Profile

Cover photo
Renuka Arun
16,957 followers|1,722,630 views
AboutPostsPhotosYouTube

Stream

Renuka Arun

Shared publicly  - 
 
അടിച്ചു മോളെ ..

വരുന്ന പന്ത്രണ്ടു വെള്ളിയാഴ്ച്ച ദുബായില് വന്നു കൈ പറ്റാൻ പറഞ്ഞ് വിസാ വന്നിരിക്കുന്നു !!!

+Santhosh Janardhanan +Rehna Khalid +Lekha Vijay +Agneya Femina +Mlp Mlp +Shaji Mullookkaaran +atulya sharma +Sharu Muneer +Jayan Kanjunny +Ashly A K +കല്യാ ണി +I R I S +മത്തായി +tijo thomas
 ·  Translate
 
ഈശൊ മറിയം ഔസേപ്പേ , എന്നെ അങ്ങ് വിളി
ശ്രേയ ഗോഷൽനും ചിന്മയിക്കും ഒപ്പം നോമിനീ ഈ ഞാൻ !!


 ·  Translate
60 comments on original post
145
1
noushad put's profile photoRenuka Arun's profile photoനയനതാര എൻ ജി's profile photoMlp Mlp's profile photo
177 comments
Add a comment...

Renuka Arun

Shared publicly  - 
 
ഈശൊ മറിയം ഔസേപ്പേ , എന്നെ അങ്ങ് വിളി
ശ്രേയ ഗോഷൽനും ചിന്മയിക്കും ഒപ്പം നോമിനീ ഈ ഞാൻ !!


 ·  Translate
121
3
അജിത് പന്തീരടി's profile photoRenuka Arun's profile photoMlp Mlp's profile photoPriya G's profile photo
60 comments
 
Congrats ...... 
Add a comment...

Renuka Arun

Shared publicly  - 
 
#താടി ഈവന്റ്‌
#മുടി ഈവന്റ്‌

ഇത്രെം ലുക്കൊന്നും ഒരു താടിക്കാരന്മാർക്കുമില്ല 
 ·  Translate
33
1
Lekha Vijay's profile photoRenuka Arun's profile photoAgneya Femina's profile photoRenju Joseph Joseph's profile photo
5 comments
 
:*
Add a comment...

Renuka Arun

Shared publicly  - 
 
വിട...
 ·  Translate
37
Pradeep Kc's profile photosaurabh prajapati's profile photoAjith Neelakantan's profile photosandhu നിഴല്‍'s profile photo
13 comments
Add a comment...

Renuka Arun

Shared publicly  - 
 
Rahman once again /\
10
Jayesh Marangad's profile photoHIMESH KUMAR's profile photoMidhn George's profile photo
3 comments
 
nice post
Add a comment...

Renuka Arun

Shared publicly  - 
 
women-entrepreneurs
Startups, Make In India, and entrepreneurship, in general, made news this year, especially with the governments at both the State and Central level rooting
9
Rehna Khalid's profile photo
Add a comment...
Have her in circles
16,957 people
Kamlesh kumar Gupta's profile photo
Muskan Sana's profile photo
rajab junior's profile photo
MANU CLASSIC's profile photo
Lalit Awasthi's profile photo
Giri Tharan's profile photo
Mohammed nisar Kv's profile photo
hisham ok's profile photo
Future Creater Media (Future Creater)'s profile photo

Renuka Arun

Shared publicly  - 
 
ഹ ഹാ എന്തൊരു ട്രോൾ ആണിത് :D
 ·  Translate
9
Kunjaali Kk's profile photoafzal khan's profile photoRenuka Arun's profile photoDon Corleone's profile photo
8 comments
 
നോക്കിയിരുന്നോ.. പക്ഷെ പേടിപ്പിക്കല്ല്..പുതിയ ചെക്കനാ! :))
 ·  Translate
Add a comment...

Renuka Arun

Shared publicly  - 
 
എന്റെ റഷ്യൻ ബന്ധം <3
 ·  Translate
41
Ashraf Star's profile photo
 
Hai renuka
Add a comment...

Renuka Arun

I Got My Gift! Yippeee!!  - 
 
ഇന്നലെ പാലക്കാട്‌ അടുത്തു കച്ചേരിക്ക്‌ പോകാൻ റെഡി ആകുമ്പോൾ ആണ് ശാന്ത ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നത് ..
എന്റെ ശാന്ത മമ്ത , ഞാൻ ഞെട്ടി ... ത്രില്ലും ഉണ്ട് ..അതിനു മമ്ത ശാന്ത  കളിക്ക്  ഉണ്ടായിരുന്നോ ..ഞാൻ ചുമ്മാ ചോദിച്ചു കൊണ്ടിരുന്നു ..

ഏതോ ഒരു പ്ലസ്സിൽ എന്റെ  സണ്‍ ഗ്ലാസ്‌ പൊട്ടി ന്നു ഞാൻ പറഞ്ഞിരുന്നു 
ഞാൻ ഗിഫ്റ്റ് അപ്ഡേറ്റ് ഇട്ടപ്പോൾ, ബാഗിന്റെ പടം ഇടൂ ന്നു ആഷ്ലി പറഞ്ഞത്  ഓര്മ വന്നു 
ഒരു സൂപ്പര് ശാന്ത ആണ് രേണു നു, പക്ഷെ പറയില്ല ന്നൊക്കെ കല്യാണി എന്നോടു പറഞ്ഞിട്ടും ഉണ്ട് ..എന്നാലും മംതയെ  പ്രതീക്ഷിക്കുന്നില്ല ..

സണ്‍ ഗ്ലാസ് ഒക്കെ വെച്ചു കച്ചേരിക്ക്‌ പോകുന്ന പടം ആണ് ഇത് മംതാ ..ശഹന്സ് ഹുസൈണ്‍റബ്  ടെ സാധനങ്ങളിൽ സ്ക്രബ്  എടുത്തു ഫെയ്സിൽ ഉരച്ചു ..ബാക്കി എന്ത് ചെയ്യണം ന്നു അറിയില്ല ...

എന്നാലും എന്ത് രസം ആയിരുന്നു ശാന്ത കളി ..ഇന്നലേം ഞാൻ സ്റെയ്ജിൽ ഇരുന്നു ഇതൊക്കെ ഓർത്ത്‌ 

എന്റെ കച്ചേരിക്ക്‌ മുള്ളു ഫാമിലി ആയി വന്നിരുന്നു ..കണ്ട വഴി ശാന്ത ആരാന്ന എന്റെ ചോദ്യം ... 

എല്ലാര്ക്കും ഹഗ്സ് ...പരിപാടി സൂപ്പര് ആക്കിയ സാന്ത ടീം നു ഉമ്മാ 
 ·  Translate
44
Santhosh Janardhanan's profile photopriya rajesh's profile photoRenuka Arun's profile photoFreak ഡുണ്ടുമോൾ's profile photo
9 comments
 
അടുത്ത വട്ടം പോവുമ്പോ വെള്ളകുർത്തേം പാന്റ്സും ഈ ഗ്ലാസും വെച്ചട്ടങ്ങ് പോണം.. ആരെകണ്ടാലും നാണിക്കല്ലും :)
 ·  Translate
Add a comment...

Renuka Arun

Shared publicly  - 
 
എന്റെ ലൈഫിലെ ഏറ്റവും സന്തോഷിച്ച വർഷം 2009 ഉം 2014 ഉം ആണു
ആദ്യത്തേത്‌ മോൾ ഉണ്ടായ വർഷം,അടുത്തത്‌ യാനി യെ നേരിട്ട്‌ കണ്ട വർഷം.

ഏറ്റവും മോശം കാലൊടിഞ്ഞു കിടന്ന ഈ പരട്ട വർഷം ന്നൊക്കെ ഓർത്തു.പക്ഷെ ഈ വർഷം ആണു ഞാൻ സിനിമയിൽ പാടിയത്‌!ആ പാട്ടും സിനിമയും ഒക്കെ സൂപ്പർ ഹിറ്റ്‌.ഞാൻ ചറ പറ കച്ചേരി പാടിയ വർഷം!കാലൊടിഞ്ഞു ചുമ്മാ കിടന്നു ലൈഫിനെ റീവൈൻഡ്‌ ചെയ്ത്‌ ലൈഫ്‌ ഈസ്‌ പ്രെഷ്യസ്‌,എന്തെങ്കിലും ഒക്കെ നേടിയിട്ടു തന്നെ കാര്യം ന്നു തീരുമാനം എടുപ്പിച്ച ഈ വർഷത്തിനെ അങ്ങനെ ഞാൻ ഗുഡ്‌ ഇയർ ലിസ്റ്റിൽ പെടുത്തി.

ഓവർലി സെൽഫ്‌ കൃറ്റികൽ എന്ന ഒരു സ്വഭാവത്തെ കാറ്റിൽ പറത്തി.
ഇനി അടുത്ത വർഷമെങ്ക്ലും ഞാൻ വണ്ടി ചീരി പായിച്ചു നടക്കുമായിരിക്കും.ഞാൻ തോറ്റോടിയ ആകെ ഉള്ള ഒരു സംഭവം ഡ്രൈവിംഗ്‌ ആണു
 ·  Translate
30
Lekha Vijay's profile photoസജീവ്‌ മധുരമറ്റം's profile photosajeesh narayan's profile photoArun K Kalanandan's profile photo
10 comments
 
2015 ne otta nottatille paryanynglle..... lazy days .. Peene boring hours .. Penne Van terichadi.... Hooo. Enty Ammooo..
.

Add a comment...

Renuka Arun

I Got My Gift! Yippeee!!  - 
 
പ്രശസ്ത സെൽബ്രിറ്റി ആയ തന്റെ ബഡ്ഡി കച്ചേരി പാടുമ്പ്പോൾ ഗോൾഡ്‌ പോലെ തിളങ്ങണം ന്നു ആഗ്രഹിക്കുന്ന ഒരു ശാന്ത അയച്ച മൂന്നാമതെ ഗിഫ്റ്റ്‌.
ഇനി എന്നെ പിടിച്ചാ കിട്ടൂലാ...
 ·  Translate
27
Jasna Riyas's profile photoRenuka Arun's profile photoKrish RK's profile photo
7 comments
 
തങ്കപ്പേട്ടന്റെ മനസ്സും തങ്കപ്പേട്ടന്റെ കളറും.
ആരാ ഈ തങ്കപ്പേട്ടൻ? :))
 ·  Translate
Add a comment...

Renuka Arun

I Got My Gift! Yippeee!!  - 
 
ശാന്തേടെ രണ്ടാം ഗിഫ്റ്റ്‌ ആയ സ്ലിംഗ്‌ ബാഗ്‌ ആണു നിങ്ങൾ ഈ കാണുന്നത്‌.
അപ്പോ ദാ അടുത്ത എസ്‌ എം എസ്സ്‌..ഫ്ലിപ്കാർറ്റീന്നു..ഇനീം വരണ്ട്‌ അടുത്തതെന്ന്..ഈ സ്നേഹത്തിനു മുന്നിൽ കൂപ്പുകൈ
 ·  Translate
44
manju manoj's profile photoRenuka Arun's profile photoAgneya Femina's profile photo
24 comments
 
+Renuka Arun
എനിക്കുവരുന്ന്നത്ര പ്രേമകാവ്യങ്ങൾ വേറാർക്കു വരുന്നുണ്ട്, അസൂ‍ൂയക്കാരി കുമ്പളക്കണ്ണീ
 ·  Translate
Add a comment...
People
Have her in circles
16,957 people
Kamlesh kumar Gupta's profile photo
Muskan Sana's profile photo
rajab junior's profile photo
MANU CLASSIC's profile photo
Lalit Awasthi's profile photo
Giri Tharan's profile photo
Mohammed nisar Kv's profile photo
hisham ok's profile photo
Future Creater Media (Future Creater)'s profile photo
Links
Other profiles
Basic Information
Gender
Female