Profile cover photo
Profile photo
Jose Arukatty (ജോസ് ആറുകാട്ടി)
If God is for us, nothing can be against us!
If God is for us, nothing can be against us!
About
Posts

Post has attachment
ഇരുന്നൂറ്റിയെട്ടാം ദിവസം: പ്രഭാഷകന്‍ 5 - 9
അദ്ധ്യായം 5  1: സമ്പത്തിലാശ്രയിക്കരുത് ; എനിക്കു മതിയാവോളമുണ്ടെന്നു
മേനിപറയുകയുമരുത്.     2: സ്വന്തം കഴിവിലാശ്രയിച്ചു
ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്.   3: ആരുണ്ടെന്നെ നിയന്ത്രിക്കാന്‍
എന്നുപറയരുത് ; കര്‍ത്താവു നിന്നെ ശിക്ഷിക്കും ; തീര്‍ച്ച.     4: പാ...

Post has attachment
ഇരുന്നൂറ്റിയേഴാം ദിവസം: പ്രഭാഷകന്‍ 1 - 4
അദ്ധ്യായം 1  ജ്ഞാനത്തിന്റെ
രഹസ്യം 1: സര്‍വ്വജ്ഞാനവും കര്‍ത്താവില്‍നിന്നു
വരുന്നു. അതെന്നേക്കും അവിടുത്തോടുകൂടെയാണ്.   2: കടല്‍ത്തീരത്തെ മണല്‍ത്തരികളും
മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാനാര്‍ക്കു കഴിയും ?   3: ആകാശത്തിന്റെ ഉയരവും
ഭൂമിയുടെ വിസ്തൃതിയും...

Post has attachment
ഇരുന്നൂറ്റിയാറാം ദിവസം: ജ്ഞാനം 17 - 19
അദ്ധ്യായം 17  ഇരുളും
വെളിച്ചവും 1: അങ്ങയുടെ വിധികള്‍ മഹത്തമവും
അവര്‍ണ്ണ്യവുമാണ്. അതിനാല്‍ ശിക്ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.   2: വിശുദ്ധജനം തങ്ങളുടെ പിടിയിലമര്‍ന്നെന്നു
കരുതിയ ധിക്കാരികള്‍ അന്ധകാരത്തിനടിമകളും നീണ്ട രാത്രിയുടെ തടവുകാരുമാണ് ; നിത്യ...

Post has attachment
ഇരുന്നൂറ്റിയഞ്ചാം ദിവസം: ജ്ഞാനം 14 - 16
അദ്ധ്യായം 14  1: കോളുകൊണ്ട സമുദ്രത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്നവന്‍
താനിരിക്കുന്ന കപ്പലിനെക്കാള്‍ അതിദുര്‍ബ്ബലമായ തടിക്കഷണത്തോടു പ്രാര്‍ത്ഥിക്കുന്നു.   2: ആ യാനപാത്രത്തിനു രൂപംനല്‍കിയതു
ലാഭേച്ഛയാണ്. ജ്ഞാനമാണ് അതിന്റെ ശില്പി.   3: പിതാവേ , അങ്ങയുടെ പരിപാലനയാ...

Post has attachment
ഇരുന്നൂറ്റി നാലാം ദിവസം: ജ്ഞാനം 10 - 13
അദ്ധ്യായം 10 ജ്ഞാനവും
പൂര്‍വ്വപിതാക്കന്മാരും 1: ഏകനായി ആദ്യം
സൃഷ്ടിക്കപ്പെട്ട ലോകപിതാവിനെ ജ്ഞാനം കാത്തുരക്ഷിച്ചു ; പാപത്തില്‍നിന്നു
വീണ്ടെടുത്തു ;    2: സര്‍വ്വവും ഭരിക്കാന്‍ അവനു
ശക്തി നല്‍കി.     3: അധര്‍മ്മിയായ ഒരുവന്‍
കോപത്തില്‍ അവളെ ഉപേക്ഷിച്ചപ്പോള്‍ ക...

Post has attachment
ഇരുനൂറ്റിമൂന്നാം ദിവസം: ജ്ഞാനം 5 - 9
അദ്ധ്യായം 5  1: നീതിമാന്‍, തന്നെ
പീഡിപ്പിക്കുകയും തന്റെ പ്രവൃത്തികളെ പരിഹസിക്കുകയുംചെയ്തവരുടെ മുമ്പില്‍
ആത്മവിശ്വാസത്തോടെ നില്‍ക്കും.   2: അവരവനെ കാണുമ്പോള്‍
ഭയംകൊണ്ടു വിറയ്ക്കും. അവന്റെ അപ്രതീക്ഷിത രക്ഷയില്‍ അവര്‍ വിസ്മയിക്കും.   3: അവര്‍ പശ്ചാത്താപവിവശരാ...

Post has attachment
ഇരുനൂറ്റിരണ്ടാം ദിവസം: ജ്ഞാനം 1 - 4
അദ്ധ്യായം 1 നീതി , ജീവന്റെ മാര്‍ഗ്ഗം 1: ഭൂപാലകരേ , നീതിയെ സ്നേഹിക്കുവിന്‍ , കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു
ധ്യാനിക്കുവിന്‍ , നിഷ്‌കളങ്കതയോടെ അവിടുത്തെയന്വേഷിക്കുവിന്‍.   2: അവിടുത്തെ പരീക്ഷിക്കാത്തവര്‍
അവിടുത്തെ കണ്ടെത്തുന്നു ; അവിടുത്തെ അവിശ്വസിക്കാത...

Post has attachment
ഇരുനൂറ്റിയൊന്നാം ദിവസം: ഉത്തമഗീതം 1 - 8
അദ്ധ്യായം 1  ഗാനം
ഒന്ന് 1: സോളമന്റെ ഉത്തമഗീതം     മണവാട്ടി: 2: നിന്റെ അധരം, എന്നെ ചുംബനംകൊണ്ടു
പൊതിയട്ടെ! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്.    3: നിന്റെ അഭിഷേകതൈലം
സുരഭിലമാണ് , നിന്റെ നാമം, പകര്‍ന്ന തൈലംപോലെയാണ് , അതുകൊണ്ടു കന്യകമാര്‍ നിന്നെ
പ്...

Post has attachment
ഇരുന്നൂറാം ദിവസം: സഭാപ്രസംഗകന്‍ 9 - 12
അദ്ധ്യായം 9  1: നീതിമാനെയും ജ്ഞാനിയെയും
അവരുടെ പ്രവൃത്തികളെയും ദൈവം നിയന്ത്രിക്കുന്നുവെന്നു ഞാന്‍ ആഴത്തില്‍
ചിന്തിച്ചറിഞ്ഞു. അതു സ്നേഹപൂര്‍വ്വമോ ദ്വേഷപൂര്‍വ്വമോയെന്നു മനുഷ്യനറിയുന്നില്ല.
അവന്റെ മുമ്പിലുള്ളതെല്ലാം മിഥ്യയാണ് ,     2: എന്തെന്നാല്‍ നീതിമാനും ന...

Post has attachment
നൂറ്റിതൊണ്ണൂറ്റിയൊമ്പതാം ദിവസം: സഭാപ്രസംഗകന്‍ 5 - 8
അദ്ധ്യായം 5 ദൈവഭക്തി 1: ദേവാലയത്തിലേക്കു പോകുമ്പോള്‍
സൂക്ഷമതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേള്‍ക്കാന്‍ അടുത്തു ചെല്ലുന്നതാണ്
വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം. തങ്ങള്‍ തിന്മയാണ് പ്രവര്‍ത്തിക്കുന്നതെന്നു
ഭോഷന്മാരറിയുന്നില്ല.    2: വിവേകശൂന്യമായി സംസാ...
Wait while more posts are being loaded