Profile cover photo
Profile photo
SAJAN Z
807 followers
807 followers
About
Communities and Collections
View all
Posts

Post has attachment
Public
സീസൺസ്‌ തീമാക്കി എടുത്ത്‌ ഫോട്ടോ എക്‌സിബിഷനിൽ നിന്ന്
Photo

Post has attachment
ഇതാണു സഖാക്കളുടെ യഥാർത്ഥ സ്വഭാവം...
യൂ ഡി എഫ്‌ ഭരിക്കുമ്പോ ജനങ്ങളെ സർക്കാരിനെതിരാക്കാൻ ഏത്‌ വളഞ്ഞമാർഗ്ഗവുംസ്വീകരിക്കും... ഭരണത്തിലിരിക്കുമ്പോ അത്‌ വരെ പറഞ്ഞതൊക്കെ വിഴുങ്ങും... എന്ത്‌ ഉടായിപ്പ്‌ ചെയ്താലുംബ്‌ അതിനെ സപ്പോർട്ട്‌ ചെയ്യാനും ത്വാത്തീകരിക്കനും കുറേ അന്ധവിശ്വാസികളും ...
Photo

Post has attachment
ഇന്നത്തെ ശരിയാക്കൽ അങ്ങ്‌ ത്രിപുരയിൽ നിന്നാണു... മഹാത്മ്മാഗാന്ധിയെപ്പറ്റിയുള്ള പാഠഭാഗം നീക്കം ചെയ്ത്‌ ഹിറ്റ്ലറിനേയും മാർക്ക്സിനേയും നില നിർത്തിയെന്ന്!!

ഇൻഡ്യൻ രാഷ്ട്രപിതാവിനെപ്പറ്റിയും സ്വാതന്ത്ര്യസമരത്തെപ്പറ്റിയും നാളത്തെ തലമുറ അറിഞ്ഞില്ലെങ്കിലെന്താ... മാർക്സിനെയും ഹിറ്റ്ലറിനെയെല്ലാം പറ്റി പഠിപ്പിക്കുന്നുണ്ടല്ലോ. സത്യത്തിൽ ഇവന്മാർക്കെന്തെങ്കിലും കൂറുണ്ടോ ഇന്ത്യയോട്‌?

http://www.marunadanmalayali.com/news/india/gandhi-erased-from-tripura-textbook-45441

Post has attachment
ഇവന്മാരെപ്പോലെ ഹിപ്പോക്രൈറ്റ്സ്‌ ആരുമില്ല... കംപ്ലീറ്റ്‌ ഉടായിപ്പാണു.. പറച്ചിൽഒന്ന് പ്രവർത്തി മറ്റൊന്ന്...
രണ്ടാം നമ്പർ സ്റ്റേറ്റ് കാർ ഇ.ചന്ദ്രശേഖരന്; 13–ാം നമ്പർ ആർക്കുമില്ല via @Manoramaonline
http://www.manoramaonline.com/news/just-in/car-numbers-ldf-government-ministers.html

ഇവർക്കുളുപ്പുണ്ടോ...ഖജനാവ്‌ കാലിയാണെന്ന് കരഞ്ഞോണ്ട്‌ തന്നെ ഇത്തരം ആർഭാടങ്ങൾക്ക്‌ കോടിക്കണക്കിനു രൂപ ചെലവഴിക്കാൻ? പഴശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ...
ഓഹ്‌ അതെങ്ങനെ കാണാൻ... ഉള്ള സീസിടിവി കാമെറ കൂടെ പറിച്ച്‌ ചവറ്റ്കൊട്ടയിലിട്ടില്ലേ?

Post has shared content
ഇനിയെത്ര ശരിയാക്കാൻ കിടക്കുന്നു!!
എല്ലാം ആറെസ്സെസ്സാ!

Post has attachment
'തെറ്റു ചെയ്യാത്തവരാരാടാ ഗോപൂ സ്റ്റൈൽ' ശരികൾ മാത്രം!!!
Photo

ലാവ്ലിൻ ഉൾപ്പെടെ എല്ലാ തെറ്റുകളും ശരികളാവുന്ന കാലമാണു കാത്തിരിക്കുന്നത്‌!

ഇനീപ്പൊ കംപ്ലീറ്റ്‌ ശരികളായിരിക്കും

യൂ ഡി എഫിലെ സീറ്റ്‌ മോഹികൾക്കെല്ലാം കേരളത്തിലെ 140 മണ്ഡലങ്ങളിലെ സീറ്റുകൾ തികയാതെ വരുന്നതിനാൽ... യൂഡീഫ്‌ ഇത്തവണ സീപ്പിയെമ്മുമായി ധാരണയായി എന്ന് ബ്രേക്കിംഗ്‌ ന്യൂസ്‌...
സീപ്പിയെമിന്റെ 10 സീറ്റുകൾ കൂടെ യൂഡിഫിനു വിട്ടുകൊടുക്കാൻ സീപിയെം സമ്മതിച്ചത്രേ.
തൽക്കാലം 150 സീറ്റുകളിൽ യൂഡിഫ്‌ മത്സരിക്കും എന്നിട്ടും സ്ഥാനാർത്ഥികൾ അധികമുണ്ടെങ്കിൽ സീപ്പിയെം വീണ്ടും വിട്ടുവീഴ്ചക്ക്‌ തയ്യാറാണത്രെ; എന്തരോ എന്തോ?
Wait while more posts are being loaded