Profile

Cover photo
KVARTHA Kerala
8,565 followers|18,523,174 views
AboutPostsPhotosYouTube+1's

Stream

KVARTHA Kerala

Shared publicly  - 
 
തിരുവനന്തപുരം: (www.kvartha.com 02/06/2015) ലാപ്‌ടോപ് വാങ്ങണമെന്ന ആവശ്യം പിതാവ് തള്ളിയതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ ഒരു ലക്ഷം രൂപയുമായി നാടുവിട്ടു. പിതാവിന്റെ അലമാര കുത്തിത്തുറന്നാണ് പയ്യന്‍ പണം കൈക്കലാക്കിയത്.  കൊണ്ടോട്ടിയിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കടും കൈ ചെയ്തത്. പിതാവ് പിഡബ്ല്യൂ എഞ്ചിനീയറാണ്. ഒരുലക്ഷം രൂപയുമായി ടൗണിലെത്തിയ പയ്യന്‍ 30,000 രൂപയ്ക്ക് ഒരു ലാപ്‌ടോപ് വാങ്ങി സ്‌കൂള്‍ ബാഗിലൊളിപ്പിച്ചു. ബാക്കി പണവുമായി യാത്ര തുടങ്...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
(www.kvartha.com 12/01/2015) പ്രണയവും അതിനെ തുടര്‍ന്നുള്ള ഒളിച്ചോട്ടങ്ങളും വ്യാപകമായ കാലമാണിത്. പ്രണയത്തെ കുറിച്ച് കവികള്‍ ഏറെ ഏഴുതിയിട്ടുണ്ട്. അതിന്റെ സൗന്ദര്യത്തെ കുറിച്ചും അവാച്യമായ അനുഭവങ്ങളെ കുറിച്ചും പറയാന്‍ ഒരോരുത്തര്‍ക്കും നൂറുനാവാണ്. പക്ഷേ ഈ പ്രണയത്തെ തുടര്‍ന്നുണ്ടാവുന്ന ഒളിച്ചോട്ടങ്ങളുടെ പിന്നാമ്പുറ കഥകളോ, ഒളിച്ചോടിയവരുടെ വീട്ടിലെ അവസ്ഥയോ ഒരിടത്തുപോലും ചര്‍ച്ചയാവാറേ ഇല്ല. അതുകൊണ്ട് പ്രണയത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോവുന്നവരെ കുറിച്ചും, ...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
ബര്‍ദുബൈ: (www.kvartha.com 29/05/2015) വീട്ടിലെ ജോലിക്കാരിയായ ഫിലിപ്പീന യുവതി സ്ഥിരമായി രണ്ട് ജീന്‍സുകള്‍ ധരിക്കുന്നതില്‍ സംശയം തോന്നിയ സ്‌പോണ്‍സര്‍ ജോലിക്കാരിയുടെ വസ്ത്രമുരിയിച്ചു. അടിവസ്ത്രത്തിലെ ആ കാഴ്ച കണ്ട് സ്‌പോണ്‍സര്‍ ഞെട്ടി. സ്വര്‍ണാഭരണങ്ങളും പണവുമായിരുന്നു ജോലിക്കാരി അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ചിരുന്നത്. 1860 ദിര്‍ഹം, നാല് ആഡംബര വാച്ചുകള്‍, 5 സ്വര്‍ണ കമ്മലുകള്‍, 12 മോതിരങ്ങള്‍, 6 കൈചെയിനുകള്‍, 18 നെക്ക്‌ലേസുകള്‍ എന്നിവ യുവതി അടിവസ്ത്രത്തി...
4
Add a comment...

KVARTHA Kerala

Shared publicly  - 
 
ജിദ്ദ: (www.kvartha.com 30/05/2015) സ്ത്രീ വേഷത്തിലെത്തിയ ചാവേര്‍ ആണ് കഴിഞ്ഞ ദിവസം ദമ്മാമിലെ അല്‍ അനൗദ് പള്ളിക്ക് പുറത്ത് സ്വയം പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് തൊട്ടുമുന്‍പായാണ് കാറില്‍ ചാവേര്‍ എത്തിയത്. സ്ത്രീകളുടെ പാര്‍ത്ഥന സ്ഥലത്തേയ്ക്ക് നടന്ന ചാവേര്‍ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് പുരുഷന്മാരുടെ ഗേറ്റിലൂടെ അകത്തുകടക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതിലെ പ്രവേശനം നിഷേധിച്ചതിനാല്‍ ...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
തിരുവനന്തപുരം: (wwww.kvartha.com 02.06.2015) അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പാര്‍ട്ടി പറഞ്ഞാല്‍ ഇറങ്ങുമെന്ന് പ്രഖ്യാപിച്ച നടന്‍ സുരേഷ് ഗോപിക്ക് തിരിച്ചടി. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കിയത് സിനിമയുടെ കാര്യങ്ങള്‍ നോക്കാനാണെന്നു തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും സുരേഷ് ഗോപിയെ ബിജെപി നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ തന്നെയാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരോട് ഇതു വെളിപ്പെടുത്തിയത്. എന്നാ...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
ബീജിംഗ്: (www.kvartha.com 02/06/2015) നോ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ആഡംബരക്കാറിനെ ജെ സി ബി കൊണ്ട് മാറ്റി വഴിയൊരുക്കുന്നു. ചൈനയിലാണ് സംഭവം നടന്നത്. ആഡംബരക്കാര്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചതോടെ വഴിമുടങ്ങി. ഇതോടെയാണ് കാര്‍ ജെ സി ബി കൊണ്ട് നീക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. അതേസമയം ഇത് ആരുടെ കാറാണെന്നോ കൃത്യമായ സ്ഥലം എവിടെയാണെന്നോ അറിയില്ല. ഫേസ്ബുക്കില്‍ ഷാംങ്ഹായ് ലിസ്‌റ്റെന്ന ചൈനീസ് വെബ്‌സൈറ്റ് ഷെയര്‍ ചെയ്ത വീഡിയോ...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
ദോഹ: (www.kvartha.com 30/05/2015) മ്യാന്മറില്‍ നിന്നും പുറത്താക്കിയ റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്ന ഇന്തോനേഷ്യയ്ക്ക് ഖത്തറിന്റെ ധനസഹായം. 50 മില്യണ്‍ ഡോളറാണ് ഖത്തര്‍ ഇന്തോനേഷ്യയ്ക്ക് നല്‍കുന്നത്. മ്യാന്മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ബോട്ടുകളില്‍ പുറപ്പെട്ട് കടലില്‍ കുടിവെള്ളം പോലുമില്ലതെ കഴിഞ്ഞിരുന്ന റോഹിങ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട്...
10
2
Ashraf Am's profile photoabdul jabbar's profile photo
Add a comment...

KVARTHA Kerala

Shared publicly  - 
 
ലീദ എ.എല്‍ (www.kvartha.com 29/09/2015) വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങുകയാണ്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഒഴിവിലേക്ക് ആര്യനാട്ട് ശക്തരായ പോരാളികളെ കളത്തിലേക്കിറക്കാനുള്ള തയാറെടുപ്പിലാണ് മൂന്ന് മുന്നണികളും. മുന്‍ മന്ത്രിയും സ്പീക്കറുമായ എം. വിജയകുമാറിനെ അരുവിക്കരയുടെ വികസന നായകനായി ചിത്രീകരിച്ച് സി.പി.എം ഒരു പടി നേരത്തേ എറിഞ്ഞു കഴിഞ്ഞു. എന്നാല്‍ കാര്‍ത്തികേയന്റെ ഭാര്യ എം.ഡി. സുലേഖയെ അനുകമ്പ വോട്ട് പ്രതീക്ഷിച്ച് കള...
2
Add a comment...

KVARTHA Kerala

Shared publicly  - 
 
ലീദ എ.എല്‍ (www.kvartha.com 25/05/2015) ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തലക്കുമുകളില്‍ ബാര്‍കോഴക്കേസ് കൊടുവാളായി തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ, എന്തോ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വാളിന് പോലും നാണമാകാന്‍ തുടങ്ങിയെന്നാണ്. ഇങ്ങനെയുമുണ്ടോ മനുഷ്യര്‍... സി.പി.ഐയുടെ കെട്ടിലമ്മ പോര് പേടിച്ച് പാലാക്കാരന്‍ മാണിക്കെതിരെ അവിടെ ഇവിടെ സി.പി.എം ചെറിയ പ്രതിഷേധങ്ങളൊക്കെ ഊതി പുകക്കുന്നുണ്ടെങ്കിലും രാഷ്ട്രീയകളരിയില്‍ അതൊന്നും വേവുന്നില്ലെന്നു മാ...
1
Add a comment...

KVARTHA Kerala

Shared publicly  - 
 
-ഒ.എം. അബ്ദുല്ല (www.kvartha.com 30/05/2015) 'ഒരു കഥ, അല്ലെങ്കില്‍ ഒരു നോവല്‍ ആര്‍ക്കും എഴുതാം. സ്വന്തം ജീവിത കഥ' എന്ന ഒരു സിനിമ ഡയലോഗിനെ ഓര്‍മിപ്പിക്കുന്നതാണ് പോള്‍സണ്‍ പാവറട്ടിയുടെ കഥയെഴുത്ത്. താനെഴുതുന്നത് വലിയൊരു സാഹിത്യ സൃഷ്ടിയല്ലെന്ന് സ്വയം വിലയിരുത്തുകയും എന്നാല്‍ ഓരോ വ്യക്തിയും അവരുടെ സ്വന്തം ജീവിതാനുഭവങ്ങള്‍ വെള്ളം ചേര്‍ക്കാതെ കടലാസിലേക്ക് പകര്‍ത്തിയാലത് ഒന്നാന്തരം കഥകളായി മാറുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. പരനിന്ദയോ പരിഹാസമോ ...
1
Add a comment...
KVARTHA Kerala's +1's are the things they like, agree with, or want to recommend.
KVARTHA Malayalam News – Android Apps on Google Play
market.android.com

Latest Malayalam News | Kerala | National | World | Gulf | Entertainment | Analysis | Politics KVARTHA* is the first Malayalam News Portal l

പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നവര്‍ക്ക് എവിടേയും രക്ഷയില്ല; ദുബൈയില്‍ മോഡല...
www.kvartha.com

ദുബൈ: (www.kvartha.com 16/04/2015) പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ വക വരുത്തുകയാണ് ഇപ്പോഴത്തെ രീതി. അത് കേരളത്തിലായാലും ദുബൈയില

ഇതും ഒരു സുഖം! കൊച്ചമ്മയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച കള്ളന്റെ കഥ!
www.kvartha.com

ലഖ്‌നൗ: (www.kvartha.com 15/04/2015) അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിക്കുന്ന െ്രെഡവറെ വീട്ടമ്മ കൈയ്യോടെ പിടികൂടി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം.

ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറാനി യുവാക്കളെ ലൈംഗീകമായി പീഡിപ്പിച്ച പ്രതികള്‍...
www.kvartha.com

റിയാദ്: (www.kvartha.com 15/04/2015) ഇറാന്‍ ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിറുത്തിവെച്ചതിന് കാരണമായ സംഭവത്തിലെ പ്രതികളെ സൗദി പോലീസ് അറസ്

മോഹന്‍ലാലിന്റെ 'ലൈലാ ഓ ലൈലാ' ട്രെയിലര്‍ കാണാം
www.kvartha.com

(www.kvartha.com 16.04.2015) മോഹന്‍ലാല്‍ നായകനാകുന്ന 'ലൈലാ ഓ ലൈലാ' ട്രെയിലര്‍ ഇറങ്ങി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളാണ് നായിക.

യമനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്...
www.kvartha.com

കാസര്‍കോട്: (www.kasargodvartha.com 16/04/2015) യമനില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മുസ്ലിം സംഘടനകള്‍ക്ക് മട

മക്കളോട് യാത്രാമൊഴി; യുദ്ധമുഖത്തേയ്ക്ക് തിരിക്കുന്ന സൗദി പൈലറ്റിന്റെ ചിത...
www.kvartha.com

റിയാദ്: (www.kvartha.com 15/04/2015) മക്കളോട് യാത്രാമൊഴി പറയുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. യെമനിലെ യുദ്ധമുഖത്തേയ്ക

തീരുമാനം എന്റേതാണ്
www.kvartha.com

കൂക്കാനം റഹ്‌മാന്‍ (www.kvartha.com 12/04/2015) വ്യക്തിത്വങ്ങള്‍ വ്യത്യസ്തതയുള്ളതാണ്. വ്യത്യസ്തമായ വ്യക്തിത്വമുള്ളവരെക്കുറിച്ച് അറിയാനും, പഠ

മുല്ലപ്പൂ ചൂടിയ വേശ്യകള്‍ എവിടെ ?
www.kvartha.com

നിഷ മോഹനന്‍ (www.kvartha.com 12/04/2015) തലയില്‍ മുല്ലപ്പൂ ചൂടി തിളങ്ങുന്ന തുണി ചുരുളുകള്‍കൊണ്ട് മേനി മറച്ച് വലിയൊരു വട്ടചിരിയുമായി കവലകള്‍

ബച്ചന്‍ കുടുംബത്തില്‍ മറ്റൊരു സുന്ദരിയും
www.kvartha.com

മുംബൈ: (www.kvartha.com 12.04.2015) ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യ റായിയെ കൂടാതെ മറ്റൊരു സുന്ദരി കൂടിയുണ്ട്. അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ

അബ്ബാസ് മാലികിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
www.kvartha.com

ജിഹാദുദ്ദീന്‍ അരീക്കാടന്‍ മക്ക: (www.kvartha.com 15/04/2015) ചൊവ്വാഴ്ച അന്തരിച്ച പ്രമുഖ പണ്ഡിതന്‍ അബ്ബാസ് അലവി മാലികിയുടെ മൃതദേഹം മസ്ജിദുല്‍

പിതാവ് സ്വവര്‍ഗാനുരാഗിയായ മകന് വേണ്ടി 3 അറബ് യുവാക്കളെ കൊണ്ടുവന്നു; വാര്...
www.kvartha.com

ദുബൈ: (www.kvartha.com 14/04/2015) കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദുബൈ പ

പേരുദോഷം തുടര്‍ച്ചയാകുന്നു; മോഹന്‍ ലാല്‍ പ്രത്യേക ഹോമം നടത്തും
www.kvartha.com

തിരുവനന്തപുരം: (www.kvartha.com 12/04/2015) തുടര്‍ച്ചയായി ഉണ്ടാകുന്ന പേരുദോഷത്തിനു പരിഹാരം തേടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പ്രത്യേക ഹോമങ

കൈരളി വിടാന്‍ മമ്മൂട്ടി ഒരുങ്ങുന്നു:പാര്‍ട്ടിയോടു സംസാരിച്ചു
www.kvartha.com

തിരുവനന്തപുരം: (www.kvartha.com 13/03/2015) കൈരളി ടിവി ചാനല്‍ ചെയര്‍മാന്‍ സ്ഥാനം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മടുക്കുകയാണോ. പുറത്തുവരുന്ന ചില

ശത്രുവിനെ നാണം കെടുത്താന്‍ അമേരിക്ക എന്തും ചെയ്യും; സദ്ദാം ഹുസൈനെ പിടികൂ...
www.kvartha.com

ദുബൈ: (www.kvartha.com 14/04/2015) ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിട്ടു. സദ്ദാമിനെ പിടികൂടി

ഹിന്ദുവിന്റെ വീട്ടില്‍ മുസ്ലീം സഹോദരങ്ങള്‍ നിസ്‌ക്കരിക്കുന്ന ചിത്രം ഫേസ്...
www.kvartha.com

പള്ളിപ്പാറ: (www.kvartha.com 14/04/2015) പ്രതീക്ഷിക്കാത്ത സമയത്ത് വാഹനം പണിമുടക്കിയപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയായിരുന്നു ആ സഹ

എഞ്ചിന്‍ ഡ്രൈവര്‍ ചായകുടിക്കാന്‍ പോയി ; ട്രെയിന്‍ 26 കിലോമീറ്റര്‍ പിന്നോ...
www.kvartha.com

ധാക്ക: (www.kvartha.com 13.04.2015) എഞ്ചിന്‍ ഡ്രൈവറും ഗാര്‍ഡും ചായകുടിക്കാന്‍ പോയി. ഇവരുടെ അഭാവത്തില്‍ ട്രെയില്‍ ഓടിയത് 26 കിലോമീറ്റര്‍. രാജ

അയ്യേ... ആരാണ് ആദ്യം ആണത്തം കാട്ടുക: മാണിയോ ജോര്‍ജ്ജോ?
www.kvartha.com

എസ്.എ. ഗഫൂര്‍ (www.kvartha.com13/04/2015) ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി സി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ( എം) എന

പൊന്നില്‍ കുളിച്ച വിവാഹം; ബ്രൂണെ രാജകുമാരന്റെ വിവാഹചിത്രങ്ങള്‍ കാണാം
www.kvartha.com

ബ്രൂണി: (www.kvartha.com 12/04/2015) ലോകത്തെ ധനികരില്‍ ധനികനായ ബ്രൂണെ സുല്‍ത്താന്റെ മകന്‍ വിവാഹിതനായി. രാജകുമാരന്‍ അബ്ദുല്‍ മാലിക്കാണ് (31)

വീട്ടുടമയുടെ മകന്‍ ബലാല്‍സംഗം ചെയ്ത് പീഡിപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിലൂ...
www.kvartha.com

മനില: (www.kvartha.com 11/04/2015) തന്റെ ദുരിതം ഫേസ്ബുക്കിലൂടെ കരഞ്ഞുപറഞ്ഞ് സഹായമഭ്യര്‍ത്ഥിച്ച ഫിലിപ്പീന യുവതിയെ രക്ഷപ്പെടുത്തി. ബഹ്‌റൈനിലെ