കുറച്ചു കൊല്ലം മുന്‍പ്, ആശുപത്രികളില്‍ നേഴ്സിംഗ് സമരം തുടങ്ങിയ സമയത്ത്, പ്ലസിലെ സംഘികള്‍ പറഞ്ഞ ഒരു വാദമുണ്ട്... ഹിന്ദുക്കളുടെ ആശുപത്രികളില്‍ സമരം ചെയ്യാന്‍ നേഴ്സുമാരെ ക്രസ്ത്യന്‍ സഭ ഇറക്കിയതാനെന്ന്‍... അമൃതയില്‍ സമരം ചെയ്യാന്‍ തൃശൂരിലെ സഭയുടെ ആശുപത്രികളില്‍ നിന്ന്‍ നേഴ്സുമാരെ എത്തിക്കുന്നു എന്നൊക്കെയായിരുന്നു നുണകള്‍... പിന്നീട് അങ്കമാലിയിലും മറ്റും സമരം ശക്തമായപ്പോള്‍ പതിവുപോലെ സംഘികള്‍ മലക്കം മറിഞ്ഞു...

ഇപ്പോള്‍ സംഘികള്‍ക്ക് യുദ്ധം ഒന്നും ഇല്ലേ ...
Shared publiclyView activity