Profile cover photo
Profile photo
KVARTHA World News in Malayalam
325 followers -
News, Malayalam News, Latest Kerala News, Kerala Tourism, Computer & Internet News
News, Malayalam News, Latest Kerala News, Kerala Tourism, Computer & Internet News

325 followers
About
KVARTHA World News in Malayalam's interests
KVARTHA World News in Malayalam's posts

Post has attachment
മണിരത്നത്തിന്റെ പുതിയ സിനിമ 'കാട്റു വെളിയിടയ്' പ്രൊമോ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം
ചെന്നൈ: (www.kvartha.com 02.02.2017) മണിരത്നം സംവിധാനം  ചെയ്യുന്ന പുതിയ സിനിമ 'കാട്റു വെളിയിടയ്' പ്രൊമോ ഗാനം പുറത്തിറങ്ങി. കാർത്തി നായകനാകുന്ന ഈ ചിത്രത്തിൽ അദിതി റാവു ഹൈദറിയാണ് നായികയാകുന്നത്. ഇവരെ കൂടാതെ കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാർ,...

Post has attachment
മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹ് മദ് അന്തരിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 01.02.2017) മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹ് മദ് എം പി അന്തരിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും ലോക്‌സഭാ എം പിയുമായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകി ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം....

Post has attachment
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അന്തരിച്ചു.
മലപ്പുറം: (www.kvartha.com 21.01.2017) കാരന്തൂര്‍ മര്‍കസു സഖാഫത്തു സുന്നീയ്യ വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ എന്ന വൈലത്തൂർ തങ്ങൾ (70) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വൈലത്തൂരിലെ വീ...

Post has attachment
ബി ജെ പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കണ്ണൂരിൽ ഹർത്താൽ
സംസ്ഥാന സ്കൂൾ കലോത്സവത്തെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട് കണ്ണൂർ: (www.kvartha.com 19.01.2017) തലശ്ശേരി ധർമടം അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ജില്ലയിൽ ബി ജെ പി ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആ...

Post has attachment
മന്ത്രി എ.സി. മൊയ്ദീൻ ഇടപെട്ടു; ഷൈജു തടവറയിൽ നിന്നും കല്ല്യാണ പന്തലിലെത്തിയത് ഇങ്ങനെ!
തിരുവനന്തപുരം: (www.kvartha.com 13.01.2017) പ്രതീക്ഷകളെല്ലാം അസ്തമിച്ച് തടവറയിൽ കഴിഞ്ഞിരുന്ന യുവാവിന് ആശ്വാസമേകാൻ ഒടുവിൽ മന്ത്രി തുണയായതോടെ യുവാവിന്റെ മംഗല്യം സ്വപ്നം പൂവണിഞ്ഞു. തൃശ്ശൂർ കുന്നത് വീട്ടിൽ ഷൈജു ഇസ്മായിലാണ് അവസാനം ജീവിതത്തിലേക്ക് തിരിച്ച് വന്നത്...

Post has attachment
മുടി 'ശരിയാക്കാൻ' തീമുടിവെട്ട്! മുടി ഭംഗിയാക്കുന്നതിന് അപൂർവമായ സ്റ്റൈലുമായി ഫ്രീകൻസ് ബാർബർ
ദുബൈ: (www.kvartha.com 13.01.2017) ഹെയർ സ്റ്റൈൽ ഭംഗിയാക്കുന്നതിന് വേണ്ടി തലയിൽ തീയിടുക. തീയിടുന്നത് പോയിട്ട് തീപ്പെട്ടി വെക്കുന്നത് പോലും നമുക്കാർക്കും ചിന്തിക്കൻ കഴിയില്ല. എന്നാൽ അങ്ങനെയൊരു ബാർബർ ഷോപിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു വ്യക്തിയുടെ ഏറ്റവും ആ...

Post has attachment
ലോകത്തിലെ ഏറ്റവും വലിയ 'ശക്തിമാൻ' ട്രാക്റ്ററിനെ പിടിച്ച് നിർത്തും, ഒറ്റ കൈ കൊണ്ട് മനുഷ്യനെ പൊക്കിയെടുക്കും. ഈ 25 കാരന്റെ ഭാരം 435 കിലോ
ഇസ്ലാമാബാദ്: (www.kvartha.com 13.01.2017)  സ്പീഡിൽ പിറകോട്ടെടുക്കുന്ന ട്രാക്റ്ററിനെ അനായാസം പിടിച്ച് നിർത്തുക, ഒരു കൈ കൊണ്ട് മനുഷ്യനെ പൊക്കിയെടുക്കുക, രണ്ട് കാറുകളെ ഒന്നിച്ച് പിടിച്ച്  നിർത്തുക. ഇത് ഖിളർ ഹയാത്ത്. രണ്ട് സ്വപ്നങ്ങളാണുള്ളത് ഒന്ന്, വെയ്റ്റ് ലിഫ...

Post has attachment
ആമിർ ഖാന്റെ 'ദംഗൽ' കാണുമെന്ന് ഷാരൂഖ് ഖാന്റെ ഉറപ്പ്
മുംബൈ: (www.kvartha.com 12.01.2017) ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ദംഗൽ കാണുമെന്ന് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ. മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർഖാന്റെ ഏറ്റവും പുതിയ ചിത്രം ദംഗൽ സമീപ കാല ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ്. ആമിർഖാ...

Post has attachment
1500 രൂപക്ക് 4ജി സ്മാർട്ട് ഫോൺ. തരംഗം സൃഷ്ടിക്കാൻ ജിയോ വീണ്ടും
മുംബൈ: (www.kvartha.com 12.01.2017) റിലയൻസിന്റെ പുതിയ 4ജി സ്മാർട്ട് ഫോൺ വിപണിയിലിറങ്ങുമെന്ന് സൂചന. ഡുവൽ കാമറ, ജിയൊ ചാറ്റ്, ലൈവ് ടി വി തുടങ്ങിയ ഓഫറുകൾക്ക് പുറമെ സൗജന്യ കോളുകളും ഉൾപ്പെടുത്തിയായിരിക്കും പുതിയ സ്മാർട്ട് ഫോൺ വില്പനക്ക് വരിക എന്നാണ് റിപോർട്ടുകൾ. ...

Post has attachment
എയ്ഡ്സ് ഉൾപ്പെടെ രക്ത പരിശോധന വെറും കടലാസും പ്ലാസ്റ്റിക് കഷണങ്ങളും കൊണ്ട് നടത്താം! രോഗ നിർണയത്തിൽ വിപ്ലവകരമായ കണ്ടെത്തലുമായി ഇന്ത്യക്കാരൻ ബയോഎഞ്ചിനിയർ; വൈദ്യശാസ്ത്രത്തിന് മുതൽക്കൂട്ട്, പാവങ്ങൾക്ക് ആശ്വാസമാകും
കാാലിഫോർണിയ: (www.kvartha.com 12.01.2017)  ഒരു കഷണം കടലാസ് കുറച്ച് പ്ലാസ്റ്റിക്ക്, ഒരു സീഡി, കുറച്ച് ചരടും ഇത്രയും ഉണ്ടെങ്കിൽ പല തരത്തിലുള്ള അസുഖങ്ങളും കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ ബയോഎഞ്ചിനിയർ. കാലിഫോർണിയയിലുള്ള സ്റ്റാൻഫോർഡ് സർവകലാ...
Wait while more posts are being loaded