Profile cover photo
Profile photo
Mubarak Merchant
7,232 followers -
The merchant of Bluemoon
The merchant of Bluemoon

7,232 followers
About
Posts

Post has attachment
കൈവെക്കാത്ത മേഖലകൾ കുറഞ്ഞ് വരികയാണ്.
ഇന്നലത്തോടെ ഒരെണ്ണം കൂടി കൊറഞ്ഞ്.
എന്താന്നോ, സിലിമേലഭിനയിച്ച് ;)
Photo

Post has attachment
കേന്ദ്രത്തിൽ ഒരു ചാൻസുണ്ടെന്ന് കേട്ടു.
പശൂനോട് ഇത്രേം സ്നേഹമുള്ള ചെറുപ്പക്കാരെ പറ്റുവോ ആവോ...
Photo

Post has attachment
ഈ സാധനം കറക്കിക്കൊണ്ടിരുന്നാ നേരം പോണത് അറിയൂല. ഓരോ വിരലിലും ബാലൻസ്‌ചെയ്യാനൊക്കെ നല്ല രസമാ. 190 രൂപയ്ക്ക് രണ്ടെണ്ണം കിട്ടി. പിള്ളാർക്ക് കൊടുക്കാൻ മേടിച്ചതാ. വീട്ടീക്കൊണ്ട് ചെന്നപ്പൊ ഒരെണ്ണം ഉമ്മാക്ക് വേണമെന്ന്!! :)

Post has attachment
Renovated :)
PhotoPhotoPhoto
11/07/2017
3 Photos - View album

Post has attachment
#പത്രം സീരീസിലേക്ക് എന്റെ എൻട്രി.
Photo

Post has attachment
Monsoon trip :)
Photo

Post has attachment
മട്ടാഞ്ചേരിയിലെ പെരുന്നാൾ രാവാണ് പെരുന്നാൾ രാവ്.
Photo

Post has shared content
നിങ്ങൾ വടയാണോ പുട്ടാണോ എന്നൊക്കെ അറിയാൻ ദോശ ക്വിസ് എടുക്കുക..
ഇതൊക്കെ എങ്ങനെ സ്ട്രീമിൽ വന്ന് കേറുന്നോ... :)
Are you a Vata, Pitta or Kapha?—take this dosha quiz to find out.

Post has attachment
ഇതിനി എങ്ങനെ ഒന്ന് പുള്ളിമാൻ ആക്കി എടുക്കും!
PhotoPhotoPhoto
19/06/2017
3 Photos - View album

Post has attachment
വലിയൊരു കുടുക്കിൽ നിന്ന് തലയൂരിയതിന്റെ സന്തോഷം :)
Photo
Wait while more posts are being loaded