Profile

Cover photo
Jaiby Varghese
Works at Spark Dental
Attends St. George's LP School
57 followers|60,824 views
AboutPostsVideos

Stream

Jaiby Varghese

Shared publicly  - 
 
 
മായാവി കെട്ടുകഥയല്ലെന്ന തെളിവുമായി പഠന റിപ്പോർട്ട്‌

കോട്ടയം: മായാവിയും മായാവിയിലെ കഥാപാത്രങ്ങളും കെട്ടുകഥയല്ലെന്ന് വ്യക്തമാക്കുന്ന തെളിവുമായി പഠന റിപ്പോര്‍ട്ട്. കുമ്പനാട്‌ യൂണിവേഴ്സിറ്റിയിലെ‍ പരിസ്ഥിതി പഠന കേന്ദ്രത്തിൽ ശാസ്ത്രജ്ഞരായ ജമ്പനും തുമ്പനും ചേർന്ന് നടത്തിയ പഠനത്തിലാണ് മായാവിക്കഥ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്ന വാദത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചത്.
ബാലരമയിൽ പറഞ്ഞിട്ടുളള ഭൂപ്രദേശങ്ങളും മായാവിയിൽ വർണ്ണിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കളും‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പഠനം. അത്ഭുതമെന്നു പറയട്ടെ, മായാവിയിൽ‍ വര്‍ണിച്ചിട്ടുള്ള മിക്കതും അതേപോലെതന്നെ‍ നിലനിന്നിരുന്നതിന്റെ തെളിവുകളാണ് ഇവര്‍ക്ക് ലഭിച്ചത്.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ വനപ്രദേശത്ത്‌ നടത്തിയ പഠനത്തിൽ ഒഴിഞ്ഞ ഒരു കുപ്പി തുറന്ന നിലയിൽ ലഭിച്ചു. കുപ്പിക്ക്‌ അടപ്പില്ലാതിരുന്നതുകൊണ്ടുതന്നെ, മായാവി രക്ഷപെട്ട ശേഷം ഡാകിനി ഉപേക്ഷിച്ച കുപ്പിയാണിതെന്നാണ്‌ നിഗമനം.
പത്തനംതിട്ട ടൗണിൽ രോഹിണി ടെക്സ്റ്റെയിൽസിൽ നിന്നും മുത്തു ഉപയോഗിച്ചിരുന്ന വിധത്തിലുള്ള കയ്യില്ലാത്ത ബനിയനും കയ്യുള്ള വരയൻ ബനിയനും ലഭിച്ചതായി പറയുന്നുണ്ട്‌. വരയൻ ബനിയൻ വിക്രമൻ ജീവിച്ചിരുന്നതിന്റെ ശക്തമായ തുമ്പാണെന്ന് ശ്രീ.തുമ്പൻ തന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മായാവിക്കഥ സത്യമാണെന്ന് ഒഴിഞ്ഞ കുപ്പി കിട്ടിയതോടെ വ്യക്തമായെങ്കിലും റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുന്നതിന്‌ കൂടുതൽ തെളിവുകൾ ആവശ്യമായിരുന്നതിനാൽ ഗവേഷണം തിരുവല്ലയിലേക്കും വ്യാപിപ്പിക്കാൻ പിന്നീട്‌ തീരുമാനിക്കുകയായിരുന്നു. തിരുവല്ല മാർത്തോമാ കോളേജിനോട്‌ ചേർന്നു കണ്ടെത്തിയ പ്രൈവറ്റ്‌ ലാബിൽനിന്ന് ടെസ്റ്റ്‌ ട്യൂബുകളും പിപ്പറ്റ്‌, ബീക്കർ തുടങ്ങിയവയും കണ്ടെത്തിയതോടെ ലൊട്ടുലൊടുക്കും ഗുൽഗുൽമാലും ജീവിച്ചിരുന്നെന്നും ഉള്ള തെളിവും ലഭിച്ചത്‌ റിപ്പോർട്ടിന്‌ കൂടുതൽ വിശ്വാസ്യത ഉണ്ടാവാൻ കാരണമായി.
അതിലൊക്കെ ഉപരിയായി പത്തനംതിട്ടയിലും സമീപ ജില്ലകളായ കോട്ടയം ആലപ്പുഴ കൊല്ലം എന്നിവിടങ്ങളിൽ കണ്ടെത്തിയ കുടങ്ങളിൽ നടത്തിയ തെരച്ചിലിൽ കുന്തം കണ്ടെത്താൻ കഴിയാഞ്ഞത്‌ ലുട്ടാപ്പി ഇപ്പൊഴും കുന്തവുമായി കറങ്ങുന്നതിന്റെ തെളിവാണെന്നുകൂടി വ്യക്തമാക്കിയാണ്‌ റിപ്പോർട്ട്‌ അവസാനിപ്പിക്കുന്നത്‌.
മായാവിയും മായാവിയുടെ കാലവും ഉണ്ടായിരുന്നുവെന്നതിന്റെ ഭൗമശാസ്ത്രപരമായ തെളിവാണ് കിട്ടിയിട്ടുളളതെന്ന് കുമ്പനാട്‌ യൂണിവേഴ്സിറ്റി പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്‌.ശംഭു പറഞ്ഞു. ജന്തുജാലങ്ങളെയോ പൂക്കളെയോ സസ്യജാലങ്ങളെയോ ഭൂവിഭാഗങ്ങളെയോ പറ്റി വിവരിക്കുമ്പോള്‍ ബാലരമയ്ക്ക്‌ പിഴവ് പറ്റിയിട്ടില്ല. ഇന്നത്തെ പ്രകൃതിയോട് ചേര്‍ന്ന വിധത്തില്‍ ബാലരമയ്ക്ക്‌ അന്ന് എങ്ങനെ ഭാവനയില്‍ നിന്ന് രചന നടത്താനായി എന്നും കണ്ടെത്തലിനെ സാധൂകരിച്ച് ശംഭു ചോദിക്കുന്നു.
മായാവി സത്യത്തിൽ ജീവിച്ചിരുന്നതായി തങ്ങളുടെ ഗവേഷണ റിപ്പോർട്ടിലൂടെ തെളിയിക്കപ്പെട്ടതിനാൽ അടുത്തതായി രാമായണത്തെപ്പറ്റി സമാനമായി അന്വേഷണം നടത്തണം എന്ന് വിചാരിച്ചിരുന്നെങ്കിലും മറ്റൊരു ഗ്രൂപ്പ്‌ ആ വിഷയത്തിൽ ഗവേഷണം നടത്തിയതിനാൽ അതിൽ നിന്നും പിന്വാങ്ങിയെന്നും ജമ്പനും തുമ്പനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

http://www.janamtv.com/news/2015/05/23/6770526663
 ·  Translate
23 comments on original post
1

Jaiby Varghese

Shared publicly  - 
 
 
The inside of a mainframe – can you guess what the red and green are for?
32 comments on original post
1

Jaiby Varghese

Shared publicly  - 
 
 
Why is it so satisfying to sit down in the book aisle and read?

(Source: http://bit.ly/1I1jUmL.)
5 comments on original post
1
Have him in circles
57 people
Gautam Atmakuri's profile photo
rajesh jayadevan's profile photo
UNSWelearning's profile photo
rejeesh thampy's profile photo
Giuseppe Di Somma (Smalfi Master)'s profile photo
Leonardi Sugianto's profile photo
Emma Rowley's profile photo
Bala Rajeshwar's profile photo
Joseph Mathew's profile photo

Jaiby Varghese

Shared publicly  - 
1

Jaiby Varghese

Shared publicly  - 
 
Use Google Santa Tracker to follow Santa Claus on Google Maps as he makes his journey around the world.
1
People
Have him in circles
57 people
Gautam Atmakuri's profile photo
rajesh jayadevan's profile photo
UNSWelearning's profile photo
rejeesh thampy's profile photo
Giuseppe Di Somma (Smalfi Master)'s profile photo
Leonardi Sugianto's profile photo
Emma Rowley's profile photo
Bala Rajeshwar's profile photo
Joseph Mathew's profile photo
Work
Occupation
Software Engineer
Skills
not found
Employment
 • Spark Dental
  Software Developer, 2014 - present
 • MRC-Holland/BITS
  Software Engineer, 2012 - 2014
 • UST Global
  Software Engineer, 2007 - 2011
Basic Information
Gender
Male
Story
Introduction

“I expect to pass through life but once. If therefore, there be any kindness I can show, or any good thing I can do to any fellow being, let me do it now, and not defer or neglect it, as I shall not pass this way again.”-William Penn
 
 
Bragging rights
married a stranger
Education
 • St. George's LP School
  Pallikoodam, 1991 - present
Links
Other profiles
Contributor to