Profile cover photo
Profile photo
Swathanthra Malayalam Computing
393 followers -
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

393 followers
About
Swathanthra Malayalam Computing's posts

Post has attachment
Happy to see New ₹500 Note uses popular #malayalam free and open source #unicode font #Meera maintained by +Swathanthra Malayalam Computing #FOSS

Post has attachment
Indic project and Swathanthra Malayalam Computing stickers at Google Summer of Code Mentor summit sticker table #GSoC16
Photo

Post has attachment

Joint letter to MHRD regarding SWAYAM, India’s MOOC platform


Post has attachment
ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് കാലിഫോര്‍ണിയയില്‍ ഇന്നലെ ആരംഭിച്ചു . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്‍ഡിക് പ്രൊജക്റ്റ് ഇത്തവണ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായിരുന്നു. ഗൂഗിളിന്റെ ക്ഷണപ്രകാരം ഇന്‍ഡിക് പ്രൊജക്റ്റിനെ പ്രതിനിധീകരിച്ച് ഇത്തവണത്തെ മെന്റര്‍മാരില്‍ നിന്നും Santhosh Thottingal , Navaneeth Kn , Jishnu Mohan എന്നിവര്‍ ഈ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട് .
Photo

Post has attachment
ലിപിയച്ഛന്‍; കാലിഗ്രാഫി എന്ന കലയില്‍ അപൂര്‍വമായ സൗന്ദര്യാനുഭവങ്ങള്‍ വരച്ചുവെച്ച നാരായണഭട്ടതിരിയെക്കുറിച്ച്, ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ http://digitalpaper.mathrubhumi.com/977094/Weekend/23-Oct-2016#clip/14124139/501f2e72-55e2-40cf-81f1-ebf194e324c5/1186:1377
Photo

Post has attachment
മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്പറ്റി സന്തോഷ് തോട്ടിങ്ങൽ എഴുതുന്നു.
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം
https://blog.smc.org.in/tta-rendering/
Photo

Post has attachment
തിരുവനന്തപുരം നാലാ‍ഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ഇ ഡി സി സമ്മിറ്റ്-2016ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും ഭാഗഭാക്കായി
ജയ്സെന്‍ നെടുമ്പാലയുടെ റിപ്പോര്‍ട്ട് വായിക്കാം.

Post has shared content

Post has attachment
ഇംഗ്ലീഷിലെ അമ്പതു ലക്ഷം വിക്കി ലേഖനങ്ങളുടെയും പരിഭാഷ മലയാളം വിക്കിയില്‍ ഉണ്ടായിരുന്നെങ്കില്‍? കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ വായിച്ച് എളുപ്പത്തില്‍ മനസിലാക്കാം എന്നൊരു ഗുണമുണ്ടായിരുന്നു. ഇംഗ്ലീഷ് മാത്രമല്ല ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, അറബിക് ഭാഷകളിലെയും വിക്കിപേജുകള്‍ മികവുറ്റ ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇവയുടെയൊക്കെ പരിഭാഷകള്‍ മലയാളത്തിലുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ വൈജ്ഞാനിക മേഖലയില്‍ അത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പ്. വിവിധ വിഷയങ്ങളിലുള്ള ലക്ഷക്കണക്കിന് ലേഖനങ്ങള്‍ കൊണ്ട് നിറയുമായിരുന്നു മലയാളം വിക്കി.
കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് കരുതുന്ന ഈ സ്വപ്‌നത്തിന്റെ കൈയ്യെത്തും ദൂരത്തിലാണ് വിക്കിപീഡിയയിപ്പോള്‍. മലയാളം അടക്കമുള്ള 283 ഭാഷകളിലുളള വിക്കി പേജുകളില്‍ നിന്നെല്ലാം എളുപ്പത്തിലുളള മൊഴിമാറ്റത്തിനായി പ്രത്യേകമായൊരു പരിഭാഷാപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് വിക്കിപീഡിയ പ്രവര്‍ത്തകര്‍.
ഏത് ഭാഷയിലെ വിക്കിപേജില്‍ നിന്നും മറ്റൊരു ഭാഷയിലുള്ള വിക്കി പേജിലേക്ക് ലേഖനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മൊഴിമാറ്റം ചെയ്യാം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. സീനിയര്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറും വിക്കിമീഡിയ ഭാഷ എഞ്ചിനിയറിങ് സമിതി അംഗവുമായ സന്തോഷ് തോട്ടിങ്ങലാണ് പുതിയ പദ്ധതിയുടെ ലീഡ് എഞ്ചിനിയര്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ സന്തോഷ് മലയാളം വിക്കിപ്പീഡിയയുടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെയും ( SMC ) സജീവ പ്രവര്‍ത്തകരിലൊരാളാണ്.

Post has attachment
Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. The character or ligature shapes has also been changing gradually towards the shapes that are easy with pens. The Manjari font takes that to another level by smoothening all curves to its maximum.
Wait while more posts are being loaded