Shared publicly  - 
 
കണ്ണൂരില്‍ നിന്നുള്ളവരെ വട്ടത്തിലാകിയപ്പോള്‍ ഇത്രേം പേരെ കിട്ടി .ഇനീം സ്ഥലം ഇഷ്ടം പോലെയുണ്ട് . #കണ്ണൂര്‍
95
In this Circle:
Add people
15
ebrahim bayan's profile photoAnzeer Ibrahim's profile photoVijesh Chakk's profile photoShihabudeen A's profile photo
212 comments
 
njan kannurileku marano
 
ജില്ല അടിസ്ഥാനത്തില്‍ ഒരു മത്സരം വെക്കാം .ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു
Translate
Translate
 
കണ്ണൂര്കാര്‍ ഹൈജാക്ക് ചെയ്യാന്‍ പോവ്വാ
Translate
Translate
Translate
 
ചാവശ്ശേരി ആണെകില്‍ ഒരു കൈ നോക്കാമായിരുന്നു
Translate
Translate
 
അതൊക്കെ പഴയ കഥകളല്ലേ പ്രജിത്തെ
Translate
Translate
 
ഇട് കൊല്ലത്തിന്റെ ഒരു വട്ടം ഇട്
Translate
 
തലശ്ശേരിക്കാരെ പറയുന്നുവോ.. വേണമെങ്കില്‍ പോലീസ് സ്‌റ്റേഷന് മുമ്പിലും ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞത് ഓര്‍മ്മയില്ലേ
Translate
Translate
Translate
 
ഇത് കേവലം ഒരു വട്ടം മാത്രമല്ല .ഇത് വേറെ ചില ഉദ്യമങ്ങള്‍ക്കുള്ള തുടക്കമാണ് . +ebrahim bayan ചില ആശയങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്
Translate
Translate
 
ഏയ് മത്സരിക്കാനും വിരട്ടനുമോന്നുമല്ല
Translate
 
ചാക്കൂ നീ ശരിക്കും പറഞ്ഞതാണോ. എന്തോ ഉദ്യമം
Translate
 
കണ്ണൂരുകാരെ അടുത്തറിയുക, സ്നേഹം എന്തെന്നറിയുക
Translate
Translate
 
അല്ല പ്രേമിക്കാന്‍ അവസരം കിട്ടുമോ...
Translate
 
അതൊന്നും ഒരിക്കലും പാടില്ല....... (എന്റെ ഭാര്യ സര്‍ക്കിളില്‍ ഉണ്ട് .)
Translate
 
40 ല്‍ നിന്നു 95 ലെത്തിയത് വെരിഫൈ ചെയ്തിട്ടുണ്ടല്ലോ അല്ലേ?
Translate
 
ഞങ്ങള്‍ എറണാകുളത്തുകാര്‍ ഈ ഇട്ടാവട്ടത്തൊന്നും ഒതുങ്ങില്ല
Translate
 
നുഴഞ്ഞുകയറിയവരെ ‘വിസിറ്റിങ്ങ് മെംബര്‍’ ആയി ബ്രാഞ്ചിലേക്ക് തരംതാഴ്താന്‍ മടിക്കേണ്ട... :)
Translate
 
ഞങ്ങളൊരു കലക്ക് കലക്കും.................
Translate
 
വെരിഫൈ ചെയ്തിട്ടുണ്ട് .ഒക്കെ പരിചയമുള്ളവരാണ്
Translate
 
ഏറണാകുളതുകാരും ത്രിശ്ശുര്കാരും ഞങ്ങളെ അനുകരിച്ചു കൊള്ളൂ .അല്ലെങ്കിലും കണ്ണൂര്‍ക്കാര്‍ എല്ലാവര്ക്കും എപ്പോഴും മാതൃക തന്നെയാണ്
Translate
Translate
 
+Shaji K തൃശൂകാര് കൂടിയാല്‍ എട്ട് അടി നടക്കും. പിന്നല്ലേ..:) +vijesh chakk എല്ലാ ജില്ലക്കാരേയും മൂപ്പിക്കണം. പറ്റുമെങ്കില്‍ എല്ലാരും തുടങ്ങട്ടെ.... പിന്നെ കാസര്‍ഗോഡിനെ പഴയ കണ്ണൂരിന്റെ ഭാഗം എന്ന നിലയില്‍ ഒഴിവാക്കിയേക്ക്. അങ്ങിനെയൊരു ജില്ല ഉണ്ട് എന്ന കാര്യം പോലും കേരള സര്‍ക്കാറിനറിയില്ലല്ലോ ? അത്രയ്ക്കല്ലേ അവഗണന.
Translate
Translate
 
ഞാന്‍ ഉണ്ടേ... കോഴിക്കൊട്ടുകാരില്ലാത്ത കോഴിക്കോടന്‍ സര്‍ക്കിളോ?
Translate
 
കട്ടന്‍ ചായ കാണും ല്ലേ
Translate
Translate
 
njammale thottu kalichal akkali ikkali sookshicho laksham laksham pinnale
 
കോയിക്കോട് അങ്ങടിക്ക് പകരം മാനാഞ്ചിറ സര്‍ക്കിള്‍ ഉണ്ടാക്കൂ കൂടുതല്‍ ആള്‍ക്കാരെ കിട്ടും .(ഞാന്‍ ഓടി )
Translate
 
പ്രത്യയശാസ്ത്രവ്യക്തത വേണോ.....
Translate
 
ഫ്രീ കട്ടനും .ക്കൊടി ..ഞാനും കൂടെ ഓടി
Translate
 
ഞെളിയമ്പറമ്പ് വട്ടമുണ്ടാക്കൂ.... കോഴിക്കോട് കാര്‍ക്ക് അഭിമാനിക്കാന്‍ അതല്ലേയുള്ളൂ..
Translate
 
mananjirayile kundanmaarum njeliyanparambile maalinyavum mathramalla kozhikode ennu paranju kodukkan pattiya kozhikodekaar aarumille ivide?
 
കോഴിക്കോടിന് അഭിമാനിക്കാവുന്ന എന്താ ഉള്ളത് ഒന്നു കേള്‍ക്കട്ടെ.. ആകെ അഭിമാനിക്കാന്‍. ഏതു നിമിഷവും പൊളിഞ്ഞ് വീഴാറായ ഒരു പെരുച്ചാഴി വളര്‍ത്തുകേന്ദ്രം ഉണ്ട്. :)
Translate
 
കയ്യൂരൂം കരിവള്ളൂരും പാടിക്കുറ്റി തില്ലങ്കേരി മുനയന്‍കുന്ന് ചോരചാലുകള്‍ നീന്തിക്കയറിയ.................................
Translate
 
BEYPOE THURAMUGAM URU UNDAKUUNA STHALAM VERA EVIDE UNDU
 
വിഖില്‍ അഴീക്കല്‍ എന്ന് കേട്ടിട്ടുണ്ടോ
Translate
 
MT VASUDAVAN NAIR EVIDAYA THAMASSIKKUNNATH NJAMMALA KOZHIKODE
 
BASHEERU EVIDAYA NJAMMALA KOZHIKODE
 
കയ്യൂരൂം കരിവള്ളൂരും പാടിക്കുറ്റി തില്ലങ്കേരി മുനയന്‍കുന്ന് ഇനിയും വേണോ അതിന്റെയിടയില്‍ ഒരു പുന്നപ്ര വയലാര്‍ ...ചീള്
Translate
 
KETITUNDU EVIDANNU ARIYULA
 
അത് കണ്ണൂരില
Translate
 
S. K. Pottekkatt, Thikkodiyan, U. A. Khader, K. T. Muhammed, Akbar Kakkattil and P. Valsala
 
KOZHIKODE KI JAI RAMKRISHANAN KI JAI KOZHIKODE KI
 
പെരുച്ചാഴികള്‍ അലയുന്ന മെഡിക്കല്‍ കോളേജും കോഴിക്കോട് തന്നെ. ( ഒരിക്കല്‍ ഒരു രോഗിയേയും കൊണ്ട് പോയി ഉറങ്ങാന്‍ സ്ഥലമില്ലാതെ പുലര്‍ച്ചെ നാലുമണിക്ക് വരാന്തയിലിരുന്ന് ഒന്നു കാല് നീട്ടി കണ്ണടയ്ക്കുമ്പോഴേക്കും പെരുച്ചാഴി കാലില്‍ തൊട്ട് വന്ദിക്കുന്നു. രോഗിയെ വേഗ്ഗം മരിപ്പിച്ച് തന്നു. അന്നു മുതല്‍ ഞാന്‍ ഡിങ്ക വിശ്വാസിയും ആയി)
Translate
 
ഹ ഹ അത് കലക്കി
Translate
 
OLIMPIAN ABDU RAHIMAN KOZHIKODE NTE SWONTHAM
 
വിഖില്‍ ആളെ കൂട്ടിയിട്ടൊന്നും കാര്യമില്ല.തോല്‍ക്കാന്‍ ജന്മം ഇനിയും ബാക്കി (ചന്തു ഇങ്ങള നാട്ടില ?)
Translate
 
സുകുമാര്‍ അഴീക്കോട്,ടി പത്മനാഭന്‍,എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, മുര്‍ക്കോത്ത് കുമാരന്‍, കെ പാനൂര്‍, എന്‍ പ്രഭാകരന്‍, എന്‍. കെ ശശിധരന്‍, സിതാര, ............പിന്നെ എം എന്‍ വിജയന്‍.....
Translate
 
+ebrahim bayan THANKAL ENTHU KONDU KOZHIKODE MD COLEGIL VANNU ATHINUM NJAMMALE MEDICAL COLLEGE THANNNE VENDI VANNU ALLE
 
സുകുമാര്‍ അഴീക്കോട്,ടി പത്മനാഭന്‍,എം മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, മുര്‍ക്കോത്ത് കുമാരന്‍, കെ പാനൂര്‍, എന്‍ പ്രഭാകരന്‍, എന്‍. കെ ശശിധരന്‍, സിതാര, ............പിന്നെ എം എന്‍ വിജയന്‍.....
Translate
 
PARNJU ERINJU KODUKKU JOJO KETU PADIKKATTE
 
കഥയ്ക്കും സീരിയലിനും നേരം കളയാന്‍ ഇനി കണ്ണൂരുകാരില്ല. എയര്‍പോര്‍ട്ട്, കുടിവെള്ളം, മാലിന്യ സംസ്കരണം. കഴുത്തറക്കാത്ത ഹോസ്പിറ്റല്‍, വൃത്തിയുള്ള മൂത്രപ്പുരകള്‍, ..... സൊ ആന്റ്റ് സൊ... പദ്ധതികള്‍ പണിപ്പുരയിലാണ്.. കണ്ണൂരിലെ പ്രൊജക്ടുള്‍ ഹൈലറ്റ് ചെയ്യുന്ന ഒരു വെബ്‌സൈറ്റ് ഉടന് അവതരിക്കും.... ഷെയറ് വേണ്ടവര്‍ ക്യൂ നില്‍ക്കുക... :)
Translate
 
ETHRA SUPER SPECIALITY HOSPITAL UNDU KANNURIL
 
ബാബൂക്കന്റെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല ...സന്തോഷ്‌ പണ്ടിട്ടിന്റെ കോഴിക്കോട് അങ്ങനെ അറിയപ്പെടാനാ ഈ നാടിന്റെ വിധി
Translate
Translate
 
IGALU BEEMANAM KERANAKIL NJAMMALE KOZHIKOTE BARNDE
 
കണ്ണൂരില്‍ രണ്ടു മെഡിക്കല്‍ കോളേജ് ഉണ്ട് വിഖില്‍
Translate
Translate
 
BEEMANATHAVALAM ETHRA UNDU! KOOOOI
Translate
 
രവിയേട്ട എന്റെ ഭാര്യ വീട് കോഴിക്കൊട അതാണ്‌ .എനിക്ക് കോഴിക്കോടിനോട് ഇത്ര ദേഷ്യം
Translate
 
അറക്കല്‍,ചിറക്കല്‍ രാജവംശങ്ങള്‍ കണ്ണുരീലാ.
Translate
Translate
 
VASGODA GAMA KAPPALU IRANGIYATHU EVIDA NJAMMALA KOZHIKODE
Translate
Translate
 
സന്തോഷ്‌ പണ്ടിട്ടിന്റെ അത്ര വരുമോ
Translate
 
PUTHIYARA SUB JAIL NTE ADUTHANNA PARANJATHU AVIDUNNU 2-3 KM KANUM
Translate
 
മാറാട് നാദാപുരം കോഴിക്കോടാ
Translate
 
അല്ല അവിടെ തന്നെ നീയര്‍ മഹാറാണി
Translate
 
KANNUR TAJ HOTEL UNDO
Translate
 
ഉണ്ട് വിഖില്‍ ,മുനീശ്വരന്‍ കൊവിലിനടുത്ത താജ് ഹോട്ടല്‍
Translate
 
മലബാറിലെ ഏറ്റവും പ്രധാന പ്രദേശമാണ് കോഴിക്കോട്. പഴയ സാമൂതിരി രാജാക്കന്മാരുടെ തലസ്ഥാനം. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും സിരാകേന്ദ്രം. കിഴക്കിന്റെ സുഗന്ധദ്രവ്യങ്ങള്‍ തേടി വാസ്‌കോ-ഡ-ഗാമ കപ്പലിറങ്ങിയത് കോഴിക്കോടിനടുത്ത് കാപ്പാട് തീരത്താണ്. ഇന്ന്, കേരവൃക്ഷ തോപ്പുകളും, പ്രശാന്തമായ കടല്‍ത്തീരവും, ചരിത്രസ്മാരകങ്ങളും എല്ലാം ചേര്‍ന്ന് ഇവിടം ഒരു പ്രധാന ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

അസ്തമയമാസ്വദിക്കാന്‍ ഏറ്റവുമുചിതമാണ് കോഴിക്കോട് ബീച്ച്. ഇവിടുത്തെ പ്രകൃതിയും പ്രാക്തന സൗന്ദര്യവും ചേര്‍ന്ന് സഞ്ചാരികളുടെ സ്വപ്‌നതീരമായി കോഴിക്കോടിനെ മാറ്റി തീര്‍ത്തിരിക്കുന്നു. പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു. കുട്ടികള്‍ക്ക് ആനന്ദം പകരാന്‍ ലയണ്‍ പാര്‍ക്കും മറൈന്‍ അക്വേറിയവുമുണ്ട്. കോഴിക്കോട് നഗരമാകട്ടെ അതിന്റെ മൗലികമായ സാംസ്‌കാരിക തനിമയോടെ നിങ്ങളെ സ്വാഗതം ചെയ്യും.


Credit kerala tourism website
Translate
 
ATHU USMAN KA NADATHUNNATHALLE
 
SAMMOTHIRIKALODE KALICHAL JAYIKKILLA NIGAL ADIYARVU PARAYANATHA NALLATHU
 
എന്റെ കോഴികോടുക്കാരെ ആദ്യം കാലിക്കറ്റ്‌ സര്‍വകലാശാല എവിടെയന്നു അറിയാമ്മോ ....അത് മലപുറം ജില്ലയിലാ ഉള്ളത്
Translate
 
വിഖില്‍ ഭീമന താവളം മലപ്പുരാതാണ്
Translate
Translate
 
പക്ഷെ നമുക്ക് സ്വന്തമായി ഒരു വിമാന താവളം വരാന്‍ പോകുന്നു
Translate
Translate
 
ആ എല്ലാ രംഗങ്ങളിലും വിളങ്ങുന്നവരാണ് കണ്ണൂര്‍കാര്‍
Translate
Translate
Translate
 
NIT Calicut ENNU KETTITUNDO(AGANA VALLA COPPUM UNDO KANNURIL)
 
ആ... ഞാന്‍ ഇന്നലേം കൂടി പാളയത്ത് കൂടെ വന്നതാ
Translate
Translate
 
nift എന്ന് കേട്ടിട്ടുണ്ട് .അങ്ങനെ വല്ലതും കോഴിക്കോട് ഉണ്ടോ ആവൊ
Translate
 
വേണ്ടാതവര് പഠിക്കേണ്ട
Translate
Translate
 
കണൂരും ഉണ്ടല്ലോ മനൂ
Translate
 
മലബാറിന് അങ്ങനെ ഒരു കാപ്പിറ്റലും വന്നോ ശെടാ അതറിഞ്ഞില്ലല്ലോ
Translate
 
കോഴിക്കോടിന്റെ കാപ്പിറ്റല്‍ ഉള്ളിയെരിയാണോ ജോജോ
Translate
Translate
Translate
 
അതാ മനു നേരത്തെ ഞാന്‍ മാനാഞ്ചിറ എന്നത് കൊണ്ട് ഉദ്ദേശിച്ചത്
Translate
 
അക്കാര്യത്തില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനക്കാര്‍ കോഴിക്കോട് കാരായിരിക്കും
Translate
 
Mathrubhumi, Desabhimani and Madhyamam. Chandrika, Thejas, Siraj, Varthamanam and Calicut Times Malayala Manorama, Kerala Kaumudi, Mangalam, Deepika, New Indian Express, The Hindu, Deccan chronicle,Janmabhumi, Veekshanam Pradeepam, Rashtra deepika, News Kerala and Flash
ITHREM PATHRAM IRANGUNNU UNDU KOZHIKODE
Translate
Translate
 
സാംസ്ക്കാരിക തലസ്ഥാനത്തിന് ഒരു വട്ടം ഉണ്ടാക്കാന്‍ പറ്റുമോന്ന് നോക്കട്ടെ , അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ..
Translate
 
ഏതു പാര്‍ട്ടി ഏതു ഗുണ്ട
Translate
 
KOZHIKODE ORU CITY ANU. KANNUR ENTHA PANCHAYATHU ANO
Translate
Translate
 
നേരത്തെ ഒരു ത്രിശുര്‍കാരന്‍ വന്നു കൂട്ടില്ലാതെ പോയി
Translate
Translate
Translate
 
HAPPY VALENTINE'S DAY TO ALL
GOOD BYE
 
കോഴിക്കോട് ന്റെ സ്വന്തം കല്ലായി പുഴ
കോഴിക്കോട് ന്റെ സുല്‍ത്താന്‍ മംമുകോയ
ബാബ്ബുക്കന്റെ സ്വന്തം നാട്
എല്ലാ കലാകാരന്‍ മാരെയും വളത്തിയ നാട്
Translate
 
വിഖില്‍ കണ്ണൂരില്‍ ഒരു വാലന്‍ന്റൈന്‍ ഉണ്ട് അതറിയാമോ .ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഉണ്ട്
Translate
 
കേരളത്തെ ലോകമൊട്ടുക്കും പ്രശസ്തമാക്കിയ പൂരങ്ങളുടെ പൂരം , തൃശൂര്‍ പൂരത്തിന്റെ നാട് ,
സാമൂഹിക -സാംസ്ക്കാരിക നായകരുടെ ഈറ്റില്ലം
കേരളത്തിന്റെ സ്വന്തം സാംസ്ക്കാരിക തലസ്ഥാനം
അതിലപ്പുറം എന്തുവേണം ...
Translate
 
ത്രിശ്ശൂര്‍‌ര്‍‌ര്‍..ത്രിശ്ശൂര്‍‌ര്‍‌ര്‍‌ര്‍.....
Translate
 
അപ്പൊ നമുക്ക് തൃശൂര്നെതിരെ തിരിഞ്ഞാലോ
Translate
Translate
 
ഞാന്‍ അരമണിക്കൂര്‍ മുന്‍പേ പോയി , വേണേല്‍ ....ഒരു മണി ....
Translate
Translate
 
കണ്ണൂരിനെ പേടിച്ചിട്ട
Translate
Translate
 
ആഹാ ഇന്നസെന്‍റ്‌ന്റെ നാട്ടുകാരനാ ..
Translate
 
കല്ലട എറണാകുളം ജില്ലയില്‍ അല്ലെ
Translate
Translate
 
പുള്ളിയുടെ പ്രൊഫൈല്‍ കണ്ടോ
Translate
 
ശ്രീനിവാസനും വിനീത് ശ്രീനിവാസനും നമ്മുടെ നാട്ടുകാരന
Translate
 
ഇപ്പൊ നിങ്ങള്‍ ഒന്നായോ
Translate
Translate
 
പഴയ ഒരു വിളക്കുമാടം ഇവിടെയുണ്ട്. നൂറ്റാണ്ടു പഴക്കമുള്ള രണ്ട് കഴകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്നു

+Jijo kurian പുതിയത് വല്ലത് കോഴിക്കോട് ഉണ്ടോ....ഏത് കടപ്പുറത്ത് ചെന്നാലും കാറ്റ്കൊള്ളാം... മുന്‍പൊരു കലക്ടര്‍( അമിതാബ് കാന്തോ മറ്റോ പേരു മറന്നു) മാനാഞ്ചിറ കുളം തോണ്ടിയത് കൊണ്ട് അല്പം ശുദ്ധജലം എങ്കിലും കുടിക്കുന്നു. ...കണ്ണൂരില്‍ എത്ര കുളമുണ്ടെന്ന് അറിയോ ..?. എല്ലാം ചളിയില്‍ ആണ്ടുപോയത് കൊണ്ട് കാണാന്‍ പറ്റുല്ല എന്നേയുള്ളൂ :(
Translate
Translate
 
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് ജോജോ പോലും പോസ്റ്റിട്ട ശ്രീ കെ കരുണാകരന്റെ നാട് ,
യൂസുഫ്‌ അലി കേച്ചേരി
മാള അരവിന്ദന്‍
കലാഭവന്‍മണി
ഇന്നസെന്റെ
ബിജുമേനോന്‍
സംയുക്ത
തുടങ്ങി പറയാന്‍ തുടങ്ങിയാല്‍ സമസ്തമേഖലകളിലും തിളങ്ങിയ പ്രഗല്ഭരുടെ സ്വന്തം നാടിനൊപ്പം നില്‍ക്കാന്‍ ....
Translate
Translate
 
കലാമണ്ഡലത്തിനോപ്പം വെക്കാന്‍ പറ്റുന്ന ഒന്ന് ചൂണ്ടി കാണിക്കാന്‍ ...?
Translate
 
ഒരു ചെറിയ തിരുത്ത്‌ കണ്ണോത്ത് കരുണാകാരന്‍ കണ്ണൂര്‍കാരനാണ് മോനെ .അയാളെ അവിടെ വെചെക്കൂ
Translate
 
ജന്മം കൊണ്ട് കണ്ണൂരായിരിക്കാം ...??
അന്നുമിന്നും എന്നും കരുണാകരന്‍ തൃശ്ശൂര്‍ കാരനായിരുന്നു
Translate
 
സൈനു ഇപ്പോള്‍ എവിടെയാ തൃശൂര്‍ അല്ലല്ലോ .അപ്പോള്‍ .........
Translate
 
Ummer, Mammukoya, Balan K. Nair, Sudeesh, Santha Devi Kuthiravattam Pappu ever green musician Baburaj, Gireesh Puthenchery, Kaithapram Damodaran Namboothiri Ranjith, V. M. Vinu , S. K. Pottekkatt, Thikkodiyan, U. A. Khader, K. T. Muhammed, Akbar Kakkattil and P. Valsala


Kozhikode..................................................
 
ഞങ്ങടെ ലിസ്റ്റ് തപ്പിക്കല്ലേ ഘടീ ...
അതു നുങ്ങക്ക് താങ്ങാന്‍ പറ്റില്യെ ..
Translate
 
ഇവിടെയുള്ള തിരുവനന്തപുരംകാര്‍ ഒക്കേ ഉറങ്ങിപ്പോയി +Seena Viovin +ഗോപു ഗോപു
Translate
 
കണ്ണൂര്‍ വട്ടമുണ്ടാവുന്നതിനുള്ള കാരണങ്ങള്‍ : +കൊച്ചു ത്രേസ്യ പോസ്റ്റ് കാണുക https://plus.google.com/u/0/113713421837162689629/posts/RLrdJ4cgxCC

കൊച്ചു ത്രേസ്യ - Feb 11, 2012 - Public
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോള്‍ നമ്മക്കൊരു 'വീടെത്തി' ഫീലിംഗ് ഉണ്ടാവില്ലേ. എനിക്കത് കൃത്യമായി ഫീല്‍ ചെയ്യുന്നത് ബസ് വളപട്ടണം പാലത്തിലേക്കു കേറുമ്പോഴാണ്‌. ആ പുഴയുടെ മണോം തോണികളും ഒരു സൈഡിലെ ആ റെയില്പാളവും ഒക്കെ കാണുമ്പോള്‍ 'ഹായ് എന്റെ സ്ഥ്ലത്തെത്തീലോ' എന്ന സന്തോഷം വരും. തിരിച്ചു വരുമ്പഴും അതെ. വീട്ടീന്നിറങ്ങിയാലും പോവാണല്ലോ എന്ന വിഷമം വരാറില്ല. ആ പാലം കടക്കുന്നതു വരെ. വണ്ടി പാലം കടക്കുമ്പോള്‍ ഉള്ള വിഷമം എല്ലാം കൂടെ ഒരുമിച്ചു വരികേം ചെയ്യും. വീട്ടീന്ന് ഒരുപാടകലെ എത്തീലോന്നോര്‍ത്ത്..

(എന്നെങ്കിലും എഴുതാന്‍ പോകുന്ന എന്റെ ആത്മകഥയില്‍ നിന്ന് )
Translate
Translate
 
കണ്ണൂര്‍ കണൂര്‍ .
Translate
Translate
 
നല്ലവര്‍ ആയത് അല്ലെ; അതും കണ്ണൂര്‍ക്കാരെ കണ്ടിട്ട്. കണ്ണൂരുകാര്‍ ജന്മനാ നല്ലവരാ.... കോഴിക്കോട്കാരന്‍ കണ്ണൂരില്‍ വന്ന് വഴിചോദിച്ചു നോക്കുക; കൂട്ടിക്കൊണ്ടു പോയി സദ്യ വാങ്ങിത്തരും. പിന്നെ ഒരു ചായയും വ്വേണമെങ്കില്‍ ഒരു ദിനേശ് ബീഡിയും. :)
Translate
 
കോഴിക്കോട് നിന്ന് വന്ന ആരുടെയെങ്കിലും തല പോയത് ജോജോക്കറിയാമോ
Translate
 
http://www.deshabhimani.com/newscontent.php?id=114866
കണ്ണൂരിനെ കുറിച്ചു അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയിതാ: 40 വര്‍ഷം പഴക്കമുള്ള പൈപില്‍ വെള്ളം പമ്പു ചെയ്യാന്‍ കോഴിക്കോടിനാവില്ല.

കണ്ണൂര്‍ നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്
സ്വന്തം ലേഖകന്‍
Posted on: 04-Feb-2012 01:37 AM
കണ്ണൂര്‍ : വേനല്‍ കത്തിത്തുടങ്ങും മുന്നേ നഗരവും പരിസരങ്ങളും കുടിവെള്ള ക്ഷാമത്തില്‍ . ആവശ്യത്തിന് കുടിവെള്ള വിതരണം ഇല്ലെന്നുമാത്രമല്ല, മലിനജലം കുടിക്കേണ്ട അവസ്ഥയുമാണ്. ജല വിതരണം കുറ്റമറ്റതാക്കാനുതകുന്ന പദ്ധതികള്‍ നടപ്പാക്കാത്തതുതന്നെ പ്രശ്നം. ഉപഭോക്താക്കളുടെ വര്‍ധനയ്ക്കനുസൃതമായി വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവുകൂട്ടാത്തതും ജലക്ഷാമത്തിന് കാരണമാണ്. കണ്ണൂര്‍ നഗരസഭ, കന്റോണ്‍മെന്റ്, എളയാവൂര്‍ , പുഴാതി, പള്ളിക്കുന്ന്, വളപട്ടണം, ചിറക്കല്‍ , എടക്കാട്, അഴീക്കോട് എന്നിവിടങ്ങളിലാണ് ജലക്ഷാമം. ഇവിടങ്ങളിലായി 19479 കണക്ഷനുകളും 1529 പൊതു ടാപ്പുകളുമുണ്ട്. 28. 50 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യേണ്ടത്. 16 ദശലക്ഷം ലിറ്ററേ നല്‍കാനാകുന്നുള്ളൂ. മിക്കപ്പോഴും എട്ടു മുതല്‍ 12 ദശലക്ഷം ലിറ്റര്‍വരെ കുറയുന്നു. കണ്ണൂരില്‍ വെള്ളമെത്തിക്കുന്ന വെളിയമ്പ്രയില്‍നിന്ന് മേലെചൊവ്വ വരെയുള്ള 30 കിലോമീറ്റര്‍ എ സി പൈപ്പും നഗരത്തിലെ വിതരണ പൈപ്പും മാറ്റാതെ പ്രശ്നപരിഹാരം അസാധ്യമാണ്. വെളിയമ്പ്രയില്‍നിന്ന് ചൊവ്വവരെയുളള എസി പൈപ്പു മാറ്റി ഡെക്റ്റ അയേണ്‍ (ഡിഐ) പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ പാക്കേജിന്റെ ഭാഗമായി മാന്ദ്യവിരുദ്ധ പദ്ധതിയില്‍പ്പെടുത്തിയാണ് ഡിഐ പൈപ്പ് അനുവദിച്ചത്. വിതരണ പൈപ്പുകള്‍കൂടി മാറ്റാതെ കാര്യക്ഷമമാകില്ല. കണ്ണൂരിലെയും സമീപങ്ങളിലെയും വിതരണപൈപ്പിന് 40 വര്‍ഷം പഴക്കമുണ്ട്. വ്യാസം കുറവായതിനാല്‍ കുറഞ്ഞ അളവിലാണ് വെള്ളം പോകുന്നത്. ഉയര്‍ന്ന സ്ഥലങ്ങളില്‍ വെള്ളം ലഭിക്കുന്നില്ല. ഇതിനു പരിഹാരപദ്ധതി ആവിഷ്കരിച്ചിട്ടില്ല. ഡിഐ പൈപ്പിലൂടെ ശക്തമായി വെള്ളം വരുമ്പോള്‍ പഴയ വിതരണ പൈപ്പുകള്‍ തകരും. കുടിവെള്ള ക്ഷാമം രൂക്ഷമാകും. വിതരണ പൈപ്പുകള്‍ മാറ്റാന്‍ വാട്ടര്‍ അതോറിറ്റിക്ക് ഫണ്ടില്ല.
Translate
 
പോയെ പോയെ ..എല്ലാരും പോയി കെടന്നുറങ്ങീന്‍
Translate
 
പ്ഹ് ..തൃശ്ശൂര്‍കാര്‍ കൊപ്പം ഒരു കണ്ണൂരും , കോയി - ക്കോടും എത്തൂല്യ..
Translate
 
വിജേഷ്‌ ,ഒന്നാഞ്ഞു പിടിച്ചാല്‍ ഡബിള്‍ അടിച്ചു നിര്‍ത്താം ...
Translate
 
കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്
Translate
 
തൃശ്ശൂര്‍ തൃശ്ശൂര്‍ തൃശ്ശൂര്‍ തൃശ്ശൂര്‍ തൃശ്ശൂര്‍ ....
തൃശ്ശൂരേയ്‌...........................
Translate
 
കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്
Translate
 
കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട് കോഴിക്കോട്
Translate
 
ഇത് പോലെ വിളിച്ചു കൂവിയത് കൊണ്ട് കോഴിക്കോടിന്റെ ചീത്ത പേര്‍ മാറ്റി കിട്ടില്ല ജോജോ
Translate
Translate
 
നിങ്ങ തീരുമാനിക്ക് ...എന്നിട്ട്
രണ്ടും കൂടി വണ്ടി കേറ്‌ ...തൃശ്ശൂര്‍ക്ക് ...
Translate
 
അപ്പൊ , കാണാട്ടോ ഗഡീ ....
ഒരു ശുഭരാത്രി കൂട്യാങ്ങ്ട് പിടി ച്ചോ ....
Translate
Translate
 
പിന്നെ നിങ്ങളുടെ കോഴിക്കോട് പോലെയാണോ ?കേരളത്തില്‍ ആദ്യം നേരം വെളുക്കുന്നത്‌ കണ്ണൂരാ
Translate
 
വീണ്ടും ഒരു ദിവസം തുടങ്ങുകയായി. :)
Translate
Translate
 
rAjeshE;; final circle he will share agian... :)
 
ഡിലീറ്റ് ചെയ്യണ്ട മെര്‍ജ് ചെയ്യാന്‍ പറ്റും
Translate
 
പുതിയ സര്‍ക്കിള്‍ ഓപ്പണ്‍ ചെയ്യുക .create new circle or add to an existing circle എന്നൊരു option കാണാം
Translate
 
then type the existing circle name
 
അതിനു ശേഷം ഏറ്റവും താഴെയായി creat .........circle അന്ന് കാണാം അതില്‍ ക്ലിക്കിയാല്‍ മതി .ഒക്കെ ശരിയാകും
Translate
Translate
 
അല്ലെങ്കില്‍ ഒരു വട്ടം ഓപെണ്‍ ചെയ്ത് എല്ലാരേം സ്ലെക്ട് ചെയ്ത് താഴെ വട്ടത്തിലേക്ക് ഡ്രാഗ് ചെയ്തിട്ടാല്‍ മതി.
Translate
 
ചാക്കന് 'കണ്ണൂരുകാരുടെ പിതാവ്' ('Father of Kannurians') എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്നു. ചടങ്ങില്‍ പ്രശസ്ത സിനിമാതാരം പച്ചക്കുളം വാസു പങ്കെടുക്കുന്നതാണ്.
Translate
 
jagadeesh; Citizen of KANNur ആണോ ?
 
അവന്‍ വണ്ടുര്‍ക്കാരനാ .മലപ്പുറം ..."തുഞ്ചത്തെയ്ത്തച്ചന്റെ "നാട്ടുകാരന്‍
Translate
 
+vijesh chakk ലേറ്റസ്റ്റ് വട്ടം ഷെയറ് ചെയ്യൂ. സൈറ്റുണ്ടാക്കാന്‍ മനോജിനെ ഏല്പിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പുതിയ പോസ്റ്റില്‍ ചര്‍ച്ചിക്കാം,.
Translate
Translate
 
ആഹാ...ഞാനില്ലാത്ത ഒരു കണ്ണൂർ വട്ടമോ...എന്നേം പിടിച്ചതിലിടൂ please
Translate
Translate
Translate
Add a comment...