Profile

Cover photo
Revath S Kumar
Works at whatznear
Attended St.Joseph's Boys Higher Secondary School
Lives in Ernakulam
766 followers|135,372 views
AboutPosts

Stream

Revath S Kumar

Shared publicly  - 
 
 
This! Watch until the end.
1
Add a comment...

Revath S Kumar

Shared publicly  - 
 
Want to contribute to the #Linux kernel but not sure where to start?  This may help you.
 
Want to contribute to the Linux kernel but not sure where to start? The Eudyptula Challenge is a great way to test your programming skills and learn how to participate in the kernel community.

http://www.linux.com/news/featured-blogs/200-libby-clark/770112-learn-how-to-contribute-to-the-linux-kernel-take-the-eudyptula-challenge #linux
1
Add a comment...

Revath S Kumar

Shared publicly  - 
 
 
elem.animate({ opacity: '0' }, 100);
elem.animate({ opacity: '0' }, 1);
elem.animate({ opacity: '0' }, .1);

How long would you expect these animation to take?
1
Add a comment...

Revath S Kumar

Shared publicly  - 
 
Venue and Schedule
Coming sooon
KeralaJS: April Meetup
Sat, April 26, 4:30 AM

4
1
Revath S Kumar's profile photoShameer C's profile photo
 
If anyone like to give a talk, please let us know.
Add a comment...

Revath S Kumar

Shared publicly  - 
 
 
Interesting fact - as you can remember the value of the sine and cosine of the angle 0◦, 30◦, 45◦, 60◦, 90◦.
The fingers are numbered sequentially numbers : {0, 1, 2, 3, 4}.
Trigonometric sine (blue) function is calculated from the bottom. 
Trigonometric cosine (red) function is calculated in advance.
Always insert the numbers into the formula √N/2 where N={0, 1, 2, 3, 4}.
We obtain:
sin 90◦ = cos 0◦ = 1
sin 60◦ = cos 30◦ = √3/2
sin 45◦ = cos 45◦ = √2/2
sin 30◦ =  cos 60◦ = ½
sin 0◦ = cos 90◦ = 0
4
2
Rony Francis's profile photoafsal ovingal's profile photo
Add a comment...

Revath S Kumar

Shared publicly  - 
 
Are you Drunk??
2
Add a comment...
In his circles
1,310 people
Have him in circles
766 people
Renju vinod's profile photo
Aghilesh T's profile photo

Revath S Kumar

Shared publicly  - 
 
 
On how to fight for the mobile web the right way. 
I've seen people almost burst into tears when confronted with the fact that their favorite technology is loosing market share, for no particular reason. This is nuts. The "native vs. web" battle on...
1
Add a comment...

Revath S Kumar

Shared publicly  - 
 
Don't get a MAC. :p
 
Via +Adam Milicic 
1
Add a comment...

Revath S Kumar

Shared publicly  - 
 
 
രണ്ട് ദിവസം മുന്‍പ് കേരളത്തിനെ കളിയാക്കി ഒരു മോദി ഭക്തന്റെ പോസ്റ്റ് കണ്ടു ,അതിന്റെ സ്ക്രീന്ഷോട്ട് ഇവിടെ കൊടുക്കുന്നു .
ഈ പോസ്റ്റിനോടുള്ള വിശദീകരണം ഇവിടെ കൊടുക്കുന്നു .

1. 2200 കി മി ഗ്യാസ് പപ്പ്ലൈന്‍ ഉള്ള ഏക സംസ്ഥാനം .

അനിയാ ഉത്തര്‍പ്രദേശില്‍ 1997 ല്‍ ഫെര്‍ട്ടിലൈസര്‍ പ്ളാന്റുകള്‍ക്ക് ഗ്യാസ് വിതരണം ചെയ്യാന്‍ നിര്‍മ്മിച്ച ഗ്യാസ് പൈപ്പ്ലൈനിന്റെ നീളം 3397 കി മീറ്റരാണ് , ഇത് ഉത്തര്‍പ്രദേശും കടന്ന് രാജസ്ഥാന്‍ ഹരിയാണ , ഡല്‍ഹിയിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു . 

ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഓയില്‍ കമ്പനിയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ , ഇതെ 1979 ല്‍ തുടങ്ങിയതാണ് , ഗുജറാത്തില്‍ നിറയെ എണ്ണ സ്രോതസ്സ് ഉള്ളതെക്കൊണ്ട് തന്നെയാണ് ഈ കമ്പനി തുടങ്ങിയത് , വളരെ നല്ല രീതിയില്‍ പോയിരുന്ന് ഈ കമ്പനിക്ക് തകര്‍ച്ച നേരിടാന്‍ തുടങ്ങിയത് 2001 മുതലാണ് , മുഴുവന്‍ ക്രമക്കേടുകള്‍ മാത്രം , ഇത് കണ്ട് പിടിച്ചത് CAG യാണ് , 2001 മുതലാണ് മോദി അധികാരത്തില്‍ കയറിയതും !!! . ഈ കമ്പനിക്ക് കിട്ടേണ്ട പല കരാറുകളും മോദി തടഞ്ഞു വയ്ക്കുകയാണ് ചെയ്തത് , ഇതെല്ലാം അദനിക്കും അംബാനിയുടേയും കമ്പനികള്‍ക്ക് വേണ്ടിയാണ് ചെയ്തത് . ഈ കമ്പനിയെ നോക്കുക്കുത്തിയായി നിര്‍ത്തി ഗുജറാത്തിലെ ഗ്യാസ് പൈപ്പ്ലൈന്‍ പ്രോജക്ടുകളെല്ലാം അദനിക്കും കൂട്ടര്‍ക്കും മോദി കൊടുത്തു . ഇതിന്റെ ക്രഡിറ്റ് മോദിക്ക് തന്നെ !!! .

1979 ല്‍ തുടങ്ങിയ കമ്പനിയുടെ ക്രഡിറ്റ് എങ്ങനെ മോദിക്ക് അവകാശപ്പെടാനാകും ?? പക്ഷെ 2001 ല്‍ അധികാരത്തില്‍ കയറിയ ഉടനെ ഈ പൊതുമേഖല കമ്പനിയെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മോദി തകര്‍ക്കുന്നു , ഇതിനു എന്തായാലും മോദിക്ക് തന്നെ ക്രഡിറ്റ് !!

പിന്നെ കേരളത്തിന് എന്തുക്കൊണ്ട് 1979 ല്‍ ഇങ്ങനെ ഓയില്‍ കമ്പനി തുടങ്ങിയില്ല എന്ന് ചോദിച്ചാല്‍ , ഇവിടെ എണ്ണ ശ്രൊതസ്സ് ഇല്ലാ എന്നു പഠനങ്ങള്‍ തന്നെ തെളിയിച്ചതാണ് , എന്നിരുന്നാലും കഴിഞ്ഞ കൊല്ലം കൊച്ചിയുടെ അടുത്ത് കടലില്‍ ONGC എന്ന കമ്പനി ഓയിലിനു വേണ്ടി കുഴിച്ച് നോക്കി 300 കോടിയോളം രൂപ നഷ്ടപെടുത്തിയ കാര്യം എല്ലാവരും ഓര്‍ക്കുന്നു എന്ന് വിചാരിക്കുന്നു . ഗുജറാത്തിലെ കാര്യം അങ്ങനെയല്ലാ , കേരളത്തിന്റെ ജനസാന്ദ്രതയായ 819 / km sq നേക്കാളും വളരെ കുറവുള്ള ഗുജറാത്തിന്റെ ജനസാന്ദ്രതയായ 308 / km sq ആയത്ക്കൊണ്ടും എണ്ണയും ഗ്യാസിന്റെ ശ്രോതസ്സ് നല്ലതുപോലെ ഉള്ളത്ക്കൊണ്ടും കാര്യങ്ങള്‍ 1979 മുതല്‍ തന്നെ എളുപ്പമാണ് .

പിന്നെ ഗുജറാത്ത് നിര്‍മ്മിച്ച , സോറി , അംബാനിയും അദനിയും നിര്‍മ്മിച്ച ഗ്യാസ് പൈപ്പ്ലനിന്റെ നീളം 2200 കി മീറ്ററല്ലാ 2025 ആണ് , 175 കി മീറ്റര്‍ കൂട്ടിയാല്‍ ആരും അറിയില്ല എന്ന് വിചാരിക്കരുത് !!!!.

ഗ്യാസ് കുറ്റി നേരെ ചൊവ്വെ കേരളത്തില്‍ ലഭിക്കാത്തതു കേരളത്തിന്റെ കുറ്റമല്ലാ , കേന്ദ്ര സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ ലഭീക്കുന്നില്ലാ . ഈ കാര്യം ഗുജറാത്തില്‍ എത്തുമ്പോള്‍ എങ്ങനെ മാറുന്നു എന്ന് അറിയുന്നില്ലാ !!

2 .വൈദ്യുതി ക്ഷാമം ഇല്ലാ , പവര്‍ കട്ട് ഇല്ലാ ,ഇന്ത്യയില്‍ ഏറ്റവും അധികം സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനം.

അനിയാ ഗുജറാത്തിലെ ഗ്രാമങ്ങളിലൊന്നും വൈദ്യുതിയില്ലാ , 4 ലക്ഷം കര്‍ഷകരുടെ വൈദ്യുതി കണക്ഷനിനുള്ള അപേഷകള്‍ കുന്നു കൂടി കിടക്കുകയാണ് ഗുജറാത്തില്‍ , ഇവര്‍ക്കൊന്നും വൈദ്യുതി കൊടുക്കാതെ , നാണമില്ലെ അനിയാ ഇങ്ങനെ വിടുവായത്തം പറയാന്‍ ???

ഇനി രസകരമായ ഒരു കാര്യം പറയാം , ഗുജറാത്തില്‍ ഗ്യാസ്ക്കൊണ്ട് ഉല്‍പാദിക്കുന്ന വൈദ്യുതി പ്ളാണ്ടുകളുടെ മൊത്തം കപ്പാസിറ്റി 4172 മെഗാവാട്ടാണ് , എന്നാല്‍ ഇതില്‍ നിന്നും കിട്ടുന്നത് വെറും 530 മെഗാവാട്ട് , കെ ജി ബെസിനില്‍ നിന്ന് അംബാനി ഗ്യാസ് കൊടുക്കാതതു തന്നെ കാരണം , ഇതിനെതിരെ ഒരു ചുണ്ടു വിരല്‍ പോലും മോദി അനക്കിയില്ലാ !!!

ഗ്യാസിനു ക്ഷാമം ഉണ്ടായിട്ടും ഗ്യാസ് പ്ളാന്റുകളുടെ നിര്‍മ്മാണം നല്ലത്പോലെ നടക്കുന്നുണ്ട് ഗുജറാത്തില്‍ . ഇത് മഹാരാഷ്ട്രയില്‍ നടന്ന ഒരു അഴിമതിയെ ഓര്‍മിപ്പിക്കുന്നു .

മഹാരാഷ്ട്രയില്‍ നദികളില്‍ ആവശ്യത്തിനു വെള്ളമില്ലാ , എന്നാലും നിരവധി ഡാമുകള്‍ അവിടത്തെ സര്‍ക്കാര്‍ നിര്‍മ്മിച്ചു , അവസാനം വെള്ളമില്ലാത്ത ഡാമുകള്‍ നിരവധിയെണ്ണമായി , നദികള്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഡാമുകള്‍ ഉണ്ടാക്കി , ഡാമുകളുടെ പേരില്‍ അങ്ങനെ കോടികള്‍ അവിടത്തെ അഴിമതി വീരന‌ തട്ടിയെടുത്തു , അവസാനം എന്താണ് ഡാമില്‍ വെള്ളമില്ലാത്തതു എന്ന് ജനങ്ങള്‍ ചോദിച്ചപ്പോള്‍ മഹരാഷ്ട്രയിലെ ഒരു മന്ത്രി പറഞ്ഞത് , ഡാമില്‍ വെള്ളമില്ലെങ്കില്‍ അതില്‍ മൂത്രമൊഴിച്ചു നിറയ്ക്കാന്‍ പറ്റുമൊ എന്നാണ് !!!

കേരളത്തിന്റെ വൈദ്യുതിയുടെ 65 ശതമാനത്തോളം വിഹിതം ജലവൈദ്യുതി പദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത് , വേനല്‍ക്കാലമായാല്‍ സ്വാഭാവികമായി ഡാമുകളില്‍ വെള്ളം കുറയും , അപ്പോള്‍ വൈദ്യുതി ക്ഷാമം ഉണ്ടാകും , ഡാമിന്റെ ഉയരം കൂട്ടുന്നത് വനങ്ങളെ നശിപ്പിക്കുന്നതിനാല്‍ , അത് കൂട്ടാനും സാധിക്കില്ലാ . ഇനിയുള്ള വഴി താപനിലയങ്ങള്‍ സ്ഥാപിക്കുക എന്നാണ് , എന്നാല്‍ ജനസാന്ദ്രത കൂടിയത് കാരണം ഇത്തരം പ്രോജക്ടുകള്‍ ഇവിടെ ഇനി സാധ്യമല്ല , ഇനി ചെയ്യാനുള്ളത് മറ്റുള്ള സംസ്ഥാങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിക്കുക എന്ന് മാത്രമാണ് , അതാണ് ഇപ്പോള്‍ കേരളം ചെയ്യുന്നത് , പക്ഷെ കേന്ദ്ര ഗവണ്‍മെന്റിന്റെ സെന്റ്രല്‍ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം , അതാതു സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം വന്നാല്‍ , മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി കൊടുക്കേണ്ട എന്ന് ഒരു നിയമം ഉള്ളത്ക്കൊണ്ട് , നമ്മള്‍ക്ക് മറ്റുള്ള സംസ്ഥാങ്ങള്‍ അതിന്റെ പേരില്‍ വൈദ്യുതി തരാതിരുന്നാല്‍ ഒരു രക്ഷയുമില്ല , പിന്നെ പവര്‍ കട്ട് തന്നെ ശരണം , പിന്നെയുള്ള പോംവഴി മറ്റുള്ള സംസ്ഥാങ്ങളില്‍ തുടങ്ങുന്ന പവര്‍ പ്രോജറ്റുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുക എന്നുള്ളതാണ് , പക്ഷെ ഇത് നല്ലതുപോലെ സാമ്പത്തിക ബാധ്യത വരുമെന്നുള്ളതു കാരണം എത്രത്തോളം ഇത് നടക്കുമെന്ന് അറിയില്ല .

സൌരോര്‍ജ്ജ പദ്ധതികള്‍ വന്‍ മുടക്ക് മുതല്‍ ഇറക്കേണ്ടതും എന്നാല്‍ അതിനുസരിച്ചുള്ള കാര്യമായ വൈദ്യുതി കിട്ടുകയുമില്ല എന്നുള്ളത് ഒരു സത്യമാണ് , അതുക്കൊണ്ട് തന്നെ വീടുകളുടെ മുകളില്‍ ചെറിയ തോതില്‍ സോളാര്‍ പാനലുകള്‍ വച്ച് അതില്‍ കിട്ടുന്ന കറന്റ് ബാറ്ററികളില്‍ സൂഷിച്ച് ചെറിയ തോതിലുള്ള ലൈറ്റിങ്ങുകള്‍ക്ക് എല്ലാം ഉപയോഗിക്കാം .
വന്‍ തോതില്‍ വൈദ്യുതി ഉണ്ടാക്കുന്നത് ഏറിയ ചിലവുള്ള കാര്യമാണ് , ഇതിന് വന്‍തോതില്‍ സ്ഥലങ്ങള്‍ ആവശ്യമുണ്ട് , അതുക്കൊണ്ട് തന്നെ , വിദേശ രാജ്യങ്ങള്‍ എല്ലാം മരുഭൂമിയിലൊക്കെയാണ് സോളാര്‍ പാനലുകല്‍ വയ്ക്കുന്നത് , ഇതിന്റെ ഇടയിലാണ് , കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത് അദനിയും മറ്റു കോര്‍പറേറ്റുകള്‍ക്കും മോദി തുച്ചമായ വിലയില്‍ സോളാര്‍ പ്രൊജക്ടുകള്‍ക്ക് സ്ഥലം കൊടുകുന്നുന്നത് . അയല്‍ സ്ംസ്ഥാനമായ മഹരാഷ്ട്ര സോളാര്‍ വൈദ്യുതി 5.5 രൂപക്ക് വില്‍ക്കുമ്പോള്‍ , ഗുജറാത്തില്‍ കോര്‍പറേറ്റുകല്‍ വൈദ്യുതി വില്‍ക്കുന്നത് യൂണിറ്റിന് 13 രൂപയ്ക്കാണ് . അയല്‍ സംസ്ഥാനമായ രാജസ്ഥാനില്‍ മരുഭൂമിയേറെ ഉണ്ടായിട്ടും സോളാര്‍ പ്ളാന്റുകള്‍ അധികം സ്ഥാപിക്കാത്തതു ഇതില്‍ വന്‍ മുടക്കുമുതല്‍ സ്ഥാപിക്കണമെന്നുള്ളതു കൊണ്ടാണ് , എന്നാലും അവര്‍ പോലും സോളാര്‍ വൈദ്യുതി വില്‍ക്കുന്നത് യൂണിറ്റിന് 7.5 രൂപക്കാണ് .

സോളാറിന്റെ പേരും പറഞ്ഞ് , കോര്‍പറേറ്റുകള്‍ക്ക് ഭൂമി കൊടുക്കുന്ന മോദിയുടെ വിദ്യ ആര്‍ക്കും മനസ്സിലാകും. 

3. റോഡുകള്‍ 90% ആസ്ഫാള്‍ ആവരണം ചെയ്തിരിക്കുന്നു , അതിനാല്‍ അടിക്കടി അറ്റകുറ്റപണി ആവശ്യമില്ലാ 

എണ്ണയില്‍ നിന്ന് പെട്രോളും ഡീസലും ഗ്യാസും എല്ലാം വേര്‍ത്തിരിച്ചതിനു ശേഷം കിട്ടുന്ന ബൈപ്രോഡക്ടാണ് ഈ ആസ്ഫാള്‍ട്ട് , കേരളത്തിനു എണ്ണ ശ്രോതസ്സ് ഇല്ലാത്തതുക്കൊണ്ട് , എല്ലാം തന്നെ പുറമെ നിന്ന് വില കൊടുത്ത് വാങ്ങികുക തന്നെ ചെയ്യാന്‍ സാധിക്കു .കേരളത്തില്‍ കല്‍ക്കരിയില്‍ നിന്നും നിര്‍മ്മിക്കുന്ന ടാര്‍ മാത്രമാണ് റോഡ് നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നത് എന്ന് നമൊ ഭക്തന്‍ തെറ്റുധരിച്ചിരിക്കുകയാണ് . നമ്മുടെ നാട്ടിലും ആസ്ഫാള്‍ട്ട് റോഡ് നിര്‍മ്മാണത്തിനു ഉപയോഗിക്കുന്നുണ്ട് . 

ഗുജറാത്തിലെ റോഡുകളുടെ കാര്യം അതി ദയനീയമാണ് , ഇത്രയും നാള്‍ പ്രതിപക്ഷമായ് കോണ്‍ഗ്രസ്സ് ഇത് പുറത്ത് ക്കൊണ്ട് വന്നില്ലാ , അദാനിയുടെയും അംബാനിയുടേയും പ്രൊജക്ട സൈറ്റുകളിലേക്ക് മാത്രം നല്ല റോഡുകള്‍ , ഗ്രാമങ്ങളില്‍ റോഡുകള്‍ പോലുമില്ലാ , കേജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഇത് എല്ലാം വ്യക്തമായതാണ് .

റോഡുകള്‍ 90% ആസ്ഫാള്‍ട്ട് കൊണ്ട് ആവരണം ചെയ്യുന്ന വിദ്യ ലോകത്തെവിടേയും‌ കണ്ടു പിടിച്ചിട്ടില്ലാ , അത് മോദി കണ്ട് പിടിച്ചിട്ടുണെങ്കില്‍ വളരെ നല്ലത് !! , അതല്ല ഗുജറാത്തിലെ 90% റോഡ് ആസ്ഫാള്‍ട്ട് കൊണ്ട് ആവരണം ചെയ്തു എന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബാക്കി 10 റോഡുകള്‍ എന്തുക്കോണ്ടാണ് ആവരണം ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം !! , താങ്കള്‍ ഈ പറയ്യുന്നത് വിഡ്ഡിത്തമാണ് , എന്തും പറഞ്ഞ് ജനങ്ങളെ പറ്റിക്കാം എന്നുള്ള താങ്കളുടെ ആതമവിശ്വാസം സമ്മതിച്ചിരിക്കുന്നു , പക്ഷെ അതു ഇവിടെ വില പോവില്ലാ . 

പൊട്ടിപൊളിഞ്ഞ റോഡുകള്‍ അഴിമതി കാരണമാണ് , ഇത് ഗുജറാത്തിലും കേരളത്തിലും അവസ്ഥ ഒന്നു തന്നെ .

4. സമ്പൂര്‍ണ മദ്യ നിരോധനം 

ഇതെ നല്ല തമാശയാണ് , ബോബെ പ്രൊഹിബിഷന്‍ ആക്ട് എന്ന് മദ്യ നിരോധന നിയമം 1949 ല്‍ ഉള്ളതാണ് , അന്ന് ഗുജറാത്തും മഹരാഷ്ട്രയും ഒറ്റ സംസ്ഥാനമായിരുന്ന് സമയം , പിന്നീട് 1960 ല്‍ ബോബെ സംസ്ഥാനം വിഭജിച്ച് മഹരാഷ്ട്രയും ഗുജറാത്തും ഉണ്ടായി , അന്ന് മഹാരാഷ്ട്ര ഈ നിയമത്തില്‍ ഭേതഗതി വരുത്തി , എന്നാല്‍ അന്നത്ത് ഗുജറാത്ത് സര്‍ക്കാര്‍ ഈ നിയമം തുടര്‍ന്നു , ഈ നിയമ പ്രകാരം വ്യാജ മദ്ധ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധ ശിക്ഷ വരെ കിട്ടാനുള്ള വകുപ്പുകള്‍ ഉണ്ട് . 1960 മുതല്‍ നിലവിലുള്ള നിയമം എങ്ങനെയാണ് മോദിക്ക് അവകാശപെടാന്‍ സാധിക്കുന്നത് ? , 2007 ല്‍ മോദി തന്റെ പേരില്‍ ക്രഡിറ്റ് കിട്ടാന്‍ വേണ്ടി ഈ നിയമം കുറച്ച് ഭേതഗതി വരുത്തി വീണ്ടും പാസാക്കി !!! അതുക്കൊണ്ട് തന്നെ , മദ്യ നിരോധനമുണ്ടെങ്കില്‍ പോലും വ്യാജ മദ്യം ഗുജറാത്തില്‍ സുലഭമായി ലഭിക്കും , പുറമെ നിന്ന് വരുന്നവര്‍ക്ക് 200 രൂപയുടെ ഒരു പാസുണ്ട് , അതെടുത്താല്‍ സുഖമായി മദ്യപിക്കാം , ഇതാണ് മദ്യ സമ്പൂര്‍ണ മദ്യ നിരോധന നിയമം !!!

കേരളത്തില്‍ സമ്പൂര്‍ണ മദ്യപാനമാണ് എന്ന് മോദി ഭക്തന്‍ പറഞ്ഞു , അപ്പോള്‍ ഈ മോദി ഭക്തരും അതില്‍ പെടില്ലെ ? !!! , മോദി ഭക്തര്‍ മാത്രം കേരളത്തില്‍ മദ്യപിക്കില്ല എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!

കേരളത്തില്‍ എല്ലാ ജില്ലയിലും സൂപ്പര്‍ ബിവറേജ് ഷോപ്പ് ഉടന്‍ എന്ന് മോദി ഭക്തന്‍ പറഞ്ഞു , 200 രൂപ കൊടുത്ത് പാസെടുത്താല്‍ പുറമെ നിന്ന് ചെല്ലുന്ന വ്യക്തികള്‍ ഗുജറാത്തില്‍ എവിടെ നിന്നാണ് മദ്യം വാങ്ങുന്നത് എന്ന് അറിയണമെന്നുണ്ട് !!

ഗുജറാത്തിലെ മദ്യം വില്‍ക്കുന്ന അംഗീകൃത ഹോട്ടലുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു .!!!

Ahmedabad
Cama hotels, Khanpur, Ahmedabad
Rivera hotel, Khanpur, Ahmedabad
Hotel Royal Manore, Trident, Ahmedabad
Hotel Inder Residency, Ahmedabad
Hotel President, CG Road, Ahmedabad

Vadodara
Saran Wines, RC Dutt road, Vadodara
FP Patel and Company, Alkapuri, Vadodara
Gujarat Hotels Limited(Welcome group), Vadodara
Express Hotels private limited, RC Dutt road, Vadodara
Hotel Jindal, Sayajiganj, Vadodara
Hotel Satyaketu, Sayajiganj, Vadoara

Surat
HH and Sons, Lalgate, Surat
Hotel Oasis, Varachha road, Surat
Gujarat JHM Hotels limited, Athwalines, Surat
Hotel Silver Plaza, Station road, Surat

Rajkot
Rajkot Wine Merchant Association, Dhebar chowk, Rajkot
City Organizer Private Limited, Yagnik road, Rajkot
KK International Limited, Kalavad road, Rajkot

Kutch
CL Sharma Resort, Gandhidham, Kutch
Hotel Holiday Village Resort, Gandhidham, Kutch
Hotel Prince, Station road, Bhuj, Kutch

Mehsana
Keshav Holiday Resort, Ahmedabad-Mehsana highway, Mehsana

Anand
Hotel Surbhi, Amul Dairy Road, Anand

Gandhinagar
Hotel Haveli, Sector 21, Gandhinagar

Jamnagar
Motel Damjis, Jamnagar

Bharuch
Criso Hotel, Ankleshwar, Bharuch

Kheda
Patel Wines, Dumral, Nadiad, Kheda

ഗുജറാത്തില്‍ നിന്ന് പുറമെ വരുന്നവര്‍ക്ക് മാത്രമെ മദ്യപിക്കാന്‍ പറ്റൂ എന്ന് കരുതരുത് !! , ആരോഗ്യ പരമായ കാരണത്താല്‍ എന്ന് ഡോക്ടറുടെ മെഡിക്കല്‍ സെര്‍ട്ടിഫികെറ്റ് ഉണ്ടെങ്കില്‍ 40 വയസിനു മുകളിലുള്ളാര്‍ക്കും മദ്യപിക്കാം . ഗുജറാത്തിലെ വ്യാജ മദ്യം ഇഷ്ടംപോലെ ലഭിക്കും , അവിടെ നിരോധനമുണ്ട് എന്ന് വിചാരിച്ച് നിങ്ങള്‍ അന്തം വിടരുത് , നമ്മുടെ മാഹിയിലുള്ള മദ്യത്തിനേക്കാളും വില കുറവിലാണ് അവിടെ വ്യാജ മ്ദ്യം ലഭിക്കുന്നത് , 2009 ല്‍ ഗുജറാത്തില്‍ നടന്ന വ്യാജ മദ്യ ദുരന്തം 148 പേരുടെ ജീവനെടുത്തു , ഗുജാറാത്തിലേക്ക് മദ്യം വരുന്നത് ചുറ്റുമുള്ള അയല്‍ സംസ്ഥാങ്ങളായ മഹാരാഷ്ട്ര , രാജസ്ഥാന്‍ മദ്യപ്രധേശ് എന്ന സംസ്ഥാങ്ങളില്‍ നിന്നാണ് , ലോറികളില്‍ കൊണ്ടു വരുന്ന മദ്യം ഗുജറാത്ത് പോലീസ് കണ്ണടക്കുകയാണ് പതിവ് , 1999 നും 2009 നും ഇടയ്ക്കെ 70 ,899 കേസുകള്‍ ഉണ്ടായിരുന്നു , പക്ഷെ ഇതില്‍ വെറും 9 ശതമാനം പേര്‍ മാത്രമാണ് ശിക്ഷിക്കപെട്ടത് . ഇനി മദ്ധ്യപിച്ച് വാഹനമോടിച്ച് പോലീസ് പിടിക്കുമെന്നും പേടി വേണ്ട , അവിടെ ബ്രീത് അനലൈസര്‍ എന്ന സാധനം പോലുമില്ല !!

മദ്യവുമായി പോകുന്ന ലോറികള്‍ പിടിക്കപെട്ടാലും ഒരു കുഴപ്പവുമില്ലാ , ചരക്കുകള്‍ കണ്ടുക്കെട്ടുകയെന്നല്ലാതെ വേറെ ഒന്നും പേടിക്കണ്ട .

ഗുജറാത്തില്‍ മദ്യത്തിനു മറ്റൊരു പേരാണ് , വിറ്റാമിന്‍ A എന്നാണ് അവിടെ വ്യാജ മദ്യം അറിയ്യപെടുന്നത് .!!! ഇതൊക്കെയാണ് മദ്യത്തിന്റെ കാര്യത്തില് അവിടത്തെ സ്ഥിതി , എന്നീട്ടാണ് കേരളത്തിനെ മോദി ഭക്തന്‍ കുറ്റം പറയ്യുന്നത് 

5. മെട്രൊ റെയില്‍ പണി അവസാന ഘട്ടം അതിവേഗത്തില്‍ നടക്കുന്നു .

ഇത് കേട്ടാല്‍ തോന്നും ഇന്ത്യയില്‍ മറ്റുള്ള സ്ഥലങ്ങളില്‍ മെട്രൊ റെയിലുകള്‍ ഇല്ലായെന്ന് .

1984 ല്‍ കല്‍ക്കട്ടയില്‍ മെട്രൊ റെയില്‍ സര്‍വീസ് ആരംഭിച്ചു 

2002 ല്‍ ഡല്‍ഹിയില്‍ മെട്രൊ റെയില്‍ സര്‍വീസ് ആരംഭിച്ചു 

2013 ല്‍ ഗുര്‍ഗാവുണില്‍ മെട്രൊ റെയില്‍ സര്‍വീസ് ആരംഭിച്ചു 

2011 ല്‍ ബാഗ്ളൂരില്‍ മെട്രൊ റെയില്‍ സര്‍വീസ് ആരംഭിച്ചു 

മറ്റുള്ള സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുന്നു , സ്ഥലവും നിര്‍മാണം തീരുന്ന കൊല്ലവും താഴെ കൊടുക്കുന്നു

Jaipur (2014)
chennai (2014)
mumbai (2014)
navi mumbai (2014)
hyderabad (2015)
mumbai (2020)
pune (2018)
patna (2016)
NCR (2021)

താഴെ കൊടുക്കുന്ന സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ പോകുന്നു
ludhiana
nagpur
nasik
vizag

ഗുജറാത്തിലെ " അതിവേഗത്തില്‍ " പണി നടക്കുന്ന metro rail നിര്‍മാണം പണിതീരുന്നത് 2017 ആകും !!!!.

6. തൊഴിലിലായിമ ഗുജറാത്തില്‍ ഏറ്റവും കുറവാണ് , വെറും 1% മാത്രം

NSSO യുടെ ഡാറ്റ പ്രകാരം ഗുജറാത്തിന്റെ തൊഴില്‍ വര്‍ദ്ധന നിരക്ക് കഴിഞ്ഞ് 12 കൊല്ലമായി 0% ആണ്

Human development index പ്രകാരം കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു , ഗുജറാത്ത് പതിനൊന്നാം സ്ഥാനത്തും , അപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങളുടെ സ്ഥിതിഗതികള്‍ ഊഹിക്കാന്‍ ഉള്ളതെയുള്ളു !!!

ഈ അടുത്ത് താഴെകിടയിലുള്ള 1500 ഒഴുവകളിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ , കിട്ടിയത് 13 ലക്ഷം അപേഷകളായിരുന്നു .

എന്താണ് ഇതെല്ലാം സൂചിപിക്കുന്നത് ?

മോദി ഭക്തന്‍മാരെ , ഇതെ ആം ആദ്‌മി പാര്‍ട്ടിയാണ് , ഇവിടെ കിടന്ന് നുണകള്‍ പറഞ്ഞാല്‍ ഫലിക്കുകയില്ലാ .

പ്രീയപ്പെട്ട കൂട്ടുക്കാരെ , മോദി ഭക്തന്‍മാരുടെ നുണയന്‍ പോസ്റ്റൂകള്‍ക്ക് മറുപടി കൊടുക്കാതിരിക്കുക , വെറുതെ സമയം കളയരുത് , എന്ന് മാത്രമെ എനിക്ക് പറയാനുള്ളു . ജയ് ഹിന്ദ് - ബിനോയ് പി വി
1
Add a comment...

Revath S Kumar

Shared publicly  - 
 
#DevTools Tip: Store JavaScript objects as temporary global variables
 
#DevTools Tip: Store JavaScript objects as temporary global variables

Paused at a breakpoint? Store a locally scoped JavaScript object as a global variable by right clicking on it in the Console panel and selecting Store as global variable
1
Add a comment...
People
In his circles
1,310 people
Have him in circles
766 people
Renju vinod's profile photo
Aghilesh T's profile photo
Work
Occupation
Coder
Employment
  • whatznear
    Coder, 2013 - present
  • MobME
    Coder, 2011 - 2013
  • Ipix Solutions
    PHP programmer, 2010 - 2011
  • Kites Softwares Pvt. Ltd.
    PHP programmer, 2009 - 2010
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Ernakulam
Previously
Calicut - Tellicherry - Cochin
Contact Information
Work
Email
Story
Tagline
Alone I can't make this world better, so I do #OpenSource
Introduction
In short
Education
  • St.Joseph's Boys Higher Secondary School
    1999 - 2004
  • Govt. Model Higher Secondary School
    Science, 2004 - 2006
  • NTTF
    Computer science, 2006 - 2009
Basic Information
Gender
Male
Looking for
Friends, Networking
Relationship
Single
Other names
Chaandi