ബിഷപ്പിനെ നികൃഷ്ടജിവി എന്ന് വിളിക്കുകയും മുടി കത്തിച്ചാൽ കത്തുമെന്ന് പറയുകയും ആൾദൈവങ്ങളെ കണക്കിന് പരിഹസിക്കുകയും പരനാറി പരമനാറി എന്നൊക്കെ പറയുകയും ചെയ്യുമ്പോൾ ഒരാളുടെയും വികാരത്തെ മാനിക്കാത്ത കുരിശിന് അനധികൃതമായി കയ്യേറ്റത്തിനായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്തപ്പോൾ പൊള്ളി...

കയ്യേറ്റം തടയുന്ന ഏറ്റവും വലിയ കുരിശാണല്ലോ വലിയ കുരിശാക്കാതെ ആ കുരിശ് നീക്കം ചെയ്തത്.. അത് നമുക്ക് കുരിശാകുമെന്ന് മനസിലാക്കി ഈ കുരിശ് കുരിശുമായി ഇറങ്ങിയതാണ്... അത്രയേയുള്ളൂ... 
Shared publiclyView activity