പ്രൊഡക്ഷൻ ഡിസൈൻ എന്ന പ്രൊഫഷനെ ബാഹുബലിയിലൂടെ ഒരു illusion ആക്കിമാറ്റിയ സാക്ഷാൽ സാബു സിറിലിന് ഒരു മെമന്റോ കൊടുക്കാൻ കഴിഞ്ഞു എന്ന സന്തോഷം പോസ്റ്റർ ഒട്ടിച്ച് വിളിച്ചു പറയേണ്ടതിൽ ഒന്നായതുകൊണ്ട് ഒട്ടും കുറയ്ക്കുന്നില്ല.

#expertalk #IAM #IndianAdfilmMakers
Photo
Shared publiclyView activity