‘ മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കയ്യിലെ ഉപകരണമാണ് റവന്യൂ ഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നു.’

ദേശാഭിമാനിയുടെ കണ്ടു പിടിത്തം കൊള്ളാം ....ഇത് വായിച്ചാല്‍ തോന്നും കേരളത്തിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ മുഴുവന്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമികുക ആണെന്ന് .....കേരളം ഭരിക്കുന്നത്‌ ഇടതു പക്ഷം തന്നെ അല്ലെ ?ഇത് വിവാദം ആക്കിയത് മുഖ്യന്‍ മാത്രം ആണ് ......
Shared publiclyView activity