Profile cover photo
Profile photo
Sankar “ശങ്കര്‍” das
6,937 followers -
Believe myself as a good friend :-)
Believe myself as a good friend :-)

6,937 followers
About
Sankar's interests
View all
Sankar's posts

ഏഷ്യാനെറ്റിനും മനോരമക്കും ഒക്കെ കയ്യേറ്റഭൂമി ഉണ്ടെങ്കിൽ ഒഴിപ്പിച്ചൂടേ ? സ്വന്തം പാർട്ടി തന്നെ അല്ലേ ഭരിക്കുന്നത്? മുൻപത്തെ ദൗത്യ സംഘവും ഇപ്പോ ഉള്ളവരും എല്ലാം പറയുന്നത് ചെറുകിട കുടിയേറ്റങ്ങളെ ഒഴിപ്പിക്കില്ല എന്നാണ്. പിന്നെ എന്തിനാണ് ഇവർ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുക വരെ ചെയ്ത് കയേറ്റം ഒഴിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്നത്?Post has attachment
സർക്കാർ പറയുന്ന താളത്തിനനുസരിച്ച് തുള്ളാൻ ഉള്ളതാണല്ലോ ഉദ്യോഗസ്ഥർ . മന്ത്രി പറയും ഏതൊക്കെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന്. അതുപോലെ അങ്ങ് ചെയ്താ മതി.
ഫയർ ഫോഴ്സ് തലപ്പത്തിരിക്കുമ്പോ ഇത് പോലെ പറഞ്ഞത് കേൾക്കാത്തതിനായിരുന്നു ജേക്കബ് തോമസ്സിനെ ഉമ്മൻ ചാണ്ടി മാറ്റിയത് എന്ന് ഓർത്താൽ നന്ന്.
താനിപ്പോഴും പാർട്ടി സെക്രട്ടറി ആണ് എന്നും ഉദ്യോഗസ്ഥർ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടി അണികളുമാണ് എന്നാണ് ഇയാളുടെ ധാരണ എന്ന് തോന്നുന്നു. കഷ്ടം.


Post has attachment
അതും പറഞ്ഞു കൊണ്ട് മണിയുടെ സ്ത്രീ വിരുദ്ധതക്ക് എതിരേ ആഞ്ഞടിക്കുകയായിരുന്നു അവർ കൂട്ടുകാരെ ആഞ്ഞടിക്കുകയായിരുന്നു. 

“അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടെ പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല”

ഈ പറഞ്ഞത് വെച് അയാൾ അധിഷേപിച്ചത് പെമ്പിളെ ഒരു മൈ പ്രവർത്തകരെ അല്ല എങ്കിൽ അത് കൃത്യമായി പറയണം. " സമരം നടന്നപ്പോ അവിടെ മാധ്യമ പ്രവർത്തകർ അലമ്പ് കാണിക്കുകയായിരുന്നു'' എന്ന്.
ടിവിയിൽ പ്രസംഗം ആദ്യമായി കേട്ടപ്പോഴും ആ സമരക്കാരെ അടക്കം അവഹേളിക്കുന്നത് തന്നെ ആയാണ് എനിക്ക് തോന്നിയത്.
വീണ്ടും വീണ്ടും പ്രസംഗം കേട്ട് , പറഞ്ഞത് പത്രക്കാരെ മാത്രമാണ് എന്ന് പറഞ്ഞു ന്യായീകരിക്കുന്നതിന്റെ നേരെ ഓപ്പോസിറ്റ് പരിപാടി ചാനലുകളും കാണിച്ചു. വേശ്യ എന്ന് വിളിച്ചു. മെറിൻ ജോസഫിനെ വരെ അപമാനിച്ചു എന്ന് എല്ലാം സമരം ചെയ്യുന്ന സ്ത്രീകളെ കൊണ്ട് പറയിക്കാനും പറ്റി അവർക്ക് .

ഒരു അന്തവും ഇല്ലാതെ വൃത്തികെട്ട ആക്ഷനും എല്ലാം ചേർന്നു ഓരോന്ന് വിളിച്ച് പറഞ്ഞിട്ട് പ്രശ്നം ആകുമ്പോ ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ലാ എന്ന് പറഞ്ഞ് ന്യായീകരിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്, . ഇത്തവണ അത് ചീറ്റിപ്പോയ്.

കഴിഞ്ഞ ദിവസത്തെ സംസാരം വെച്ച് അത് എത്രമാത്രം ന്യായീകരിക്കാമോ അതുപോലെ തന്നെ അയാൾ പറഞ്ഞത് മൊത്തം സമരത്തിൽ പങ്കെടുത്തവരെ അധിഷേപിച്ച് കൊണ്ട് വൃത്തികേട് പറയുകയായിരുന്നു എന്ന് പറയാൻ അയാളുടെ ആ സംസാരിക്കുന്ന സമയത്തെ വൃത്തികെട്ട രീതിയിൽ ഉള്ള ആക്ഷൻസ് മതി .
അവിടേം ഇവിടേം തൊട്ട് അറപ്പുളവാക്കുന്ന ആക്ഷനുകളുമായി ഇയാൾ ഈ പരിപാടി തുടരുന്നോ ടത്തോളം കാര്യങ്ങൾ ഇങ്ങനെ തന്നെ പോകും. മാധ്യമങ്ങൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. വെള്ളം കലക്കി കൊടുത്താൽ അവർ മീൻ പിടിക്കുക തന്നെ ചെയ്യും. കൂട്ടത്തിൽ സ്രാവിനെ പിടിക്കാൻ സംഘികളും. അതു കൊണ്ട് വെറുതേ മാധ്യമങ്ങളെ പറയാതെ മന്ത്രിമാർ മന്ത്രിക്ക് നിരക്കാത്ത രീതിയിൽ പെരുമാറാതെ ഇരിക്കുക. പാർട്ടി സെക്രട്ടറിയും മന്ത്രിപ്പണിയും ഒരു പോലെ അല്ലല്ലോ.

എന്തായാലും വീ യെസ്സും പീസി ജോർജും സംഘികളും മണി പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് അവരെങ്കിലും ഇനി സ്ത്രീ വിരുദ്ധ ഡയലോഗുകൾ പറയില്ലായിരിക്കും.Post has attachment
മലപ്പുറത്ത് ഹെൽമെറ്റ് വെച്ചവരെ എണ്ണാൻ എളുപ്പമാണ്. വിരലിൽ എണ്ണാവുന്നവർ മാത്രേ കാണൂ .
പോലീസ് പിടിച്ചാലും ഫൈൻ അടച്ചാൽ പോരെ എന്നാ ഭാവം .
പാസ്സ്പോർട് ഓഫിസിലേക്കു വരുന്ന വണ്ടികളുടെ പാർക്കിങ്ങും അത് പോലെ പെരിന്തൽമണ്ണ റോഡിലെ പാർക്കിങ്ങിന് വേണ്ടിയും മലപ്പുറം മുതൽ മൂന്നാം പടി വരെയും , ജൂബിലി റോഡ് , പമ്പ് മുതൽ മലപ്പുറം ടൌൺ വരെയും വൺ വേ ആക്കാൻ വേണ്ടി തീരുമാനിച്ചു. രണ്ടു ദിവസ്സം കൊണ്ട് മൂന്നാം പടി വണ്ടി തിരിച്ചു വിടാൻ നിൽക്കുന്ന പൊലീസിന് സംഭവം മടുത്തു. അതോടെ ആ പ്ലാൻ പാളി.
യ് എഴുതിക്കാള എന്നും പറഞ്ഞു ആളുകൾ അവരുടെ സൗകര്യത്തിനു പോകും .കയ്യിൽ കാശ് കിടന്നു തിളയ്ക്കുന്ന കുറെ എണ്ണത്തിന് ഫൈൻ എല്ലാം പുല്ല് ആണ് .
മിനിമം ഫൈൻ ആയിരം രൂപ എങ്കിലും ആക്കിയ ചിലപ്പോ ശെരിയാകുമായിരിക്കും

http://www.mathrubhumi.com/malappuram/malayalam-news/malappuram-1.1888520

Post has attachment

പണ്ട് വീ എസ് പൊളിച്ച റിസോർട്ടുകൾക്കു സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വന്നു എന്ന് നാരദ ന്യൂസ് വാർത്ത വല്യ തെളിവ് ഒന്നും ഇല്ലാതെ ചുമ്മാ അടിച്ചു വിട്ടത് ആയിരുന്നെത്രെ ..

അപ്പൊ വലിയ തെളിവ് ഒന്നും ഇല്ലാതെ വാർത്ത കൊടുക്കുന്ന പരിപാടി മറുനാടനും ചാനലിനും മാത്രം അല്ല നാരദക്കും ഉണ്ട് .
കൊള്ളാം

https://www.facebook.com/harish.vasudevan.18/posts/10155205934082640

സബ് കളക്റ്ററുടെ ഹെൽമെറ്റ് എന്നാ നാടകത്തിനു ശേഷം ന്യായീകരണ തൊഴിലാളി യൂണിയൻ അവതരിപ്പിക്കുന്നു "മാധ്യമ പ്രവർത്തകരുടെ കള്ളും പാട്ടും "

എന്തോന്നാഡേയ്_ഇത്_ജഗതി.jpeg

സബ്കളക്റ്റർ ഹെൽമെറ്റ് ഇട്ട് ബൈക്ക് ഓടിച്ചിരുന്നു എങ്കിൽ പെട്ട് പോയേനേ


എങ്ങനെ ഒരു കുടിയേറ്റക്കാരൻ ആകാം? ചുമ്മാ കാട്ടിൽ പോയി കുറച് സ്ഥലത്ത് വേലി കെട്ടി ഒരു വീടും വെച്ച് താമസിച്ചാ മതിയോ?
കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല എന്നാണല്ലോ മുഖ്യൻ പറയുന്നത്. 
Wait while more posts are being loaded