Profile cover photo
Profile photo
Prince John
10,566 followers -
Writing Copy that Increases Sales.
Writing Copy that Increases Sales.

10,566 followers
About
Posts

Post has attachment

Together we are

It is time to give. We are strong. We will overcome.

We are bigger than any disaster. Together we will.


https://donation.cmdrf.kerala.gov.in
Add a comment...

Post has attachment
Chief Ministers Distress Relief Fund, (CMDRF) accepts voluntary contributions from Individuals, Organizations, Trusts, Companies and Institutions etc. All contributions towards CMDRF are exempt from Income Tax under section 80(G).

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate



For Bank Counter Payment



Beneficiary Name : Principal Secretary (Fin), Treasurer CMDRF

Bank Name : State Bank of India (SBI)

Account Number : 67319948232

Branch : City Branch, Thiruvananthapuram

IFSC : SBIN0070028



For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:



Principal Secretary (Finance)

Treasurer CMDRF

Secretariat

Thiruvananthapuram – 695 001

Kerala, INDIA

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാം വളരെ എളുപ്പത്തിൽ



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ QR കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്.ഇതുകൂടാതെ വെർച്യുൽ പേമെന്റ് അഡ്രസ് (VPA) keralacmdrf@sbi ഒരുക്കിയിട്ടുണ്ട്.

ഇതു വെർച്യുൽ പേയ്മെന്റ്റ് അഡ്രസ് keralacmdrf@sbi എന്ന് paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe തുടങ്ങിയ വിവിധ വാലറ്റ് സംവിധാനങ്ങളിൽ, credit to അഥവാ to VPA അഥവാ beneficiary അഥവാ എന്ന് കോളത്തിൽ keralacmdrf@sbi ടൈപ്പ് ചെയ്‌താൽ ഉടൻ വളരെ ലളിതമായ രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാം.

www.kerala.gov.in, www.cmo.kerala.gov.in, www.cmdrf.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിച്ചാൽ QR കോഡ് കാണാവുന്നതും സ്മാർട്ട് ഫോൺ ഉപയോഗിച്ച് paytm ആപ്പ്, UPI ആപ്പ്, BHIM ആപ്പ്, Tez, Paytm or Phonepe, തുടങ്ങിയ ആപ്ലികേഷനുകൾ വഴി QR കോഡ് സ്കാൻ ചെയ്തു സംഭവനചെയ്യാനുദ്ദേശിക്കുന്ന തുക എന്റർ ചെയ്തു സമർപ്പിക്കാവുന്നതാണ്.

FOR ANY QUERIES YOU MAY CALL Government Contact Centre @ 155300 from any BSNL land line or 0471 155300 For BSNL Mobile users. For Other Network Users 0471 2115054/2115098 to reach us for receipts or any follow-up activities.
CMDRF - Application Portal
CMDRF - Application Portal
cmdrf.kerala.gov.in
Commenting is disabled for this post.

Post has attachment
Brace yourself Europe
Photo
Add a comment...

Post has shared content
ഇപ്പോ ആരോ കുത്തിപ്പൊക്കി, എന്തിനോ ന്തോ?
പരസ്യങ്ങള്‍ മനസ്സിനെ സ്വാധീനിക്കുന്ന വിധങ്ങള്‍

പരസ്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മുതിര്‍ന്നവര്‍ ഒഴിഞ്ഞ് നിക്കണം എന്ന് ധാരാളം ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. പരസ്യങ്ങളുടെ ലക്ഷ്യങ്ങളില്‍ നിന്ന് സാധാരണ മനുഷ്യന് ഒഴിഞ്ഞ് നിക്കാന്‍ പറ്റുമോ - ഒരു ചെറിയ അന്വേഷണം.

പരസ്യം എല്ലാം ദോഷം ആണോ?

അല്ല എന്ന് തന്നെ പറയേണ്ടി വരും. നമ്മുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതില്‍ പരസ്യങ്ങള്‍ വളരെ വലിയ പന്ക് വഹിക്കുന്നു. എങ്ങനെ?

നിങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ ഒരു LCD ടി വി ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. നിങ്ങളുടെ വീട്ടില്‍ ആദ്യം ഒരു സാധാരണ ടി വി ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കേ നിങ്ങള്‍ LCD ടി വി കളുടെ പരസ്യം പത്രത്തിലും, ടി വിയിലും, നോട്ടിസിലും ഒക്കെ കാണാന്‍ തുടങ്ങി. ആദ്യം നിങ്ങള്‍ വിചാരിച്ച് നിങ്ങള്‍ക്ക് അത്തരം ഒരു റ്റി വി യുടെ ആവശ്യം ഇല്ല എന്ന്. എന്നാല്‍, വളരെ താമസിയാതെ നിങ്ങള്‍, നിങ്ങളുടെ വീട്ടില്‍ അത്തരം ഒരു റ്റി വി എത്തിച്ചു. സത്യം ആണോ?

ഇവിടെ, LCD ടി വിയുടെ കാര്യം നിങ്ങള്‍ അറിഞ്ഞത് പ്രധാനം ആയും പരസ്യത്തില്‍ കൂടെ ആണ്. ഇവിടെ പരസ്യം ചെയ്ത നല്ല കാര്യം നിങ്ങള്‍ക്ക് ഒരു മെച്ചപ്പെട്ട ടി വി വേണം എന്ന് തോന്നിപ്പിച്ചു. അത്തരം ഒരു ടി വി നിങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ പരസ്യം കണ്ട ബ്രാന്‍ഡ് ടി വി ആയിരിക്കില്ല നിങ്ങള്‍ വാങ്ങിയത്. എന്തായാലും നിങ്ങള്‍ക്ക് വളരെ അത്യാവശ്യം ഇല്ലായിരുന്നു എന്കിലും ഒരു LCD ടി വി നിങ്ങള്‍ വാങ്ങി.

ജീവിത നിലവാരവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ അപ്പോള്‍ പരസ്യത്തിന് പറ്റും എന്നതിന്റെ ഒരു ചെറിയ ഉദാഹരണം ആണ് ഞാന്‍ മുകളില്‍ വിശദീകരിച്ചത്

പരസ്യങ്ങള്‍ മുതിര്‍ന്നവരെ സ്വാധീനിക്കുമോ?

ഉത്തരം: പരസ്യങ്ങള്‍ എല്ലാവരേയും സ്വാധീനിക്കും. പ്രായം, വിദ്യാഭ്യാസം, വിശ്വാസങ്ങള്‍, ചിന്തകള്‍ എന്നിവ എന്ത് തന്നെ ആയാലും, ആരും പരസ്യത്തിന്റെ സ്വാധീനത്തില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുന്നവര്‍ ആകില്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഈ പോയിന്റ് ഞാന്‍ തെളിയിക്കാം.

നിങ്ങള്‍ നീലക്കുതിരയെ കണ്ടിട്ടൂണ്ടോ?

നിങ്ങള്‍ ഇപ്പോള്‍ ഒരു നീല കുതിരയെ കുറിച്ച് ചിന്തിക്കരുത്. എന്താ നീല കുതിര എന്നായിരിക്കും നിങ്ങളുടെ ആലോചന. കുതിരക്ക് നീല നിറം വരില്ല എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ എന്റെ വാക്കുകള്‍ നിങ്ങള്‌ വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു നീലക്കുതിരയുടെ രൂപം തെളിഞ്ഞ് വരുന്നത് എങ്ങനെ എന്ന് ഞാന്‍ ഇപ്പോള്‍ കാണിച്ച് തരാം.

ഞാന്‍ നിങ്ങളുടെ മനസ്സില്‍ ഒരു നീലക്കുതിരയുടെ രൂപം വരച്ച് വയ്ക്കാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും. നിങ്ങള്‍ ശ്രമിക്കും നീലക്കുതിരയെക്കുറിച്ച് ചിന്തിക്കതെ ഇരിക്കാന്‍.

നിങ്ങള്‍ ശ്രമിക്കുന്നു നിങ്ങളുടെ മനസ്സില്‍ നിന്ന് ആ നീലക്കുതിരയുടെ ചിത്രം മായ്ച്ച് കളയാന്‍. എന്നാല്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ നിറയെ നീല രോമങ്ങള്‍ ഉള്ള ഒരു നീല കുതിര ആണ്.

ചിലപ്പോള്‌ ഒരു നീല കുതിര നിങ്ങളുടെ വീടിന് മുന്നില്‍ വന്ന് നിക്കുന്നതും , കാല് നിലത്ത് ചവിട്ടി ശബ്ദം ഉണ്ടാക്കുന്നതും, പുല്ലും വയ്ക്കോലും തിന്നുന്നതും ഒന്നും നിങ്ങളുടെ മനസ്സില്‍ രൂപപ്പെടില്ലായിരിക്കും. എന്നാല്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ എന്ത് ഉണ്ട്? ഒരു നീല കുതിര!

ഇല്ലാത്ത ഒരു വസ്തുവിന്റെ രൂപം നിങ്ങളൂടെ മനസ്സില്‍ രൂപപ്പെട്ടത് എങ്ങനെ?

ഞാന്‍ നീലക്കുതിരയെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നിന്റെ രൂപം നിങ്ങളൂടെ മനസ്സില്‍ തെളിഞ്ഞു. ഇങ്ങനെ, ഓരോ രൂപങ്ങള്‍ (images) നിങ്ങളുടെ മനസ്സില്‍ വരച്ച് കേറ്റാന്‍ പരസ്യങ്ങള്‍ക്ക് പറ്റുന്നു. പറ്റില്ല എന്ന് നിങ്ങള്‍ പറഞ്ഞേക്കും. എന്നാല്‍ ഇല്ലാത്ത ഒരു നീലക്കുതിരയൂടെ ചിത്രം നിങ്ങളുടെ മനസ്സില്‍ വരക്കാന്‍ എനിക്ക് പറ്റി എന്ന് അംഗീകരിക്കാന്‍ പ്രയാസം ഉണ്ടാവില്ല.

പരസ്യക്കാര്‍ ഉപയോഗിക്കുന്ന ട്രിക്കുകള്‍ ...

നിങ്ങളുടെ മനസ്സില്‍ ഒരു പ്രോഡക്റ്റിനെക്കുറിച്ച് പോസിറ്റീവ് ആയ ഒരു ചിത്രം വരച്ച് വയ്ക്കാന്‍ പരസ്യക്കാര്‍ പലവിധ തന്ത്രങ്ങളും പയറ്റും. അതില്‍ ഏറ്റവും effective ആയ ട്രിക്ക് ആണ് നിങ്ങളൂടെ മനസ്സിലേക്ക് ഒരു നീലക്കുതിരയെ പ്രതിഷ്ഠിക്കുക എന്നത്.

1. ഭാഷയുടെ കൃത്യം ആയ ഉപയോഗം

ഭാഷയുടെ, വളരെ കൃത്യമായ ഉപയോഗത്തിലൂടെ (like hypnotism) ആരുടെ മനസ്സിലും എന്ത് രൂപം വേണമെന്കിലും ഉണ്ടാക്കാം. നിങ്ങളുടെ മനസ്സില്‍ ഇപ്പോഴും ആ നീലക്കുതിര ഉണ്ടെന്കില്‍ ഈ ട്രിക്കിനെക്കുറിച്ച് പെട്ടെന്ന് മനസ്സിലാകും.

നീലക്കുതിര ഇല്ല എന്ന് നിങ്ങള്‍ക്ക് നല്ല പോലെ അറിയാം. എന്നാല്‍ നിങ്ങളുടെ മനസ്സില്‍ സത്യം അല്ലാത്തത് ആയിക്കോട്ടേ, ഒരു രൂപം ഉണ്ട്, ഒരു നീലക്കുതിരയുടെ. ഇത് പോലെ, ചില രൂപങ്ങള്‍ നിങ്ങളുടെ മനസ്സില്‍, നിങ്ങള്‍ അറിയാതെ തന്നെ പതിപ്പിക്കുന്നതില്‍ പരസ്യങ്ങള്‍ വിജയിക്കുന്നുണ്ട്. ഇല്ലാ എന്ന് വേണമെന്കില്‍ ഒരു വാദത്തിന് പറയാം. ആ പരസ്യത്തില്‍ പറഞ്ഞ കാര്യം സത്യം അല്ല എന്ന് നിങ്ങള്‍ 100% വിശ്വസിക്കാം. എന്നാലും, നിങ്ങളുടെ മനസ്സില്‍ ഓരോ രൂപങ്ങള്‍ വരച്ച് വയ്ക്കുന്നതില്‍ പരസ്യങ്ങള്‍ വിജയിക്കുന്നു.

നിങ്ങള്‍ പല പ്രാവശ്യം മായിച്ച് കളഞ്ഞാലും ആ രൂപം നിങ്ങളുടെ മനസ്സ് ആകുന്ന ക്യാന്‍വാസില്‍ പതിയും. നിങ്ങളുടെ മനസ്സ് ഒരു ക്യാന്‍വാസ് ആണ്. നിങ്ങള്‍ കാണുകയും കേള്ക്കുകയും ചെയ്യുന്നത് അവിടെ പതിഞ്ഞ് പോകും. ഞാന്‍ ഇടക്കിടക്ക് നീല കുതിരയുടെ കാര്യം പറയുമ്പോള്‍ അതിന്റെ രൂപം നിങ്ങളുടെ മനസ്സില്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും , ഞാന്‍ പറയുന്നതില്‍ കാര്യം ഉണ്ട് എന്നു.

2. Association - നിങ്ങളുടെ ഒരു വികാരവും, ഒരു പ്രത്യേക പ്രോഡക്ടും ആയി കൂട്ടിക്കെട്ടല്‍ നടത്തുന്നത്

ഉദ: കിന്റര്‍ ജോയ് എന്ന ഒരു ചോക്ളേറ്റ് കഴിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി, ആ സാധനം കാണുമ്പോള്‍ അറിയാതെ നിങ്ങള്‍ അത് നിങ്ങളുടെ കുട്ടിക്ക് വേണ്ടി വാങ്ങുന്നു. അതില്‍ കഴിക്കാന്‍ ഉള്ള ഭാഗത്തേക്കാള്‍, അതിലെ കളിപ്പാട്ടം ആണ് മിക്ക പിള്ളാര്‍ക്കും കൂടുതല്‍ ഇഷ്ടം. ഈ ഇഷ്ടം എങ്ങനെ ഉണ്ടായി എന്നറിയാന്‍ അതിന്റെ പരസ്യങ്ങള്‍ ടി വിയില്‍ വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി ആവും.

ഇവിടെ പരസ്യം വിജയിക്കുന്നു. സന്തോഷം ഉള്ള കുട്ടീകളെയും, കിന്റര്‍ ജോയിയെയും നിങ്ങള്‍ ഒരുമിച്ച് കാണുന്നു. നീലക്കുതിരക്ക് പകരം സന്തോഷത്തോടെ കളിക്കുന്ന നിങ്ങളുടെ കുട്ടികള്‍ എന്ന വ്യത്യാസം മാത്രം.

ഞാന്‍ ഇടക്കിടക്ക് പറയുന്ന സ്പ്രേ പരസ്യം എന്തിനെ ഒക്കെ ആണ് കൂട്ടിക്കെട്ടുന്നത് എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക. (അവിടെ പ്രത്യേകിച്ച് ചിന്തിക്കാന്‍ ഒന്നും ഇല്ല എന്നത് വേറേ‌ കാര്യം.)

3. Repetition - ഒരു രൂപം ആവര്‍ത്തിച്ച് കാണിച്ച് നിങ്ങളുടെ മനസ്സില്‍ അതിന് ഒരു സ്ഥാനം നേടി എടുക്കുന്നത്.

ഒരേ കാര്യം ആയിരം പ്രാവശ്യം പറഞ്ഞാല്‍ അതു കള്ളം ആണെന്കിലും സത്യം ആയി തോന്നും. ഉദാഹരണം എന്റെ നീലക്കുതിര. നിങ്ങളുടെ മനസ്സില്‍, ഞാന്‍ നീലക്കുതിര എന്ന് പറയുമ്പോള്‍ ഒക്കെ ഒരു നീലക്കുതിര നിങ്ങളുടെ വീടിന്റെ മുറ്റത്ത് പുല്ല് മേഞ്ഞ് നില്പ്പുണ്ട്.

ഒരു പരസ്യത്തിന്റെ വിജയം അളക്കുന്നത് എങ്ങനെ

പരസ്യങ്ങള്‍ കാണിക്കുന്നവര്‍ അത് ചുമ്മാ കാണിക്കുക അല്ല, അവരുടെ പ്രോഡക്റ്റ്സ് വില്ക്കാന്‍ വേണ്ടി ആണ് കാണിക്കുന്നത്. ഒരു പരസ്യത്തിന്റെ വിജയം അളക്കുന്നത് ആ പരസ്യം എത്ര കൂടുതല്‍ സെയില്‍സ് ഉണ്ടാക്കി എന്നതിനെ ആശ്രയിച്ച് ആണ്.

നിങ്ങള്‍ ഒരു പ്രത്യേക പരസ്യം തുടര്‍ച്ചയായി കാണുന്നു എന്കില്‍ ഉറപ്പിക്കുക ആ പരസ്യം ആ കമ്പനിക്ക് വലിയ ലാഭം ഉണ്ടാക്കി കൊടുത്ത് കൊണ്ടിരിക്കുന്നു.

പരസ്യക്കാര്‍ ആദ്യം അവരുടെ പരസ്യം ഒരു ചെറിയ ഗ്രൂപ്പില്‍ പരീക്ഷിക്കും. മിക്കവാറും അതു ഒരു സൂപ്പര്‍ മാര്‍ക്കറ്റിലോ, ഒരു ചെറിയ സിറ്റിയിലോ, കേന്ദ്രീകരിച്ച് ആയിരിക്കും ആദ്യത്തെ പരീക്ഷണം. അവിടെ ആ പ്രോഡക്റ്റ് സെയില്‍ കൂടിയാല്‍ അവര്‍ അത് മറ്റു സിറ്റികളിലേക്കും വ്യാപിപ്പിക്കും.

അതായത്, മനുഷ്യരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള പരസ്യങ്ങള്‍ ആണ് കൂടുതല്‍ വിജയിക്കുന്ന പരസ്യങ്ങള്‍. അതായത്, ആ നീലക്കുതിരയുടെ രൂപം ഏറ്റവും ഭംഗി ആയി നിങ്ങളുടെ മനസ്സിലേക്ക് വരച്ച് വയ്ക്കുന്ന പരസ്യങ്ങള്‍ ആണ് ഏറ്റവും വിജയിച്ച പരസ്യം.

മനുഷ്യരെ സ്വാധീനിക്കാന്‍ കഴിവില്ലാത്ത പരസ്യങ്ങള്‍ നേരേ ചവറ്റ് കൊട്ടയിലേക്കും പോകും.

ഇനിയും നിങ്ങള്‍ പറയുന്നത് പരസ്യത്തിന്റെ സ്വാധീനം മുതിര്‍ന്നവരില്‍ കുറവ് ആണെന്നാണോ? എന്കില്‍ ഒരു പരസ്യവും ടി വിയിലോ പത്രത്തിലോ, മാസികകളിലോ ഉണ്ടാവില്ലായിരുന്നു.

പരസ്യത്തില്‍ ഞാന്‍ എതിര്‍ക്കുന്ന ഭാഗം സ്ത്രീകളെ മോശം ആയി ചിത്രീകരിക്കുന്നത് ആണ്. വിശദം ആയ ഒരു പോസ്റ്റ് പിന്നാലെ...
Commenting is disabled for this post.

Post has attachment
Photo
Add a comment...

Post has attachment
കുറച്ച് ലൈക്കിന്റെ കുറവ് ഉണ്ട്.

ലൈക്ക് അടിച്ച് വീഡിയോ ഷെയർ ചെയ്യുക.

https://youtu.be/9ztU-LjQVNk
Add a comment...

Post has shared content
Getting started with golang? Goland IDE makes it easy with on-the-fly code checking, smart auto-completion, and integrated debugger

snap install goland --classic

http://bit.ly/2DSU19c
Photo
Add a comment...

Post has shared content
Add a comment...

Post has shared content
It's been almost three years since Neil Degrasse Tyson triggered the world by wishing Isaac Newton a happy birthday and I'm lost as to why that's the case. Do people hate Newton or something?
Photo
Add a comment...

Post has shared content
Add a comment...
Wait while more posts are being loaded