Profile

Cover photo
RAHUL SA
Works at Esmart
Attended Anna University
Lives in Thiruvananthapuram
8,381 followers|535,848 views
AboutPostsPhotosYouTube

Stream

RAHUL SA

Shared publicly  - 
 
ഒരു വർഷം മുൻപ് വരെയുള്ള ഇന്ത്യയെക്കുറിച്ച് കേൾക്കുമ്പോൾ എന്ത് പുശ്ചമാണു ബിജെപിയുടെ പ്രധാനമന്ത്രിയ്ക്ക് ‪#‎ModiInsultsIndia
 ·  Translate
4
RAHUL SA's profile photoSAJAN Z's profile photoPatric Edward (പത്രോസ്)'s profile photoJobins Puthiyaparambil‌'s profile photo
5 comments
Add a comment...

RAHUL SA

Shared publicly  - 
14
Jobins Puthiyaparambil‌'s profile photoPatric Edward (പത്രോസ്)'s profile photoസജി സത്യ's profile photo
3 comments
 
വേറേം അങ്ങേരു പറഞ്ഞിട്ടുണ്ട്. വംശഹത്യ നടത്തുന്ന നാസികളോട് യഹൂദന്മാർ സഹനം പരിശീലിക്കാൻ.പ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
 ·  Translate
Add a comment...

RAHUL SA

Shared publicly  - 
 
ഇതൊരുമാതിരി ലോക്സഭാ തിരഞ്ഞെടുപ്പ് പോലായല്ലോ പടച്ചോനേ
 ·  Translate
13
Mandan Ramu's profile photoShoji mathew's profile photo
2 comments
 
:)
Add a comment...

RAHUL SA

Shared publicly  - 
 
വിത്തൗട്ട് ചായ് പർ ചർച്ച #അച്ചേ_ദിൻ
 ·  Translate
6
Hafis Hashim's profile photoRAHUL SA's profile photosandhu നിഴല്‍'s profile photoVijesh Chakk's profile photo
6 comments
 
.
Add a comment...

RAHUL SA

Shared publicly  - 
 
ഒച്ചുകളോട് പടവെട്ടി വിജയിച്ച കോളിഫ്ലവർ കുഞ്ഞൻ..പത്ത് പതിനാറു കവറിൽ കോളിഫ്ലവറും ക്യാബേജും നട്ടതാണു..ഇല മുഴുവൻ ഒച്ചന്മാർ നക്കിക്കോണ്ട് പോയി..നട്ടതിൽ ആദ്യമായിട്ട് പൂത്തത് ഈ കോളിഫ്ലവറാണു
 ·  Translate
26
bal u's profile photoHafis Hashim's profile photoMubarak Merchant's profile photoSahajahan Ansary's profile photo
9 comments
 
Nice
Add a comment...

RAHUL SA

Shared publicly  - 
13
5
bicho o's profile photokattipparuthi rasheed's profile photoraneesh ar's profile photoPrinsad Payyanakkal's profile photo
10 comments
 
..
Add a comment...
Have him in circles
8,381 people
SWAPNIL S. SHRIRAME's profile photo
Latheef thechy's profile photo
biju joseph's profile photo
Priyanka Mathews's profile photo
Ashok teja's profile photo
gosipps go's profile photo
Shiju Alex's profile photo
amol puri's profile photo
Trainers globe prashanth's profile photo

RAHUL SA

Shared publicly  - 
 
+sree chithran : ആധുനിക ഇന്ത്യയുടെ ഉയരവും ഉരുവവും നിർണയിച്ച ഭരണാധികാരിയുടെ 125 മത് ജന്മദിനമാണിന്ന്.
ഭാരതീയജനതാപാർട്ടിയ്ക്കും വികാസ് പുരുഷുവിനും നെഹ്റു ആരുമായിരിയ്ക്കില്ല. പട്ടേലിനു പ്രതിമയുണ്ടാക്കുന്ന തിരക്കിൽ നെഹ്രുവിനെ ഓർക്കണമെന്നുമില്ല. പക്ഷേ 'ഇന്ത്യ' എന്ന സംജ്ഞ ഉപയോഗിക്കുന്ന ഓരോ രാഷ്ടീയ- അരാഷ്ടീയജീവിതങ്ങളും അറിഞ്ഞോ അറിയാതെയോ 'ഇന്ത്യയെ കണ്ടെത്തിയ' ആ ഭരണാധികാരിയുടെ ഓർമ്മകളെയും രാഷ്ട്രബോധത്തെയും പിൻപറ്റുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകൾ തന്നെയും അമൂർത്തമായ ഒരു 'ഇന്ത്യ'യിൽ നിന്ന് , എഴുപതില്പരം വർഷങ്ങൾക്കു മുൻപ് ജവഹർലാൽ 'ഇന്ത്യയെ കണ്ടെത്തൽ' എഴുതുമ്പോൾ പഴയ മൗര്യസാമ്രാജ്യത്തിന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും ഭാഗങ്ങൾ ഇന്ത്യയെന്ന സങ്കൽല്ലഭൂമിശാസ്ത്രശരീരത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു. ഡൽഹി സുൽത്താനേറ്റുകളുടെയും മുഗൾ സാമ്രാജ്യത്തിന്റെയും മുഖ്യനഗരമായിരുന്ന , ഇന്ന് അഫ്ഗാനിസ്ഥാന്റെ സ്വന്തമായ കാബൂൾ വരെ ഉൾപ്പെട്ടിരുന്നു ആ സമഗ്ര ഇന്ത്യയിൽ. ഇന്ന്, ആ ഇന്ത്യയിലെ പ്രധാനഭാഗങ്ങൾ പലതും ഇന്ത്യയുടെ ശത്രുരാജ്യങ്ങളായിക്കഴിഞ്ഞു. എന്നിട്ടും ഇന്ത്യയെന്ന ഭൂമിശാസ്ത്രകൽപ്പനയുടെ അടിസ്ഥാനം നെഹ്റുവിന്റെ സങ്കൽപ്പനത്തിൽ നിന്നു മാറുകയും ചെയ്തില്ല. ആധുനിക ഇന്ത്യയുടെ ഭാഗധേയം തന്നെ നിർണയിച്ച ചരിത്രകാരനും ഭരണാധികാരിയുമായി നെഹ്രുവിനെ തിരിച്ചറിയാൻ ചുരുങ്ങിയ പക്ഷം നെഹ്രു തന്നെ എഴുതിയ പുസ്തകങ്ങൾ വായിച്ചാൽ മതി.
സ്വതന്ത്ര ഇന്ത്യയുടെ ഭരണമേറ്റെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും ദുഷ്കരമായ പദവികളിലൊന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം. നാൽപ്പതുകോടിയിലേറെ ജനങ്ങളിൽ പകുതിയും ദരിദ്രർ, അത്രതന്നെ നിരക്ഷരർ, സ്വയം പര്യാപ്തതയെ സ്വപ്നം പോലും കാണാത്ത കാർഷികരംഗം, നാമമാത്രമായ വ്യവസായങ്ങൾ, ജാതിമതസംഘർഷങ്ങൾക്ക് സാദ്ധ്യതയുള്ള സാമൂഹികസ്ഥിതി, അതീവദുർബലമായ പ്രതിരോധം - ഈ സാഹചര്യത്തിൽ നിന്നാണ് നെഹ്രു ഇന്ത്യയുടെ ഭരണമേറ്റെടുക്കുന്നത്. ഗാന്ധിയടക്കമുള്ള പൂർവ്വസൂരികൾക്ക് സ്വാതന്ത്രം നേടലായിരുന്നു ആത്യന്തികലക്ഷ്യം, ' അതിനുശേഷം എന്ത് ?' എന്ന ചോദ്യം അവരെ തീവ്രമായി അലട്ടിയതേയില്ല. രാമരാജ്യമടക്കമുള്ള ചില അമൂർത്തകാൽപ്പനികസ്വപ്നങ്ങൾ പങ്കുവെക്കുകയല്ലാതെ സമഗ്രവും സൂക്ഷ്മവും വ്യക്തതയാർന്നതുമായ ഒരു ഇന്ത്യൻ ഭരണനയം അവരാരും ആലോചിയ്ക്കുക പോലും ചെയ്തിട്ടില്ല. ആ ദുഷ്കരദൗത്യമാണ് നെഹ്രു നിറവേറ്റിയത്. അതിന്റെ വില ചെറുതല്ല, ഇന്നു തിരിഞ്ഞുനോക്കുമ്പോൾ. സെക്കുലർ, ലിബറൽ സങ്കൽപ്പനങ്ങളിലൂന്നി നെഹ്രു രൂപകൽപ്പനചെയ്ത ഇന്ത്യയുടെ ഘടനയാണ് ഇത്രയും കാലം, അടിയന്തരാവസ്ഥയും വർഗീയതയുമടക്കം ഏതു കൊടുങ്കാറ്റുകൾ വീശിയിട്ടും ഇന്ത്യയെ സംരക്ഷിച്ചുനിർത്തിയത് എന്ന് ഇന്നു കാണാം. വർഗീയതയ്ക്കും ഫാഷിസത്തിനും ഭരണമേറ്റെടുത്തിട്ടും കാര്യമില്ല, ഇനിയുമേറെ നാൾ അദ്ധ്വാനിയ്ക്കണം, നെഹ്രൂ രൂപീകരിച്ച ഈ ഘടനയെ പൊളിച്ചടുക്കാൻ.
മോഡിയ്ക്ക് നെഹ്രു ആരുമല്ലായിരിയ്ക്കും. പക്ഷേ ഇന്ത്യയ്ക്ക് തലയുയർത്തി നിന്നു പറയാൻ ഒറ്റപ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ, അത് ജവഹർലാൽ നെഹ്രു ആണ്. ഇന്ന് ഓരോ ഇന്ത്യക്കാരനും അതോർക്കേണ്ട സന്ദർഭവുമാണ്. സംസ്കാരത്തിന്റെ ബഹുസ്വരതയും നാനാത്വത്തിന്റെ സൗന്ദര്യവും അവസാനം വരെ മുറുകെപ്പിടിച്ച് ഇന്ത്യയ്ക്ക് ജീവശ്വാസം നൽകിയ, സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയെ ഓർക്കേണ്ട കൃത്യം ചരിത്രസന്ദർഭം ഇതല്ലെങ്കിൽ പിന്നെ മറ്റേതാണ്! 'സംസ്കാര'വും 'സദാചാര'വും നിർണയിക്കുന്ന ഊളപ്പട തെരുവിലിറങ്ങുന്ന ഈ നിമിഷമല്ലാതെ!
https://www.facebook.com/sreechithran/posts/822782774440542
 ·  Translate
11
iravum pakalum's profile photoShijan Kaakkara's profile photo
2 comments
 
...
Add a comment...

RAHUL SA

Shared publicly  - 
 
ഇന്നും പ്രസക്തമായ നെഹ്രുവിന്റെ കത്ത്
 ·  Translate
11
1
iravum pakalum's profile photoShiju Alex's profile photoSudeesh Rajasekharan's profile photoMandan Ramu's profile photo
7 comments
 
1947 ൽ  എതിര്പ്പ് കാണിച്ച അതെ നെഹ്‌റു തന്നെ ആണ് 1963 ൽ  RSS പ്രവര്ത്തകരെ റിപബ്ലിക് ദിന പരേഡിലെക്ക് ക്ഷണിച്ചത്. അന്ന് മുറുമുറുത്ത കോണ്‍ഗ്രസ്സുകാരുടെ വായടപ്പിച്ചത് 

http://www.sanghparivar.org/files/u1/rss-republic-day-parade-swayamsevaks.jpg
 ·  Translate
Add a comment...

RAHUL SA

Shared publicly  - 
 
മമ്മൂഞ്ഞ് മോൻ
 ·  Translate
29
3
Noufal Edappal's profile photoപുലരി പികെ's profile photomanseed mahamood's profile photoRanji Collins's profile photo
18 comments
 
ഇതു ISIS വായിച്ചാൽ ബാക്കിയുള്ള ഇന്ത്യക്കാരുടെ കാര്യം കട്ടപൊക 
 ·  Translate
Add a comment...

RAHUL SA

Shared publicly  - 
 
hehe
32
7
ശ്യാം കുമാര്‍'s profile photodhanush kandathil's profile photoUnais ibnuhussain's profile photoAnoop Santhosh's profile photo
6 comments
 
Thanks
Add a comment...

RAHUL SA

Shared publicly  - 
 
India's beauty lies in the way we not just respect but celebrate every language. We oppose the BJP government's attempt to impose one language over all others.
5
Ginna Sushma's profile photo
 
Mother tongue is many languages but our motherland language is only hindi that u must know ,my mother tongue is telugu but i speak only hindi .pls chk one india one language.support for that .in north india also many languages but they speak hindi why southindians cannot speak.
Add a comment...

RAHUL SA

Shared publicly  - 
 
നഷ്ടപ്പെട്ടു.... 
വിലക്കയറ്റം, യാത്രാക്കൂലി വര്‍ദ്ധനവ്, പെട്രോള്‍ വില, ആധാര്‍ കാര്‍ഡ്, ഗ്യാസ് വില, സബ്‌സിഡി വിതരണം, വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിക്കാനുള്ള പരിപാടി, പാക്കിസ്ഥാനുള്ള മറുപടി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായുള്ള ഒരു മാന്ത്രിക വടി ഗുജറാത്തിനും ദില്ലിക്കും മദ്ധ്യേയുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു.... കണ്ടു കിട്ടുന്നവര്‍ ഏതെങ്കിലും സങ്കി കാര്യാലയത്തില്‍ ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.......
_______/\_________ നമോവാകം

Courtesy Shiju G Samuel
 ·  Translate
19
4
Ziy a's profile photoശ്യാം കുമാര്‍'s profile photoRAJESH THOMAS Thomas's profile photohambili ali's profile photo
3 comments
 
ഹഹഹ
 ·  Translate
Add a comment...
People
Have him in circles
8,381 people
SWAPNIL S. SHRIRAME's profile photo
Latheef thechy's profile photo
biju joseph's profile photo
Priyanka Mathews's profile photo
Ashok teja's profile photo
gosipps go's profile photo
Shiju Alex's profile photo
amol puri's profile photo
Trainers globe prashanth's profile photo
Work
Occupation
Entrepreneur
Employment
 • Esmart
  PHP Developer, 2010 - present
 • Focuz Magazine
  Manager(Media), 2012 - 2012
 • evartha.in
  Online Administrator, 2011 - 2012
 • Drona Solutions
  2008 - 2009
 • Bright Technology Solutions
  2009 - 2010
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Thiruvananthapuram
Previously
BANGALORE - COCHIN
Contact Information
Work
Email
Story
Tagline
Tech addict,Blogger,Web Developer,Technology Columnist
Introduction
I am neither especially clever nor especially gifted. I am only very, very curious...
Education
 • Anna University
  electronics and communication engineering, 2003 - 2007
 • CPHSS KADAKKAL
  2000 - 2002
Basic Information
Gender
Male
Looking for
Friends, Networking
Birthday
May 11
Relationship
In a relationship
Other names
രാഹുൽ കടയ്ക്കൽ, infution rahul