Profile cover photo
Profile photo
Life GLINT
6 followers -
An online Malayalam news portal. And we have a Definition for news. Explore!
An online Malayalam news portal. And we have a Definition for news. Explore!

6 followers
About
Posts

Post has attachment
സ്ഥിതി-ഗതി> ഐ.എ.എസുകാരുടെ ആരോപണ-പ്രത്യാരോപണങ്ങളിലൂടെ പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. മുഖ്യമന്ത്രി ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല.

വായിക്കുക> http://is.gd/BScaHG
Photo
Add a comment...

Post has attachment
മണ്‍സൂണല്ലേ വരാൻ പോകുന്നത്. എന്നാല്‍ പിന്നെ മഴയുടെ സ്വന്തം നാട്ടിലേക്കൊരു സർക്കീട്ട് പോയാലോ?

വായിക്കൂ: http://lifeglint.com/content/trip/130524/agumbe
Photo
Add a comment...

Post has attachment
+1 ♥ +Life GLINT 

ഛത്തിസ്‌ഗഡിലെ കാങ്കേര്‍ ജില്ലയില്‍ അര്‍ജുനി വില്ലേജിലെ മുര്‍ഗി ബസാരും ഐ.പി.എല്‍ ക്രിക്കറ്റ് മൈതാനങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേ ഉള്ളൂ. മുര്‍ഗി ബസാറിലെ പന്തയക്കോഴികള്‍ പത്രങ്ങളില്‍ പ്രധാനവാര്‍ത്തയാകുകയോ ചാനലുകളില്‍ ചര്‍ച്ചയാകുകയോ ചെയ്യാറില്ല. കോഴിപ്പോര് ഇനിയും നമ്മുടെ പ്രൈംടൈം വിനോദമായിട്ടില്ല എന്നതുതന്നെ കാരണം. എന്നാല്‍, ഐ.പി.എല്‍ ക്രിക്കറ്റും കോഴിപ്പോരും അസ്വാദ്യമാകുന്നത് ഓരോ വ്യക്തിയുടേയും ഉള്ളിലെ വന്യമായ കാമനകളേയും അക്രമോത്സുകതയേയും ഉണര്‍ത്തിയാണ്. ഇവിടെ പന്തയക്കോഴികളും പന്തയം വെക്കുന്നവരും പന്തയമത്സരം കണ്ടിരിക്കുന്നവരും തമ്മില്‍ ഭേദങ്ങളില്ല.

കൂടുതല്‍ ചിത്രങ്ങൾക്കായി...
http://lifeglint.com/content/photo-essay/130518/cockfighting-in-chathisgarh
Photo
Add a comment...

Post has attachment
+1 ♥ +Life GLINT 

സിനിമ നിരൂപണത്തിന്റെ എക്സ്-റേ കണ്ണുകളിലൂടെ ചൂഴ്‌ന്നു നോക്കിയാൽ ഒരുപാട്‌ ചോദ്യങ്ങൾ ഉയർന്നേക്കാം. എന്നാൽ സിനിമയുടെ അവസാനത്തിൽ നായകനും അവരോടൊപ്പം ചേർന്ന്‍ ഇതേ സംശയത്തിൽ എത്തിനിന്ന്‍ സംഗതി ലൈറ്റ്‌ ആക്കുന്നു. എന്തുതന്നെയായാലും ഇങ്ങനെയും ന്യു ജനെറേഷന്‍ സിനിമകൾ ഉണ്ടാവും എന്നു നേരം തെളിയിച്ചിരിക്കുന്നു.

കൂടുതല്‍ വായനക്കായി....
http://lifeglint.com/content/movie/130519/neram-malayalam-movie-review
Photo
Add a comment...

Post has attachment
+1 ♥ +Life GLINT 

ആരാണീ ദില്ലീമലയാളി? - ഇത്രയൊക്കെ നല്ല ഈ മല്ലുവിനു ഒരു കുഴപ്പമെയുളളു, ആവശ്യത്തിലധികം നൊസ്റ്റാൾജിയ. നേരം വെളുക്കുമ്പോൾ ചായയുടെയും കാപ്പിയുടെയും രൂപത്തിൽ അവതരിക്കുന്ന ഇവൻ ദിവസം മുഴുവനും കൂടെയുണ്ട്.

കൂടുതല്‍ വായനക്കായി....
http://lifeglint.com/content/emigre/13050405/delhi-malayali
Photo
Add a comment...

Post has attachment
+1 ♥ +Life GLINT

ശ്രീശാന്ത് കളിയെ വഞ്ചിച്ചു എന്നതിനേക്കാള്‍ ഐ.പി.എല്‍ എന്ന പ്രൈംടൈം ടെലിവിഷന്‍ പരിപാടിയുടെ നിയമം തെറ്റിച്ചു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഐ.പി.എല്‍ ക്രിക്കറ്റിന്റെ അതേ അവസ്ഥയാണ് മാധ്യമങ്ങൾക്ക് വാർത്തയും. എല്ലാ ദിവസവും പത്രങ്ങളോടൊപ്പമിറങ്ങുന്ന സപ്ലിമെന്റുകൾ ഗാലറിക്ക് മുന്നില്‍  അണിനിരക്കുന്ന ചീയർഗേൾസ് തന്നെയാണ്.

കൂടുതല്‍ വായനക്കായി....
http://lifeglint.com/content/locus/130518/cheergirls-and-sreesanth
Photo
Add a comment...

Post has attachment
+1  ♥ +Life GLINT 

കുംഭകർണനെ സേവിച്ചുകൊണ്ടിരുന്ന നന്ദുവിനേയും ഞങ്ങൾ കുത്തിപ്പൊക്കി, ആനയെ കാണാൻ. എന്നാൽ എഴുന്നേറ്റ് വരുന്ന അവൻ കാണുന്നത് കലിതുള്ളി പാഞ്ഞടുക്കുന്ന കൊമ്പനെയാണ്!

ചെട്ടിയാലത്തൂരിൽ ഒരവധിക്കാലത്ത്

കൂടുതല്‍ വായനക്കായി....
http://www.lifeglint.com/content/trip/130516/chettiyaalathur
Photo
Add a comment...

Post has attachment
സ്ത്രീപുരുഷ ചേർച്ചയൊഴികെ ഒട്ടുമിക്ക സംഗതികളും കല്യാണത്തിനു മുൻപ് നോക്കുന്നു. കല്യാണം കഴിയുന്ന നാൾ മുതല്‍ ഭാര്യ തന്റെ പുരുഷനേയും ഭർത്താവ് തന്റെ സ്ത്രീയേയും തേടുന്നു.

അധ്യായം അഞ്ച് - യാമിനിയും ഗണേഷും
[ഗണേഷ്‌ കുമാറും കേരളവും]

ആലോചന വേദിയിൽ കെ.ജി. ജ്യേ‍ാതിർഘോഷ്‌ എഴുതുന്നു

കൂടുതല്‍ വായനക്കായി
http://lifeglint.com/content/doyen/13041906/ganesh-series-yamini
Photo
Add a comment...

Post has attachment
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട്‌: പ്രധാന നിർദ്ദേശങ്ങൾ

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ ലഘൂകരി?‍്‌ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗി? കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ

കൂടുതല്‍ വായനക്കായി
http://lifeglint.com/content/india/13041803/kasturirangan-report-recommendations
Photo
Add a comment...

Post has attachment
വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്. ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.

കൂടുതല്‍ വായനക്കായി
http://lifeglint.com/content/locus/13041702/gadgil-and-kasturiramgan
Photo
Add a comment...
Wait while more posts are being loaded