Profile

Cover photo
Swathanthra Malayalam Computing
392 followers|426,209 views
AboutPostsPhotosYouTube

Stream

 
Happy to see New ₹500 Note uses popular #malayalam free and open source #unicode font #Meera maintained by +Swathanthra Malayalam Computing #FOSS
Happy to see New ₹500 Note uses popular #malayalam free and open source #unicode font #Meera maintained by @smcproject #FOSS · Embedded image. 10:30 PM - 14 Nov 2016. 11 Retweets8 Likes. Reply to @smcproject. Home · Sign up · Log in · Search · About. More like this; Less like this
6
1
Rajkumar S's profile photo
 
That too in traditional lipi
Add a comment...
 

Joint letter to MHRD regarding SWAYAM, India’s MOOC platform

In 2014, the Ministry of Human Resource Development (MHRD) announced the development of SWAYAM (Study Webs of Active Learning for Young Aspiring Minds), a national MOOC (Massive Open Online Course) platform. Taking after the globally acclaimed MOOCs platforms such as edX and Coursera that run on Ope
3
1
Add a comment...
 
ലിപിയച്ഛന്‍; കാലിഗ്രാഫി എന്ന കലയില്‍ അപൂര്‍വമായ സൗന്ദര്യാനുഭവങ്ങള്‍ വരച്ചുവെച്ച നാരായണഭട്ടതിരിയെക്കുറിച്ച്, ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ http://digitalpaper.mathrubhumi.com/977094/Weekend/23-Oct-2016#clip/14124139/501f2e72-55e2-40cf-81f1-ebf194e324c5/1186:1377
 ·  Translate
6
Add a comment...
 
 
FOSS based integrated software framework for E-Governance and sustainable development of village panchayats. - Presentation
View original post
2
Add a comment...
 
Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped curves, mainly because writing methods using stensils or pens demanded less sharp corners. The character or ligature shapes has also been changing gradually towards the shapes that are easy with pens. The Manjari font takes that to another level by smoothening all curves to its maximum.
Malayalam script is known for its curly characters with beautiful loops. Encoded in unicode around 2001, it is relatively new to the digital age. The script has been evolving from rectangle shaped to oval shaped types of varying proportions. The popular culture is more of oval/ellipse shaped ...
7
2
Add a comment...
 
മഞ്ജരി വൃത്തത്തില്‍ ഒരാള്‍ - സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ അമരക്കാരിലൊരാളായ സന്തോഷ് തോട്ടിങ്ങലിനെക്കുറിച്ചും പുതിയ ഫോണ്ടായ മഞ്ജരിയെക്കുറിച്ചും ഇന്നത്തെ മാതൃഭൂമിയില്‍

മഞ്ജരി ഡൗണ്‍ലോഡ് ചെയ്യാന്‍ https://blog.smc.org.in/manjari-font/

ഇപേപ്പര്‍ http://digitalpaper.mathrubhumi.com/c/12054018
 ·  Translate
7
1
Add a comment...
 
Indic project and Swathanthra Malayalam Computing stickers at Google Summer of Code Mentor summit sticker table #GSoC16
2
Add a comment...
 
ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് മെന്റര്‍ സമ്മിറ്റ് കാലിഫോര്‍ണിയയില്‍ ഇന്നലെ ആരംഭിച്ചു . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്‍ഡിക് പ്രൊജക്റ്റ് ഇത്തവണ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഭാഗമായിരുന്നു. ഗൂഗിളിന്റെ ക്ഷണപ്രകാരം ഇന്‍ഡിക് പ്രൊജക്റ്റിനെ പ്രതിനിധീകരിച്ച് ഇത്തവണത്തെ മെന്റര്‍മാരില്‍ നിന്നും Santhosh Thottingal , Navaneeth Kn , Jishnu Mohan എന്നിവര്‍ ഈ സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട് .
 ·  Translate
12
1
Add a comment...
 
മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ ചിത്രീകരണത്തെപ്പറ്റി സന്തോഷ് തോട്ടിങ്ങൽ എഴുതുന്നു.
മലയാളം ഫോണ്ടുകളും ചിത്രീകരണവും - ലേഖന പരമ്പരയിലെ പുതിയ ലേഖനം
https://blog.smc.org.in/tta-rendering/
 ·  Translate
1
Add a comment...
 
തിരുവനന്തപുരം നാലാ‍ഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ഇ ഡി സി സമ്മിറ്റ്-2016ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും ഭാഗഭാക്കായി
ജയ്സെന്‍ നെടുമ്പാലയുടെ റിപ്പോര്‍ട്ട് വായിക്കാം.
 ·  Translate
ഇന്നലെ 23/08/2016നു് ചൊവ്വാഴ്ച തിരുവനന്തപുരം നാലാ‍ഞ്ചിറയിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തി...
1
Add a comment...
 
ഇംഗ്ലീഷിലെ അമ്പതു ലക്ഷം വിക്കി ലേഖനങ്ങളുടെയും പരിഭാഷ മലയാളം വിക്കിയില്‍ ഉണ്ടായിരുന്നെങ്കില്‍? കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ വായിച്ച് എളുപ്പത്തില്‍ മനസിലാക്കാം എന്നൊരു ഗുണമുണ്ടായിരുന്നു. ഇംഗ്ലീഷ് മാത്രമല്ല ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, അറബിക് ഭാഷകളിലെയും വിക്കിപേജുകള്‍ മികവുറ്റ ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇവയുടെയൊക്കെ പരിഭാഷകള്‍ മലയാളത്തിലുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട്ടിലെ വൈജ്ഞാനിക മേഖലയില്‍ അത് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പ്. വിവിധ വിഷയങ്ങളിലുള്ള ലക്ഷക്കണക്കിന് ലേഖനങ്ങള്‍ കൊണ്ട് നിറയുമായിരുന്നു മലയാളം വിക്കി.
കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് കരുതുന്ന ഈ സ്വപ്‌നത്തിന്റെ കൈയ്യെത്തും ദൂരത്തിലാണ് വിക്കിപീഡിയയിപ്പോള്‍. മലയാളം അടക്കമുള്ള 283 ഭാഷകളിലുളള വിക്കി പേജുകളില്‍ നിന്നെല്ലാം എളുപ്പത്തിലുളള മൊഴിമാറ്റത്തിനായി പ്രത്യേകമായൊരു പരിഭാഷാപദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് വിക്കിപീഡിയ പ്രവര്‍ത്തകര്‍.
ഏത് ഭാഷയിലെ വിക്കിപേജില്‍ നിന്നും മറ്റൊരു ഭാഷയിലുള്ള വിക്കി പേജിലേക്ക് ലേഖനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മൊഴിമാറ്റം ചെയ്യാം എന്നതാണ് ഇതുകൊണ്ടുള്ള ഗുണം. സീനിയര്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയറും വിക്കിമീഡിയ ഭാഷ എഞ്ചിനിയറിങ് സമിതി അംഗവുമായ സന്തോഷ് തോട്ടിങ്ങലാണ് പുതിയ പദ്ധതിയുടെ ലീഡ് എഞ്ചിനിയര്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ സന്തോഷ് മലയാളം വിക്കിപ്പീഡിയയുടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന്റെയും ( SMC ) സജീവ പ്രവര്‍ത്തകരിലൊരാളാണ്.
 ·  Translate
ഒറ്റ ക്ലിക്കില്‍ എല്ലാ വിവരങ്ങളുമറിയാം എന്നതാണ് വിക്കിപീഡിയ കൊണ്ടുള്ള ഗുണം. മലയാളം ..
5
1
Add a comment...
 
സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ് റിലീസ് ചെയ്ത പുതിയ യുണികോഡ് മലയാളം അക്ഷരരൂപം 'മഞ്ജരി' ഉപയോഗിച്ചു ചെയ്ത ചില ഡിസൈനുകൾ.
നന്ദി +Malayaleegraphy
https://www.facebook.com/malayaleegraphy

ഫോണ്ട് ഡിസൈൻ ചെയ്തത് സന്തോഷ് തോട്ടിങ്ങൽ.
ഫോണ്ട് ഡൗൺലോഡ് ചെയ്യാൻ smc.org.in/fonts
 ·  Translate
10
1
Sujith Abraham's profile photo
 
It looks beautiful, especially the thin variant.
Add a comment...
Story
Tagline
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
Introduction

വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള ഭാഷയിലുള്ള പുരോഗതിക്കും, പ്രാദേശികവത്കരണത്തിനും, ഏകീകരണത്തിനും പ്രചരണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.(സ്വ.മ.ക) "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്നതാണ് ഈ കൂട്ടായ്മയുടെ മുദ്രാവാക്യം.

ഒക്ടോബർ 2002 മുതൽ സ്വ.മ.ക സജീവമാണ്. അന്നു മുതൽ തന്നെ വിവിധ കമ്പ്യൂട്ടർ തലങ്ങളിലും (ഫോണ്ടുകൾ, നിവേശക രീതികൾ, തിരുത്തലുകൾ, തർജ്ജമ, എഴുത്ത്-സംസാരം യന്ത്രങ്ങൾ, നിഘണ്ടുക്കൾ, അക്ഷരപരിശോധനാ ഉപകരണങ്ങൾ മുതലായവ) വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുന്ന മലയാള ഭാഷയിലുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും സ്വ.മ.ക ശ്രദ്ധിക്കുന്നു.മലയാളം ഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്നു/ലിനക്സ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടേയും പിന്നണിയില്‍ സ്വ.മ.ക യാണ്. പ്രശസ്തമായ പല സ്വതന്ത്ര സോഫ്റ്റ്‌വെയർ പണിയിടങ്ങളുടേയും മറ്റു ഉപകരണങ്ങളുടേയും തർജ്ജമകളും സ്വ.മ.ക പരിപാലിക്കുന്നു.

ഒരുപക്ഷേ ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ഭാഷാ-കമ്പ്യൂട്ടിങ്ങ് പ്രവർത്തക സംഘടന സ്വ.മ.ക ആയിരിക്കും. കൂടാതെ ഞങ്ങൾ കമ്പ്യൂട്ടർ ഉപകരണങ്ങളിൽ മലയാള ഭാഷയുടെ ഭാവി നിശ്ചയിക്കുന്ന സർക്കാർ, സർക്കാരേതര സംഘടനകൾക്ക് ഉപദേശികളായും സർക്കാരിനോടും വ്യവസായ മേഖലയോടും ചേർന്നും പ്രവർത്തിക്കുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കു പുറമേ ഭാഷാവിദഗ്ദ്ധന്മാർ, പത്രപ്രവർത്തകർ, വിക്കിപീഡിയന്മാർ, എഴുത്തുകാർ അങ്ങനെ ഭാഷാ ഉപയോക്താക്കൾ പലരും ഞങ്ങളുടെ ഇടയിലുണ്ട്.

Swathanthra Malayalam Computing (SMC) is a free software collective engaged in development, localization, standardization and popularization of various Free and Open Source Softwares in Malayalam language. "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" is the slogan of the organization, which translates to "My language for/on My Computer".

SMC has been active since October 2002 and has been working to provide Malayalam language tools that work on all layers of computing including and not limited to rendering fixes, fonts, input mechanisms, translations (localization), text-to-speech engines, dictionaries, spell checkers and other indic script based language computing specific tools across operating systems. We are the upstream for Malayalam fonts and tools for popular GNU/Linux based operating systems such as Fedora and Debian. We also maintain localizations for popular Free Software Desktops (GNOME/KDE), popular applications such as Firefox and Libre Office.

SMC is perhaps the largest language technology developer community in India and collaborates very closely with government and industry, and serves as an advisory to govermental/semi-govermental organizations that determine the future of Malayalam language on computing devices. We are not just developers though, we also have linguists, journalists, Wikipedians, writers and all sorts of language users among us.

SMC also works on developing accessibility support for indic languages and maintains Dhvani TTS which supports 11 languages . Over the years, SMC has evolved to accommodate developers focused on Indic script based languages and now provides a generic web based Indic language computation framework called SILPA.


Contact Information
Contact info
Email
NetMeeting
IRC: #smc-project on freenode