Profile cover photo
Profile photo
Kerala Book Store
63 followers -
Kerala Book Store ::: All Publishers Books under one roof !!!
Kerala Book Store ::: All Publishers Books under one roof !!!

63 followers
About
Posts

Post has attachment
Kelkkam Digital Onapathipu 2016
Add a comment...

Post has attachment
KELKAAM Audio Books - ASHITHA-yude VISHU VISHESHANGAL
Add a comment...

Post has attachment
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ ( Madhavikuttiyude Premakathakal )
Published By : Olive Publications

Buy Online : http://keralabookstore.com/book/madhavikuttiyude-premakathakal/6212/

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിനു നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം.
കടലില്‍ നിറയെ കവിതാശകലങ്ങളാണ്. മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയില്‍ കവികളുടെ
വിളര്‍ത്ത ശവശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ.
Add a comment...

Post has attachment
ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ ( Utharendian Greeshmathiloode )
Author : Asha menon
Publisher : Olive Publications
Buy Online: http://keralabookstore.com/book/Utharendian-Greeshmathiloode/6353/

ഹിമശീര്‍ഷങ്ങളിലേക്കും കൈലാസത്തിലേക്കുമുള്ള യാത്രാനുഭവങ്ങള്‍. ശീതോഷ്ണങ്ങളുടെ ആധിക്യങ്ങള്‍.ചുഴറ്റിയെറിയുന്ന
മണല്‍ക്കാറ്റും മണല്‍ക്കുമ്പാരങ്ങളും ജനിപ്പിക്കുന്ന കൗതുകങ്ങള്‍ ഖജൂരാഹോവിലേക്കും ഗ്വാളിയോറിലേക്കുമുള്ള യാത്രകള്‍
സബര്‍മതിയില്‍ അനിഭവവേദ്യമായ അദൃശ്യപ്രഭാസങ്കേതവും സോമനാഥിലെ ദൃശ്യപ്രഭാലിംഗവും.
Utharendian Greeshmathiloode
Utharendian Greeshmathiloode
keralabookstore.com
Add a comment...

Post has attachment
ആണ്‍ മഴയോര്‍മകള്‍ ( Aanmazhayormakal )
Publisher : Olive Publications
Buy Online :http://keralabookstore.com/book/Aanmazhayormakal/6303/

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും ചലചിത്ര പ്രതിഭകള്‍ക്കുമൊപ്പം പുതുനിര എഴുത്തുകാര്‍കൂടി ഒന്നിക്കുന്ന
മഴ നനയുന്ന ഓര്‍മ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങള്‍ നിറഞ്ഞുകിടക്കുന്നു ഈ കൃതിയില്‍.
Aanmazhayormakal
Aanmazhayormakal
keralabookstore.com
Add a comment...

Post has attachment
ഇന്ന് ‍ഞങ്ങളും പുതിയ ചുവടുവയ്ക്കുന്നു.
കെട്ടിലും മട്ടിലും പുതുമയുമായി... keralabookstore.com
Photo
Add a comment...

Post has attachment
മഴ പെയ്തുതോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ട് പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ.ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിനിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാകൂ. ആ പക്ഷിയുടെ വിരഹാതുരമായ കരച്ചില്‍ സിന്ധുഭൈരവിപോലെ ഒഴുകിപ്പടരുന്നു.
Add a comment...

Post has attachment
യു.കെ.കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടെയും സംഘര്‍ഷങ്ങളുടെയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവികയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാ‍ണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്മാരും, അഗമൃഗമനങ്ങളും നിറഞ്ഞ ജീവിതം സദാചാരനിഷ്ഠ്കളെ ഉല്ലംഘിക്കുന്നു. നാഗരിക പരിസരങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ദയനീയാവസ്ഥയാണ് ഈ കഥകളുടെ അന്തസ്സാരം.
Add a comment...

Post has attachment
കുട്ടിക്കഥകളെന്നാല്‍ രാജകുമാരന്മാരുടെയോ രാജകുമാരിയുടെയോ മന്ത്രവാദിനിയുടെയോ പറക്കും തളികളുടെയോ കഥകള്‍ മാത്രമല്ല. അതിലുപരി ദൈനംദിന ജീവിതത്തില്‍ നാം ഇടപഴുകുകയും കണ്ടുമുട്ടുകയും ചെയ്യുന്ന സാധാരണക്കാരുടെ കഥകള്‍ കുടിയാണ്. എന്നും രാവിലെ ദിനപത്രവും വാരികകളും മാസികകളുമായി നമ്മുടെ വാതിക്കല്‍ മുട്ടിവിളിക്കുന്ന സമപ്രായക്കാരായ ചങ്ങാതിമാരില്ലേ. അക്കൂട്ടത്തില്‍‌പ്പെട്ട ഒരാളുടെ, അജയന്റെ ജീ‍വിത കഥയാണിത്. ഇങ്ങനെയും ചിലര്‍ ഈ സമൂഹത്തില്‍ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. മനസ്സ് അവരെക്കുറിച്ചുള്ള സ്നേഹവും അനുകമ്പയും നിറയുന്നു.
ചിത്രീകരണം : ഗോപീനാഥ്
Add a comment...

Post has attachment
നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാര്‍ഷല്‍ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരന്‍ ഓട്ടംതുള്ളലിലൂടെ പ്രതിരോധിച്ച് സ്വയം പ്രസ്ഥാനമായി മാറി, വി. കെ. എന്നിലൂടെ അതിനു തുടര്‍ച്ച ലഭിച്ചു. കണ്ണി മുറിഞ്ഞു പോയിട്ടില്ലെന്ന് കഥകളിലൂടെ മാര്‍ഷലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വാവിട്ട് ചിരിക്കുമ്പോഴും ചിരിയില്‍ അന്തര്‍ലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് മാര്‍ഷല്‍ കഥകള്‍. അതുകൊണ്ടാണ് അവ കേവലം വെടിപറിച്ചിലുകളല്ലാതായിത്തീരുന്നത്.
Add a comment...
Wait while more posts are being loaded