Yes, We will change the world...React to violence against women!

Stop Abuse Before It Starts!

പ്രതികരിക്കൂ...അവളെ രക്ഷിക്കൂ...

സമ്പന്നമായ ഒരു സംസ്‌കാരം അവകാശപ്പെടുന്ന സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്.നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു.ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട്...

വരൂ നല്ലൊരു നാളെക്കായി നമുക്ക് കൈ കോര്ക്കാം.നമുക്ക് നഷ്ടമായ നന്മകളിലേക്ക് നമ്മളില്‍ നിന്ന് നഷ്‌ടമായ എവിടേയോ പോയ്മറിഞ്ഞ സംസ്കാരത്തിലേക്ക് ഒരു തിരിച്ചു പോക്ക് .അധര്‍മ്മം തീര്‍ത്ത ഇരുട്ടില്‍ നിന്നും ഒരു തലമുറയെ രക്ഷിക്കാന്‍ നിങ്ങളും പങ്കുചെരു.

നമ്മുടെ വളര്ന്നു വരുന്ന ഇളം തലമുറക്കായി കരുതി വയ്ക്കാന്....

Yes, We will change the world...React to violence against women!

Stop Abuse Before It Starts!

പ്രതികരിക്കൂ...അവളെ രക്ഷിക്കൂ...
Translate
1
4
MOHAMMED SAFEER's profile photoRaj ck's profile photo
Add a comment...