Profile cover photo
Profile photo
SKSSF NEWS (skssfnews)
433 followers
433 followers
About
SKSSF's posts

Post has attachment
ഒരു ദിനം ഒരു തിരുവചനം


Post has attachment
പെരുന്നാള്‍ ദിനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഭക്ഷണവുമായി SKSSF
- Ajas PH

Post has attachment
SKSSF പേങ്ങാട്ടുശേരി യൂണിറ്റ് കോണ്‍വെസ്‌ക്‌സ് മിറര്‍ സ്ഥാപിച്ചു
എറണാകുളം: SKSSF പേങ്ങാട്ടുശേരി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 'കോൺവെക്സ് മിററിന്റെ' ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങൾ നിർവഹിക്കുന്നു. 6 സ്ഥലങ്ങളിലായിട്ടാണ് കോൺവെക്സ് മിററുകൾ സ്ഥാപിച്ചിട്ടുള്ളത്. - Faisal PM

Post has attachment
പ്രവാചക പ്രേമത്തിന്റെ അലയൊലി തീർത്ത് റമസാൻ പ്രഭാഷണം സമാപിച്ചു
പൊന്നാനി: റമളാൻ ശരീഫിലൂടെ റൗളാ ശരീഫിലേക്ക് എന്ന വിഷയത്തിലൂടെ പ്രാവചകാനുരാഗത്തിന്റെ അലയടി തീർത്ത് എസ് കെ എസ് എസ് എഫ് സത്യധാര റീഡേഴ്സ് ഫോറം ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച അബ്ദുൽ ജലീൽ റഹ്മാനിയുടെ റമസാൻ പ്രഭാഷണം സമാപിച്ചു. സി.എം. അശ്റഫ് മൗലവി പ്രാർത്ഥന...
പ്രവാചക പ്രേമത്തിന്റെ അലയൊലി തീർത്ത് റമസാൻ പ്രഭാഷണം സമാപിച്ചു
പൊന്നാനി: റമളാൻ ശരീഫിലൂടെ റൗളാ ശരീഫിലേക്ക് എന്ന വിഷയത്തിലൂടെ പ്രാവചകാനുരാഗത്തിന്റെ അലയടി തീർത്ത് എസ് കെ എസ് എസ് എഫ് സത്യധാര റീഡേഴ്സ് ഫോറം ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച അബ്ദുൽ ജലീൽ റഹ്മാനിയുടെ റമസാൻ പ്രഭാഷണം സമാപിച്ചു...
skssfnews.com

Post has attachment
ശവ്വാല്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (റമളാന്‍ 29  തിങ്കള്‍) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ....

Post has attachment
ഒരു ദിനം ഒരു തിരുവചനം


Post has attachment
ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസത്തെ അവധിവേണം: SKSSF
കോഴിക്കോട്: ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസം സര്‍ക്കാര്‍ അവധി അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ്സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി സത്താര്‍പന്തലൂരും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രഭല സമുദായമായ മുസ്‌ല...

Post has attachment
ഒരു ദിനം ഒരു തിരുവചനം


Post has attachment
SKSSF സ്‌നേഹ തണല്‍ ഉല്‍ഘാടനം ചെയ്തു
തൃശൂര്‍: അനാഥ അഗതികളായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി 'സ്‌നേഹ തണല്‍' തൃശൂര്‍ എം ഐ സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ മുന്നൂറോളം അനാഥകള്‍ക്ക് വസ്ത്രം വിതരണം ച...

Post has attachment
പുതു തലമുറയില്‍ റോള്‍ മോഡലുകള്‍ വളര്‍ന്നു വരണം: ഹമീദലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെ...
Wait while more posts are being loaded