Profile

Cover photo
Sinu Raj D
Works at None
Attends SN College varkala
Lives in Varkala
1,150 followers|24,789 views
AboutPostsPhotosVideos+1's

Stream

Sinu Raj D

Shared publicly  - 
 
 
The rain is coming.
Good old English summer.
1 comment on original post
1
Add a comment...

Sinu Raj D

Shared publicly  - 
1
Add a comment...

Sinu Raj D

Shared publicly  - 
 
+Pulari pk  ഈ ബ്ലോഗ് വായിക്കണമെന്നു അപേക്ഷിക്കുന്നു
http://boolokam.com/archives/55290#ixzz218QZhfOr
 ·  Translate
1
പുലരി പികെ's profile photo
 
സിനുരാജ്‌.
വായിച്ചു.. കേരളത്തിലെ മാത്രമല്ല കേരളത്തിന്‌ പ്രതുള്ള ഹോട്ടലുകളിലെയും സ്ഥിതി ഇത് തന്നെയാണ്..
അത് ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടല്‍ മാത്രമല്ല.
എല്ലാ തറാം ഹോട്ടലുകളും ഉള്പ്പ്ടും.
ഞാന്‍ എന്റെ പോസ്റ്റില്‍ തന്നെ ഒരു ഹോട്ടലിനെ കുറിച്ച് സൂചന തന്നിട്ടുണ്ട്.
ഇവിടെ വിഷയം അതിന്ക്കലുപരി ഈ വിഷയം മുതലെടുത്തു സ്വന്തം അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു വശത്തെ കുറിച്ചാണ്.
അത് ഒറ്റപെട്ട സംഭവമല്ല.
മരിച്ചു നിരന്തരം ഈ നിലക്കുള്ള സംഭവം ഉണ്ടാകുന്നു.
നിസാര കാരണം പറഞ്ഞുകൊണ്ട് ന്യൂനപക്ഷ സ്ഥാപങ്ങള്‍ തെരഞ്ഞു പിടിച്ചു കൊണ്ട് സംഘികള്‍ ആക്രമിക്കുന്നു..
അതിനെതിരെയുള്ള ഒരു ചര്‍ച്ച ആണ്.
ഹോട്ടലുകളിലെ ശുചിതമില്ലായ്മ പരിഹരിക്കപ്പെടെണ്ടത് തന്നെയാണ്.
അതിനെതിരെ കര്‍ശനമായ നടപടികളും എടുക്കണം.
അതിനു പടിയില്ലെന്കില്‍ ഹോട്ടല്‍ തന്നെ പൂട്ടിഇകാനം.
അത്രതന്നെ..
 ·  Translate
Add a comment...

Sinu Raj D

Shared publicly  - 
 
 "സംഗതി ഒരല്‍പം കാലപ്പഴക്കം ചെന്ന കഥയാണ്‌ ഇനി പറയാന്‍ പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ കൊല്ലം നവംബറില്‍, എന്റെ ഒരു സുഹൃത്ത് ”മലബാര്‍ റേസ്റ്റാരന്റ്” എന്ന നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഒട്ടു മിക്ക ഹോട്ട ലുകളിലും മേയറുടെ നേതൃത്വത്തില്‍ റെയിഡ് നടത്തുക ഉണ്ടായി. അന്നും ഈ ക്ലാസ്സ്‌ വ്യത്യാസം ഇല്ലാതെ തന്നെ ആണ് ഹോട്ടെലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. (ഹോട്ടല്‍ മലബാര്‍, ഫോര്‍ച്യൂണ്‍, സൌത്ത് പാര്‍ക്ക്‌, ആസാദ് എന്നീ ഹോട്ടെലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു). അന്ന് അതൊരു ബോക്സ്‌ വാര്‍ത്തയില്‍ ഒതുങ്ങി.(ഒതുക്കി?)ചാനലുകളില്‍ മേയറുടെ ചിരിച്ച മുഖം ഇടയ്ക്കെപ്പോഴോ കാണിച്ചു. ഈ മേയര്‍ ആളൊരു സംഭവം തന്നെ! എന്തൊരു ധീരത! ഏതായാലും ഈ പ്രഹസനത്തില്‍ ഒന്നും കാര്യം ഇല്ല എന്ന് മനസ്സിലാക്കിയ സുഹൃത്ത് കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതി കൊടുത്തു. സംഗതി കൈ വിട്ടു പോകുമെന്ന് മനസ്സിലാക്കിയ ഹോട്ടെല്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചു. സുഹൃത്തിന്റെ കഥ അവിടെ കഴിഞ്ഞു. ഇനി വീണ്ടും ഫ്ലാഷ് ബാക്ക്."
from:http://boolokam.com/archives/55290#ixzz218QZhfOr
ആ സുഹൃത്താണ് ഈ മഹാൻ
https://www.facebook.com/hisham.irshad
 ·  Translate
ഈയിടെ തിരുവനന്തപുരത്തെ (വഴുതക്കാട്) സാല്‍വ കഫെ എന്ന ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചു യുവാവ് മരിച്ച സാഹചര്യത്തില്‍ ആണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി. പ്രവര്‍ത്തകര്‍ ഹോട്...
1
Add a comment...

Sinu Raj D

Shared publicly  - 
 
be simple for simple live simple. let simple to be simple nothing remains only meaningless meanings ഒരു വെള്ളരിപ്രാവ് ബാകിന്റെയുള്ളിൽ , നിഗൂഡതയിൽ നിന്ന്,എന്റെ മൂദ്ധവിൽ പ്രവേശിച്ചു. പോസ്റ്റ് ചെയ്തത് Si...
1
Add a comment...

Sinu Raj D changed his profile photo.

Shared publicly  - 
1
Add a comment...

Sinu Raj D

Shared publicly  - 
 
 
http://dillipost.in/2012/06/17/we-need-an-alternative-de-stalinized-marxism/
ഇന്ന് ഇന്ത്യയിലെ കമ്യൂണിസം രണ്ടു വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറുഭാഗത്ത് ഫ്യൂഡല്‍-സ്റ്റാലിനിസത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന പിടി. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പൊതുവായുള്ള ചില കാര്യങ്ങളുണ്ട്–സോഷ്യലിസത്തോടുള്ള പ്രതിബദ്ധതാ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള തിരസ്കാര മനോഭാവം. ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ രണ്ടു വെല്ലുവിളികളോടുമോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക
 ·  Translate
View original post
1
Add a comment...
Story
Tagline
student,varkala,kerala,india
Education
  • SN College varkala
    Economics, 2011 - present
  • SSNSS School ,Sreenivasapuram,Varkala
    1997 - 2011
Basic Information
Gender
Male
Looking for
Friends, Networking
Birthday
March 13
Relationship
Single
Other names
സിനുരാജ്
Work
Occupation
Student
Employment
  • None
    present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Varkala
Previously
Varkala - Varkala - thiruvananthapuram
Sinu Raj D's +1's are the things they like, agree with, or want to recommend.
Development cola, served chilled
bodhigram.blogspot.com

by John Samuel When development goes corporate and global, the spirit of voluntary action goes straight out the window Irony is the hallmark

Mathrubhumi Special News മാര്‍ക്‌സ് മടങ്ങിവരുന്നു
www.mathrubhumi.com

Malayalam News, Special News,മാര്‍ക്‌സ് മടങ്ങിവരുന്നു ന്യൂസ് സ്‌പെഷല്‍,Kerala latest news,Mathrubhumi

Bhagat Singh Internet Archive
www.marxists.org

Archive of writings of Bhagat Singh

myGoogle+
plus.google.com

Google Plus Blog, News- und Infomagazin

Narendra Modi on fast | Daily updated cartoons by MANJUL
www.manjul.com

Narendra Modi on fast. | September 18th, 2011. Politickle by MANJUL,narendra modi,shankar sinh vaghela. Posted on Sunday, September 18th, 20

Karl Marx's theory of history
books.google.co.in

books.google.co.in - First published in 1978, this book rapidly established itself as a classicof modern Marxism. Cohen's masterful applicat

Picasa Web Albums - Sinuraj D - Scrapbook Photos
picasaweb.google.com

Photos by Sinuraj D, Apr 1, 2011 - Album for scrapbook photos.

Students Federation of India(SFI)
plus.google.com

The commercialization of education has converted education into a business, only the ones with money can afford higher studies. Lakhs and lakhs are being converted into black money. The students federation of India with a member ship of more then 4.5 million students has fought against this sale of education for over 40 years. Our struggles led the Tami Nadu Govt. to implement the uniform syllabus, our comrades have been lathi charged and many have met with serious injuries . Many private institutions have shown high levels of autocracy ; students have often reported that they have been treated like "jail Birds" in their colleges. There is a sheer lack of freedom in many colleges, many have been indiscriminately suspended; even beyond university norms, The private schools and colleges have been demanding over double the fee structure proposed by the govt.Private institutions are a big reason for black money. The students federation of India demands 100p.c merit in all colleges and universities and stop the prisoner like treatment by college authorites , only when this sale of education stops will students from all sections of the society will be able to afford education . The students federation of India calls upon students from all colleges to participate in the struggle against capitation fee demanding 100 p.c merit and better freedom to students, THE SFI has successfully led the students struggle in PSG preventing it being converted into a deemed institution, THE out burst of students in Kaunya university , made the management surrender to our revolutionary deal , Attend the dist conference on DEC 10 , where members for the dist. committee will be selected(leaders) , Jon SFI for a new hope, fo fight for education for all, The strength of ths conference will be the strength of the students movement against corruption and lack of freedom in education revolutionarily yours SFI dist. working committee

Marx was right! | In Defence of Marxism
www.marxist.com

The crisis of capitalism is accompanied by a crisis of bourgeois thought: philosophy, economics, morality – all are in a state of ferment. I

ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുത്തു
www.doolnews.com

രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന

12 TOP Google+ Photographs for July 24
www.photoextract.com

12 amazing TOP photos published by Google+ photography enthusiasts on July 24.

ജെഎന്‍യുവിലെ എസ്എഫ്ഐ കലാപം ഒരടയാളനക്ഷത്രം ആകുന്നതെങ്ങനെ?
malayal.am

­കേ­ര­ള­ത്തില്‍ ­സി­പി­എം­ അക­ത്തു­നി­ന്നു കടു­ത്ത ജീര്‍­ണത നേ­രി­ടു­ന്ന കാ­ല­മാ­ണി­തെ­ന്ന് ...

സി കെ ചന്ദ്രപ്പന്‍: നല്ല കമ്മ്യൂണിസ്റ്റിന്റെ പാഠപുസ്തകം | Malayal.am
malayal.am

സി കെ ചന്ദ്രപ്പന് എന്ന കമ്മ്യൂണിസ്റ്റിനു കളിത്തൊട്ടിലായി കാലം കരുതി വെച്ചത് വയലാറിന്റെ ചോര കുഴഞ്ഞ മണ്ണാണ്. അതു കൊണ്ട് തന്നെയാകും പിന്നീട് ഒര

ഒന്നും വെറുതെ കാണരുത് | Utharakalam
utharakalam.com

ജമീല് അഹ്മദ്. “കോളനിവാസികള് ന്യൂനപക്ഷങ്ങള് ദരിദ്രര് തുടങ്ങിയവര് എന്നും വരേണ്യ സൌന്ദര്യത്തിന്റെ സാമാന്യ വ്യവഹാരങ്ങള്ക്ക് പുറത്തായിരുന്നു.

ബുദ്ധമതപാരമ്പര്യത്തിലെ ആചാരാനുഷ്‌ഠാനങ്ങള്‍: ചില പൊരുളടയാളങ്ങള്‍ | Malaya...
malayal.am

Home. Register Now|Contact Us|Log In. രാഷ്ട്രീയം. മറുനാട്. വാര്ത്ത. വിനോദം. കായികം. പലവക. ഹൈടെക്. സോണിയ യുഗം അവസാനിക്കുന്നു, ഇനി രാഹുല് യുഗം

Female ninjutsu practitioners showcase their skills in Iran - Telegraph
www.telegraph.co.uk

Skip to article; Skip to navigation. Advertisement. Website of the Telegraph Media Group with breaking news, sport, business, latest UK and

Sree Muthappan ശ്രീ മുത്തപ്പന്‍: 34 നവോത്ഥാനത്തിന്റെ അരുണോദയം
muthapan.blogspot.com

തിരുവിതാംകൂറില് രാജാവിനോ മറ്റു പ്രജകളിലാര്ക്കെങ്കിലുമോ ഒരു മോട്ടോര് കാര് സ്വന്തമാക്കാനോ സ്വപ്നം കാണാനോ കഴിയാതിരുന്ന കാലത്ത് തിരുവിതാം കൂറിലെ