Profile cover photo
Profile photo
The Thrissur District Co-operative Bank Ltd.
17 followers -
തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിന്റെ അറുപതാമത് ATM ഇന്ന് വെങ്കിടങ്ങ് ബ്രാഞ്ചിനു കീഴിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ മാന്യ ഇടപാടുകാരെയും ക്ഷണിച്ചു കൊള്ളുന്നു. ഇന്ന് രാവിലെ 9 മണിക്ക് വെങ്കിടങ്ങ് നി ബ്രാഞ്ചിനു സമീപത്ത് ഒരുക്കിയ വേദിയിൽ വച്ച് ഉത്ഘാടനം നിശ്ചയിച്ചിരിക്കുന്നു.
തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിന്റെ അറുപതാമത് ATM ഇന്ന് വെങ്കിടങ്ങ് ബ്രാഞ്ചിനു കീഴിൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാ മാന്യ ഇടപാടുകാരെയും ക്ഷണിച്ചു കൊള്ളുന്നു. ഇന്ന് രാവിലെ 9 മണിക്ക് വെങ്കിടങ്ങ് നി ബ്രാഞ്ചിനു സമീപത്ത് ഒരുക്കിയ വേദിയിൽ വച്ച് ഉത്ഘാടനം നിശ്ചയിച്ചിരിക്കുന്നു.

17 followers
About
Posts

Post has attachment
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Facilitate Financial Freedom !!!

National Payment Corporation of India(NPCI) Big Bazar മായി ചേർന്ന് ഇന്നു മുതൽ (മാർച്ച് 23) ഏപ്രിൽ 30 വരെ നടത്തുന്ന RuPay card campaign പ്രയോജനപ്പെടുത്തൂ.

തൃശൂർ ജില്ലാ സഹകരണ
ബാങ്കിന്റെ RuPay ATM card ഉപയോഗിച്ച് ബിഗ് ബസാറിൽ നടത്തുന്ന purchase കൾക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളും 1500/- രൂപയിൽ കൂടുതൽ നടക്കുന്ന purchase കൾക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കുന്നു.

Offer 2018 April
30 വരെ മാത്രം.

Happy Vishu
Happy Purchase
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഐശ്വര്യ ഭവന വായ്പ പുനരാരംഭിച്ചു.

തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഐശ്വര്യ ഭവനവായ്പ പുനരാരംഭിച്ചു.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഈ വായ്പക്ക് 8.75 ശതമാനമാണ് പലിശ നിരക്ക്.
15 വർഷക്കാലം EMI വ്യവസ്ഥയിൽ വായ്പ തിരിച്ചടക്കാം.
ഒരു വ്യക്തിക്ക് പരമാവധി 40 ലക്ഷം രൂപ ലഭിക്കും.
ഈ പദ്ധതിയിലൂടെ 200 കോടി രൂപ ജില്ലയിൽ ഭവന നിർമാണ മേഖലയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റർ ശ്രീ.ടി.കെ.സതീഷ് കുമാറും ജനറൽ മാനേജർ ഡോ.എം.രാമനുണ്ണിയും അറിയിച്ചു.
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded