കയ്യേറ്റം ഏത് രൂപത്തിലാണെന്നത് നോക്കാതെ ഒഴിപ്പിക്കാൻ ഉള്ള നിശ്ചയദാർഢ്യത്തിന് അഭിവാദ്യങ്ങൾ. ഈ എൽ ഡി എഫ് സർക്കാർ ഓർമ്മിക്കപ്പെടുന്നത് ഇതുപോലുള്ള ധീരമായ നടപടികളുടെ പേരിലാകട്ടെ. ഒരു റെഫറൻസിനായി ഷെയറുന്നുന്നു. ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ എഴുതിയത്. https://www.facebook.com/geevarghese.coorilos/posts/1139504812828002. ചെയ്തതിന്റെ ഉദ്ദേശ്യം ആളുകൾക്ക് വിശദീകരണമില്ലാതെ മനസ്സിലാകുന്നത് ആശാവഹമാണ്.
Shared publiclyView activity