Profile

Cover photo
Mubarak Merchant
Works at www.123eventmaker.com
Lives in Cochin
6,534 followers|1,649,331 views
AboutPostsPhotosYouTubeReviews

Stream

Mubarak Merchant

Shared publicly  - 
 
മീനവിയൽ, എർണാളം ടൗണിൽ ആലിൻ ചുവട്ടിൽ നിന്ന് ഒരു റോഡ് ദൃശ്യം.
https://www.facebook.com/video.php?v=10153118973434841
 ·  Translate
Aneez Pa posted this video on 2015-03-06. 0 likes. 7 comments. 0 shares.
5
I R I S's profile photoMubarak Merchant's profile photoകാറു kaaru's profile photo
3 comments
 
.
Add a comment...

Mubarak Merchant

Shared publicly  - 
 
അതേയ്, ഒരു സംശ്യം.
നമ്മടെ ഇയ്യോബിന്റെ പുസ്തകം തുടങ്ങുമ്പൊ കുറെപ്പേരു കടപ്പൊറത്ത് ഇങ്ങനെ മോളിലോട്ടും നോക്കി നിക്കന ഒരു സീൻ ഇല്ലെ. അത് എന്താ സംഭവം? 

‌_സിനിമ ഫുള്ളും കണ്ടിട്ടും ഞാനിങ്ങനെ ആലോചിക്കുവാരുന്നു, ആദ്യത്തെ ആ മേപ്പോട്ട് നോക്കൽ സീനുമായി കഥയ്ക്ക് വല്ല ബന്ധോം ഒണ്ടോന്ന്. ഒണ്ടെങ്കി നമ്മ പ്ലിങ്ങിയേനെ. പണ്ട് സിക്സ്ത് സെൻസ് കണ്ടപ്പൊ ഒന്ന് പ്ളിങ്ങ്യ ഓർമ്മ ഇപ്പളും ഒണ്ട് :)) അതാ._
 ·  Translate
16
Sherlock Holmes's profile photoസിന്ധു ചിത്രലേഖ's profile photoS Sanker's profile photoMubarak Merchant's profile photo
31 comments
 
അതെ. ശ്രദ്ധിച്ച് കണ്ടപ്പൊ ആ ഡയലോഗ് ഞാനും കേട്ടു.
 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
മഹാരാഷ്ട്രത്തിൽ ബീഫ് നിരോധിച്ചു. 
 ·  Translate
4
2
See ja's profile photoSanal Chandran's profile photoAjith Pantheeradi's profile photoVT Santhosh's profile photo
14 comments
 
കേരളം ഇനി ബീഫ് ടൂറിസത്തിലേക്ക്... ;)
 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
Frank sinatra ft. Kenny G. All the way/ one for m…: http://youtu.be/jbJ_r9Yss4w ഞാനൊക്കെ ഉണ്ടാകുന്നതിനും എത്രയോ മുമ്പേ ഉള്ളതാണു മരട് വെടിക്കെട്ട് എന്നോർമ്മിപ്പിഒകുന്ന ഒരു ഗാനം.
 ·  Translate
2
Add a comment...

Mubarak Merchant

Shared publicly  - 
 
സൈക്കിളിൽ ചായ വിൽക്കുന്ന തലാവ് പാലിയിലെ ചായവിൽപ്പനക്കാരനോട്
"ഒരു ചായ" എന്ന് പറഞ്ഞപ്പൊ ഓട്ടുമൊന്തയിൽ വെള്ളം തന്നത് എന്തിനായിരിക്കും?
 ·  Translate
12
Don Corleone's profile photoravi k ram's profile photoSanthosh Koroth's profile photoPost Man's profile photo
5 comments
 
പറ്റു തീർത്തിട്ട് മതീന്നായിരിക്കും
 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
Its raining :)
18
ഞാൻ ഗന്ധർവൻ's profile photoMubarak Merchant's profile photoല്‍ജതയ് ഐഉലൊ's profile photoManikandan O V's profile photo
11 comments
 
ഇവിടേം ഇച്ചിരി വെള്ളം തൂവി, മഴന്നു പറയാനൊന്നും പറ്റില്ല
 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
ഇന്നലെ തീഗോളം വീണ സ്ഥലം കണ്ടുപിടിച്ചു

ദേ, ഇങ്ങ്ഡ് നോക്ക്യെ, എന്നെപ്പോലുള്ള ഇടത്തരക്കാരന്റെ നെഞ്ചത്താ അത് വീണെ :(

ഞാനെടുത്തിട്ടുള്ള ക്രെഡിറ്റ് കാർഡ് വായ്പകളിലെല്ലാം ഇന്ററസ്റ്റ് കമ്പോണന്റിന്മേൽ ഇതുവരെ 12.6% സേവനനികുതി കൊടുത്തിരുന്നത്  1.4% വീതം അടുത്തമാസം മുതൽ കൂടുതൽ കൊടുക്കേണ്ടിവരും. കൊലച്ചതിയായിപ്പോയി മന്ത്രി ഭായ്.
 ·  Translate
29
സാക്ഷി's profile photo
 
അടുത്ത രണ്ട് തീഗോളങ്ങൾ റെഡിയായിട്ടുണ്ട് ..
ഇന്ന് രാത്രി 12 മുതൽ വരും.. നെഞ്ചും വിരിച്ച് നിന്നോ..
:))

 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
ഫോട്ടോസ്റ്റാറ്റ് നിർത്തിക്കളഞ്ഞപ്പൊ മിണ്ടാനും പറയാനും ആരുമില്ലാണ്ടായി. കേടുവന്ന മെഷീൻ 1200 രൂപയ്ക്ക് തൂക്കി വിറ്റു. പുതിയ മെഷീൻ മേടിക്കാന്നു വെച്ചാൽ പത്തമ്പതിനായിരം രൂപ എങ്കിലുമാവും ബേസ് മോഡലിനു. ഇവിടുത്തെ കച്ചോടത്തിന്റെ ഒരിത് വെച്ചിട്ട് ആ കാശ് മുതലാവണമെങ്കിൽ മിനിമം രണ്ട് കൊല്ലമെങ്കിലുമെടുക്കും.
ഈ ചിന്ത അങ്ങനെ ഇടയ്ക്കിടെ അലട്ടുമ്പൊ നെറ്റീക്കേറി ഒന്ന് തപ്പും. കഴിഞ്ഞ ദിവസത്തെ തപ്പലിൽ ഒരു കോണിക്കാ മിനോൾട്ട 163 കണ്ണിൽപ്പെട്ടു. ഉടൻ കോണ്ടാക്റ്റ് ചെയ്തു. ചെന്നു, ചാഞ്ഞും ചെരിഞ്ഞും ഇൻസ്പെക്ട് ചെയ്തു. നാലഞ്ച് വർഷത്തെ പഴക്കമുണ്ട് കക്ഷിക്ക്. എന്നാലും ആകെ 8292 കോപ്പിയേ എടുത്തിട്ടുള്ളൂ. ഉപയോഗിക്കാതെ കിടന്ന് ഡ്രമ്മിൽ ആകെ ഡോട്ട്സ് ആയി. സോ, ഡ്രമ്മും ബ്ലേഡും മാറ്റിയാൽ ആളൊരു പുലിക്കുട്ടിയാണ്. അതിനൊരു 3000 രൂപ ആകും.

A3 size copy/print/b&w scan എന്നിവ ചെയ്യാം. വർക്കിംഗ് ട്രോളി അടക്കം 11000 രൂപ കൊടുത്തു.

നഷ്ടമായില്ലെന്ന് കരുതുന്നു.
നോക്കാം :)
 ·  Translate
56
ഒറ്റയാ ന്‍'s profile photoDon Corleone's profile photoSaleel Me's profile photoUrumees Thampan's profile photo
62 comments
 
.
Add a comment...
Have him in circles
6,534 people
leena raju's profile photo
manu raj's profile photo
krispin joseph's profile photo
Negombo Town's profile photo
navas rm's profile photo
devan Thodupuzha's profile photo
Yoonus Saleem's profile photo
VIPINDAS YOGIDASAN's profile photo
Ilyas C. A's profile photo

Mubarak Merchant

Shared publicly  - 
 
ന്നാലും എന്റെ ഏഷ്യാനെറ്റേ!!
ഇത്രേം വേണ്ടാരുന്ന് :)))
 ·  Translate
39
Manikandan O V's profile photoPrasanth N's profile photoAbdul Jaleel CH's profile photoKalesh Kumar's profile photo
17 comments
 
നേരോടെ നിർഭയം.....
 ·  Translate
Add a comment...

Mubarak Merchant

Shared publicly  - 
 
കുടുംബോം പ്രാരാബ്ധോം ഒക്കെയായി നൂറുകൂട്ടം കാര്യങ്ങളുമായി നട്ടം തിരിയുന്ന ഞാൻ ഒരു പ്രെഷർ റിലീസ് വാൽവ് എന്ന രീതിയിൽ മാത്രമേ പ്ലസ്സിൽ നെരങ്ങുന്നതിനെ കണക്കാക്കുന്നുള്ളൂ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സൈബർ സ്പേസിൽ പരിചയപ്പെടുകയും പിന്നീട് നേരിൽ കണ്ടും കാണാതെയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്ന ധാരാളം പരിചയക്കാർ എനിക്കുമുണ്ട്.  ഹാങ്ങൗട്ടിലും വാട്ട്സാപ്പിലുമൊക്കെ പലരുമായും ചാറ്റ് ചെയ്യാറുമുണ്ട്. അതിൽ ചിലരൊക്കെ എന്തും ഷെയർ ചെയ്യാവുന്നവർ എന്ന് എനിക്ക് തോന്നിയിട്ടുള്ളവരാണ്, മറ്റു ചിലരാകട്ടെ വെറുതെ ഹായ് ബൈ പറയുന്നതിനിടയിൽ എന്തെങ്കിലുമൊക്കെ പറഞ്ഞും കേട്ടും പോകുന്നവരും. 

എന്റെ പൊന്ന് ചങ്ങായ്മാരെ/ ചങ്ങായ്ച്ചികളെ,
എപ്പളും ഈന്റെ മുന്നിൽ കുത്തിയിരുന്നാ സോൾവ് ചെയ്യാവുന്ന ഇഷ്യൂസ് അല്ല എനിക്കുള്ളത്, ങ്ങളോട് പറഞ്ഞാ സോൾവാവുന്നവയും അല്ല അവയൊന്നും. അതോണ്ട് പിങ് ചെയ്യുമ്പൊ തിരിച്ച് പിങ്ങാത്തത്, പോസ്റ്റിൽ കമന്റിട്ടാൽ മറുപടി പറയാത്തത്, മെൻഷൻ ചെയ്താൽ മൈൻഡ് ചെയ്യാത്തത്, ഫോൺ വിളിച്ചാൽ എടുക്കാത്തത് മുതലായ കാരണങ്ങൾ കൊണ്ട് നമ്മൾ തമ്മിലുള്ള ചങ്ങാത്തത്തെ അളക്കാൻ നിക്കല്ലേ, അതളക്കാൻ ആ കോലു പോര.

ഹാപ്പി പ്ലസ്സിംഗ് :)
 ·  Translate
71
1
ന ല്ലി's profile photoebrahim bayan's profile photoപയ്യൻ സ്സ്'s profile photoAbdurahman Cheruvil's profile photo
33 comments
Add a comment...

Mubarak Merchant

Shared publicly  - 
 
Thank u very much sir.
14
Saleel Me's profile photoPrasanth Radhakrishnan's profile photoസാക്ഷി's profile photoSijo George's profile photo
5 comments
 
-
Add a comment...

Mubarak Merchant

Shared publicly  - 
 
പണ്ടൊരു പഞ്ചായത്തു മെമ്പർ "1957ൽ ഈ കൊച്ചു കേരളത്തിൽ എന്തുണ്ടായി?" എന്ന് കൈ മേലോട്ടുയർത്തി ഘോരഘോരം പ്രസംഗിക്കുമ്പോൾ അദ്ദേഹമിട്ടിരുന്ന ഖദർ ഷർട്ടിന്റെ കൈയുടെ കക്ഷത്തിലെ സ്റ്റിച്ച് വിട്ടിരുന്നത് ശ്രദ്ധയിൽ പെട്ട ഒരു കാരണവർ പറഞ്ഞു, 
"**രുണ്ടായി".
 ·  Translate
5
ന ല്ലി's profile photoMubarak Merchant's profile photoDon Corleone's profile photoThechikkodan Shams's profile photo
8 comments
 
.
Add a comment...
People
Have him in circles
6,534 people
leena raju's profile photo
manu raj's profile photo
krispin joseph's profile photo
Negombo Town's profile photo
navas rm's profile photo
devan Thodupuzha's profile photo
Yoonus Saleem's profile photo
VIPINDAS YOGIDASAN's profile photo
Ilyas C. A's profile photo
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Cochin
Contact Information
Home
Email
Story
Tagline
The merchant of Bluemoon
Work
Occupation
Self Employed
Employment
  • www.123eventmaker.com
    present
  • Bluemoon Digitalmedia
    Chairman, 2003 - present
Basic Information
Gender
Male
Links