Profile cover photo
Profile photo
Rehna Khalid
6,721 followers
6,721 followers
About
Posts

Post has shared content
Add a comment...

Post has shared content
I have created a Telegram channel for open positions across India. Please subscribe to https://t.me/ExecutiveSearch
Add a comment...

Post has attachment
ആരാണീ പ്ലസ്സർ :)
Photo
Add a comment...

14/09/2017

A+ blood needed for dengue patient admitted in Sunrise Hospital Kakkanad please contact Bijoy +91 98462 80470
Add a comment...

From FB

പ്രിയപ്പെട്ട യൂഎഇ സുഹൃത്തുക്കളെ അടിയന്തരമായി നെഗറ്റീവ് ഗ്രൂപ്പിലുള്ള മുപ്പതോളം രക്ത ദാതാക്കളെ ലഭിക്കേണ്ടാതായിട്ടുണ്ട് .
വളരെ വളരെ അത്യാവിശ്യമാണ് .
നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രക്തത്തിന്റെ കുറവ് മൂലം വിഷമ ഘട്ടത്തില്‍ കഴിയുന്ന രോഗികളെ സഹായിക്കാന്‍ കഴിയൂ ..
നാളെയും മറ്റന്നാളും (19.07.17 , 20.07.17 എന്നീ തിയതികളില്‍ ) രക്തം ദാനം ചെയ്യാന്‍ സാധിക്കുന്ന നെഗറ്റീവ് ഗ്രൂപ്പിലുള്ള സുഹൃത്തുക്കള്‍ ദയവു ചെയ്തു ഞങ്ങളെ വിളിക്കുക .
അഥവാ നിങ്ങളുടെ ഗ്രൂപ്പ് നെഗറ്റീവ് ഗ്രൂപ്പ് അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്ത്‌ വലയത്തിലുള്ളവരിലേക്ക് ഈ മെസേജ് എത്തിച്ചു രക്ത ദാതാക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .
രക്ത ദാതാക്കള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ താഴെ ചേര്‍ക്കുന്നു

971 55 702 5802
971 56 227 4127
971 52 516 2514

രാവിലെ 7 മണി മുതല്‍ വൈകീട്ട് 6.45 വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ വെച്ചാണ് രക്തം ദാനം ചെയ്യാന്‍ സാധിക്കുക .
ശ്രദ്ധിക്കുക നിങ്ങളുടെ ഒരു ഫോര്‍വേഡ് കൊണ്ട് ആയിരിക്കും ചിലപ്പോള്‍ ഒരു വ്യക്തി ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് .
Add a comment...

Post has shared content
URGENT 15/07/2017: 10:47am
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഐസിയുവിൽ അഡ്മിറ്റായിട്ടുള്ള എന്റെ ഫ്രണ്ടിന് അത്യാവശ്യമായി ബി പോസിറ്റീവ് രക്തം വേണം... ബ്ലഡ് ഡൊണേഷൻ ഗ്രൂപുകളിൽ കോണ്ടാക്ട് ചെയ്യുന്നുണ്ട്... പക്ഷെ കിട്ടിയിട്ടില്ല... ആർക്കെങ്കിലും നേരിട്ട് പോയി രക്തം നൽകാൻ കഴിയുന്നവർ ഉണ്ടെങ്കിൽ ദയവായി അങ്ങനെ ചെയ്യാൻ അപേക്ഷ... contact Number: 9497363636
Add a comment...

Post has shared content
Love you +Jisha Elizabeth
സിനിമാ നടിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട തീര്‍ത്തും അനാവശ്യമായ വിവരണങ്ങളടങ്ങിയ ഒരു വാര്‍ത്ത സംപ്രേഷണം ചെയ്ത് പിന്നീട് അത് ചര്‍ച്ചയാക്കി മാറ്റുകയായിരുന്നു മംഗളം ചാനല്‍ ചെയ്തത്
Add a comment...

Post has shared content
Add a comment...

Please Share...🙏
Please please...🙏


9 മാസം ഗർഭിണിയായ യുവതിക്ക് അടിയന്തരമായി B+ve രക്തം14 കുപ്പിയോളം അവിശ്യമുണ്ട്..

ഡെങ്കിപനി ആണ് രോഗിക്ക്

പെരിന്തൽമണ്ണ Moulana ഹോസ്‌പിറ്റൽ ആണ്

Date 24/06/2017

Mob: 9947950550
Niyas Mannarkkad
Add a comment...

Post has shared content
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ആയി പുറത്ത് വരുന്നു .സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരിച്ചപ്പോഴാണ് ചിലരെങ്കിലും അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിരുന്നു അവരുടെ ചെറുപ്പകാലങ്ങളില്‍ എന്ന് അറിയാന്‍ കഴിഞ്ഞു .
ഇതൊരു സര്‍വേ ആണ് .(പേരോ ടെട്ടെയില്സോ മറ്റു വ്യക്തിഗതവിവരങ്ങളോ ആരും നല്‍കേണ്ടതില്ല .) കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാവുന്നതേയുള്ളൂ.
#ChildAbusePrevention #Survey

Via: +bincy mb

Add a comment...
Wait while more posts are being loaded