Profile cover photo
Profile photo
Sudheesh thulaseedharan
277 followers -
അസാധാരണമായി ഒന്നുമില്ലാത്ത സാധാരണക്കാരന്‍.
അസാധാരണമായി ഒന്നുമില്ലാത്ത സാധാരണക്കാരന്‍.

277 followers
About
Posts

Post has attachment
എന്റെ ശാന്തയുടെ സ്നേഹ സമ്മാനം.

വീട്ടിൽ ഇല്ല അതു കൊണ്ടു നേരിട്ട് കണ്ടില്ല. 'അമ്മ ഫോട്ടം പിടിച്ചു അയച്ചു തന്നു.

ഒത്തിരി സന്തോഷം, എന്റെ പ്രിയപ്പെട്ട ശാന്ത..
മനസ്സുനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.
Photo

സമ്മാനം എത്തിയിട്ടുണ്ട്. ഫോട്ടം ഉടനെ ഇടാം...
ഇപ്പോൾ വീട്ടിൽ ഇല്ല, അതാ.
ഒത്തിരി സന്തോഷം, എന്റെ ശാന്ത.

എന്റെ ശാന്ത എന്നെ മറുന്നു എന്നു തോന്നുന്നു...🤔

എന്റെ ശാന്തയ്ക്ക് ഞാൻ അയച്ച സമ്മാനം കിട്ടീന്നു അറിയിപ്പു വന്നു.

ബഡിയ്ക്കുള്ള സമ്മാനം അയച്ചിട്ടുളതായി ഇതിനാൽ അറിയിക്കുന്നു...

കത്തൊന്നും കണ്ടില്ലല്ലോ!!

രണ്ടു മൂന്നു കൊല്ലം ആയി, എനിക്കിതുവരെ ആരും ഒരു പഞ്ചാര കത്ത് എഴുതിയിട്ടില്ല.
ഗൂഗിൾ അമ്മാവൻ കനിഞ്ഞില്ലെങ്കിൽ ഇത് ഒരുപക്ഷേ അവസാനവർഷം ആകും. അതുകൊണ്ടു, പ്ലീസ്...
ഈകൊല്ലമെങ്കിലും ഒരെണ്ണം.... 😊

ബഡ്ഡിയെ കിട്ടി...

മെയിൽ വന്നേ..

വിദേശ രാജ്യങ്ങളുടെ സഹായം സംസ്ഥാങ്ങൾക്ക് സ്വീകരിക്കാൻ നമ്മുടെ വിദേശ നയം അനുവദിക്കുന്നില്ല.
അതിനാൽ UAE യുടെ സഹായം സ്വീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

Add a comment...

Post has attachment
Wait while more posts are being loaded