslaan Ali's profile photo
Collections Vipin is following
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Calicut
Previously
Perinthalmanna - Abu dhabi
Links
YouTube
Work
Employment
  • VKC footwear pvt ltd
    Designer, 2011 - present
Education
  • Co-Operative college
    B Com, 2007 - 2010
  • Government Boys Higher Secondary School perinthalmanna
    7-+2, 2004 - 2007
  • Keltron Animation Campus
    Diploma, 2007 - 2009
Basic Information
Gender
Male
Looking for
Friends
Birthday
February 10
Relationship
Single
Other names
vipi