Profile cover photo
Profile photo
Islamonweb
51 followers -
Official G+ page of Islamonweb.net
Official G+ page of Islamonweb.net

51 followers
About
Posts

Post has attachment
ലോകത്തെ മികച്ച ഭൂമ ശാസ്ത്രജ്ഞരിലൊരാളായാണ് അല്‍ ഇദ്‌രീസി അറിയപ്പെടന്നത്. 70ലധികം പ്രദേശങ്ങളുടെ മാപ്പുകള്‍ ഉള്‍പ്പെടുത്തി ഭൂമിയെ ഏറെക്കുറെ വ്യക്തമായ രീതിയില്‍ പരിചയപ്പെടുത്തുന്ന അറ്റ്‌ലസ്, ഭൂമി ശാസ്ത്രത്തില്‍ മികച്ചൊരു ഗ്രന്ഥം, ഭൂമിയെ അടയാളപ്പെടുത്തിയ വെള്ളിയില്‍ തീര്‍ത്ത ഡിസ്‌ക് എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര സംഭാവനകളില്‍ പ്രമുഖമായതാണ്. യൂറോപ്യന്മാര്‍ക്ക് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍ നദിയുടെ ഉറവിടം കണ്ടെത്തി അത്ഭുതം സൃഷ്ടിച്ചിരുന്നു അല്‍ ഇദ്‌രീസി. 

Post has attachment
ഇന്ന് അന്തര്‍ദേശീയ വനിതാ ദിനം. നൌഫല്‍ വാഫിയുടെ ലേഖനം വായിക്കാം

Post has attachment
ഫോറെക്സ്‌ കറന്‍സി ട്രെയ്ഡിംഗ് അനുവദിനീയമാണോ? ഇസ്ലാമിക്‌ ഫോറെക്സ് ട്രേഡിംഗ് എന്ന പേരില്‍ വ്യാപകമായി ചില ഇടപാടുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ കാണുന്നു. ഇതിന്റെ ഇസ്‌ലാമിക വിധി എന്താണ്.? മറുപടി വായിക്കാം

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Photo

Post has attachment
Wait while more posts are being loaded