Profile

Cover photo
Jithu Mathew Joseph (Jithumon)
282 followers|297,579 views
AboutPostsPhotosVideos+1's

Stream

Gif കട:
നിങ്ങളുടെ ചാറ്റുകൾക് ഇടയിൽ വിരസമായ ടെക്സ്റ്റുകളിൽ നിന്ന് വ്യത്യസ്തയും ഒരു പോലെ തമാശയും നൽകുന്ന ജിഫുകളെ സ്നേഹിക്കുന്നവർ ആണോ?😍😍

നിങ്ങൾ പല സന്ദർഭത്തിലും മലയാളം സിനിമകളുടെ ജിഫുകൾ മിസ്സ് ചെയ്തിരുന്നോ?? 😊

അതിനു വിരാമം ഇട്ടു കൊണ്ട് ഞങ്ങൾ പുതിയ ഒരു സംരംഭം അവതരിപ്പിക്കുന്നു.

@gifkada

t.me/gifkada

മലയാളം ജിഫുകളും മറ്റു ജിഫുകളും ഹോൽസൈയിലായും റീടൈലായും ലഭിക്കുന്ന ഏക സ്ഥാപനം.
ഒരു കാദർ ആൻഡ് ഖാദർ കമ്പനി സംരംഭം😎😃
Supported by @keralagram & @malayalamtrollpic
 ·  Translate
View original post
1
Add a comment...
 
KeralaGram [Official]®:
✨ ടെലിഗ്രാമം @keralagram നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ഒന്നാമത്തെ സര്‍പ്രൈസ് ✨

മാസ്റ്റര്‍ ടാഗ് അലേര്‍ട്ട് ബോട്ട് @MasterTagAlertBot ഇനി മലയാളം സംസാരിക്കും.
—-------------—

വലിയ ഗ്രൂപ്പുകളില്‍ നമ്മളെ ആരെങ്കിലും ടാഗ് ചെയ്താലോ മറുപടി നല്‍കിയാലോ മുടക്കില്ലാതെ നമ്മെ അറിയിക്കുന്ന മാസ്റ്റര്‍ടാഗ് അലേര്‍ട്ട് ബോട്ട് ഇനി മലയാളത്തില്‍ നമുക്ക് വിവരങ്ങള്‍ നല്‍കും. ടെലിഗ്രാമം അഡ്മിന്‍സിന്റെ നേതൃത്വത്തിലാണ് വിവര്‍ത്തനം നടത്തിയത്. ബോട്ടില്‍ മലയാളം ലഭിക്കുന്നതിനായി /settings എന്ന കമാന്റില്‍ നിന്നും 4⃣ 🌐 Languages എന്ന് സെലക്ട് ചെയ്ത ശേഷം മലയാളം അമര്‍ത്തുക. അപ്പോള്‍ നിങ്ങളുടെ ബോട്ട് തനി മലയാളിയായി മാറും.

വിവര്‍ത്തനത്തിലെ പിഴവുകളും മറ്റ് നിര്‍ദേശങ്ങളും @KeralaGramAdminbot വഴി അറിയിക്കുമല്ലോ...

Translators
—--------—
@Keralagram Admins Team 😎

 ·  Translate
View original post
4
Add a comment...
 
ആന്‍ഡ്രോയിഡ് ആപ്പുകള്‍ ടെലെഗ്രാം വഴിയും ഡൌന്‍ലോഡ് ചെയ്യാം. അതിനായി t.me/apkdl_bot എന്ന ബോട്ട് ഉപയോഗിക്കാവുന്നതാണ്.

ഉദാ: @apkdl_bot Telegram

എന്ന് ചാറ്റ് സ്പേസില്‍ ടൈപ്പ് ചെയ്‌താല്‍ മതിയാകും.

കൂടുതല്‍ ഇത്തരം ടെലെഗ്രാം അറിവുകള്‍ക്കായും സൌഹൃദ സംഭാഷണത്തിനും t.me/keralagram സന്ദര്‍ശിക്കുക

3
1
Add a comment...
 
🤖 ബോട്ട് ഓഫ് ദ വീക്
—-----------------—

#BotOfTheWeek

ടെലിഗ്രാമം ഒഫീഷ്യല്‍ ചാനലില്‍ ബോട്ട് ഓഫ് ദ വീക്ക് ആരംഭിക്കുന്നു. ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ബോട്ട് ഇതിലൂടെ നിങ്ങള്‍ക്കായി പരിജയപ്പെടുത്തും. ബോട്ട് ഡെവലപ്മെന്റ് രംഗത്ത് അനുദിനം വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മികച്ച ബോട്ടിന് സമ്മാനവും ടെലിഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ പല ആവശ്യങ്ങളും ടെലിഗ്രാം ആപ്പിലൂടെ ഉടന്‍ നേടിയെടുക്കുന്നതിന് ബോട്ടുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയതും ഉപകാരപ്രദമായ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി t.me/keralagramchannel സന്ദര്‍ശിക്കുക

-ടീം കേരള ഗ്രാം

ℹ️ t.me/Keralagram
🌐 t.me/KeralagramChannel
 ·  Translate
6
1
Add a comment...
 
ടെലിഗ്രാമിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോള്‍ ഉടന്‍ നേരിടുന്ന അടുത്ത ചോദ്യമാണ് നിനക്ക് ടെലിഗ്രാം പൈസ വല്ലോം തരുന്നുണ്ടോയെന്ന്. നമുക്ക് പ്രോഫിറ്റ് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ആര്‍ക്കുമുണ്ടാകുന്ന സംശയംതന്നെയാണത്. പക്ഷേ സൗജന്യമായി ഇത് പ്രൊമോട്ട് ചെയ്യുന്നതെന്താണെന്ന് വളരെചുരുക്കി പറയാന്‍ ശ്രമിക്കാം.

✅ 1. ഓപണ്‍സോഴ്സ് സോഫ്റ്റ് വെയര്‍
🔰 സോഴ്സ് കോഡ് ആര്‍ക്കും ലഭിക്കും.

🔰 കോഡിംഗ് അറിയാവുന്നവര്‍ക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് സ്വന്തം ടെലിഗ്രാം ഉണ്ടാക്കാം.

🔰 Mobogram, Supergram, Plus messenger തുടങ്ങിയവ അങ്ങനെ മാറ്റംവരുത്തിയവയാണ്

🔰 ഇങ്ങനെ മാറ്റം വരുത്തിയവയില്‍ കൂടുതല്‍ ഫീച്ചേഴ്സ് ലഭ്യമാണ്

✅ 2. സെക്യൂരിറ്റി, പ്രൈവസി
🔰 MTProto എന്ന പ്രോട്ടോകോള്‍ ഉപയോഗിക്കുന്നു 🔰 ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താനാവില്ല 🔰 മൊബൈല്‍ നഷ്ടപ്പെട്ടാലും 2 സ്റ്റെപ് വെരിഫിക്കേഷന്‍ വഴി അക്കൗണ്ട് സുരക്ഷിതമാക്കാം 🔰 ലോഗിന്‍ ചെയ്ത ഡിവൈസുകള്‍ സെലക്ട് ചെയ്ത് ലോഗൗട്ട് ചെയ്യാം 🔰 നമ്പര്‍ ഷെയര്‍ ചെയ്യാതെത്തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു.🔰 ആപ്ലിക്കേഷന് പാസ്വേഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം

സീക്രട്ട് ചാറ്റ്
🔰 end to end encryption ഉപയോഗിക്കുന്നു

🔰 എന്‌ക്രിപ്റ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ ശ്രമിക്കാന്‍ ടെലിഗ്രാം വെല്ലുവിളിച്ചിട്ടുണ്ട്. അത് ബ്രെയ്ക്ക് ചെയ്താല്‍ 3000,000 ഡോളര്‍ ലഭിക്കും.

🔰 ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളുമെല്ലാം എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്നു

🔰 സ്വകാരൃമായ വിവരങ്ങൾ ഒരാളുമായി കൈമാറാൻ സീക്രട്ട് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം

🔰 സന്ദേശം ലഭിക്കുന്ന ആളുടെ കൈവശം എത്രസമയം മെസേജ് നില്‍കണം എന്ന് നമുക്ക് തീരുമാനിക്കാം

🔰 അയക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

🔰 ലോലി പോപ്പ് വെര്‍ഷന്‍ മുതലിങ്ങോട്ട് സീക്രട്ട് ചാറ്റ് സ്ക്രീന്‍ഷോട്ട് എടുക്കാനും കഴിയില്ല, കിറ്റ് കാറ്റില്‍ സ്ക്രീന്‍ ഷോട്ട് എടുത്താല്‍ നോട്ടിഫിക്കേഷന്‍ വരും.

✅ 3. ക്ലൗഡ് സ്റ്റോറേജ്
(വാട്ട്സപ്പിലെ പ്രധാന പരിമിതിയാണ് സ്റ്റോറേജ്. ബാക്ക് അപ് ചെയ്ത് വെച്ചാല്‍ മാത്രമേ Unisnstall ചെയ്ത ശേഷം ഡാറ്റ ലഭിക്കൂ, ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ കളഞ്ഞാല്‍ പിന്നീട് അത് ലഭിക്കുകയുമില്ല)

🔰 അണ്‍ലിമിറ്റഡ് ക്ലൗഡ്സ്റ്റോറേജ്

🔰 സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കിലും വെബ്സൈറ്റ് വഴി ടെലിഗ്രാം ഉപയോഗിക്കാം

🔰 ഒന്നിലധികം ഡിവൈസുകളില്‍ ഒരേ സമയം ഉപയോഗിക്കാം

🔰 1.5 ജിബി വരെ വലിപ്പമുള്ള ഒറ്റഫയലുകള്‍ കൈമാറാം

🔰 ഏത് തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം

🔰 ഡൗണ്‍ലോഡ് ചെയ്യാതെത്തന്നെ ഏത് ഡോക്യുമെന്റും ഫോര്‍വേഡ് ചെയ്യാം

🔰 6 മാസക്കാലം ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ സ്റ്റോര്‍ ചെയ്ത ഡാറ്റകള്‍ ഡിലീറ്റ് ആവുകയുള്ളൂ.

🔰 നാം ഡിലീറ്റ് ചെയ്യാതെ ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട

🔰 ആവശ്യമുണ്ടെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ ഗാലറിയില്‍ സേവ് ചെയ്താല്‍ മതി

🔰 വാട്ട്സപ്പ് കാരണം മെമ്മറി നിറയുന്ന പ്രതിഭാസം ടെലിഗ്രാമില്‍ ഉണ്ടാകില്ല
🔰 കാഷേ ക്ലിയര്‍ ചെയ്ത് ഫോണ്‍മെമ്മറി യൂസേജ് കുറയ്ക്കാം.

✅ 4. ചാനല്‍, ഗ്രൂപ്പ്, സൂപ്പര്‍ഗ്രൂപ്പ്
ചാനല്‍
🔰 one way communication നടത്തുന്ന ചാനലുകളില്‍ ജോയിന്‍ ചെയ്യാം

🔰 സിനിമ, പുസ്തകങ്ങള്‍, ട്രോളുകള്‍, അറിവുകള്‍, പാട്ടുകള്‍ തുടങ്ങിവ ലഭിക്കുന്നു

ഗ്രൂപ്പ്

🔰 നമുക്ക് പരിചയമുള്ള ഗ്രൂപ്പുകളെപോലെയുള്ള സംവിധാനം

🔰 പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്ക് പഴയ മെസേജുകള്‍ കാണാം

🔰 Leave with return policy (നമ്മള്‍ ലീവ് ചെയ്താല്‍ സ്വയം ജോയിന്‍ ചെയ്യാനുള്ള സൗകര്യം)

സൂപ്പര്‍ ഗ്രൂപ്പ്സ്
🔰 സൂപ്പര്‍ഗ്രൂപ്പ് വലിയ കൂട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.

🔰5000 മെമ്പേഴ്സിനെ ചേര്‍ക്കാം

🔰 അഡ്മിന് പൂര്‍ണ നിയന്ത്രണമുള്ള ഗ്രൂപ്പുകളാണിവ

🔰 പ്രധാനപ്പെട്ട മെസേജ് പിന്‍ ചെയ്യാം

🔰 സ്പാം മെസേജുകള്‍ ഡിലീറ്റ് ചെയ്യാം

🔰 ഷെയര്‍ ചെയ്ത ഡോക്യുമെന്റുകള്‍ തിരയാം

🔰 ഫയലുകളും മീഡിയയും വേറെ വേറെ തിരയാനുള്ള സൗകര്യം

🔰 റിപ്ലെ, മെന്‍ഷന്‍ സംവിധാനങ്ങള്‍ ആദ്യം വന്നത് ടെലിഗ്രാമിലാണ്

🔰 സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍ വഴി മെന്‍ഷന്‍ ചെയ്താലോ നമ്മുടെ മെസേജിന് റിപ്ലേ വന്നാലോ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.

🔰 പ്രൈവറ്റ് ഗ്രൂപ്പുകളില്‍ ഇന്‍വൈറ്റ് ലിങ്ക് വഴിയും പബ്ലിക് ഗ്രൂപ്പുകളില്‍ യൂസര്‍നെയിം വച്ചും ജോയിന്‍ ചെയ്യാം

✅ 5.ടെലഗ്രാം മെസഞ്ചര്‍ ബോട്ടുകൾ
(ബോട്ടുകളെ വിശദീകരിക്കാന്‍ നിന്നാല്‍ ഇതിലും വലിയ മെസേജ് വേണ്ടിവരും)

🔰 ബോട്ടുകൾ എന്ന് അറിയപ്പെടുന്നത് തേര്‍ഡ് പാര്‍ട്ടി കമ്പ്യൂട്ടര്‍ പ്രോഗാമിനെയാണ്

🔰 യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാരൃത്തിനോ , റാൻഡം ആയോ മറുപടി നൽകാൻ ബോട്ടുകൾക്ക് കഴിയും.

🔰 യൂടൂബ് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍, പാട്ടുകള്‍ തിരയാന്‍, ഫോട്ടോ എഡിറ്റ് ചെയ്യാന്‍, ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാന്‍, പോളുകള്‍ ക്രിയേറ്റ് ചെയ്യാന്‍ എല്ലാം നിരവധി ബോട്ടുകള്‍ ടെലിഗ്രാമില്‍ ലഭ്യമാണ്.

🔰 സ്വല്പം പ്രോഗ്രാമിംഗ് അറിയുന്നവര്‍ക്ക് ആവശ്യാനുസരണം നല്ല ബോട്ടുകള്‍ ഉണ്ടാക്കിയെടുക്കാം

ഇൻലൈൻ ബോട്ട്

🔰 ചാറ്റിനിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറുകളിലൊന്നാണ് ഇൻലൈൻ ബോട്ടുകൾ.

🔰 ഗൂഗിള്‍ സെര്‍ച്ച്, manglish to മലയാളം കണ്‍വെര്‍ട്ടര്‍, വിക്കി സെര്‍ച്ച്, യൂടൂബ് സെര്‍ച്ച്, ഗിഫ് സെര്‍ച്ച്, പിക് സെര്‍ച്ച് തുടങ്ങി നിരവധി ഇന്‍ലൈന്‍ ബോട്ടുകള്‍ ഉണ്ട്. (@vid @gif @pic @wiki )

✅ കഴിഞ്ഞില്ല ഇനീമുണ്ട്

🔰 അയച്ച മെസേജ് എഡിറ്റ് ചെയ്യാം

🔰 സ്വന്തമായി സ്റ്റിക്കറുകളുണ്ടാക്കി എല്ലാവര്‍ക്കും ലഭ്യമാക്കാം

🔰 ഗ്രൂപ്പില്‍ പഴയ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണാനാകും

🔰 ക്ലയന്റുകളില്‍ ഡൗണ്‍ലോഡ് മാനേജര്‍, മെസേജ് ഹൈഡിംഗ് തുടങ്ങി അനേകം ഫീച്ചറുകളുണ്ട് 🔰 ഫോണ്‍ നമ്പര്‍ കോണ്ടാക്ടില്‍ ഇല്ലെങ്കിലും യൂസര്‍നെയിം കാണാം

🔰 inbuilt music player

🔰 inbuilt video player

🔰 യൂടൂബ് വീഡിയോകള്‍ ടെലിഗ്രാമിനകത്ത് പ്ലേചെയ്യാനുള്ള സൗകര്യം

ഈ കുറിപ്പ് എഴുതിയതിന് ശേഷം വന്ന മാറ്റങ്ങള്‍ (ഒക്ടോബര് 2016)
ചിത്രം എഡിറ്റ് ചെയ്യമ്പോള്‍ മാസ്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യം. HTML 5 ഗെയിം സപ്പോര്‍ട്ട് (ഗ്രൂപ്പായി ഗെയിം കളിക്കാം. ഓരോരുത്തരുടെയും പോയിന്റ് നിലവാരം കാണിക്കും) @gamee എന്ന ബോട്ട് ഉപയോഗിച്ച്
30 സെക്കന്റ് ഉള്ള വീഡിയോ, ഓഡിയോ ഡസേബിള്‍ ചെയ്തിട്ടാല്‍ Gif ആയി മാറും
HTML 5 സപ്പോര്‍ട്ടില്‍ വന്‍ വിപ്ലവത്തിന് ഒരുങ്ങി ടെലിഗ്രാം.

(നവംബര്‍ 23, 2016)
Telegram 3.14 ലെ പുതിയ ഫീച്ചറുകള്‍

1️⃣ Instant View.

ടെലഗ്രാം ബ്ലോഗില്‍ നിന്നും medium.com പോലുള്ള സൈറ്റില്‍ നിന്നുമുള്ള പോസ്റ്റുകള്‍ ബ്രൗസറിന്റെ സഹായമില്ലാതെത്തന്നെ ടെലഗ്രാമിനകത്ത് പെട്ടെന്ന് തുറന്നു വരുന്നതിനുള്ള സംവിധാനം. ഇനി പേജ് ലോഡാവാന്‍ കാത്തിരിക്കണ്ട. “Instant View” എന്ന ബട്ടണില്‍ അമര്‍ത്തുക ഉടന്‍ തന്നെ സൈറ്റുകളും ബ്ലോഗുകളും വായിക്കുക. മറ്റ് വെബ്സൈറ്റുകളുടെ സപ്പോര്‍ട്ടും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

1.1 telegra.ph

ടെലഗ്രാം നല്‍കുന്ന സൗജന്യ ബ്ലോഗ് സേവനമാണ് ടെലഗ്രാഫ്, നീളം കുടുതലുള്ള മെസേജുകള്‍ ഹെഡിംഗും ചിത്രവുമെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റായി നിര്‍മിക്കാം. അതിനായി telegra.ph എന്ന വിലാസത്തില്‍ പോയാല്‍ മാത്രം മതി. മെസേജ് സേവ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന ലിങ്ക് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക. ഇന്‍സ്റ്റന്റ് വ്യൂ ആയി എത്ര നീളമുള്ള മെസേജ് വേണമെങ്കിലും വായിക്കാനാകും. വാട്ട്സപ്പിലെreadmore എന്ന ഓപ്ഷനേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്ന നല്ല കിടിലന്‍ ടെക്നോളജി. ഇതാണ് എന്നും ടെലഗ്രാമിനെ വ്യത്യസ്തമാക്കുന്നത്.

2️⃣ Groups in common.

മറ്റൊരാളുമായി പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാനുള്ള സൗകര്യം

3️⃣ Jump to date.

പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ദിവസവും മാസവും വച്ച് തിരയാനുള്ള സംവിധാനം. ഇത് തിരച്ചിലിനെ വളരെ എളുപ്പമാക്കുന്നു. കലണ്ടര്‍ UI ഉള്ളത് കൊണ്ട് ഡെയ്റ്റ് സെലക്ട് ചെയ്യാനും വളരെ എളുപ്പം

4️⃣ ‘View Pack’ option for recent stickers.

റീസന്റ് യൂസ്ഡ് പാക്കില്‍ നിന്നുള്ള മറ്റ് സ്റ്റിക്കറുകള്‍ സെലക്ട് ചെയ്യാന്‍ സ്റ്റിക്കര്‍ പാക്കുകള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടണ്ട. ചുമ്മാ റീസന്റ് യൂസ്ഡ് സ്റ്റിക്കറില്‍ നിന്നും വേണ്ട സ്റ്റിക്കര്‍ അമര്‍ത്തിപ്പിടിക്കുക എന്നിട്ട് വരുന്ന വിന്റോയില്‍ viewpack അമര്‍ത്തുക. ആ പാക്കിലേക്ക് എത്താം.

✳️ New in Telegram 3.14 (59355) for iOS

— പാസ്വേഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ടാസ്ക് ബാറില്‍ അപ്ലിക്കേഷന്‍ ബ്ലര്‍ ആയി കാണും. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കാണാനാകില്ല.

✳️ New in Telegram 3.14 (873) for Android

ഇന്റര്‍ഫെയ്സില്‍ മാറ്റം വേഗത വര്‍ധിച്ചു

— പാസ്വേഡ് സെറ്റ് ചെയ്താല്‍ ടാസ്ക് സ്വിച്ചറില്‍ മെസേജുകള്‍ കാണില്ല

— ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും പ്രൈവസി സെറ്റിംഗ്സിനും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സിനും പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ്

— ഫോട്ടോ, വീഡിയോ എന്നിവ എടുക്കുമ്പോള്‍ ക്യാമറയുടെ വേഗത വര്‍ധിച്ചിട്ടുണ്ട്

— വീഡിയോ കംപ്രഷന്‍ (ചുരുക്കല്‍) മെച്ചപ്പെടുത്തി

— മെസേജ് എഡിറ്റ് ചെയ്യാനും ഫോട്ടോയില്‍ ക്യാപ്ഷന്‍ നല്‍കാനും ഫോട്ടോ കാണാനുമുള്ള UIമെച്ചപ്പെടുത്തി

ഇതൊക്കെ എന്താണെന്ന് ഓര്‍ത്ത് അന്തം വിട്ടിരിക്കാതെ ടെലിഗ്രാമിലേക്ക് ചേക്കേറൂ.. ബോട്ടുകളും ചാനലുകളും മാത്രം മതി നിങ്ങളെ അത്ഭുതപ്പെടുത്താന്‍. ഇതെല്ലാം മനസ്സിലാക്കിയവര്‍ ചോദിക്കുന്ന ചോദ്യം ഇത്ര നല്ല ഒരു ആപ്പ് എന്തുകൊണ്ട് പോപ്പുലറാകുന്നില്ല എന്നതാണ്. ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ടോ ശീലം മാറ്റാന്‍ ഉദ്ദേശമില്ലാത്തത്കൊണ്ടോ ഫോണില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടുമൊക്കെയായിരിക്കാം അത്. കൂടുതല്‍ വിവരങ്ങള്‍ക്ക് t.me/keralagram ഗ്രൂപ്പ് സന്ദര്‍ശിക്കുക
 ·  Translate
View original post
3
2

ടെലഗ്രാം ബ്ലോഗില്‍ നിന്നും http://medium.com പോലുള്ള സൈറ്റില്‍ നിന്നുമുള്ള പോസ്റ്റുകള്‍ ബ്രൗസറിന്റെ സഹായമില്ലാതെത്തന്നെ ടെലഗ്രാമിനകത്ത് പെട്ടെന്ന് തുറന്നു വരുന്നതിനുള്ള സംവിധാനം. ഇനി പേജ് ലോഡാവാന്‍ കാത്തിരിക്കണ്ട. “Instant View” എന്ന ബട്ടണില്‍ അമര്‍ത്തുക ഉടന്‍ തന്നെ സൈറ്റുകളും ബ്ലോഗുകളും വായിക്കുക. മറ്റ് വെബ്സൈറ്റുകളുടെ സപ്പോര്‍ട്ടും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

1.1 http://telegra.ph

ടെലഗ്രാം നല്‍കുന്ന സൗജന്യ ബ്ലോഗ് സേവനമാണ് ടെലഗ്രാഫ്, നീളം കുടുതലുള്ള മെസേജുകള്‍ ഹെഡിംഗും ചിത്രവുമെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റായി നിര്‍മിക്കാം. അതിനായി http://telegra.ph എന്ന വിലാസത്തില്‍ പോയാല്‍ മാത്രം മതി. മെസേജ് സേവ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന ലിങ്ക് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക. ഇന്‍സ്റ്റന്റ് വ്യൂ ആയി എത്ര നീളമുള്ള മെസേജ് വേണമെങ്കിലും വായിക്കാനാകും. വാട്ട്സപ്പിലെreadmore എന്ന ഓപ്ഷനേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്ന നല്ല കിടിലന്‍ ടെക്നോളജി. ഇതാണ് എന്നും ടെലഗ്രാമിനെ വ്യത്യസ്തമാക്കുന്നത്.

2️⃣ Groups in common.

മറ്റൊരാളുമായി പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാനുള്ള സൗകര്യം

3️⃣ Jump to date.

പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ദിവസവും മാസവും വച്ച് തിരയാനുള്ള സംവിധാനം. ഇത് തിരച്ചിലിനെ വളരെ എളുപ്പമാക്കുന്നു. കലണ്ടര്‍ UI ഉള്ളത് കൊണ്ട് ഡെയ്റ്റ് സെലക്ട് ചെയ്യാനും വളരെ എളുപ്പം

4️⃣ ‘View Pack’ option for recent stickers.

റീസന്റ് യൂസ്ഡ് പാക്കില്‍ നിന്നുള്ള മറ്റ് സ്റ്റിക്കറുകള്‍ സെലക്ട് ചെയ്യാന്‍ സ്റ്റിക്കര്‍ പാക്കുകള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടണ്ട. ചുമ്മാ റീസന്റ് യൂസ്ഡ് സ്റ്റിക്കറില്‍ നിന്നും വേണ്ട സ്റ്റിക്കര്‍ അമര്‍ത്തിപ്പിടിക്കുക എന്നിട്ട് വരുന്ന വിന്റോയില്‍ viewpack അമര്‍ത്തുക. ആ പാക്കിലേക്ക് എത്താം.

✳️ New in Telegram 3.14 (59355) for iOS

— പാസ്വേഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ടാസ്ക് ബാറില്‍ അപ്ലിക്കേഷന്‍ ബ്ലര്‍ ആയി കാണും. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കാണാനാകില്ല.

✳️ New in Telegram 3.14 (873) for Android

ഇന്റര്‍ഫെയ്സില്‍ മാറ്റം വേഗത വര്‍ധിച്ചു

— പാസ്വേഡ് സെറ്റ് ചെയ്താല്‍ ടാസ്ക് സ്വിച്ചറില്‍ മെസേജുകള്‍ കാണില്ല

— ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും പ്രൈവസി സെറ്റിംഗ്സിനും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സിനും പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ്

— ഫോട്ടോ, വീഡിയോ എന്നിവ എടുക്കുമ്പോള്‍ ക്യാമറയുടെ വേഗത വര്‍ധിച്ചിട്ടുണ്ട്

— വീഡിയോ കംപ്രഷന്‍ (ചുരുക്കല്‍) മെച്ചപ്പെടുത്തി

— മെസേജ് എഡിറ്റ് ചെയ്യാനും ഫോട്ടോയില്‍ ക്യാപ്ഷന്‍ നല്‍കാനും ഫോട്ടോ കാണാനുമുള്ള UIമെച്ചപ്പെടുത്തി

ഇതൊക്കെ എന്താണെന്ന് ഓര്‍ത്ത് അന്തം വിട്ടിരിക്കാതെ ടെലിഗ്രാമിലേക്ക് ചേക്കേറൂ.. ബോട്ടുകളും ചാനലുകളും മാത്രം മതി നിങ്ങളെ അത്ഭുതപ്പെടുത്താന്‍. ഇതെല്ലാം മനസ്സിലാക്കിയവര്‍ ചോദിക്കുന്ന ചോദ്യം ഇത്ര നല്ല ഒരു ആപ്പ് എന്തുകൊണ്ട് പോപ്പുലറാകുന്നില്ല എന്നതാണ്. ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ടോ ശീലം മാറ്റാന്‍ ഉദ്ദേശമില്ലാത്തത്കൊണ്ടോ ഫോണില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടുമൊക്കെയായിരിക്കാം അത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://t.me/keralagram ഗ്രൂപ്പ് സന്ദര്‍ശിക്കുക
#telegramam
 ·  Translate
11
6
Add a comment...
 
Gif കട:
നിങ്ങളുടെ ചാറ്റുകൾക് ഇടയിൽ വിരസമായ ടെക്സ്റ്റുകളിൽ നിന്ന് വ്യത്യസ്തയും ഒരു പോലെ തമാശയും നൽകുന്ന ജിഫുകളെ സ്നേഹിക്കുന്നവർ ആണോ?😍😍

നിങ്ങൾ പല സന്ദർഭത്തിലും മലയാളം സിനിമകളുടെ ജിഫുകൾ മിസ്സ് ചെയ്തിരുന്നോ?? 😊

അതിനു വിരാമം ഇട്ടു കൊണ്ട് ഞങ്ങൾ പുതിയ ഒരു സംരംഭം അവതരിപ്പിക്കുന്നു.

@gifkada

t.me/gifkada

മലയാളം ജിഫുകളും മറ്റു ജിഫുകളും ഹോൽസൈയിലായും റീടൈലായും ലഭിക്കുന്ന ഏക സ്ഥാപനം.
ഒരു കാദർ ആൻഡ് ഖാദർ കമ്പനി സംരംഭം😎😃
Supported by @keralagram & @malayalamtrollpic
 ·  Translate
View original post
2
Add a comment...
 
KeralaGram [Official]®:
✨ ടെലിഗ്രാമം @keralagram നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ഒന്നാമത്തെ സര്‍പ്രൈസ് ✨

മാസ്റ്റര്‍ ടാഗ് അലേര്‍ട്ട് ബോട്ട് @MasterTagAlertBot ഇനി മലയാളം സംസാരിക്കും.
—-------------—

വലിയ ഗ്രൂപ്പുകളില്‍ നമ്മളെ ആരെങ്കിലും ടാഗ് ചെയ്താലോ മറുപടി നല്‍കിയാലോ മുടക്കില്ലാതെ നമ്മെ അറിയിക്കുന്ന മാസ്റ്റര്‍ടാഗ് അലേര്‍ട്ട് ബോട്ട് ഇനി മലയാളത്തില്‍ നമുക്ക് വിവരങ്ങള്‍ നല്‍കും. ടെലിഗ്രാമം അഡ്മിന്‍സിന്റെ നേതൃത്വത്തിലാണ് വിവര്‍ത്തനം നടത്തിയത്. ബോട്ടില്‍ മലയാളം ലഭിക്കുന്നതിനായി /settings എന്ന കമാന്റില്‍ നിന്നും 4⃣ 🌐 Languages എന്ന് സെലക്ട് ചെയ്ത ശേഷം മലയാളം അമര്‍ത്തുക. അപ്പോള്‍ നിങ്ങളുടെ ബോട്ട് തനി മലയാളിയായി മാറും.

വിവര്‍ത്തനത്തിലെ പിഴവുകളും മറ്റ് നിര്‍ദേശങ്ങളും @KeralaGramAdminbot വഴി അറിയിക്കുമല്ലോ...

Translators
—--------—
@Keralagram Admins Team 😎

 ·  Translate
View original post
1
Add a comment...
 
ആന്‍ഡ്രോയിഡ് ആപ്പുകള്‍ ടെലെഗ്രാം വഴിയും ഡൌന്‍ലോഡ് ചെയ്യാം. അതിനായി t.me/apkdl_bot എന്ന ബോട്ട് ഉപയോഗിക്കാവുന്നതാണ്.

ഉദാ: @apkdl_bot Telegram

എന്ന് ചാറ്റ് സ്പേസില്‍ ടൈപ്പ് ചെയ്‌താല്‍ മതിയാകും.

കൂടുതല്‍ ഇത്തരം ടെലെഗ്രാം അറിവുകള്‍ക്കായും സൌഹൃദ സംഭാഷണത്തിനും t.me/keralagram സന്ദര്‍ശിക്കുക
 ·  Translate
View original post
2
1
Add a comment...
 
🤖 ബോട്ട് ഓഫ് ദ വീക്
—-----------------—

#BotOfTheWeek

ടെലിഗ്രാമം ഒഫീഷ്യല്‍ ചാനലില്‍ ബോട്ട് ഓഫ് ദ വീക്ക് ആരംഭിക്കുന്നു. ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ബോട്ട് ഇതിലൂടെ നിങ്ങള്‍ക്കായി പരിജയപ്പെടുത്തും. ബോട്ട് ഡെവലപ്മെന്റ് രംഗത്ത് അനുദിനം വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മികച്ച ബോട്ടിന് സമ്മാനവും ടെലിഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ പല ആവശ്യങ്ങളും ടെലിഗ്രാം ആപ്പിലൂടെ ഉടന്‍ നേടിയെടുക്കുന്നതിന് ബോട്ടുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പുതിയതും ഉപകാരപ്രദമായ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കുമായി t.me/keralagramchannel സന്ദര്‍ശിക്കുക

-ടീം കേരള ഗ്രാം

ℹ️ t.me/Keralagram
🌐 t.me/KeralagramChannel
 ·  Translate
View original post
1
Add a comment...
 
ടെലിഗ്രാമിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോള്‍ ഉടന്‍ നേരിടുന്ന അടുത്ത ചോദ്യമാണ് നിനക്ക് ടെലിഗ്രാം പൈസ വല്ലോം തരുന്നുണ്ടോയെന്ന്. നമുക്ക് പ്രോഫിറ്റ് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ആര്‍ക്കുമുണ്ടാകുന്ന സംശയംതന്നെയാണത്. പക്ഷേ സൗജന്യമായി ഇത് പ്രൊമോട്ട് ചെയ്യുന്നതെന്താണെന്ന് വളരെചുരുക്കി പറയാന്‍ ശ്രമിക്കാം.

✅ 1. ഓപണ്‍സോഴ്സ് സോഫ്റ്റ് വെയര്‍
🔰 സോഴ്സ് കോഡ് ആര്‍ക്കും ലഭിക്കും.

🔰 കോഡിംഗ് അറിയാവുന്നവര്‍ക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് സ്വന്തം ടെലിഗ്രാം ഉണ്ടാക്കാം.

🔰 Mobogram, Supergram, Plus messenger തുടങ്ങിയവ അങ്ങനെ മാറ്റംവരുത്തിയവയാണ്

🔰 ഇങ്ങനെ മാറ്റം വരുത്തിയവയില്‍ കൂടുതല്‍ ഫീച്ചേഴ്സ് ലഭ്യമാണ്

✅ 2. സെക്യൂരിറ്റി, പ്രൈവസി
🔰 MTProto എന്ന പ്രോട്ടോകോള്‍ ഉപയോഗിക്കുന്നു 🔰 ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താനാവില്ല 🔰 മൊബൈല്‍ നഷ്ടപ്പെട്ടാലും 2 സ്റ്റെപ് വെരിഫിക്കേഷന്‍ വഴി അക്കൗണ്ട് സുരക്ഷിതമാക്കാം 🔰 ലോഗിന്‍ ചെയ്ത ഡിവൈസുകള്‍ സെലക്ട് ചെയ്ത് ലോഗൗട്ട് ചെയ്യാം 🔰 നമ്പര്‍ ഷെയര്‍ ചെയ്യാതെത്തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു.🔰 ആപ്ലിക്കേഷന് പാസ്വേഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം

സീക്രട്ട് ചാറ്റ്
🔰 end to end encryption ഉപയോഗിക്കുന്നു

🔰 എന്‌ക്രിപ്റ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ ശ്രമിക്കാന്‍ ടെലിഗ്രാം വെല്ലുവിളിച്ചിട്ടുണ്ട്. അത് ബ്രെയ്ക്ക് ചെയ്താല്‍ 3000,000 ഡോളര്‍ ലഭിക്കും.

🔰 ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളുമെല്ലാം എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്നു

🔰 സ്വകാരൃമായ വിവരങ്ങൾ ഒരാളുമായി കൈമാറാൻ സീക്രട്ട് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം

🔰 സന്ദേശം ലഭിക്കുന്ന ആളുടെ കൈവശം എത്രസമയം മെസേജ് നില്‍കണം എന്ന് നമുക്ക് തീരുമാനിക്കാം

🔰 അയക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല

🔰 ലോലി പോപ്പ് വെര്‍ഷന്‍ മുതലിങ്ങോട്ട് സീക്രട്ട് ചാറ്റ് സ്ക്രീന്‍ഷോട്ട് എടുക്കാനും കഴിയില്ല, കിറ്റ് കാറ്റില്‍ സ്ക്രീന്‍ ഷോട്ട് എടുത്താല്‍ നോട്ടിഫിക്കേഷന്‍ വരും.

✅ 3. ക്ലൗഡ് സ്റ്റോറേജ്
(വാട്ട്സപ്പിലെ പ്രധാന പരിമിതിയാണ് സ്റ്റോറേജ്. ബാക്ക് അപ് ചെയ്ത് വെച്ചാല്‍ മാത്രമേ Unisnstall ചെയ്ത ശേഷം ഡാറ്റ ലഭിക്കൂ, ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ കളഞ്ഞാല്‍ പിന്നീട് അത് ലഭിക്കുകയുമില്ല)

🔰 അണ്‍ലിമിറ്റഡ് ക്ലൗഡ്സ്റ്റോറേജ്

🔰 സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കിലും വെബ്സൈറ്റ് വഴി ടെലിഗ്രാം ഉപയോഗിക്കാം

🔰 ഒന്നിലധികം ഡിവൈസുകളില്‍ ഒരേ സമയം ഉപയോഗിക്കാം

🔰 1.5 ജിബി വരെ വലിപ്പമുള്ള ഒറ്റഫയലുകള്‍ കൈമാറാം

🔰 ഏത് തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം

🔰 ഡൗണ്‍ലോഡ് ചെയ്യാതെത്തന്നെ ഏത് ഡോക്യുമെന്റും ഫോര്‍വേഡ് ചെയ്യാം

🔰 6 മാസക്കാലം ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ സ്റ്റോര്‍ ചെയ്ത ഡാറ്റകള്‍ ഡിലീറ്റ് ആവുകയുള്ളൂ.

🔰 നാം ഡിലീറ്റ് ചെയ്യാതെ ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട

🔰 ആവശ്യമുണ്ടെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ ഗാലറിയില്‍ സേവ് ചെയ്താല്‍ മതി

🔰 വാട്ട്സപ്പ് കാരണം മെമ്മറി നിറയുന്ന പ്രതിഭാസം ടെലിഗ്രാമില്‍ ഉണ്ടാകില്ല
🔰 കാഷേ ക്ലിയര്‍ ചെയ്ത് ഫോണ്‍മെമ്മറി യൂസേജ് കുറയ്ക്കാം.

✅ 4. ചാനല്‍, ഗ്രൂപ്പ്, സൂപ്പര്‍ഗ്രൂപ്പ്
ചാനല്‍
🔰 one way communication നടത്തുന്ന ചാനലുകളില്‍ ജോയിന്‍ ചെയ്യാം

🔰 സിനിമ, പുസ്തകങ്ങള്‍, ട്രോളുകള്‍, അറിവുകള്‍, പാട്ടുകള്‍ തുടങ്ങിവ ലഭിക്കുന്നു

ഗ്രൂപ്പ്

🔰 നമുക്ക് പരിചയമുള്ള ഗ്രൂപ്പുകളെപോലെയുള്ള സംവിധാനം

🔰 പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്ക് പഴയ മെസേജുകള്‍ കാണാം

🔰 Leave with return policy (നമ്മള്‍ ലീവ് ചെയ്താല്‍ സ്വയം ജോയിന്‍ ചെയ്യാനുള്ള സൗകര്യം)

സൂപ്പര്‍ ഗ്രൂപ്പ്സ്
🔰 സൂപ്പര്‍ഗ്രൂപ്പ് വലിയ കൂട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.

🔰5000 മെമ്പേഴ്സിനെ ചേര്‍ക്കാം

🔰 അഡ്മിന് പൂര്‍ണ നിയന്ത്രണമുള്ള ഗ്രൂപ്പുകളാണിവ

🔰 പ്രധാനപ്പെട്ട മെസേജ് പിന്‍ ചെയ്യാം

🔰 സ്പാം മെസേജുകള്‍ ഡിലീറ്റ് ചെയ്യാം

🔰 ഷെയര്‍ ചെയ്ത ഡോക്യുമെന്റുകള്‍ തിരയാം

🔰 ഫയലുകളും മീഡിയയും വേറെ വേറെ തിരയാനുള്ള സൗകര്യം

🔰 റിപ്ലെ, മെന്‍ഷന്‍ സംവിധാനങ്ങള്‍ ആദ്യം വന്നത് ടെലിഗ്രാമിലാണ്

🔰 സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍ വഴി മെന്‍ഷന്‍ ചെയ്താലോ നമ്മുടെ മെസേജിന് റിപ്ലേ വന്നാലോ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.

🔰 പ്രൈവറ്റ് ഗ്രൂപ്പുകളില്‍ ഇന്‍വൈറ്റ് ലിങ്ക് വഴിയും പബ്ലിക് ഗ്രൂപ്പുകളില്‍ യൂസര്‍നെയിം വച്ചും ജോയിന്‍ ചെയ്യാം

✅ 5.ടെലഗ്രാം മെസഞ്ചര്‍ ബോട്ടുകൾ
(ബോട്ടുകളെ വിശദീകരിക്കാന്‍ നിന്നാല്‍ ഇതിലും വലിയ മെസേജ് വേണ്ടിവരും)

🔰 ബോട്ടുകൾ എന്ന് അറിയപ്പെടുന്നത് തേര്‍ഡ് പാര്‍ട്ടി കമ്പ്യൂട്ടര്‍ പ്രോഗാമിനെയാണ്

🔰 യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാരൃത്തിനോ , റാൻഡം ആയോ മറുപടി നൽകാൻ ബോട്ടുകൾക്ക് കഴിയും.

🔰 യൂടൂബ് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍, പാട്ടുകള്‍ തിരയാന്‍, ഫോട്ടോ എഡിറ്റ് ചെയ്യാന്‍, ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാന്‍, പോളുകള്‍ ക്രിയേറ്റ് ചെയ്യാന്‍ എല്ലാം നിരവധി ബോട്ടുകള്‍ ടെലിഗ്രാമില്‍ ലഭ്യമാണ്.

🔰 സ്വല്പം പ്രോഗ്രാമിംഗ് അറിയുന്നവര്‍ക്ക് ആവശ്യാനുസരണം നല്ല ബോട്ടുകള്‍ ഉണ്ടാക്കിയെടുക്കാം

ഇൻലൈൻ ബോട്ട്

🔰 ചാറ്റിനിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറുകളിലൊന്നാണ് ഇൻലൈൻ ബോട്ടുകൾ.

🔰 ഗൂഗിള്‍ സെര്‍ച്ച്, manglish to മലയാളം കണ്‍വെര്‍ട്ടര്‍, വിക്കി സെര്‍ച്ച്, യൂടൂബ് സെര്‍ച്ച്, ഗിഫ് സെര്‍ച്ച്, പിക് സെര്‍ച്ച് തുടങ്ങി നിരവധി ഇന്‍ലൈന്‍ ബോട്ടുകള്‍ ഉണ്ട്. (@vid @gif @pic @wiki )

✅ കഴിഞ്ഞില്ല ഇനീമുണ്ട്

🔰 അയച്ച മെസേജ് എഡിറ്റ് ചെയ്യാം

🔰 സ്വന്തമായി സ്റ്റിക്കറുകളുണ്ടാക്കി എല്ലാവര്‍ക്കും ലഭ്യമാക്കാം

🔰 ഗ്രൂപ്പില്‍ പഴയ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണാനാകും

🔰 ക്ലയന്റുകളില്‍ ഡൗണ്‍ലോഡ് മാനേജര്‍, മെസേജ് ഹൈഡിംഗ് തുടങ്ങി അനേകം ഫീച്ചറുകളുണ്ട് 🔰 ഫോണ്‍ നമ്പര്‍ കോണ്ടാക്ടില്‍ ഇല്ലെങ്കിലും യൂസര്‍നെയിം കാണാം

🔰 inbuilt music player

🔰 inbuilt video player

🔰 യൂടൂബ് വീഡിയോകള്‍ ടെലിഗ്രാമിനകത്ത് പ്ലേചെയ്യാനുള്ള സൗകര്യം

ഈ കുറിപ്പ് എഴുതിയതിന് ശേഷം വന്ന മാറ്റങ്ങള്‍ (ഒക്ടോബര് 2016)
ചിത്രം എഡിറ്റ് ചെയ്യമ്പോള്‍ മാസ്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യം. HTML 5 ഗെയിം സപ്പോര്‍ട്ട് (ഗ്രൂപ്പായി ഗെയിം കളിക്കാം. ഓരോരുത്തരുടെയും പോയിന്റ് നിലവാരം കാണിക്കും) @gamee എന്ന ബോട്ട് ഉപയോഗിച്ച്
30 സെക്കന്റ് ഉള്ള വീഡിയോ, ഓഡിയോ ഡസേബിള്‍ ചെയ്തിട്ടാല്‍ Gif ആയി മാറും
HTML 5 സപ്പോര്‍ട്ടില്‍ വന്‍ വിപ്ലവത്തിന് ഒരുങ്ങി ടെലിഗ്രാം.

(നവംബര്‍ 23, 2016)
Telegram 3.14 ലെ പുതിയ ഫീച്ചറുകള്‍

1️⃣ Instant View.

ടെലഗ്രാം ബ്ലോഗില്‍ നിന്നും medium.com പോലുള്ള സൈറ്റില്‍ നിന്നുമുള്ള പോസ്റ്റുകള്‍ ബ്രൗസറിന്റെ സഹായമില്ലാതെത്തന്നെ ടെലഗ്രാമിനകത്ത് പെട്ടെന്ന് തുറന്നു വരുന്നതിനുള്ള സംവിധാനം. ഇനി പേജ് ലോഡാവാന്‍ കാത്തിരിക്കണ്ട. “Instant View” എന്ന ബട്ടണില്‍ അമര്‍ത്തുക ഉടന്‍ തന്നെ സൈറ്റുകളും ബ്ലോഗുകളും വായിക്കുക. മറ്റ് വെബ്സൈറ്റുകളുടെ സപ്പോര്‍ട്ടും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

1.1 telegra.ph

ടെലഗ്രാം നല്‍കുന്ന സൗജന്യ ബ്ലോഗ് സേവനമാണ് ടെലഗ്രാഫ്, നീളം കുടുതലുള്ള മെസേജുകള്‍ ഹെഡിംഗും ചിത്രവുമെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റായി നിര്‍മിക്കാം. അതിനായി telegra.ph എന്ന വിലാസത്തില്‍ പോയാല്‍ മാത്രം മതി. മെസേജ് സേവ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന ലിങ്ക് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക. ഇന്‍സ്റ്റന്റ് വ്യൂ ആയി എത്ര നീളമുള്ള മെസേജ് വേണമെങ്കിലും വായിക്കാനാകും. വാട്ട്സപ്പിലെreadmore എന്ന ഓപ്ഷനേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്ന നല്ല കിടിലന്‍ ടെക്നോളജി. ഇതാണ് എന്നും ടെലഗ്രാമിനെ വ്യത്യസ്തമാക്കുന്നത്.

2️⃣ Groups in common.

മറ്റൊരാളുമായി പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാനുള്ള സൗകര്യം

3️⃣ Jump to date.

പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ദിവസവും മാസവും വച്ച് തിരയാനുള്ള സംവിധാനം. ഇത് തിരച്ചിലിനെ വളരെ എളുപ്പമാക്കുന്നു. കലണ്ടര്‍ UI ഉള്ളത് കൊണ്ട് ഡെയ്റ്റ് സെലക്ട് ചെയ്യാനും വളരെ എളുപ്പം

4️⃣ ‘View Pack’ option for recent stickers.

റീസന്റ് യൂസ്ഡ് പാക്കില്‍ നിന്നുള്ള മറ്റ് സ്റ്റിക്കറുകള്‍ സെലക്ട് ചെയ്യാന്‍ സ്റ്റിക്കര്‍ പാക്കുകള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടണ്ട. ചുമ്മാ റീസന്റ് യൂസ്ഡ് സ്റ്റിക്കറില്‍ നിന്നും വേണ്ട സ്റ്റിക്കര്‍ അമര്‍ത്തിപ്പിടിക്കുക എന്നിട്ട് വരുന്ന വിന്റോയില്‍ viewpack അമര്‍ത്തുക. ആ പാക്കിലേക്ക് എത്താം.

✳️ New in Telegram 3.14 (59355) for iOS

— പാസ്വേഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ടാസ്ക് ബാറില്‍ അപ്ലിക്കേഷന്‍ ബ്ലര്‍ ആയി കാണും. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കാണാനാകില്ല.

✳️ New in Telegram 3.14 (873) for Android

ഇന്റര്‍ഫെയ്സില്‍ മാറ്റം വേഗത വര്‍ധിച്ചു

— പാസ്വേഡ് സെറ്റ് ചെയ്താല്‍ ടാസ്ക് സ്വിച്ചറില്‍ മെസേജുകള്‍ കാണില്ല

— ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും പ്രൈവസി സെറ്റിംഗ്സിനും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സിനും പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ്

— ഫോട്ടോ, വീഡിയോ എന്നിവ എടുക്കുമ്പോള്‍ ക്യാമറയുടെ വേഗത വര്‍ധിച്ചിട്ടുണ്ട്

— വീഡിയോ കംപ്രഷന്‍ (ചുരുക്കല്‍) മെച്ചപ്പെടുത്തി

— മെസേജ് എഡിറ്റ് ചെയ്യാനും ഫോട്ടോയില്‍ ക്യാപ്ഷന്‍ നല്‍കാനും ഫോട്ടോ കാണാനുമുള്ള UIമെച്ചപ്പെടുത്തി

ഇതൊക്കെ എന്താണെന്ന് ഓര്‍ത്ത് അന്തം വിട്ടിരിക്കാതെ ടെലിഗ്രാമിലേക്ക് ചേക്കേറൂ.. ബോട്ടുകളും ചാനലുകളും മാത്രം മതി നിങ്ങളെ അത്ഭുതപ്പെടുത്താന്‍. ഇതെല്ലാം മനസ്സിലാക്കിയവര്‍ ചോദിക്കുന്ന ചോദ്യം ഇത്ര നല്ല ഒരു ആപ്പ് എന്തുകൊണ്ട് പോപ്പുലറാകുന്നില്ല എന്നതാണ്. ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ടോ ശീലം മാറ്റാന്‍ ഉദ്ദേശമില്ലാത്തത്കൊണ്ടോ ഫോണില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടുമൊക്കെയായിരിക്കാം അത്. കൂടുതല്‍ വിവരങ്ങള്‍ക്ക് t.me/keralagram ഗ്രൂപ്പ് സന്ദര്‍ശിക്കുക
 ·  Translate
View original post
4
Chithira Chithu's profile photoആറങ്ങോട്ടുകര മുഹമ്മദ്'s profile photo
2 comments
 
വളരെ പ്രയോജനപ്രദവും വിജ്ഞാനപ്രദവുമായ ഒരു പോസ്റ്റ്.നന്ദി
 ·  Translate
Add a comment...
Story
Tagline
Living for the sake of His Wisdom
Links
Collections Jithu is following
View all
Basic Information
Gender
Male
Other names
Jithumon
Jithu Mathew Joseph (Jithumon)'s +1's are the things they like, agree with, or want to recommend.
Focus – Android Apps on Google Play
market.android.com

Focus is an incredible new kind of gallery, perfectly tuned for speed, efficiency, and ease of use. What does it do? 1 - Tag your photos to

Google Voice - Android Apps on Google Play
market.android.com

Make cheap international calls with your Google number. Send free text messages. Place calls and send text messages showing your Google numb

Need for Speed™ No Limits – Android-sovellukset Google Playssa
market.android.com

Race for dominance in the first white-knuckle edition of Need for Speed made just for mobile – from the developer that brought you Real Raci

Flud - Torrent Downloader - Android Apps on Google Play
market.android.com

Flud is a simple and beautiful BitTorrent client for Android. The power of BitTorrent protocol is now in the palm of your hands. Share files

tTorrent Lite - Torrent Client - Apl Android di Google Play
market.android.com

tTorrent adalah klien pengunduh torrent (P2P) terbaik untuk perangkat berbasis Android. Unduh file-file besar seperti film gratis, album mus

Teclado do Google – Apps para Android no Google Play
market.android.com

O Teclado do Google facilita e acelera a digitação com gesto e voz. Percorra as letras com a Escrita com gestos para digitar palavras: basta

Google 即時資訊啟動器 - Google Play Android 應用程式
market.android.com

為您的裝置升級啟動器之後,只要輕輕一滑,就能享用 Google 即時資訊。您只需在主畫面上向右滑動,Google 即時資訊卡就會適時為您提供所需資訊。適用於所有搭載 Android 4.1 (Jelly Bean) 以上版本的裝置。主要功能:• 在主畫面上顯示 Google 即時

Google Photos - Android Apps on Google Play
market.android.com

Google Photos is the home for all your photos and videos, searchable and organized by the people, places, and things that matter. • VISUAL

Óra – Android-alkalmazások a Google Playen
market.android.com

Évezze a Google anyagszerű megjelenésű óráját Android-eszközén. • Ébresztőket és időzítőket állíthat be, valamint stoppert futtathat • Hozzá

Stick with Android – Android Apps on Google Play
market.android.com

Everything about Android is designed to be easy. That includes sticking with it. With just one step, you can keep your content automatically

WhatsApp Messenger – Apps para Android no Google Play
market.android.com

O WhatsApp Messenger é um aplicativo para a troca de mensagens disponível para o Android e outras plataformas. O WhatsApp utiliza a sua cone

Opera Max - Data management – Android Apps on Google Play
market.android.com

Opera Max is a free, data-management & data-saving app that extends your data plan. With Opera Max, you can easily manage your data not only

Portal - Wifi file transfers - Android Apps on Google Play
market.android.com

Getting pictures, videos, and other files from your computer onto your phone should be quick and painless. Portal helps by making it as easy

NewsHunt : India News | eBooks – Android Apps on Google Play
market.android.com

★ Top 10 Consumer Mobile Apps in India - Nielsen Consumer Rankings ★ ★ Must Have App - Live Mint ★ ★ World Class app from Indian App Develop

Cardboard – Android-Apps auf Google Play
market.android.com

Cardboard puts virtual reality on your smartphone. The Cardboard app helps you launch your favorite VR experiences, discover new apps, and s

Google+ - Android Apps on Google Play
market.android.com

Get way into what you love on Google+. Start exploring today! • Explore topics you’re interested in • Connect with people who share your int

Android System WebView – Android-apper på Google Play
market.android.com

Android Webview er en systemkomponent drevet av Chrome som lar Android-apper se nettinnhold. Denne komponenten er forhåndsinstallert på enhe

Wikipedia Mobile
market.android.com

Offisiell Wikipedia-app for Android. Wikipedia er den frie encyklopedien som inneholder mer enn 32 millioner artikler på 280 språk, og er de

Wikipedia Beta
market.android.com

Welcome to the Wikipedia Beta for Android! We’re excited to offer a major update to the Wikipedia Android app for beta testing before our fu