Profile

Cover photo
Jacob Jose
Works at Texas Instruments
Attends Kellogg School of Management
938 followers|10,044 views
AboutPostsPhotosYouTubeReviews

Stream

Jacob Jose

Shared publicly  - 
2
Add a comment...

Jacob Jose

Shared publicly  - 
 
Interesting..
In its bid to acquire Covidien, Medtronic will move abroad and lower its corporate taxes, but its shareholders will be left with a big tax bill, writes Steven Davidoff Solomon in the Deal Professor.
1
Add a comment...

Jacob Jose

Shared publicly  - 
1
Add a comment...

Jacob Jose

Shared publicly  - 
1
Add a comment...

Jacob Jose

Shared publicly  - 
 
 
നിങ്ങൾക്ക്, ഇവിടെയുള്ള ഏതെങ്കിലും വാക്കുകളുടെ അർത്ഥമറിയാമോ? ധൈര്യമായി എഴുതിച്ചേർക്കുക.
 ·  Translate
View original post
2
Add a comment...

Jacob Jose

Shared publicly  - 
 
 
The best advice I have seen so far for students overwhelmed by their studies. From someone who has been through it at MIT. Excerpt:

"People fail to graduate from MIT because they come in, encounter problems that are harder than anything they've had to do before, and not knowing how to look for help or how to go about wrestling those problems, burn out. The students that are successful look at that challenge, wrestle with feelings of inadequacy and stupidity, and begin to take steps hiking that mountain, knowing that bruised pride is a small price to pay for getting to see the view from the top. They ask for help, they acknowledge their inadequacies. They don't blame their lack of intelligence, they blame their lack of motivation."

If you are struggling to cope with the load, or if you know someone who is, this could be helpful to get things back on track.
1
Add a comment...

Jacob Jose

Shared publicly  - 
 
K.P. Sukumaran originally shared:
 
പതിവ് പോലെ എല്ലാ കോണ്‍ഗ്രസ്സിതര പാര്‍ട്ടികളും ബി.ജെ.പി.യും സി.പി.എമ്മും അടക്കം കൈകോര്‍ക്കുകയാണ്. ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപവും വാള്‍മാര്‍ട്ടും ആണ് വിഷയം. വ്യാപാരികളും ജീവിക്കേണ്ടേ എന്നാണ് ചോദിക്കുന്നത്. തീര്‍ച്ചയായും ജീവിയ്ക്കണം. എന്നാല്‍ ഉല്പാദകരും ഉപഭോക്താക്കളും കൂടി ജീവിക്കേണ്ടേ? ഒരു കിലോ തക്കാളിക്ക് ഒന്നര രൂപ ഉല്പാദകന് കിട്ടുമ്പോള്‍ 28രൂപയ്ക്കാണ് അത് ഉപഭോക്താവ് ചിലപ്പോള്‍ വാങ്ങേണ്ടി വരുന്നത്. എല്ലാ ഉല്പന്നങ്ങളുടെയും അവസ്ഥ ഇതാണ്. ഉല്പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഇടനിലക്കാരായ വ്യാപാരികള്‍ കൊള്ളലാഭം ഒരു മന:സാക്ഷിയുമില്ലാതെ കൊയ്യുകയാണ്.

വ്യാപാരികള്‍ സംഘടിതരാണ്. വേണെങ്കില്‍ മേടിച്ചോ എന്ന വ്യാപാരികളുടെ ധാര്‍ഷ്ട്യത്തില്‍ പകച്ചു നില്‍ക്കുകയാണ് നിസ്സഹായരും അസംഘടിതരുമായ ഉപഭോക്താക്കള്‍. തൂക്കം കുറച്ചും മായം ചേര്‍ത്തും കള്ളക്കണക്ക് കൂട്ടിയും നാനാവിധത്തില്‍ വ്യാപാരികള്‍ ഉപഭോക്താക്കള...ുടെ കീശ ചോര്‍ത്തുന്നു. ചോദിക്കാനും പറയാനും ആരുമില്ല. വ്യാപാരികളുടെ കൊള്ളയ്ക്കും പിടിച്ചു പറിക്കും എറിഞ്ഞുകൊടുക്കപ്പെട്ടിരിക്കുകയാണ് ഉപഭോക്തൃസമൂഹം. അവര്‍ എങ്ങനെ ജീവിയ്ക്കുന്നു എന്ന് ആരും ചിന്തിക്കുന്നില്ല. വിലക്കയറ്റത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കും വിപണിയില്‍ കൊള്ളയടിക്കപ്പെടുന്ന ഉപഭോക്താവിന്റെ സങ്കടങ്ങള്‍ അറിയില്ല. അവരാണ് ഇപ്പോള്‍ വ്യാപാരികള്‍ക്ക് വേണ്ടി രംഗത്ത് വരുന്നത്.

സപ്ലൈ ചെയിനിലെ അസംഖ്യം ഇടനിലക്കാരാണ് നമ്മുടെ വിപണിയെ നിയന്ത്രിക്കുന്നതും വില ഉയര്‍ത്തുന്നതും. ഉപഭോഗസാധന വിതരണ ശൃംഖലയിലെ ഈ ഇടത്തട്ടുകാരുടെ സംഖ്യ ഗണ്യമായി കുറയേണ്ടതുണ്ട്. അത്പോലെ തന്നെ ഉല്‍പാദനവും വിതരണവും ഒക്കെ ശാസ്ത്രീയമായി നവീകരിക്കേണ്ടതുമുണ്ട്. അതാത് പ്രദേശത്ത് ഉല്പാദനം പ്രോത്സാഹിപ്പിക്കുകയും ഉല്പാദന-വിതരണത്തിന്റെ ദൂരവും ഉല്പന്നങ്ങള്‍ ചീഞ്ഞ് നഷ്ടമാകുന്ന അവസ്ഥ ഒഴിവാകുകയും വേണം. എന്തെന്നാല്‍ ഇതിന്റെയൊക്കെ ഭാരം ഉപഭോക്താവിന്റെ ചുമലിലാ‍ണ് പതിക്കുന്നത്. അത്കൊണ്ട് വാള്‍മാര്‍ട്ടിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
 ·  Translate
2 comments on original post
1
Add a comment...
Have him in circles
938 people
കടുക് മണി's profile photo
Raju PG's profile photo
Sunil Habeeb Vakkom's profile photo
Jeevan Jojo's profile photo
ganesh subramaniyam's profile photo
Sonu Suresh's profile photo
vciqbal vc's profile photo
David Tsai's profile photo
Anderson. Daniel Mendivelso Rodriguez's profile photo

Jacob Jose

Shared publicly  - 
3
Add a comment...

Jacob Jose

Shared publicly  - 
Butterfleye's flight plan takes it into the heart of the growing smart-home hive, offering a wireless surveillance camera that promises to double as a personal videographer
1
Add a comment...

Jacob Jose

Shared publicly  - 
1
Add a comment...

Jacob Jose

Shared publicly  - 
1
Add a comment...
People
Have him in circles
938 people
കടുക് മണി's profile photo
Raju PG's profile photo
Sunil Habeeb Vakkom's profile photo
Jeevan Jojo's profile photo
ganesh subramaniyam's profile photo
Sonu Suresh's profile photo
vciqbal vc's profile photo
David Tsai's profile photo
Anderson. Daniel Mendivelso Rodriguez's profile photo
Education
  • Kellogg School of Management
    2014 - present
  • National Institute of Technology Calicut
    B.Tech, 1997 - 2001
Contact Information
Work
Email
Work
Occupation
Product Manager
Employment
  • Texas Instruments
    Product Manager, present
Basic Information
Gender
Male
Plano Active is the best 24 hour gym among the ones in the area that meets my workout needs. This is a no fancy gym with pool, but is great for doing weights or cardio or even a walk on the tracks. I have been to Coit Active, Richardson Sport, Plano Sport (before it was temporarily shutdown for upgrade), Central and Royal (Dallas) Sport, Allen Sport, but the Plano Active one came top on my list for (1) the type of weights machines thas I was looking for - no other location had all the types I wanted, (2) good lighting in the gym (3) the right level of air conditioning. Too bad it is closing "permanently", which I can't understand why..
• • •
Public - a year ago
reviewed a year ago
3 reviews
Map
Map
Map