പ്രതിവിധി പറയാമോ.

എന്റെ ലാപ്പ്ടോപ്പിൽ വെബ്ബ് പേജ് തുറന്നാൽ പേജ് മുകളിൽ തന്നെ നിൽക്കുന്നു. താഴോട്ട് സ്ക്രോൾ ചെയ്താലും ആട്ടോമാറ്റിക്കലായ് ടോപ്പിൽ എത്തുന്നു. മൗസ് കൊൻട് /സ്ക്രോൾ വലിച്ചിട്ടും വീൻട് അത് മുകളിൽ തന്നെ ചെന്ന് നിൽക്കുന്നു. Esc key പ്രസ്സ് ചെയ്തിട്ടും കാര്യമില്ല. Pg dn-ലും/ Arrow keys ലും വർക്ക് ചെയ്യുന്നില്ല. രണ്ട് മൂന്നു ദിവസമായി ഈ അസുഖം തുടങ്ങിയിട്ട്. ചില സമയ്ങ്ങളിൽ Esc press ചെയ്താൽ അല്പ സമയത്തേക്ക് പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് വായിക്കാം, വീൻടും സ്ഥിതി തഥൈവ.
ഇനി വൈറസ് വല്ലോം കേറിയോ. Kaspersky Internet Security 2011 (with online update) ഓടുന്നുൻട്.


ഇതിനു പുറമേ, രണ്ടുമാസമായി ലാപ്പി switch on ചെയ്യുമ്പോൾ ഒരു long beep sound ,ഉം പിന്നെ Esc key press ചെയ്താലേ സ്റ്റാർട്ട് ആവുന്നുള്ളൂ.
Shared publiclyView activity