Profile

Cover photo
VELLANADAN DIARY
40 followers|1,792 views
AboutPostsPhotosVideos

Stream

VELLANADAN DIARY

Shared publicly  - 
 
മുള്ളുകള്‍ തീര്‍ത്ത വേലിക്കിടയിലെ വിടവിലൂടെ രക്ഷപ്പെടാനുള്ള പ്രാണിയുടെ പാഴ്ശ്രമംകണ്ട് മാത്യൂസ്‌ അറിയാതെ ചോദിച്ചുപോയി,

"ഇതെന്താണ്..?!! ഈ ചെടി..?!"

ഇത്രയ്ക്ക് അസാധാരണവും ഭീകരവുമായ രീതിയില്‍ പ്രകൃതി തയ്യാറാക്കിയ ഒരു കെണി മാത്യൂസ്‌ ആദ്യമായി കാണുകയായിരുന്നു.
http://www.vellanadandiary.com/2014/02/blog-post_12.html
വീനസ് ഫ്ലൈ ട്രാപ് വര- ഉട്ടോപ്പ്യന്‍ നഗരത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ലോബിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തുറന്നുവച്ച അതിഥിപുസ്തകത്തില്‍ പേരെഴുതി അലക്സ്‌ മാത്യു ലിഫ്റ്റിനടുത്തേക്ക് നടന്നു. ഔദ്യോഗിക വേഷത്തി...
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
ഭീമമായ കാന്‍സര്‍ ചികിത്സാചെലവുകളില്‍ നിന്നും ഏത് വിഭാഗത്തില്‍പെട്ട രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഒത്തിരി ആശ്വാസം പകരുന്ന തിരുവനന്തപുരം ആര്‍.സി.സി.യുടെ തികച്ചും ഉപയോഗപ്രദമായ ആരോഗ്യപരിരക്ഷാ പദ്ധതിയാണ്, "കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്".

കൂടുതല്‍ അറിയാനും അംഗമാകാനും ഈ വഴി വരൂ..
http://www.vellanadandiary.com/2014/01/blog-post_9141.html
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് (റീജിയണല്‍ കാന്‍സര്‍ സെന്റര്‍,തിരുവനന്തപുരം) പ്രായ,ദേശ,ലിംഗഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന മാരകമായ അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്നതും, ദീര്‍ഘകാലം ചി...
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
നോക്കൂ,
കാറ്റ് തിരകളെ
ഭോഗിച്ചകലുമ്പോഴും
ഒരു സീല്‍ക്കാരമവിടെ
കെട്ടിക്കിടപ്പുണ്ട്.!!
http://www.vellanadandiary.com/2013/12/blog-post_22.html
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
ഇത് എന്‍റെ സ്വകാര്യ ഡയറിയിലെ ചില പേജുകളാണ്.. സ്വന്തമായി ഒരു നിരൂപകനെ ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണ് ഞാന്‍.. വേട്ടക്കാരനും ഇരയും ഒരാള്‍ തന്നെ.. വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
ഇത് എന്‍റെ സ്വകാര്യ ഡയറിയിലെ ചില പേജുകളാണ്.. സ്വന്തമായി ഒരു നിരൂപകനെ ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണ് ഞാന്‍.. വേട്ടക്കാരനും ഇരയും ഒരാള്‍ തന്നെ.. വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..
1
2
VELLANADAN DIARY's profile photo
Add a comment...
In their circles
5 people
Have them in circles
40 people

VELLANADAN DIARY

Shared publicly  - 
 
തുടക്കം മുതല്‍ ഒടുക്കം വരെ മരണത്തെ നിശ്വാസവായുവിലെ സുഖമുള്ള ചൂടുപോലെ കൂടെ നടത്തുന്ന ഒരു നോവല്‍ ഇതിനുമുമ്പ് വായിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല. മരണമെന്ന തികച്ചും സുനിശ്ചിതവും അത്രതന്നെ അനിശ്ചിതവുമായ സത്യത്തെ, ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മരണം കൊണ്ടുജീവിക്കുന്ന 'ആരാച്ചാര്‍'മാരെ, മനുഷ്യന്‍റെ സഹജമായ പരവൃത്താന്തദാഹത്തെ, അതിനെ ചൂഷണം ചെയ്യുന്ന മാധ്യമമാത്സര്യങ്ങളെ, ആദികാലം മുതല്‍ തുടങ്ങി ഇന്നും തുടരുന്ന ലൈംഗിക അപചയങ്ങളെ, ഭരണകൂട നായാട്ടിനെ, പാര്‍ശ്വവല്‍കരണത്തെ എല്ലാം  അക്ഷരങ്ങളുടെ ഒരൊറ്റ കുടുക്കില്‍ ബന്ധിച്ച് വായനയുടെ നിലവറയിലേക്ക് എറിഞ്ഞു തന്നിരിക്കുകയാണ് "ആരാച്ചാര്‍" എന്ന നോവലില്‍ കെ.ആര്‍.മീര.
http://www.vellanadandiary.com/2014/01/blog-post_28.html
വായനയുടെ കുടുക്കുമായി ആരാച്ചാര്‍ ആരാച്ചാര്‍- കെ.ആര്‍.മീര പ്രസാധനം-ഡി.സി.ബുക്സ് വില- 275 552 പേജുകള്‍ മുമ്പെവിടെയോ വായിച്ചതാണ്, നമ്മുടെ നൂറ്റാണ്ടിലെ രണ്ടോമൂന്നോ സാഹിത്യ തലമുറകളെ വേര്‍തിരിച്ചറിയാനുള്ള ഏറ്റവും ന...
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
പാറാവുകാരന്‍
ഒരു കുഞ്ഞു കവിത
http://www.vellanadandiary.com/2014/01/blog-post_9.html
("മഴവില്ല്" മാസിക, 2014 ജനുവരി ലക്കം.) ഇരുപത്തിനാല് മണിക്കൂറാണ് ജോലി.അതാ നല്ലത്, അതാകുമ്പോ നാളെഇരുപത്തിനാല് മണിക്കൂര്‍ മനസ്സിനൊപ്പം വീട്ടിലിരിക്കാം ഐ.സി.യു.വിനു മുന്നിലോലിഫ്റ്റിനകത്തോകാഷ്വാല്‍റ്റിയിലോഗേറ്റിലോചിലപ്പോളങ്ങു പാ...
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
പെണ്ണിന് മാത്രമല്ലാ ആണിനുമുണ്ട് , വയസ്സറിയിക്കുന്ന ഒരു ദിവസം.. യക്ഷികള്‍ നഗ്നരാണെന്ന് തിരിച്ചറിയുന്ന ദിവസം..

http://www.vellanadandiary.com/2013/12/blog-post.html
യക്ഷികള്‍ നഗ്നരാണ് മറ്റേതൊരു യക്ഷിക്കഥകളിലെയും പോലെതന്നെയാണ് വടക്കേപ്പുരയിലും യക്ഷികള്‍ ഉണ്ടായതെന്ന് ഉണ്ണി വര്‍ഷങ്ങള്‍ക്ക് മുമ്പേ മനസ്സിലാക്കിയിട്ടുണ്ട്. അതിനും മുമ്പ് യക്ഷികള്‍ ഉണ്ണിയുടെ കുസൃതിത്തരങ്ങള്‍ക്ക് തടയിടാന്‍ അച്ഛ...
1
Add a comment...

VELLANADAN DIARY

Shared publicly  - 
 
രണ്ടുമിനിക്കഥകള്‍.. കോടാലിയും കാമുകിമാരും http://www.vellanadandiary.com/2013/10/blog-post_19.html
1
Add a comment...
People
In their circles
5 people
Have them in circles
40 people
Story
Tagline
ഇത് എന്‍റെ സ്വകാര്യ ഡയറിയിലെ ചില പേജുകളാണ്.. സ്വന്തമായി ഒരു നിരൂപകനെ ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണ് ഞാന്‍.. വേട്ടക്കാരനും ഇരയും ഒരാള്‍ തന്നെ.. വേട്ടക്കാരന്‍റെ കത്തിമുനയില്‍ നിന്നും രക്ഷപ്പെട്ട ചില താളുകള്‍.. വെള്ളനാടന്‍ ഡയറി..