കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ യു.ഡി.എഫിന്റെ കാലമായപ്പോഴേക്കും മുഴുവന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്ന് മാത്രമല്ല പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു.

നഷ്ടം നമ്മുടെ യുവജനങ്ങള്‍ക്കാണ്. ലാഭമോ ഈ മനുഷ്യവിഭവശേഷി വഴി തിരിഞ്ഞെത്തുന്ന സ്വകാര്യ മേഖലയ്ക്കും.

പൊതുമേഖലയ്ക്ക് വേണ്ടി സംസരിക്കുവാന്‍ ഇവിടെ ഒരൊറ്റ പക്ഷം മാത്രമേയുള്ളൂ. അത് ഇടതുപക്ഷമാണ്.
Shared publiclyView activity