Profile cover photo
Profile photo
രാമചന്ദ്രൻ വെട്ടിക്കാട്ട്
6,077 followers
6,077 followers
About
Posts

Post has attachment

Post has attachment
😥😥😥😥
Photo

Post has attachment
എന്റെ ശാന്തക്കും ബഡിക്കും പിന്നെ പ്ലസ് ഗഡീസിനും Happy Chistmas..... 😊
Photo

Post has attachment

Post has attachment
Add a comment...

Post has attachment
Photo
Add a comment...

Post has shared content
നവംബര്‍ ഏഴിന് വൈകീട്ട് 5.30 ന്... പാലക്കാട്‌ കോട്ടയ്ക്കു സമീപം.

സുഹൃത്തുക്കളെ,

ചരിത്രത്തെ വികലമാക്കുകയും ബോധപൂർവ്വം മറയ്ക്കുകയും അതിന്റെ സ്ഥാനത്ത് കല്പിത കഥകളേയും മിഥ്യാധാരണകളേയും പ്രതിഷ്ഠിക്കുകയും ചെയ്യുന്ന കാലമാണ് നമ്മുടെ മുന്നിലുള്ളത്. ഇന്ത്യയുടെ ചരിത്ര നിർമ്മിതിയിൽ ഒന്നുമല്ലാതിരുന്നവർ, വൈദേശിക ശക്തികൾക്ക് മാപ്പെഴുതിക്കൊടുത്ത് ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നേറ്റത്തിൽനിന്ന് കൈകഴുകി പിന്മാറിയവർ, അവരാണ് ഇന്ന് ചരിത്രത്തെയും അക്കാദമികമായ ചരിത്രരചനാരീതികളെയും ദുർവ്യാഖ്യാനം ചെയ്യാൻ നേതൃത്വം കൊടുത്ത് വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്നത്.

സ്കൂളുകൾ മുതൽ ഉന്നത കലാശാലകൾവരെ സൂക്ഷ്മതലത്തിൽ, ഈ നുണ നിർമ്മാണത്തിന്റെ ദൈനംദിന പരീക്ഷണശാലകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടിപ്പുവിന്റെ ചരിത്രവും ഇത്തരം പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ സന്ധിയില്ലാതെ പൊരുതിയ ഒരു ചരിത്ര പുരുഷനെ കേവലം ഹിന്ദു വിരുദ്ധനും, ഹൈന്ദവക്ഷേത്രങ്ങളുടെ വിധ്വംസകനുമായി പുനപ്രതിഷ്ഠിക്കുകയാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് വിചാരധാരകൾ.

ഈ വികലമായ വളച്ചൊടിക്കലുകളെ ഒന്നൊന്നായി പരിശോധിക്കുകയും, വെല്ലുവിളിക്കുകയും, തിരുത്തുകയും, വസ്തുനിഷ്ഠമായ ചരിത്രത്തെ അതിന്റെ യഥാർത്ഥ പശ്ചാത്തലത്തിൽത്തന്നെ സമൂഹത്തിലേക്കെത്തിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് ഇന്നാട്ടിലെ ജനാധിപത്യ മതേതര ശക്തികൾക്കുള്ളത്. അതാകട്ടെ, അടിയന്തരപ്രാധാന്യമർഹിക്കുന്ന ഒരു ദൗത്യവുമാണ്.

2017 നവംബർ 7 ചൊവ്വാഴ്ച പാലക്കാട് കോട്ടയ്ക്കടുത്തുള്ള കൃഷ്ണമേനോൻ പാർക്കിനു മുൻവശത്തുവെച്ച് വൈകീട്ട് 5.30 മുതൽ ഒരു പൊതുസംവാദം സംഘടിപ്പിച്ചുകൊണ്ട് ഹ്യൂമനിസ്റ്റ് കൾച്ചറൽ ഫോറം ആ ദൗത്യം ഏറ്റെടുക്കുകയാണ്.

സിനിമാ നാടക പ്രവർത്തകൻ ശ്രീ.കെ.എ.നന്ദജൻ, എഴുത്തുകാരനും കലാനിരൂപകനുമായ ശ്രീ.എം.ജെ.ശ്രീചിത്രൻ എന്നിവർ സംസാരിക്കും. നമുക്കും സംവാദത്തിൽ പങ്കുചേരാം.

സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഉജ്ജ്വല പ്രതീകങ്ങളിലൊന്നായ ടിപ്പു സുൽത്താന്റെ ജന്മദിനാഘോഷം നമുക്ക് ചരിത്രത്തിന്റെ നേർവായനക്കുള്ള അവസരമാക്കാം

ഹ്യൂമനിസ്റ്റ് കൾച്ചറൽ ഫോറം
പാലക്കാട്.
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Photo
11/4/17
2 Photos - View album
Add a comment...
Wait while more posts are being loaded