Profile cover photo
Profile photo
Navas Mukriyakath
276 followers -
നവാസ് മുക്രിയകത്ത്
നവാസ് മുക്രിയകത്ത്

276 followers
About
Communities and Collections
View all
Posts

Post has shared content
ത്രിപുരയിലെ സംഘി മന്ത്രിക്ക്‌ നന്ദി .. എജ്ജാതി ഐറ്റംസ്സാ ഐ സി യു ഇറക്കുന്നത്‌ .

ഇവർ ഇല്ലെങ്കിൽ ലോകം എത്ര ബോർ ആയനേ
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
PhotoPhotoPhoto
5/16/17
3 Photos - View album
Add a comment...

Post has shared content
ഗുജ്ജിലാർന്നപ്പോൾ ഓഫീസിൽ ഉണ്ടാർന്ന ഒരു ലേബറുടെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിൽ പോയിരുന്നു. അയാളോടൊപ്പം ജോലി ചെയ്യുന്ന ഉയർന്ന ജാതിയിലെ സഹപ്രവർത്തകർ ആ വീടിനു ഉള്ളിൽ കയറിയില്ല. ഞങ്ങൾക്ക് കുടിക്കാൻ വെള്ളം കൊണ്ട് തന്നപ്പോൾ പുറത്ത് നിൽക്കുന്നവർക്ക് വെള്ളം കൊടുത്തതുമില്ല. താഴ്ന്നവൻ ഉയർന്നവനു ജലംകൊടുക്കുന്നു എന്ന കൺസെപ്റ്റ് തന്നെ മോശമാണവിടെ. തൊട്ടശുദ്ധമായവ ഉയർന്ന ജാതിയിൽ പെട്ടവർ സ്വീകരിക്കില്ല.

കൂടെ പഠിച്ചിരുന്ന കോട്ടയംകാരൻ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവന്റെ ഒരു ബന്ധു ആന്റി എന്നോടാദ്യം ചോദിച്ചത് നിങ്ങളേതാ ജാതി എന്നാർന്നു. റോമൻ കത്തോലിക്കാക്കാരാർന്നു അവർ എന്നതാണൈറണി.

ട്രിച്ചിയിൽ സ്ഥിരതാമസ്സമക്കിയ എന്റെ ഒരു ബന്ധു ചെക്കൻ അവന്റെ ഫേസ്ബുക്ക് പ്രൊഫൈൽ നെയിമിന്റെ കൂടെ "മേനോൻ" എന്നുകൂടി ചേർത്തു. നീയിതെപ്പോ മേനോനായി എന്ന് ചോദ്യത്തിനു കിട്ടിയ മറുപടി വിർച്ച്വൽ വേൾഡിലെങ്കിലും അല്പം ഉയർന്ന ജാതിയിൽ ജീവിക്കട്ടേയെന്നാർന്നു.


പലവിധ ഓർമകൾ തള്ളിക്കയറി ഇമോഷണൽ ആയതിനാൽ നാല് ഭാഗവും പൂർണമായ് കണ്ട് തീർക്കാൻ സാധിച്ചില്ല. ആദ്യ ഭാഗം ഷെയർ ചെയ്യുന്നു. നാലും കാണണമെന്ന് റെക്കമൻഡ് ചെയ്യുന്നു. തൊട്ടുകൂടായ്മ‌ ഇന്ത്യയിലെ സത്യമാണ്, ഉയർന്നവനും താഴ്ന്നവനും ഒരു പോലെ സ്വാഭാവികം എന്ന് കരുതുന്ന സത്യം.
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Wait while more posts are being loaded