Profile

Cover photo
Prince Mathew
Attended IIMS, Cochin
Lived in Alleppey
817 followers|111,861 views
AboutPostsPhotosVideos+1's

Stream

Prince Mathew

Shared publicly  - 
 
 
ഫോടോശോപ്പിന്റെ ഓരോ യൂസസ് 8-)
 ·  Translate
Hilarious and Photoshopped BJP publicity pictures spread by BJP IT cell and Modi supporters. Watch and Enjoy!
7 comments on original post
1
iravum pakalum's profile photo
 
അയ്യോ ഇയാളു വിശുദ്ധരെ വഴീലിറക്കീട്ട് ഫോട്ടോഷോപ്പ് നോക്കി നിൽക്ക്ണയാണോ? ചെന്നാട്ടെ വിശുദ്ധഹാസ്യം കൊണ്ട് വന്നാട്ടെ നമ്മക്ക് കൊതി തീർന്നില്ല
 ·  Translate
Add a comment...

Prince Mathew

Shared publicly  - 
 
 
പുഴയോരത്തായിരുന്നൂ എന്റെ വീട്. വേനലില്‍ ഉപ്പുവെള്ളം കയറുന്ന പുഴ മഴക്കാലത്ത് കലങ്ങിമറിഞ്ഞ് നിറഞ്ഞു കവിയും. അപ്പോഴതില്‍, പട്ടിയും പൂച്ചയുമെല്ലാം ചത്തു മലച്ച് ഒഴുകി നടക്കുന്നുണ്ടാവും. സ്‌കൂളിലേക്ക് നടന്നു പോകുന്ന വഴിയിലെ തോട്ടിലാണ് പലപ്പോഴുമവ വന്നടിയുക.

അന്നൊക്കെ സ്‌കൂളിലേക്കുള്ള യാത്രയിലെ പേടി സ്വപ്‌നമായിരുന്നു ഈ തോട് മുറിച്ചു കടന്നുള്ള യാത്ര. 
വയറു വീര്‍ത്തു കിടക്കുന്ന ശവശരീരങ്ങള്‍ കണ്ടാല്‍ എനിക്കന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. മീന്‍കറി വിളമ്പുന്നതിനു മുമ്പു തന്നെ തൊലിയടര്‍ന്ന ചേരയുടേയോ പെരുമ്പാമ്പിന്റെയോ ദൃശ്യം മനസ്സിലോടിയെത്തും. 

ഇനി ആ തോട്ടിലേക്ക് നോക്കില്ലെന്നുറപ്പിച്ചാണ് പിറ്റേന്ന് സ്‌കൂളിലേക്കു പുറപ്പെടുക. അന്ന് ലിങ്കും ഷെയറുമൊന്നുമില്ലാത്തതുകൊണ്ട് ആ തോടു കടന്നു കിട്ടിയാല്‍ രക്ഷപ്പെടുമായിരുന്നു. തോട്ടിനടുത്തെത്തുന്നതിനു മുമ്പു തന്നെ മൂക്കു പൊത്തുമെങ്കിലും കണ്ണ് ആദ്യം പരതുക, തലേന്നു കണ്ട പട്ടി അവിടെയുണ്ടോ എന്നാണ്. അപ്പോഴേക്കും അതിന്റെ വയറു പൊട്ടി കുടലു പുറത്തു ചാടിയിട്ടുണ്ടാവും. എത്ര വേണ്ടെന്നുറപ്പിച്ചാലും അടുത്ത ദിവസം അങ്ങോട്ടു നോക്കാതിരിക്കാനാവില്ല. 

ഒരിക്കല്‍, മുങ്ങി മരിച്ച ഒരു യുവാവിന്റെ അഴുകാന്‍ തുടങ്ങിയ മൃതദേഹം ഒരു മിന്നലാട്ടം പോലെ കണ്ണില്‍ത്തട്ടി. ആ ദൃശ്യം ദിവസങ്ങളോളം എന്നെ ഉറക്കത്തില്‍ വേട്ടയാടി.

അറപ്പും പേടിയും മാറാന്‍ കണ്ണുപൊത്തുകയല്ല വേണ്ടതെന്നു വായിച്ചത് നെരൂദയുടെ ആത്മകഥയിലാണെന്നു തോന്നുന്നു.(ഉറപ്പില്ല, വേറൊന്നും വായിച്ചിട്ടില്ലാത്തതുകൊണ്ട് അതില്‍ തന്നെയായിരിക്കുമെന്നു കരുതാം.) ആഭ്യന്തര യുദ്ധകാലത്ത് തെരുവില്‍ അംഗഭംഗം വന്നു കിടക്കുന്ന മൃതദേഹങ്ങള്‍ക്കരികിലെത്തുമ്പോള്‍ നെരൂദയുടെ അച്ഛന്‍ മകന്റെ കണ്ണു പൊത്തില്ല. 'ശരിക്കു നോക്കൂ മോനേ എന്നാലേ പേടിയും അറപ്പും മാറൂ' എന്നാണദ്ദേഹം പറഞ്ഞുകൊടുത്തത്.

കേരളത്തിന്റെ പുറത്തേക്കു യാത്ര ചെയ്യാന്‍ തുടങ്ങിയതിനു ശേഷമാണ് അഴുകിയ ശവശരീരങ്ങളും വിസര്‍ജ്ജ്യങ്ങളും കാണുമ്പോഴുള്ള അറപ്പു മാറിയത്. ഒഴുകി നടക്കുന്ന ശവശരീരങ്ങള്‍ വകഞ്ഞു മാറ്റി മുങ്ങിക്കുളിക്കാനും വിസര്‍ജ്യക്കൂമ്പാരത്തിനു പുറം തിരിഞ്ഞു നിന്ന് ഭക്ഷണം കഴിക്കാനുമുള്ള തന്റേടം പതുക്കെപ്പതുക്കെ കൈവന്നു.

പക്ഷേ, മലയാളിയായിപ്പോയതുകൊണ്ടാവും, ആ പഴയ സ്വഭാവം പൂര്‍ണമായി മാറ്റാന്‍ എനിക്കിനിയും ആയിട്ടില്ല. ഇനി കാണേണ്ട എന്നു തീരുമാനിച്ച വികൃത ദൃശ്യങ്ങളിലേക്കാണ് എത്ര വേണ്ടെന്നുവെച്ചാലും ആദ്യം കണ്ണുപോവുക. റീ ഷെയറുകള്‍ വഴിയോ ലിങ്ക് വഴിയോ ദിവസവും എങ്ങനെയെങ്കിലും അവിടെത്തന്നെ എത്തിച്ചേരും. കുടല്‍മാല പുറത്തു ചാടിയ പട്ടിയെ അപ്പോള്‍ കാക്കകള്‍ കൊത്തി വലിക്കുകയാവും. കാക്കകള്‍ ചില ശരീര ഭാഗങ്ങള്‍ ചിലപ്പോള്‍ വീട്ടു മുറ്റത്തും കൊണ്ടിടും. 

ഇതൊക്ക സഹിക്കാം. വേറൊരു കാര്യമോര്‍ത്താണ് എന്റെ ആശങ്ക. ദിവസവും സ്‌കൂളില്‍പ്പോവുമ്പോള്‍ ഞാന്‍ ഒളികണ്ണിട്ട് നോക്കിയത് തങ്ങളോടുള്ള ആരാധനകൊണ്ടാണെന്ന് ചത്തു കിടക്കുന്ന ആ പട്ടിയും പൂച്ചയുമെല്ലാം കരുതിയിട്ടുണ്ടാവുമോ? ദുര്‍ഗന്ധം പരത്തിയുള്ള ആ കിടപ്പിലും അവര്‍ ഹിറ്റും കമന്റും റീഷെയറുമെണ്ണി അമ്പട ഞാനേ എന്ന് അഹങ്കരിച്ചിട്ടുണ്ടാവുമോ? 
 ·  Translate
118 comments on original post
2
Add a comment...

Prince Mathew

Shared publicly  - 
 
 
ചാവറയച്ചൻ 1846-ൽ തുടങ്ങിയ വിദ്യാലയത്തിൽ അധഃകൃതരെ പഠിപ്പിച്ചിരുന്നു... അത്തരം ചിന്ത തിരുവിതാംകുറിലെ രാജാക്കന്മാർക്ക് തലയിൽ കയറാൻ കുറെ സമരം വേണ്ടി വന്നു... ഉത്തരവിറങ്ങിയത് 1910-ൽ... പിന്നേയും സവർണർ പഠിക്കാൻ അനുവദിച്ചില്ല... 1846-ൽ തന്നെ ഉച്ചക്കഞ്ഞിയും ചാവറയച്ചൻ നൽകിയിരുന്നു... അത് തിരുവിതാം കൂറിൽ നടപ്പിലാക്കിയത് 1936-ൽ...

1864ല്‍ പള്ളിക്കൂടം സ്ഥാപിക്കാത്ത പള്ളിയില്‍ പ്രാര്‍ഥന അനുവദിക്കില്ലെന്നു ഇതേ ചാവറയച്ചൻ പ്രഖ്യാപിക്കുന്നു... 1868ല്‍ കൂനമ്മാവ് മഠത്തോട് ചേര്‍ന്ന് അദ്ദേഹം പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്കൂള്‍സ്ഥാപിച്ച് മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന്റെ സ്രഷ്ടാവുകൂടിയായി മാറി.

ലേബൽ... എല്ലാം മതം മാറ്റലല്ലേ...
 ·  Translate
4 comments on original post
1
iravum pakalum's profile photoPrince Mathew's profile photo
6 comments
 
Suriyani kristhyaanikal matham maatam nadathiyirunno ennu charithrathe kurichu vivaramulla aarodenkilum chodichu manasilakkoo suhruthe.
Add a comment...

Prince Mathew

Discussion  - 
 
ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നൽകിയത് പ്രേതബാധകൊണ്ടെന്ന് ജന്മഭൂമി
 ·  Translate
1
Add a comment...

Prince Mathew

Shared publicly  - 
 
ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും വർദ്ധിക്കുന്നതിനു കാരണം സഭ്യമല്ലാത്ത വസ്ത്രധാരണരീതിയും പാശ്ചാത്യ സംസ്ക്കാരത്തിന്റെ കടന്നുകയറ്റവുമാണെന്ന് ഉത്തർ പ്രദേശിലെ പോലീസ് ഡിപ്പാർട്ട്മെന്റ്.
 ·  Translate
1
Add a comment...

Prince Mathew

Shared publicly  - 
3
Add a comment...
Have him in circles
817 people
Shabin Shaji's profile photo
Robert Dinko's profile photo
Naimesh Ramsnehi's profile photo
ഇന്ദ്ര ബാബു's profile photo
BSS Skill Mission's profile photo
jibinjose jose's profile photo
Md.Ekram Hossin Talukdar's profile photo
Eldhokutty Abraham's profile photo
Wholly Jackson's profile photo

Prince Mathew

Shared publicly  - 
 
എവുപ്രാസ്യ എന്ന മലയാളം പേര് എങ്ങനെ വന്നുവെന്നു ചരിത്രം പറയുന്നില്ല. പക്ഷേ യഥാര്‍ഥ ഉച്ചാരണം യൂഫ്രേഷ്യ എന്നാണ്. ഇംഗ്ലിഷില്‍ എവുപ്രാസ്യ എന്നെഴുതുന്നത് Euphresia എന്നാണ്. ഇത് വായിക്കേണ്ടത് യൂഫ്രേഷ്യ എന്നാണെന്നു ട്വൊന്റിയത്ത് സെഞ്ചുറി ചേംബേഴ്സ് ഡിക്ഷനറിയെ അടിസ്ഥാനമാക്കി ഭാഷാ പണ്ഡിതര്‍ പറയുന്നു.

ഇതില്‍ യൂഫ്രേഷ്യയ്ക്കു നല്‍കുന്ന വിശദീകരണം കണ്ണിലെ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്ന പൂവ് എന്നാണ്. അണുബാധമൂലം കണ്ണിലുണ്ടാവുന്ന ചുവപ്പ്, നീര്, കാഴ്ചക്കുറവ് ഇവയ്ക്കുള്ള മരുന്നുകളില്‍ യൂഫ്രേഷ്യ ഉപയോഗിക്കുന്നുണ്ട്. ഹോമിയോ ചികില്‍സയിലാണ് പ്രധാനമായും ഇടം. നീലകലര്‍ന്ന വെള്ള, വൈലറ്റ്, പര്‍പ്പിള്‍ നിറങ്ങളിലാണ് പൂക്കള്‍. 450 ഇനം ചെടികള്‍ ഈ വിഭാഗത്തിലുണ്ട്. പൂവ് മാത്രമല്ല, തണ്ട്, ഇലകള്‍ ഇവയും സൗഖ്യദായകം. കണ്ണിനു മാത്രമല്ല, ബുദ്ധിക്കും ഓര്‍മശക്തിക്കും നല്ലതെന്നും പുരാതന വൈദ്യഗ്രന്ഥങ്ങള്‍ സമര്‍ഥിക്കുന്നു.

ഗൂഗിളില്‍ യൂഫ്രേഷ്യ എന്നു ടൈപ്പ് ചെയ്താല്‍ ഈ ചെടിയുടെ വിവരങ്ങള്‍ ലഭിക്കും; യൂഫ്രേഷ്യ എലുവത്തിങ്കല്‍ എന്നു ചേര്‍ത്താല്‍ നമ്മുടെ വിശുദ്ധ എവുപ്രാസ്യമ്മയുടെയും.
യൂഫ്രേഷ്യ ചെടിപോലെ നമ്മുടെ എവുപ്രാസ്യയും സൗഖ്യം നല്‍കുന്ന വിശുദ്ധ പുഷ്പമായി മാറിയിരിക്കുന്നു.
 ·  Translate
News Kerala, Kerala Matrimonial, Kerala Movies, Kerala Travel, Kerala Fashion, Kerala Tourism, Kerala Lifestyle, promotion, Kerala Cuisine, Kerala Festivals, Kerala Music
4
iravum pakalum's profile photoPrince Mathew's profile photo
4 comments
 
uvvo?
Add a comment...

Prince Mathew

Shared publicly  - 
 
പ്രായത്തിനു മൂത്തു പോയതിന്റെ കടി തീർക്കണമെങ്കിൽ വല്ല മുള്ളുമുരിക്കേലും പോയി കേറിക്കോണം. അല്ലാതെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഊമ്പിയ പോസ്റ്റുകൾ ഇട്ടാൽ  നാട്ടുകാരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും.
 ·  Translate
1
iravum pakalum's profile photo
 
എന്തരോ യേതോ!
 ·  Translate
Add a comment...

Prince Mathew

Malayalam News portal  - 
 
ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നൽകിയത് പ്രേതബാധകൊണ്ടെന്ന് ജന്മഭൂമി
 ·  Translate
2
Add a comment...

Prince Mathew

Shared publicly  - 
 
ഗര്‍ഭസ്ഥശിശുവിന് ഹൃദയശസ്ത്രക്രിയ നൽകിയത് പ്രേതബാധകൊണ്ടെന്ന് ജന്മഭൂമി
 ·  Translate
2
Add a comment...

Prince Mathew

Shared publicly  - 
 
കോഴിക്കോടത്തെ പ്രശ്നത്തിന് കോഴിക്കോടല്ലേ ഉമ്മം വെച്ച് പ്രതിഷേധിക്കണ്ടത്?
 ·  Translate
1
Prince Mathew's profile photoBijoy Franco's profile photo
3 comments
 
..:-)
Add a comment...

Prince Mathew

Shared publicly  - 
 
 
ഡിവിഡി മൂന്നാം തവണയും വിജയകരമായി പ്രദര്‍ശനം തുടരുന്നു... പഞ്ചാരിമേളത്തെക്കുറിച്ച് സാഹിത്യസംവാദം നടത്തുന്നത് ബോറായിരിക്കും എന്നറിയാവുന്നത് കൊണ്ട്, ആര്യയ്ക്കും ഹാപ്പിയ്ക്കും കൃഷ്ണയ്ക്കുമൊക്കെ താളം പിടിച്ച ഇഷ്ട്ടക്കാരെ നീട്ടിയൊരു വിസിലടിച്ച് അറിയിക്കുന്നു :D
 ·  Translate
View original post
2
Syamlal Pullamballi's profile photo
 
:D
Add a comment...
People
Have him in circles
817 people
Shabin Shaji's profile photo
Robert Dinko's profile photo
Naimesh Ramsnehi's profile photo
ഇന്ദ്ര ബാബു's profile photo
BSS Skill Mission's profile photo
jibinjose jose's profile photo
Md.Ekram Hossin Talukdar's profile photo
Eldhokutty Abraham's profile photo
Wholly Jackson's profile photo
Education
 • IIMS, Cochin
  MBA
 • LBS Cetre for Science & Technology
  PGDCA
 • St. Michael's College, Cherthala
  B.Sc. (Physics)
 • Leo XIII H.S.S, Alleppey
  Plus Two, S.S.L.C
Basic Information
Gender
Male
Looking for
Friends, Dating, A relationship, Networking
Relationship
Single
Story
Tagline
I have nothing to prove, nothing to deny...
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
Alleppey - Delhi - New York - Singapore - Amsterdam - Chicago - Berlin - Melbourne - Vancouver - Moscow - Hong Kong - Dubai - Bahrain
Links
Contributor to
Prince Mathew's +1's are the things they like, agree with, or want to recommend.
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
www.nalamidam.com

കേജ്‍രിവാള്‍ സംവാദം അവസാനിക്കുന്നു.

Kerala News - മലയാളത്തിന്റെ ദുരവസ്ഥ - India, World News - Mathrubhumi Ne...
www.mathrubhumi.com

Mathrubhumi,Malayalam Newspaper Edition Online,Kerala News - മലയാളത്തിന്റെ ദുരവസ്ഥ - India, World News

വാഹനവിശേഷങ്ങള്‍
malayalam.yahoo.com

Yahoo! Malayalam Manorama എന്നതില്‍ വാഹനവിശേഷങ്ങള്‍ ചിത്രങ്ങള്‍ കാണുക. ഞങ്ങളുടെ ഫോട്ടോ ഗാലറികളില്‍ വാഹനവിശേഷങ്ങള്‍ ഫോട്ടോകള്‍ കാണുകയും കൂടുത

ഭീകരപ്രവര്‍ത്തനം: പത്തു പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം - ആഭ്യന്തര സെക...
www.mathrubhumi.com

Malayalam News, Latest News,ഭീകരപ്രവര്‍ത്തനം: പത്തു പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം - ആഭ്യന്തര സെക്രട്ടറി ലേറ്റസ്റ്റ് ന്യൂസ്‌,Kerala lates

മൊഴി കീബോർഡ്
entubuntu.blogspot.com

മൊഴി കീബോർഡ് ചെറുതായി പുതുക്കുന്നു. പുതിയ സൗകര്യങ്ങൾ: +Shiju Alex ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം L ഉപയോഗിച്ചും മ്ല, പ്ല തുടങ്ങിയ അക്ഷ