Profile

Cover photo
Najmudheen Ettuveettil
Works at Saudi Cable Company
Attended P.S.M.O college, Tirurangadi
Lived in Jeddah, Saudi Arabia
216 followers|44,817 views
AboutPostsPhotosVideos+1'sReviews

Stream

Najmudheen Ettuveettil

Shared publicly  - 
 

A boy and a girl were playing together. The boy had a collection of
marbles. The girl had some sweets with her. The boy told the girl that
he will give her all his marbles in exchange for her sweets. The girl
agreed.

The boy kept the biggest and the most beautiful marble aside and gave
the rest to the girl. The girl gave him all her sweets as she had
promised.

That night, the girl slept peacefully. But the boy couldn't sleep as
he kept wondering if the girl had hidden some sweets from him the way
he had hidden his best marble.

Moral of the story: If you don't give your hundred percent in a
relationship, you'll always keep doubting if the other person has
given his/her hundred percent.. This is applicable for any
relationship like love, friendship,etc. , Give your hundred percent to
everything you do and live peacefully.
1
Add a comment...
 
ഉണ്ണി ആശാരി വീട്ടിൽ പണിക്ക് വന്നു..

ആദ്യം തന്നെ ആവശ്യപ്പെട്ടത് മൂന്നിഞ്ചിൻെറ ഒരു ആണിയായിരുന്നു...

സാധാരണഗതി യിൽ അത്രയും വലിയ ആണി ഏതൊരു വീട്ടിലും ഉണ്ടാകാൻ വഴിയില്ല. എന്നാലും ആശാരി ചോദ്യച്ചതല്ലേ...

എന്തങ്കിലും കാര്യമുണ്ടാകുമെന്ന് വിചാരിച്ച് വീട്ടിലുള്ളവര്‍ ആകയൊന്ന് തപ്പി ത്തെരഞ്ഞ് നോക്കി. ഒരു രക്ഷയുമില്ല...,

ഒന്നരഞ്ചും രണ്ടിഞ്ചുമൊക്കെ കിട്ടിയെങ്കിലും ആശാരി തൃപ്തനായില്ലായിരുന്നു..

ചുരുക്കി പറഞ്ഞാൽ പത്ത് മണിക്കുള്ള ചായ വരെ മൂന്നിഞ്ചാണി തെരഞ്ഞൂന്നാണ് ചരിത്രം........,
അവസാനം സഹിക്കെട്ട് വീട്ടുകാര് മൂപ്പരോട് ചോയിച്ചു .

"അല്ല തെത്തിനാണിപ്പോ ഇങ്ങക്ക് ഈ മൂന്നിഞ്ചാണീ......?"
.
.
.
.
.
.
.
.
.
.
.
.
.
വന്നപ്പോള്‌ട്ട ഷർട്ട് ഊരി കയ്യില്‍ പുടിച്ച് നിക്കണ ആശാരി പറഞ്ഞു.
'.
'ഇതൊന്ന് കൊളത്തിടാനാ.......... Pling 😝😝😝
 ·  Translate
17
1
Seetharaman Narayanan's profile photoമുഹമ്മത് പാറക്കൽ's profile photoSasi NP's profile photo
2 comments
 
A thu sarikkum pling thanneya
Add a comment...
 
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട് : "ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "
സ്ത്രീ കരഞ്ഞു കൊണ്ട് : " അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...
മോഷ്ടാക്കൾ : "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?.. .
സ്ത്രീ : അയ്യോ അല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് .......

പ്ലിംഗ് പ്ലിംഗ് മോഷ്ടാക്കൾ
 ·  Translate
19
Sajeev Kumar's profile photoകായംകുളം കൊച്ചുണ്ണി.'s profile photo
2 comments
Add a comment...

Najmudheen Ettuveettil

Shared publicly  - 
 
 
#443
لَبَّيْكَ اللَّهُمَّ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
RITES OF HAJJ

IHRAM

When the pilgrims are about 6 miles (10 km) from Mecca, they enter into a state of holiness – known as Ihram – that consists of wearing two white seamless cloths for the male, with the one wrapped around the waist reaching below the knee and the other draped over the left shoulder and tied at the right side; wearing ordinary dress for the female that fulfills the Islamic condition of public dress with hands or face uncovered
taking ablution; declaring the intention
(niyah) to perform pilgrimage...

THAWAF
The pilgrims perform an arrival tawaf either as part of Umrah or as an welcome tawaf.They enter Masjid al-Haram and walk seven times counterclockwise around the Kaaba. During tawaf, pilgrims also include Hateem - an area at the north side of Kaaba - inside their path. Each circuit starts with the kissing or touching of the Black Stone (Hajar al- Aswad).If kissing the stone is not possible because of the crowds, they may simply point towards the stone with their hand on each circuit. 
Tawaf is followed by sa'ay, running or walking seven times between the hills of Safa and Marwah. Previously in open air, the place is now entirely enclosed by the Masjid al-Haram mosque, and can be accessed via air-conditioned tunnels....

•First day of Hajj: 8th Dhu al-Hijjah

On the 7th Dhu al-Hijjah, the pilgrims are reminded of their duties. They again don the ihram garments and confirm their intention to make the pilgrimage. The prohibitions of ihram start now.

Mina

After the morning prayer on the 8th of Dhu al Hijjah, the pilgrims proceed to Mina where they spend the whole day and offer noon, afternoon evening, andnight prayers. The next morning after morning prayer, they leave Mina for Arafat.

Second day: 9th Dhu al-Hijjah

Arafat

On 9th Dhu al-Hijjah before noon, pilgrims arrive at Arafat, a barren and plain land some 20 kilometers east of Mecca,where they stand in contemplative vigil: they offer supplications, repent on and atone for their past sins, and seek mercy of Godnear Jabal al-Rahmah (The Mount of Mercy) from where Muhammad delivered his last sermon. Lasting from noon through sunset this is known as 'standing before God' (wuquf), one of the most significant rites of Hajj.At Masjid al-Namirah, pilgrims offer noonand afternoon prayers together at noon time. A pilgrim's Hajj is considered invalid if they do not spend the afternoon on Arafat.

Muzdalifah

Pilgrims must leave Arafat for Muzdalifah after sunset without praying maghrib (evening) prayer at Arafat.[35]Muzdalifah is an area between Arafat and Mina. Upon reaching there, pilgrims perform Maghrib and Isha prayer jointly, spend the night praying and sleeping on the ground with open sky, and gather pebbles for the next day's ritual of the stoning of the Devil(Shaitan).

Third day: 10th Dhu al-Hijjah

Ramy al-Jamarth

Back at Mina, the pilgrims perform symbolic stoning of the devil (Ramy al-Jamarat) by throwing seven stones at only the largest of the three pillars, known as Jamrat al-Aqabah.The remaining two pillars (jamarah) are not stoned on this day.These pillars are said to represent Satan Pilgrims climb ramps to the multi-levelled Jamaraat Bridge, from which they can throw their pebbles at the jamarat. Because of safety reasons, in 2004 the pillars were replaced by long walls, with catch basins below to collect the pebbles.

Animal sacrifice

After the casting of stones, animals are slaughtered to commemorate the story of Abraham and Ismael. Traditionally the pilgrims slaughtered the animal themselves, or oversaw the slaughtering. Today many pilgrims buy a sacrifice voucher in Mecca before the greater Hajj begins, which allows an animal to be slaughtered in their name on the 10th, without the pilgrim being physically present. Modern abattoirs complete the processing of the meat which is then sent as charity to poor people around the world.
At the same time as the sacrifices occur at Mecca, Muslims worldwide perform similar sacrifices, in a three day global festival called Eid al-Adha.

Hair removal

After sacrificing animal, another important rite of Hajj is shaving head or trimming hair (known as Halak). All male pilgrims shave their head or trim their hair on the day of Eid al Adha and women pilgrims only cut the tip of hair.

Tawaf Al-Ifaadah

On the same or the following day,the pilgrims re visit the Masjid al-Haram mosque in Mecca for another tawaf, known as Tawaf al-Ifadah, an essential part of Hajj.It symbolizes being in a hurry to respond to God and show love for Him, an obligatory part of the Hajj. The night of the 10th is spent back at Mina.

Fourth day: 11th Dhu al-Hijjah

At noon on the 11 Dhu al-Hijjah (and again the following day), the pilgrims again throw seven pebbles at each of the three pillars in Mina.

Fifth day: 12th Dhu al-Hijjah

On 12 Dhu al-Hijjah, the same process of stoning of the pillars as of 11 Dhu al-Hijjah takes place. Pilgrims must leave Mina for Mecca before sunset on the 12th. If unable, they must perform the stoning ritual again on the 13th before returning to Mecca.

Tawaf al-Wida

Finally, before leaving Mecca, pilgrims perform a farewell tawaf called the Tawaf al-Wida. 'Wida' means 'to bid farewell'.

Journey to Medina

Though not a part of Hajj, pilgrims must choose to travel to the city of Medina and the Al-Masjid al-Nabawi (Mosque of the Prophet), which contains Muhammad's tomb.The Quba Mosque and Masjid al-Qiblatain are also usually visited.
2
2
Riyas Mundangara's profile photoShabeer Basheer's profile photo
Add a comment...

Najmudheen Ettuveettil

Shared publicly  - 
 
 
ചരിത്രം വര്‍ത്തമാനത്തിനു വഴിമാറുന്നു..


ഐതിഹാസികമായ പോരാട്ടങ്ങല്‍ക്കൊപ്പം പുത്തന്‍  പോരാട്ട ചരിത്രവും രചിച്ചു കൊണ്ടാണ് ഗാസയിലെ പോരാളികളുടെ ചെറുത്തുനില്‍പ്പ്‌ വാര്ത്തയാകുന്നത്.

ഫലസ്തീന്‍  ഭൂമിയിലേക്ക്‌ കടന്നു അധിനിവേശം നടത്തി മുതലാളിയാകുന്ന സാമ്രാജ്യത്വ-സിയോണിസത്തിനു ഈ 'സീസണിൽ' ലഭിച്ച തിരിച്ചടിയാണ് ഗാസയിലേതു. ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്ന രീതിലായിരുന്നു ഫലസ്തീൻ മക്കൾ കരയുദ്ധത്തിൽ അവർക്ക് നൽകിയ തിരിച്ചടി. അതിൽ പ്രധാനമായിരുന്നു ഹമാസുകളുടെ രഹസ്യ തുരങ്കംവഴിയുള്ള ആക്രമണങ്ങൾ.

ഗാസ ഈസ്റ്റിലെ ഒരു രഹസ്യ തുരങ്കത്തിലൂടെ കടന്നു ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടി ഇരുപത്തിഒൻപതു അംഗ ഒരു ഹമാസ് സംഘം... അതിൽ ആറുപേർ ആ പോരാട്ടത്തിൽ രക്ത സാക്ഷിയായി. ആക്രമണത്തിന് ശേഷം തുരങ്കം വഴി മടങ്ങാൻ ശ്രമിച്ച 23 ഹമാസു പ്രവർത്തകർക്ക് നേരെ ഇസ്രയേൽ സേന ശക്തമായ വ്യാമാക്രമണം നടത്തി. ആ ശക്തമായ വ്യാമാക്രമണത്തിൽ തുരങ്കം തകർന്നു... അതിനുള്ളിൽ കയറിയവർ മുഴുവൻ മരിച്ചെന്നു കരുതി ഇസ്രയേൽ സേന മടങ്ങുകയും ചെയ്തു.

ഇത് സംഭവിക്കുന്നത്‌ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാംഘട്ടമായ പോയ റംസാൻദിനങ്ങളിൽ... പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴികൾ വ്യാമാക്രമണംമൂലം അടഞ്ഞതിനാൽ പുറം ലോകവുമായി ബന്ധമില്ലാതെ തുരങ്കത്തിനുള്ളിൽ ഹമാസു പ്രവർത്തകർ കുടുങ്ങി ജീവനോടെ കഴിഞ്ഞതു ഇരുപത്തിഒന്ന് ദിവസം... ആക്രമണത്തിനു പുറപ്പെടുമ്പോൾ ഹമാസുകാർ കരുതിയത്‌ നാലു ദിവസത്തിനുള്ള ഭക്ഷണവും അൽപ്പം ഈത്തപ്പഴവും മാത്രം. കരുതിയ ജലവും ഭക്ഷണവും കഴിഞ്ഞപ്പോൾ അവർ വല്ലാതെ ബുദ്ധിമുട്ടിലായി കൂടാതെ റംസാനും..
ബാക്കിയുള്ള ദിവസങ്ങളിൽ കയ്യിലുള്ള ഈത്തപ്പഴം അവർ പങ്കിട്ടു...ഒരാൾക്ക്‌ ഒരു ദിവസം ഒന്നുവീതം...നോമ്പ് തുറക്കുമ്പോഴും പുലർച്ചയുള്ള അത്താഴത്തിനും പകുതിവീതം ഒരാൾ കഴിച്ചു...കുടിവെള്ളമില്ലാതെ തുരങ്കത്തിൽ വലഞ്ഞ അവരെ അത്ഭുതപ്പെടുത്തികൊണ്ട് ഭൂമിക്കടിയിൽ നിന്നു ചെറിയരീതിയിൽ വെള്ളം തുരങ്കത്തിലേക്ക് വരാൻ തുടങ്ങി...ദിവസം ഒരാൾക്ക്‌ ഒന്നുവീതമുള്ള ഈത്തപ്പഴവും അത്ഭുതമായി പൊട്ടിവന്ന ജലവും കുടിച്ചു അവരവിടെ കഴിഞ്ഞത് ഇരുപത്തിയൊന്നു ദിവസമെന്നു അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. (ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക് വന്നുകൊണ്ടിക്കുന്ന ആ ജലം ഇപ്പോഴും അത് തുടരുന്നത്-പഞ്ഞിവെച്ചു ഹമാസുകൾ ശുദ്ധീകരിച്ച രീതി ഇതെല്ലാം ജസീറ വീഡിയോയിൽ ഉണ്ട്).

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിലും മറ്റും പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് രണ്ടറ്റവും തകർന്ന തുരങ്കത്തിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയതും അവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതും..

ഇസ്രയേലിന്റെ തുരങ്ക ആക്രമണത്തിൽ മരണപ്പെട്ടുപോയെന്നു കരുതിയ ഹമാസ് പ്രവർത്തകരുടെ മടങ്ങിവരവ് അവർക്ക് വൻ സ്വീകരണമൊരുക്കിയാണ് ഗാസയിലെ ജനങ്ങൾ ആഘോഷിച്ചത്...

عناصر من كتائب القسام تم إنقاذهم من أحد الأنفاق
 ·  Translate
1
Add a comment...

Najmudheen Ettuveettil

Shared publicly  - 
 
 
ഈ പോസ്റ്റിൽ

(പാട്രിക്കിന്റെ പോശ്റ്റാണിതു  https://plus.google.com/u/0/+PatricEdward/posts/jgiMbHJRk1z)

 പല പച്ചക്കള്ളങ്ങളും എപ്പോഴത്തേയും പോലെയുണ്ട്. ഹമാസിന്റെ സൈഡിൽ നിന്നു തുടങ്ങി അങ്ങിനെ തുടങ്ങി പലതും. പച്ചക്കള്ളങ്ങൾ ആവർത്തിച്ചുകൊണ്ടേ ഇരുന്നാൽ അതു സത്യമായിക്കൊള്ളും ഒരാൾക്കെങ്കിലും ഒരാളെങ്കിലും അതു വിശ്വസിക്കും എന്നൊരു അജണ്ടയിൽ മുന്നേറുകയാണ് ഇസ്രായേൽ സപ്പോർട്ടുകാർ അതായതു ഇസ്രായേൽ സംഘി ലോജിക്കുകാർ.

ഇസ്രായേൽ സപ്പോർട്ടുകാരെ എങ്ങിനെ തിരിച്ചറിയാം?

- ആദ്യം അവർ മരിച്ച കുട്ടികളെക്കുറിച്ചും ഒക്കെ ഒരു വാക്ക് സംസാരിക്കും. വിഷമമുണ്ട്. ഉം ഉം എന്ന് പറയും. അതായതു ഈ രാഷ്ട്രീയക്കാരു വന്നു അവർക്ക് പേരോ ഊരോ അറിയാത്തവരെ സമാശ്വസിപ്പിക്കുന്നതായി കണ്ടിട്ടില്ലേ? അതുപൊലെ. ഒരു സിമ്പതി വെച്ചു കാച്ചും.

- രണ്ടാമത്തേതായിട്ട് ഹമാസിന്റെ "തീവ്രവാദം" അവരുടെ മതമൗലികവാദം, അതു വരുത്തുന്ന അപകടം പറയും.

അപ്പ്പോൾ അതു വായിക്കുന്നൊരാളുടെ മനസ്സിലെ ബിൾഡ് അപ്പ് അങ്ങിനെയാണ്. ഇതിനെ സ്റ്റോറി ബിൾഡ് അപ്പ് അല്ലെങ്കിൽ ക്രാഫ്റ്റ് എന്നു പറയും നരേറ്റീവ് ടേർമുകളിൽ. ഇതു കഥ എപ്പോഴെങ്കിലും എഴുതിയിട്ടുണ്ടെങ്കിലോ ഒരു ലേഖനം എഴുതിയിട്ടുണ്ടെങ്കിലോ മനസ്സിലാവും. അതായതു ആദ്യം ആ മനുഷ്യർക്ക് കണ്ണു എത്തുന്ന അതിലൂടെ പിടിച്ചു കയറാവുന്ന രണ്ട് സെന്റൻസുകൾ ഇടും. അതിനാണ് ആ മനുഷ്യ്വത്വം മരിച്ചു വീഴുന്ന സിമ്പതി തുടങ്ങിയവ. വായനക്കാർ അങ്ങിനെ അവിടെ സെറ്റ് ആയിക്കഴിഞ്ഞു. ഇനി നമ്മുടെ കേസ് വാദിച്ചു തുടങ്ങും. അതായതു, ഇങ്ങിനെയൊക്കെയാണെങ്കിലും എന്താണ് ശരിക്കും നടക്കുന്നതു എന്ന മട്ടിൽ.

- മൂന്നു ഇസ്രായേൽ എന്തായാലും ബോംബിടും. (എല്ലാ പോസ്റ്റുകളും എടുത്തു നോക്കിക്കോ, ഇതുവരെ ഇവരാരും ഈ സംഘി ലോജിക്കുകാരാരും) ഇസ്രായേലിനു ഒരു സൊല്യൂഷൻ കൊടുത്തു കണ്ടില്ല. എല്ലാ സൊല്യൂഷനുകളും ഹമാസിനോടാണ്. ഇതുവരെ ഇസ്രായേൽ ഒരു ജനാധിപത്യമാണെന്നോ അവർക്ക് പാലസ്ഥിനികൾക്ക് തുല്യത കൊടുത്താൽ ഹമാസിനെ പാൽസ്തീനികൾ തന്നെ ഓടിക്കുമെന്ന് പോലും ഒരു സൊല്യൂഷനും കാണില്ല. എല്ലാം തുടങ്ങുന്നതു ഹമാസ് ഇങ്ങിനെ ചെയ്യണമായിരുന്നു എന്നു മാത്രമാണ്. ഇസ്രായേൽ "എന്തായാലും" ബോംബിടും. അതെ. അതിപ്പൊ എന്തണെന്ന് വെച്ചാൽ ഇസ്രായേലിനു ബോംബിടാനുള്ള ലൈസൻസ് ഉള്ള ഒരു രാജ്യമാണ് എന്നു വായനക്കാർക്ക് അങ്ങ് തലയിൽ തറപ്പിച്ചു വെക്കൽ ആണ് അജണ്ട.

ഇതു ഇവിടെത്തെ സംഘികൾ കണ്ടുപിടിച്ച മെത്തേഡ് ഒന്നുമല്ല. ഉദാ: ടൈം മാഗസിന്റെ ജോ ക്ലീനിന്റെ ഒരു പുതിയ കോളം എടുക്കാം,

http://time.com/3028043/in-gaza-a-just-but-bloody-war/

ഇനി അതിന്റെ തുടക്കം വായിക്കൂ.

<<Ori Nir is a man of Peace. He was born and raised in Jerusalem, spent many years as a prominent journalist for Ha’aretz, Israel’s finest newspaper, and is now the spokesman for Americans for Peace Now>>


അദ്യം എഴുതി തുടങ്ങുന്നതു സമാധാനത്തെപ്പറ്റിയാണ്. നമ്മൾ വായനകാർ എങ്ങിനെ വായിച്ചു തുടങ്ങും?  ഒഹ്, ദേ ഈ ജോ ക്ലീൻ സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു. നമ്മുടെ ബുദ്ധി അതിനു റെഡിയായി. കാരണം പൊതുവേ മനുഷ്യനും പൊതുവേ യുദ്ധത്തെക്കുറിച്ച് ആശങ്ക്കൾ ഉണ്ട്. അപ്പോൾ ജോ ഇവിടെന്ന് സമാധാനത്തെക്കുറിച്ച് പറയും. ഇനി അടുത്ത വരി ശ്രദ്ധിക്കണം

<<He is not shy about disagreeing with the Israeli government, especially when it comes to the illegal Israeli settlements in the West Bank and the general bellicosity of Benjamin Netanyahu’s regime. But he hasn’t protested the current Israeli incursion into Gaza. “It is a just war,” he told me, “carried out with a great deal of care.”>>

അതായതു ഈ ഓറോ നീർ എന്നയാള ഇസ്രായേൽ സർക്കാരുമായി പല തരത്തിലും ഡിസഗ്രീമെന്റുള്ള ആളാണ്, എന്നിരിക്കിലും ഈ യുദ്ധത്തെ അദ്ദേഹം "പോലും" സപ്പോർട്ട് ചെയ്യ്ന്നു. ആ പോലും അവിടെ എഴുതിയിട്ടില്ല. പക്ഷെ നംമ്മുടെ മനസ്സിൽ ആ പോലും വന്നു കഴിയും. അതാണ് എഴുത്തിന്റെ ബേസിക്ക് ടെക്നിക്ക്. ഈ ബുദ്ധി എഴുത്തു ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ട്. അങ്ങിനെയാണ് പല കാര്യങ്ങളും വായനക്കാരുടെ മനസ്സിൽ പതിപ്പിക്കുക.

ഇനി നമ്മൾ അതു കൂടാതെ കരുതും, ഈ ഓറി നീർ ഒരു ഭയങ്ക്ര മനുഷ്യനാണ്. ആദ്യത്തെ വരി അല്ലേ മാൻ ഓഫ് പീസ്, സമാധാനത്തിന്റെ മനുഷ്യൻ. നമ്മുടെ മനസ്സിൽ അങ്ങിനെ ഒരു ചിത്രം കോറി ഇട്ടുകഴിഞ്ഞു. അപ്പോ  ആ അയാൾക്ക് പോലും. ആ പൊലും കണ്ടാ? ലതാണ് മാനിപ്പുലേഷൻ അഥവാ സ്വാധീനം എന്നു പറയുന്ന സംഗതി. ഇയാൾ ഒരു സാധാരണ ജേൺലിസ്റ്റ് മത്രമാണ്. ഒരു "സമാധാന" സംഘടനയിൽ അമേരിക്കൈയ്ൽ പ്രവർത്തിക്കുന്നു. അത്രേയേ ഉള്ളൂ. ജൂതനാണ്. അതുകൊണ്ട അയാൾ എങ്ങിനെ സമാധാനത്തിന്റെ ദൂതൻ ആയി? ബാൻ കി മൂൺ യു.എൻ-ൽ ആയതുകൊണ്ട് സമാധാനത്തിന്റെ ദൂതൻ ആവുമോ? ബെസ്റ്റ്? നൊബേൽ പീസ് സമ്മാനം കിട്ടിയതുകൊണ്ട് സമാധാനത്തിന്റെ ദൂതൻ ആവുമോ? ഹഹ ബെസ്റ്റ്!! കണ്ണാ ബെസ്റ്റ്..

ഇനി ആ ടൈമിന്റെ ആർട്ടിക്കിൾ വായിച്ചു നോക്കൂ, പിന്നീടുള്ള മുഴുവൻ പാരഗ്രാഫുകളും ഇസ്രായേലിന്റെ സൈഡ് മാത്രമാണ്. ഇവിടത്തെ സംഘി ലോജികുകാരെ പോലെ അവിടെം ഹമാസിനു മാത്രമാണ് സൊല്യൂഷൻ കൊടുക്കാൻ ഇവരൊക്കെ മുതിരാരുള്ളൂ.

ഇസ്രായേലികൾ സമാധാനത്തിനു വേണ്ടി എന്തു ചെയ്യണമെ എന്നു കമാ എന്നു മിണ്ടില്ല.  കാരണം ഇവർ ഒരിക്കലും ഇരയുടെ കൂടെയല്ല, വേട്ടക്കാരനു വേട്ട നയിക്കനും പിടിക്കാനും അവകാശമുണ്ടെന്ന് പ്രെമിസിസിൽ തന്നെയാണ് ഇവരുടെ എല്ലാ ലോജിക്കുകളും വർക്ക് ഔട്ട് ആവുന്നതു. ഏതു വിഷയത്തിലും അവർ ഇരയാവാത്തിടത്തോളം കാലം ഇങ്ങിനെ ലോജിക്കിലാണ് ഇവർ നിലനിൽക്കുന്നതു.

നമ്മൾക്ക് ആദ്യത്തെ  "പോലും" ഒക്കെ മനസ്സിൽ പതിഞ്ഞിട്ടുള്ളതുകൊണ്ട് ജോയൽ ആ എഴുതിവെച്ചിരിക്കുന്നതൊക്കെ മാത്രമാണ് സത്യം എന്നു തോന്നിപ്പോവും. അവിടെയാണ് സൂക്ഷ്മവായനകളുടെ പതിരുകൾ മനസ്സിലാക്കാൻ ഒക്കെ പഠിക്കേണ്ടതു. എളുപ്പവുമല്ല. വളരെ കരുതലോട് കൂടി വായിക്കണം.

ഇനി അടുത്ത നമ്പർ, യുദ്ധത്തിലെ ആളുകളുടെ ശവശരീരങ്ങൾ കണ്ടാൽ തോന്നുന്ന വികാരം എന്നതു പൈങ്കിളി. ഹഹ. അതിനുള്ള കമ്പാരിസൺ ആണ് ഉഗ്രൻ. അതായതു ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു, .01 ശതമാനം ആളുകൾ, അതായതു അമേരിക്കയുടെ ജനസംഖ്യ മാത്രം എടുത്താൽ പോലും അതിന്റെ അർത്ഥം 300,000 ആളുകൾ. ഇന്ത്യയിലെ ജനസംഖ്യ എടുത്താൽ ആളുകളുടെ എണ്ണം കൂടും. അതായതു ഈയാളുടെ ലോജിക്കിൽ ശവശരീരങ്ങളുടെ കണക്ക് അനുസരിച്ചാണ് യുദ്ദത്തിന്റെ കെടുതി നിശ്ചയിക്കുക. അല്ലാതെ അതിന്റെ രാഷ്റ്റ്രീയ മാനമല്ല. രാഷ്ട്രീയ മാനങ്ങളെകുറിച്ച് യാതൊരു അറിവും പാവത്തിനില്ല.

പൈങ്കിളി എന്നു പറയുന്നതു അതാണ് സാർ. അതായതു പൊങ്ങു തടിപോലെ കുറച്ച് കണക്ക് എടുത്തിട്ട്, അതിലാണ് ലോകം എന്നു കരുതുന്നതു. അതു എന്റെയാണോ നിന്റെയാണോ മസിലു വലുതു എന്നു ആർത്തുചിരിക്കുന്ന വെറും മൂന്നാംകിട ടീനേജ് ചെക്കന്മാരുടെ പൈങ്കിളി ലോജിക്ക് മാത്രം. യുദ്ധത്തിൽ ആളുകളെ കണ്ടിട്ടല്ല അതിന്റെ രാഷ്ട്രീയ മാനം ചികയുക. അതിനു വിവരം മാത്രം പോര, വിവേകം വേണം.

അതിലും പച്ചക്കള്ളാമാണീ എഴുതി വെച്ചിരിക്കുന്നതു

<<ഇപ്പോഴുത്തെ യുദ്ധം ഒര് നിസാര കാര്യം ആയിട്ട് ആണ് കാണുന്നത്>>

അപ്പോൾ ഇത്രയും നിസ്സാരമായി കാണുന്ന ഒരു സംഗതിക്ക് വേണ്ടി എന്തിനു നിലകൊള്ളുന്നു? അതും ഇസ്രായേൽ ചെയ്യുന്ന ശരി എന്ന് പറയാൻ മാത്രം? ചുമ്മാ അങ്ങ് തള്ളിക്കളഞ്ഞ് സ്ഥിരം ഇടുന്ന പോസ്റ്റുകൾ ഇടരുതോ? അപ്പൊ അല്ല. ഇതു നിസ്സാരമല്ല. ഇതു തിരുത്തണമെന്ന് ആഗ്രഹമുണ്ട്. ആ ആഗ്രഹം ഇസ്രായേലിനു ഒപ്പം മാത്രമാണു താനും. എന്നിട്ടതിനു ഉരുണ്ട് കളിക്കല്ലേ. എന്നിട്ടതിലും വലിയ തമാശ ഹമാസിന്റെ ആയുധം ഇന്റർനെറ്റ് ആണത്രേ!. സമ്മതിച്ചു തന്നിരിക്കുന്നു പച്ചക്കള്ളങ്ങൾ ഉളുപ്പില്ലാതെ വിളമ്പാനുള്ള ആർജ്ജവം. ഷിക്കാഗോയിൽ നിന്നു ഇസ്രായേലിനെതിരെ റ്റ്വീറ്ററിൽ എഴുതി എന്ന് പറഞ്ഞു ഒരു പ്രൊഫസറുടെ ജോലി വരെ തെറിപ്പിക്കുന്ന വമ്പൻ സയണിസ്റ്റ് ലോബിക്ക് മനസ്സാക്ഷി പുഴുങ്ങിക്കൊടുത്തിട്ട് വാചക കസർത്തിൽ ജീവിക്കാമെന്നു്! യേതു??


ഇനി വെസ്റ്റ്ബാങ്കിൽ നിന്നു കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഇസ്രായേൽ പട്ടാളകാരുടെ വീഡിയോ കൂടി കാണണം..  എന്നാലേ ഈ പോസ്റ്റ് പൂർണ്ണമാവൂ.

https://www.facebook.com/photo.php?v=635306669921691&set=vb.118863654899331&type=2&theater
 ·  Translate
1
Add a comment...

Najmudheen Ettuveettil

Shared publicly  - 
 
 
Cocoa farmers who don't know what their product is used for try chocolate for the first time.

Cocoa farmers in Ivory Coast have only heard rumors about what their cocoa beans are used for. A journalist passes around a bar of chocolate, and they can't believe what they're eating.

This is a fascinating look at how disconnected we are from our food, and how globalization and industrial production has separated the experiences of people. Just as these farmers have never seen a chocolate bar before, most Americans -- who are very familiar with chocolate bars -- have never seen cocoa beans, cocoa trees and cocoa pods before, or understand how it's produced or fermented. 

http://sploid.gizmodo.com/cocoa-farmers-trying-chocolate-for-the-first-time-is-a-1612726978

Props to +Joanne Manaster 
1
Add a comment...
Have him in circles
216 people
Asksrali Pakkani's profile photo
Sayed Bakir's profile photo
Shamsu Dheen's profile photo
mido shwo's profile photo
abdulnasser pv's profile photo
പഥികന്‍'s profile photo
manaf m.a's profile photo
Nisar Erayathan's profile photo
Ali Hassan's profile photo

Najmudheen Ettuveettil

Shared publicly  - 
 
My sweet Honey😊😊
3
SALMAN TIGER's profile photo
 
so nice
Add a comment...

Najmudheen Ettuveettil

Shared publicly  - 
 
 
ടണലിലൂടെ ജീവിതം കണ്ടെത്തിയവർ!
 ·  Translate
An inside look at the tunnels under Gaza and the men who risk their lives to bring in essential supplies.
1
Add a comment...
People
Have him in circles
216 people
Asksrali Pakkani's profile photo
Sayed Bakir's profile photo
Shamsu Dheen's profile photo
mido shwo's profile photo
abdulnasser pv's profile photo
പഥികന്‍'s profile photo
manaf m.a's profile photo
Nisar Erayathan's profile photo
Ali Hassan's profile photo
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Previously
Jeddah, Saudi Arabia
Links
Contributor to
Work
Employment
  • Saudi Cable Company
    Customer Service, 1 - present
Education
  • P.S.M.O college, Tirurangadi
    English, 2003 - 2008
  • PPTMYHSS, Cherur
    Science, 2001 - 2003
Basic Information
Gender
Male
Najmudheen Ettuveettil's +1's are the things they like, agree with, or want to recommend.
Dallah PDF
www.scribd.com

Scribd is the world's largest social reading and publishing site.

Native Planet
plus.google.com

Travel And Tourist Information | Travel Guide | Travel Destinations | Attractions | Maps | Photos - Native Planet&gt;&gt;Explore Your World. A thorough travel guide !!!

ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍...
reshan.blogspot.com

1 ശനിയാഴ്ചകളില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ ഞാന്‍ കോളേജ് ലൈബ്രറിയില്‍ ജോലിയെടുക്കാറുണ്ട്.പുസ്തകങ്ങള്‍ അടുക്കി വെച്ച് ഇനിയും ഉണര്‍ന്നിട്ടില്ലാത്

Crab Dum Biryani Recipe | Njandu Biryani Recipe - Kerala Style
www.kothiyavunu.com

Kothiyavunu.com is a cooking site,specialize in simple,easy,healthy,authentic tried and tested recipes from India and from all over of the w

Implementing Ideas: Baby Steps
www.jpb.com

Home · Workshops &amp; Talks &amp; More · Workshops · Motivational Speaking · Creative Wonk on Tap · Creativity · Cosmic Creativity · Report 103 New

എഴുത്തിന്റെ പിടച്ചിലുകള്‍ - വി.എച്ച് നിഷാദുമായി അഭിമുഖം
www.azhimukham.com

യുവതലമുറയില്‍ ബഹുമുഖമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് വി.എച്ച് നിഷാദ്. സാമ്പ്രദായികമായ രചനാശീലങ്ങളെ മറികടക്കാനുള്ള വ്യഗ്രത അ

Google Politics &amp; Elections
www.google.co.in

Google Politics &amp; Elections. Your elections hub to study, watch, discuss, participate in and make your impact on the digital campaign trail.

Nazriya Nazim
plus.google.com

Nazriya Nazim is an Indian television anchor and film actress from Kerala, who appears in South Indian cinema.

Flipboard
plus.google.com

Flipboard is the world's first social magazine.

Google+ Hangouts – Google Hangouts
www.google.com

Hangouts bring conversations to life with photos, emoji, and even group video calls for free. Connect with friends across computers, Android

Creamy tomato soup recipe | Marias Menu
www.mariasmenu.com

Tomato pieces - 1/4kg Carrot &amp; Onion - 50gm Butter - 1 dessert spoon Maida - 1 dessert spoon Milk - 2 tablespoon Water - 3 cup Tomato sauce

സ്വര്‍ഗ്ഗനരകങ്ങള്‍ക്കിടയിലെ ഭൂമി - articles,Pinmozhi - Mathrubhumi Eves
www.mathrubhumi.com

Mathrubhumi Eves is an online website for Women. It includes Fashion,Trends,Tastes,Success,Life Style,Wedding planner, Intimacy,Features,Car

30 Day Fitness Challenges
plus.google.com

The best resource for simple, easy to follow 30 day fitness workout challenges

Manorama News International
www.turbotv.in

[jwplayer config='Custom Player' mediaid='326'] Sunday Schedule: 0600 – 0630 6 am News 0630 - 0700 Gulf This Week 0700 - 0730 7 am News 0730

Mathrubhumi Zoomin - വാര്‍ത്തകള്‍ ചിത്രങ്ങളിലൂടെ
www.mathrubhumi.com

Thiruvananthapuram Local News,Mathrubhumi,Kerala Districts Information,Obituary,Cinema Today,Train Time,District Map,Road Map,Wedding,Progra

INR - Indian Rupee rates, news, and tools
www.xe.com

Get Indian Rupee rates, news, and facts. Also available are India Rupee services like cheap money tranfers, a INR data feed, and more.

Answers.com: Wiki Q&amp;A combined with free online dictionary, thesauru...
www.answers.com

Answers.com: Wiki Q&amp;A combined with free online dictionary, thesaurus, and encyclopedias. Ask questions, get answers.

Use Internet from Your Nokia Mobile Phone – 89Rs Only per month : Comput...
www.computric.com

Use Internet from Your Nokia Mobile Phone – 89Rs Only per month. Posted by computric On July - 30 - 2011 Comments Off. Here am sharing how t

Public - 3 months ago
reviewed 3 months ago
2 reviews
Map
Map
Map