ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍ എന്ന പരസ്യ ക്യാപ്ഷന്‍ ആരാണ് ഉണ്ടാക്കിയത് എന്നറിയില്ല. പക്ഷേ മോഡി രാജ്യത്തില്‍ ഇത് സത്യമായി ഭവിക്കും എന്നത് മുരളി മനോഹര്‍ ജോഷി ചെയ്തതില്‍ നിന്നും തന്നെ ഊഹിക്കാവുന്ന കാര്യമാണ്. അതിന്റെ പണികള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് ദേശീയ ചരിത്ര ഗവേഷണ സമിതിയുടെ (ICHR) പുതിയ ചെയര്‍മാന്റെ നിയമനത്തില്‍ നിന്നും വ്യക്തമാകുന്നത്. 

The newly-appointed chairman of Indian Council of Historical Research (ICHR) Yellapragada Sudershan Rao appears to be a votary of the caste system. In a blog written in 2007, Rao had said that the "positive aspects of Indian culture are so deep that the merits of ancient systems would be rejuvenated."
http://timesofindia.indiatimes.com/india/Ancient-caste-system-worked-well-ICHR-head-says/articleshow/38401312.cms

From his blog:-
http://ysudershanrao.blogspot.in/2007/09/indian-caste-system.html

"The Varna classification and Caste system are not one and the same. They differ in respect of aims and functions in many ways. The caste system classifies the community while the Varna classifies the functions of an individual. Varna leads one to Moksha (the liberation of the soul) while Caste system is meant for the material and human resource management of a civilized society. There is flexibility in the interchange of Varna as we have several examples in the ancient literature of individuals born in Shudra castes acquiring Brahma Jnana (the Ultimate Knowledge). The Caste system is rigid in the sense that one does not lose his caste even after changing his profession or occupation owing to family tie-ups. Caste system retains and preserves the family culture through the generations. Caste system is further strengthened with religious bond as each family belongs to respective religious customs or traditions within the larger Hindu fold. Therefore one is born in a family belonging to a caste while Varna is acquired by the individual through his effort. Change of occupation does not entitle one to a higher Varna. No one is barred from acquiring Brahma Jnana, no matter to what cast he might belong."

ICHR ചരിത്ര ഗവേഷകന്മാര്‍ക്ക് ഗ്രാന്റ് കൊടുക്കുന്ന സ്ഥാപനമാണ്‌. ആര്‍ക്കൊക്കെ ആയിരിക്കും ഈ ഗ്രാന്റുകള്‍ അനുവദിക്കുക, ആരൊക്കെ ആയിരിക്കും ഗ്രാന്റിന് അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കപ്പെടുക, എങ്ങനെ ആയിരിക്കും history research മുന്നോട്ടു കൊണ്ട് പോവുക എന്നതിലേക്കുള്ള ഒരു ചൂണ്ടു പലകയാണീ നിയമനം.
Shared publicly