Profile cover photo
Profile photo
Tijo Jose
834 followers -
Programmer by love; color-blind by birth!
Programmer by love; color-blind by birth!

834 followers
About
Tijo's posts

Post has shared content

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has shared content
ഗ്വാളിയോര്‍ .ഫെബ്രുവരി 24 ,2010 .ഇന്ത്യ -സൌത്ത് ആഫ്രിക്ക ഏകദിനം. ക്രീസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 168 റണ്‍സുമായി പതറുന്ന കാഴ്ച..42 ആം ഓവര്‍ പത്താന്‍ ഔട്ട്‌ ആകുമ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ക്രീസില്‍ എത്തുന്നു.പിന്നീട് ആ മത്സരം ചരിത്രത്തിലേക്ക് നീങ്ങി.ആ ഓവറിലെ വാന്‍ഡര്‍ മെര്‍വ് എറിഞ്ഞ നാലാം പന്തിനു മുന്നേ ധോണി ഹിന്ദിയില്‍ സച്ചിനോട് പറഞ്ഞു.അഗലാ ബോള്‍ ലെങ്ങ്ത് ബോള്‍ ഹോഗാ ,തോടാ ഹട്കെ റൂം ബനാകെ ബൌളര്‍ കെ ഊപര്‍ സെ മാരോ സച്ച്യെ .. സച്ചിന്‍ അത് കേട്ടു ,ആ വാക്കുകളെ മനസ്സില്‍ ആവാഹിച്ചെടുത്ത്‌ അത് പോലെ തന്നെ ചെയ്തു.4 റണ്‍സ് ..അടുത്ത പന്ത് ഓവര്‍ പിച്ച്ദ് ആയിരിക്കും എന്ന് മനസ്സിലാക്കിയ ധോണി ഇത്തവണ ഉറക്കെ വിളിച്ചു പറയാതെ സച്ചിന്‍റെ അടുത്ത് പോയി പതിയെ പറഞ്ഞു.ലോംഗ് ഓഫ് കെ ഊപ്പര്‍ സെ മാരോ സച്ചി ഭായ് ,ലെഗ് സ്റ്റമ്പില്‍ വന്ന ഫുള്‍ ടോസ് ആയിരുന്നിട്ടും സച്ചിന്‍ ധോണി പറഞ്ഞ പോലെ തന്നെ ചെയ്ത് ..സിക്സര്‍ ...സച്ചിന്‍ 199 ല്‍ എത്തുന്ന വരെ ധോണി നിര്‍ദേശിച്ച രീതിയില്‍ ആണ് ബാറ്റ് ചെയ്തത്.അത് കഴിഞ്ഞു ധോണി ഈ ഉപദേശങ്ങള്‍ പതിയെ നിര്‍ത്തി .ഇനിയവന്‍ സ്വന്തമായി ഒരു റണ്‍സ് എടുക്കട്ടെ എന്ന രീതിയില്‍ ധോണി ചിന്തിച്ചു പോയി. പിന്നീട് 49 മത്തെ ഓവറിലെ ആദ്യ പന്തും കഴിഞ്ഞപ്പോഴാണ് ധോണി ആ സത്യം തിരിച്ചറിഞ്ഞത് ,സച്ചിന്‍ ഇപ്പോഴും 199 ല്‍ തന്നെയാണ്.ഒരു റണ്‍ പോലും സ്വന്തമായി എടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.പുച്ഛത്തോടെ അയാള്‍ സച്ചിന്‍റെ അടുത്ത് ചെന്ന് പതിയെ ചോദിച്ചു .ഏക്‌ റണ്‍ ഭി തൂനേ അഭി തക് നഹി ബനായാ ? ക്യാ പ്ലെയര്‍ ഹേ തു യാര്‍ ? സച്ചിന്‍ മറുപടി പറഞ്ഞത് മലയാളത്തില്‍ ആയിരുന്നു ..കള്ള ***ന്‍റെ മോനെ,നീ സ്ട്രൈക്ക് തന്നാല്‍ അല്ലെ പുല്ലേ എനിക്കൊരു റണ്‍ എടുക്കാന്‍ പറ്റൂ ? മലയാളം ആയിരുന്നെങ്കിലും ശ്രീശാന്തുമായുള്ള സഹവാസം കൊണ്ട് ധോണിക്ക് കാര്യം മനസ്സിലായി.നേരെ ക്രീസില്‍ പോയി കണക്ക് കൂട്ടി ,ഇനി അഞ്ചു ബോള്‍..രണ്ടാമത്തെ പന്ത് സിംഗിള്‍ എടുത്തു കൊടുക്കാനായി സകല ശക്തിയും എടുത്തു ധോണി ആഞ്ഞടിച്ചു .പന്ത് ഡീപ് മിഡ് വിക്കറ്റ് ബൌണ്ടറി വരെ എത്തി ,സിംഗിള്‍ ഓടികഴിഞ്ഞ് രണ്ടാമത്തെ റണ്‍ ഓടാന്‍ ധോണി നോക്കിയെങ്കിലും കാണാത്ത മട്ടില്‍ സച്ചിന്‍ ക്രീസില്‍ തന്നെ നിന്നു.ഓടിയാല്‍ താന്‍ ഔട്ട്‌ ആകും എന്ന് മനസ്സിലായ കൊണ്ട് ധോണി തിരിച്ചു പോന്നു.അടുത്ത പന്തില്‍ സച്ചിന്‍ സിംഗിള്‍ എടുത്തു ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടി. സന്തോഷത്തോടെ ധോണി ഓടിച്ചെന്നു സച്ചിനെ ആലിംഗനം ചെയ്തു ..ഇങ്ങനെ ഇന്ത്യന്‍ ടീമിലെ മിക്ക മഹാന്മാരായ ക്രിക്കറ്റര്‍മാരെയും നിസ്വാര്‍ഥമായി ധോണി സഹായിച്ചിട്ടുണ്ട് 

Via ; Sangeeth Sekhar
Photo

Post has shared content
Wait while more posts are being loaded