Profile

Cover photo
Raveesh Raveendranath
Worked at Manlift Middle East
Lives in Dubai
6,517 followers|145,421 views
AboutPostsCollectionsPhotosYouTube

Stream

Raveesh Raveendranath

Shared publicly  - 
 
ലോക പ്രശസ്ത വാഗ്മിയും പണ്ഡിതനും... പ് ഹ് ഹ് ..
 ·  Translate
 
എന്തുവാടെ ഇതൊക്കെ? :-)
 ·  Translate
9 comments on original post
11
1
ഉക്കാസ് കാവുട്ടി's profile photokattipparuthi rasheed's profile photopraveenp's profile photoരൺജിത്'s profile photo
39 comments
 
സക്കീർ നായിക്കിന്റെ സയൻസിനെക്കുറിച്ചുള്ള ബോധം (ബോധമില്ലായ്മ) റിഡിക്യൂൾ ചെയ്യണ്ടത് തന്നെയാണ്. ഇദ്ദേഹത്തിന്റെ വീഡിയോകളിൽ കാണുന്ന ചോദ്യം ചോദിക്കാൻ നിർത്തിയിരിക്കുന്ന ആൾക്കാർ തങ്കു ബ്രദറിന്റെയൊക്കെ സുഖപ്പെടുത്തൽ വീഡിയോകളിൽ കാണുന്നതു പോലെയുള്ള പെയിഡ് അഭിനേതാക്കൾ ആണെന്ന് തോന്നുന്നു, അയാൾ പറയുന്ന വിഡ്ഡിത്തങ്ങൾ കേട്ട് കയ്യടിക്കാൻ ചിന്താശേഷിയില്ലാത്ത ഒരു ജനക്കൂട്ടവും. പക്ഷേ ഇദ്ദേഹത്തിന്റെ മൂന്നാലു വീഡിയോ കണ്ടതിൽ ഒന്നിലും ഹേറ്റ് സ്പീച് ഞാൻ കണ്ടില്ല (ചോദ്യോത്തരങ്ങൾ മാത്രമായിരൂന്നു കണ്ടത്, പ്രഭാഷണമായിരുന്നില്ല)
 ·  Translate
Add a comment...

Raveesh Raveendranath

Shared publicly  - 
 
 
There are no real images of a black hole, only artist renderings like the one above and that really cool CGI version in the movie Interstellar. But that ma
1 comment on original post
4
Add a comment...

Raveesh Raveendranath

Shared publicly  - 
 
 
The other day I was shooting the Milky Way and was waiting for it in the middle of the Joshua Park tree. I was taking a series of photo to test my settings and then all of sudden I see on my photos three weird but beautiful shapes in the sky. I did not see it with my eyes but just in the camera. Here is the photo almost not retouched. I have no idea what this is. It could be some light effet from weather or electricity or it could be E.T. coming back home. Does anybody have an idea what this could be? please share!
8 comments on original post
6
Hafis Hashim's profile photoLI R IL's profile photoRobin Raj's profile photo
3 comments
 
Very wonderful..
Add a comment...

Raveesh Raveendranath

Shared publicly  - 
 
സൈഡിൽ ഭംഗിക്ക് ഒരു ശംഖും ഉണ്ട്. മുടിയും നരക്കില്ല. ബ്രില്യന്റ് !!
 ·  Translate
 
ക്യാൻസർ തടയാൻ പ്ളാവില കുമ്പിളിൽ ചൂടുകഞ്ഞി''

Post By Arun T Remesh On Fb

"പരോപകാര ആരോഗ്യ വാർത്തകൾ ഉണ്ടാക്കുന്ന വിധം"

1. ആദ്യം "എത്നിക് ഹെൽത്ത് ടിപ്സ്‌ " എന്നോ "നാട്ടു വൈദ്യൻ " എന്നോ പേരുള്ള ഒരു ഫേസ്ബുക്ക് പേജ് ഉണ്ടാക്കുക.

2. കുറച്ചു കാലം നെറ്റിൽ നിന്ന് കിട്ടുന്ന "ഓടൂ തടി കുറയ്ക്കൂ" എന്ന മട്ടിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുക. ഇടക്കിടയ്ക്ക് 'കിടപ്പറ' ടിപ്സ് ഇട്ട് കൊടുക്കാൻ മറക്കരുത്. അത് പേജ് പെട്ടെന്ന് പോപ്പുലർ ആകാൻ സഹായിക്കും.

3. ഇനി നമ്മൾ ഉണ്ടാക്കാൻ പോകുന്ന വിഭവത്തിലെക്ക് കടക്കാം. ക്യാൻസർ മരുന്നുകൾക്കാണ് കൂടുതൽ മാർക്കറ്റ് എന്നത് കൊണ്ട് അങ്ങനെയൊരു വിഭവമാകട്ടെ ആദ്യം. മുൻ കാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ പിന്തുടർന്ന് പോന്നിരുന്ന ഏതെങ്കിലും ഭക്ഷണ രീതിയോ നാടൻ പച്ചമരുന്നോ എടുക്കുക.

ഉദാഹരണമായി "ക്യാൻസർ തടയാൻ പ്ളാവില കുമ്പിളിൽ ചൂടുകഞ്ഞി " എന്ന ചൂടു വിഭവം തന്നെ എടുക്കാം.

4. പണ്ട് പ്ളാവില കുമ്പിൾ കൊണ്ട് കഞ്ഞി കുടിച്ചിരുന്ന കാലത്ത് ആരെങ്കിലും ക്യാൻസർ വന്ന് മരിച്ചതായി ഓർക്കുന്നുണ്ടോ? സ്റ്റീൽ സ്പൂണ്‍ ചൂടുള്ള വെള്ളത്തിലോ കഞ്ഞിയിലോ ഇളക്കുമ്പോൾ ക്യാൻസർ ഉണ്ടാക്കുന്ന അലൊക്സാൻ എന്ന രാസവസ്തു ഉണ്ടാകുമെന്ന് എത്ര പേർക്കറിയാം? എന്ന മട്ടിലുള്ള ചോദ്യങ്ങളിലൊന്ന് ആദ്യം ഇട്ട് കൊടുക്കുക.

(അമ്പത് വർഷം മുൻപ് മ്മടെ ആയുർദൈർഖ്യം 40 വയസ്സായിരുന്നില്ലേ? ആളുകൾ മരിച്ചത് ക്യാൻസർ കൊണ്ടാണോ എന്നറിയാൻ അന്ന് വകുപ്പൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നൊന്നും ആരും തിരിച്ചു ചോദിക്കില്ല)

5. വെറുതെ പ്ളാവില കുമ്പിളെന്നു പറഞ്ഞാലൊന്നും പഞ്ച് കിട്ടില്ല. പ്ളാവില കുമ്പിളിനെ ഭാരതീയ ശാസ്ത്ര വ്യാഖ്യാന പുട്ടുകുറ്റിയിൽ വേവിച്ചെടുക്കണം.


"പ്ലാവിന്റെ സംസ്കൃത നാമം പനസം (അഥവാ 'പ നാശം') എന്നാണ്. പ' എന്നാൽ കുടിക്കുക എന്നർത്ഥം.
എതൊന്നു കുടിക്കാൻ ഉപയോഗിക്കുന്നതിലൂടെ രോഗകാരികൾക്ക് 'നാശം' സംഭവിക്കുമോ അതത്രേ പനാശം.

പനാശം എന്ന പ്ളാവിലയിലെ പ്രകൃതി ജന്യമായ പോസിറ്റിവ് എനർജിയെ കുമ്പിൾ കുത്തുക എന്ന ശാസ്ത്രീയ പ്രക്രിയയിലൂടെ വക്രീകരിച്ച് കേന്ദ്രീകരിക്കുകയും, തദ്വാരാ ഉണ്ടാകുന്ന ചാക്രികമായ ആന്ദോളനങ്ങളുടെ തരംഗ ദൈർഖ്യം കഞ്ഞിയുടെ താപ മണ്ഡലവുമായി സമരസപ്പെടുന്നതിന്റെ ഭാഗമായി പോസിറ്റിവ് എനർജിയുടെ ഊർജ്ജ മണ്ഡലം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

പവിത്രമായ പച്ച ഈർക്കിൽ പ്ലാവിലയിൽ കുത്തിയിറക്കുമ്പോളുണ്ടാകുന്ന ദ്വിതീയ സ്പന്ദനങ്ങൾ ഈ ഊർജ്ജ ക്ഷേത്രത്തെ കൂടുതൽ തീവ്രമാക്കുന്നത് കൊണ്ട് പനി മുതൽ ക്യാൻസർ വരെ തടയുന്ന അതിശക്തമായ പോസിറ്റീവ് എനർജിയുടെ പ്രതിരോധ മണ്ഡലം സംജാതമാകുകയും ചെയ്യുന്നു." ഇത്രയുമായാൽ സംഭവം ഏകദേശം റെഡിയായി.

4. ഇനി ഒരു സായിപ്പിന്റെ ഗവേഷണ ചരിത്രം കൂടി ചേർത്ത് ഇളക്കുന്നത് വിഭവത്തിന്റെ രുചി കൂട്ടാൻ അത്യാവശ്യമാണ്.

"അമേരിക്കയിലെ ഡോണ്‍ കിക്സൌട്ട് യൂണിവേർസിറ്റിയിലെ ഡോക്ടർ ജോണ്‍ സർക്കാസി എന്ന ശാസ്ത്രജ്ഞൻ 'പ്ളാവില കഞ്ഞിയുടെ ആന്റി ക്യാൻസർ' എഫക്ടിനെ കുറിച്ച് 1998 ൽ എഴുതിയ ഗവേഷണ പ്രബന്ധം പ്രമുഖ ശാസ്ത്ര മാസികയായ nature പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചുവെങ്കിലും മെഡിക്കൽ മരുന്ന് കമ്പനികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു" എന്ന വാർത്ത ഈയിടെ പുറത്ത് വന്നിരുന്നു എന്നൊക്കെ ആണെങ്കിൽ രുചിയുണ്ടാകും,

5. പൊസിറ്റീവ് എനർജി, അലോപ്പതി ക്രൂരത, മെഡിസിൻ തട്ടിപ്പ് എന്നീ വാക്കുകൾ ആവശ്യമെങ്കിൽ ഇനിയും ചേർക്കാവുന്നതാണ്.

തയ്യാറാക്കിയ വിഭവം "ഷെയർ ഇഫ്‌ യു കെയർ" "99.99 ശതമാനം പേർക്കും ഇതറിയില്ല" എന്നീ വാചകങ്ങൾ കൊണ്ട് അലങ്കരിച്ച് ചൂടോടെ ഷെയർ ചെയ്യാവുന്നതാണ്.
 ·  Translate
5 comments on original post
27
Bovas John Thomas's profile photo
 
ഓഹൊയ്...
 ·  Translate
Add a comment...

Raveesh Raveendranath
moderator

Announcements (Organizers Only)  - 
 
കമ്മ്യൂണിറ്റിയിൽ ഇതുവരെ വന്ന എല്ലാ മീമുകളേയും Memes &Trolls എന്നൊരു പുതിയ കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ട്.. ഇനി പോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവരും ദയവായി ആ കാറ്റഗറി തന്നെ ഉപയോഗിക്കുക.. 
 ·  Translate
21
Saswath S Suryansh's profile photoRehna Khalid's profile photo
2 comments
 
done
Add a comment...

Raveesh Raveendranath
moderator

Memes & Trolls  - 
 
പോസ്റ്റുമാന്റെ കഷ്ടപ്പാടുകൾ :)
 ·  Translate
34
Raveesh Raveendranath's profile photoLekha Vijay's profile photoAshly A K's profile photoreshMa Jannath's profile photo
14 comments
 
അതോണ്ടാ ഞാൻ കത്തുകളയക്കാത്തത്‌...എല്ലാം ഈ പോസ്റ്റ്മാനിരുന്നു വായിച്ചളയും. അയ്യയ്യേ പോസ്റ്റ്മാൻ.
 ·  Translate
Add a comment...
In his circles
389 people
Have him in circles
6,517 people
satheesh chandran's profile photo
Sharafat Hussain's profile photo
C Saji's profile photo
gypsy freak's profile photo
Sajeev Pakkayil's profile photo
Kethu Jan's profile photo
Sithara Balachandran's profile photo
Abdul Salam's profile photo
Parish Raut's profile photo

Raveesh Raveendranath

Shared publicly  - 
 
The information, compiled by a US-based data brokerage firm called L2 that builds and sells profiles on US citizens, was left exposed online by a client and was reportedly being hosted on a Google cloud account without authentication
154 Million US Voter Records Exposed Online, Hacking Update, Data Security, Hacker News, Information Security
3
I R I S's profile photo
I R I S
 
ബെസ്റ്റ്!!
 ·  Translate
Add a comment...

Raveesh Raveendranath

Shared publicly  - 
 
 
In Baroda, DG Vanzara today said, "I've got justice. Sadhvi Pragya has got justice. Now Asaram bapu should also get justice."

Soon after, Justice went and jumped off a cliff.
View original post
6
1
Don Corleone's profile photoArun Shankar (Electra)'s profile photoRaveesh Raveendranath's profile photo
6 comments
 
and here is the Indian Express link: http://goo.gl/xqs26L
Add a comment...

Raveesh Raveendranath

Shared publicly  - 
 
What a speech!!

Please don't miss this...
 
പ്രൈം മിനിസ്റ്റര്‍ ഷ്ഷേരിംഗ് തോഗ്ബെ പറയുന്നത് നിങ്ങള്‍ കണ്ടു കാണും.
എന്നാലും റീ-ഷെയര്‍ ഏറിപ്പോയാലും കേടാവില്ല എന്ന ഉറപ്പില്‍ ....
https://www.youtube.com/watch?v=7Lc_dlVrg5M

h/t  Jaya C Vasumathy @facebook.com!
 ·  Translate
3 comments on original post
8
1
Sameer pas's profile photo
 
"Gross National Happiness is more important than gross national product"
Add a comment...

Raveesh Raveendranath

Shared publicly  - 
 
 
കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം...
 ·  Translate
3 comments on original post
3
Raveesh Raveendranath's profile photoArun Sasi's profile photoSugathan Sankaran's profile photosandhu നിഴല്‍'s profile photo
5 comments
 
:))
Add a comment...

Raveesh Raveendranath

Shared publicly  - 
 ·  Translate
65
I R I S's profile photoRaveesh Raveendranath's profile photoPuthiya Mugham's profile photoThechikkodan Shams's profile photo
18 comments
 
:)
Add a comment...

Raveesh Raveendranath
moderator

Memes & Trolls  - 
 
മീനവിയൽ ഇൻ മൊഡറേറ്റേഴ്സ് ചാറ്റ് റൂം....  :)) 
 ·  Translate
83
navas thiruvananthapuram's profile photoനിത്യ മുല്ല's profile photoസജീവ്‌ മധുരമറ്റം's profile photoSijo George's profile photo
25 comments
 
Haha.. ithu ipola kanunne
Add a comment...
Raveesh's Collections
People
In his circles
389 people
Have him in circles
6,517 people
satheesh chandran's profile photo
Sharafat Hussain's profile photo
C Saji's profile photo
gypsy freak's profile photo
Sajeev Pakkayil's profile photo
Kethu Jan's profile photo
Sithara Balachandran's profile photo
Abdul Salam's profile photo
Parish Raut's profile photo
Collections Raveesh is following
Basic Information
Gender
Male
Work
Employment
  • Manlift Middle East
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Dubai