ഇന്നലെ "എബി" കണ്ടു! പറക്കാൻ മോഹിച്ച ഒരു ജുവാവിന്റെ മനോവിചാരങ്ങൾ അതിസുന്ദരമായി അഭ്രപാളികളിൽ പകർത്തിയിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ അഭിനയത്തികവിന്റെ പരമകാഷ്ഠകളും കാണിച്ചുതരുന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ , ഓരോ പ്രേക്ഷകനും ചിത്രത്തിന്റെ കഥയുടെ കാതൽ മനസ്സിൽ അനുഭവിച്ചറിയുന്നുണ്ടായിരിക്കും എന്നു തീർച്ച... "ഈ തീയറ്റെറിൽ നിന്നൊന്നു പറന്നു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നു!"
അജ്ജാതി വധം!
Photo
Shared publiclyView activity