ഈ സാധനം കറക്കിക്കൊണ്ടിരുന്നാ നേരം പോണത് അറിയൂല. ഓരോ വിരലിലും ബാലൻസ്‌ചെയ്യാനൊക്കെ നല്ല രസമാ. 190 രൂപയ്ക്ക് രണ്ടെണ്ണം കിട്ടി. പിള്ളാർക്ക് കൊടുക്കാൻ മേടിച്ചതാ. വീട്ടീക്കൊണ്ട് ചെന്നപ്പൊ ഒരെണ്ണം ഉമ്മാക്ക് വേണമെന്ന്!! :)
Shared publiclyView activity